കൂടുമാറ്റങ്ങള്‍ക്കിടയിലും കുലുങ്ങാതെ ഏഷ്യാനെറ്റ് ന്യൂസ്; ബഹുദൂരം പിന്നിലെങ്കിലും രണ്ടാം സ്ഥാനത്ത് റിപ്പോർട്ട്; മൂന്നാം സ്ഥാനം കഷ്ടിച്ച് നിലനിർത്തി 24:...

മലയാളം വാര്‍ത്താ ചാനല്‍ ലോകത്തെ മുന്‍നിരക്കാരുടെ കൂടുമാറ്റങ്ങള്‍ക്കിടയിലും കുലുക്കമില്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. മറ്റു ചാനലുകളെ മാധ്യമപ്രവര്‍ത്തകരുടെ ചുവടുമാറ്റം സാരമായി ബാധിക്കുമ്പോഴും വളരെ അനായാസം ഒന്നാം സ്ഥാനത്ത് തുടരുകയാണ് മലയാളത്തിലെ ഏറ്റവും പാരമ്പര്യമുള്ള...

olx ൽ നിന്നും 47000 രൂപയുടെ മൊബൈൽ വാങ്ങിയശേഷം പണം നൽകാതെ വഞ്ചിച്ചു; കണിച്ചുകുളങ്ങര സ്വദേശിനിയായ യുവതി അറസ്റ്റിൽ:...

ഒഎല്‍എക്സ് ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴി വില്‍പ്പനയ്ക്ക് വെച്ച മൊബൈല്‍ ഫോണ്‍ വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ച കേസില്‍ യുവതി അറസ്റ്റില്‍. കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടില്‍ അമ്പിളി (41) യെയാണ് ചേർത്തല പൊലീസ്...

മുംബൈ മലയാളിയായ കരുനാഗപ്പിള്ളി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; നിർധന കുടുംബത്തിന് കൈത്താങ്ങായി സന്നദ്ധ സംഘടന: വിശദാംശങ്ങൾ വായിക്കാം.

മുംബൈ: മുളുണ്ട് വെസ്റ്റിൽ താമസിച്ചിരുന്ന കരുനാഗപ്പിള്ളി സ്വദേശിയായ തങ്കപ്പനാണ് രണ്ട് ദിവസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചത്. ദിവസക്കൂലിയിൽ ജോലി ചെയ്തിരുന്ന തങ്കപ്പന്റെ ഭാര്യയും മകനും നാട്ടിലായിരുന്നു. ഭാര്യ കിടപ്പ് രോഗിയായി നാട്ടിൽ...

വാടക കെട്ടിടത്തില്‍ നിന്ന് ലഹരി പിടികൂടിയാല്‍ ഉടമയും പ്രതിയാകും: മുന്നറിയിപ്പുമായി എക്‌സൈസ്; വിശദാംശങ്ങൾ വായിക്കാം

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍ മനോജ് വ്യക്തമാക്കി. കെട്ടിടത്തില്‍ നിന്നും ലഹരി...

88 മിനിറ്റ് നീണ്ട് മോദി – രാഹുല്‍ ഗാന്ധി – അമിത് ഷാ കൂടിക്കാഴ്ച; വിശദാംശങ്ങൾ ഇങ്ങനെ

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന 88 മിനിറ്റ് നീണ്ട കൂടിക്കാഴ്ച അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി. ചീഫ് ഇൻഫർമേഷൻ കമ്മിഷണർ...

“എണ്ണി കഴിയുമ്പോൾ എന്നോട് ചോദിച്ചോ”: ചേലക്കരയിലെയും, പാലക്കാട്ടെയും യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം പ്രവചിച്ച് മാണി സി...

തനിക്കെതിരായ ഇലക്ഷൻ ഹർജിയിൽ വിധി അനുകൂലമായതിന്റെ സന്തോഷത്തിലാണ് പാലാ എംഎൽഎ മാണി സി കാപ്പൻ. തനിക്കെതിരെ കേസ് കൊടുപ്പിച്ചതിന് പിന്നിൽ ജോസ് കെ മാണി ആണെന്നും കാപ്പൻ ...

ഷാര്‍ജയില്‍ കമലദളം നൃത്ത വിദ്യാലയവുമായി അനു സിതാര; വിശദാംശങ്ങൾ വായിക്കാം

അഭിനേത്രി അനു സിതാര നൃത്ത വിദ്യാലയം തുടങ്ങുന്നു. അനു സിതാരാസ് കമലദളം - എ സ്ക്കൂള്‍ ഒഫ് ആർട്സ് എന്നാണ് ഷാർജയിലെ മുവെയ്ലാ കൊമേഴ്സ്യലില്‍ ലുലു റെസ്റ്റോറന്റിന് സമീപം ആരംഭിക്കുന്ന നൃത്തവിദ്യാലയത്തിന്റെ പേര്....

ഓഫീസ് ക്യാമ്പിലും, ആഡംബര വാഹനത്തിനുള്ളിലും പീഡിപ്പിച്ചു; ബലാൽസംഗ കേസിൽ ഒളിവിൽ കഴിയുന്ന കൊച്ചിയിലെ വ്യവസായിയുടെ ആഡംബര വാഹനം...

കൊച്ചിയിലെ ഹണിട്രാപ് കേസില്‍ വഴിത്തിരിവ് ഉണ്ടായതോടെ, യുവതിയുടെ പരാതിയില്‍ ഐടി വ്യവസായിക്ക് കുരുക്ക് മുറുകി. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയെ വാഹനത്തില്‍ വച്ച്‌ പീഡിപ്പിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ്...

ട്രംപും ഗൂഗിളും ഒത്തുതീര്‍പ്പിലേക്ക്; യു എസ് പ്രസിഡൻ്റിന് 200 കോടി നഷ്ടപരിഹാരം നല്‍കാൻ സമ്മതിച്ച്‌ യൂട്യൂബ്: വിശദാംശങ്ങൾ...

അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ യൂട്യൂബും തമ്മിലുള്ള നിയമയുദ്ധം ഒത്തുതീർപ്പായി. ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്‌ഫോം നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒത്തുതീർപ്പിലേക്ക് ഇരുകൂട്ടരുമെത്തിയത്. 2021 ജനുവരി 6 ന്...

കേരള സർക്കാർ ലോട്ടറിയിൽ ഉൾപ്പെടുത്തിയത് ശിവ ലിംഗത്തിലേക്ക് ആർത്തവ രക്തം വീഴുന്ന ചിത്രം; പ്രതിഷേധം പുകയുന്നു: വിശദാംശങ്ങൾ വായിക്കാം

ശിവലിംഗത്തിലേക്ക് ആര്‍ത്തവ രക്തം വീഴുന്ന ചിത്രത്തോടുകൂടിയ ലോട്ടറി ടിക്കറ്റ് വിവാദത്തില്‍. ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ എസ്‌കെ 34 സീരില്‍ 2026 ജനുവരി രണ്ടിന് നെറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിലാണ് ചിത്രം ആലേഖനം ചെയതിട്ടുള്ളത്. ഇതിനെതിരെ...

കെ സിയുമായി രാഷ്ട്രീയ ചർച്ചകൾ നടത്താറില്ല; അദ്ദേഹത്തിന് അതിൽ താല്പര്യം ഇല്ല: സംഘടന ചുമതലയുള്ള ദേശീയ...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരേ വിമര്‍ശനവുമായി കെ.സുധാകരന്‍. കെ.സി. വേണുഗോപാലുമായി രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടത്താറില്ലെന്നും അതിന് അദ്ദേഹത്തിന് താത്പര്യമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. അതേസമയം...

“മൂന്നാൾടെ എങ്കിലും കാലടിച്ചു പൊട്ടിച്ചിരിക്കണം”: എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ കെഎസ്‌യുക്കാരോട് തിരിച്ചടിക്കാൻ നിർദ്ദേശിച്ച് കെ...

ഏതു ഘട്ടത്തിലും അണികളെ ആവേശത്തിന്റെ പാരമ്യത്തിൽ എത്തിക്കുവാൻ കഴിവുള്ള നേതാവാണ് കെ സുധാകരൻ. തൻറെ നോട്ടം കൊണ്ടും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും അദ്ദേഹം ഇത് ചെയ്യുന്നതിന് കോൺഗ്രസ് രാഷ്ട്രീയവും കേരള രാഷ്ട്രീയവും...

ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; പാർലമെൻ്റിൽ ചർച്ച ഈ മാസം: വിശദാംശങ്ങൾ...

രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം. വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ എം പിമാര്‍ക്കും...

നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ സൂചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കണ്ണൂരിൽ: വിശദാംശങ്ങൾ വായിക്കാം.

തളിപ്പറമ്ബില്‍ നഴ്‌സിങ് വിദ്യാർഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയയാണ് മരിച്ചത്. ശുചിമുറിയില്‍ മരിച്ച നിലയിലാണു വിദ്യാർഥിയെ കണ്ടെത്തിയത്. തളിപ്പറമ്ബ് ലൂർദ് നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി...

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് 950 പേരെ; പട്ടികയിൽ മുൻ ജില്ലാ ജഡ്ജിയും: ...

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ 950-ലധികം പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ. പ്രതികളുടെ പക്കല്‍ നിന്നും ഈ ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ധീന്‍, അന്‍സാര്‍ കെ...

ഹരിത കർമ്മ സേന എടുക്കാൻ കൂട്ടാക്കുന്നില്ല; കൊച്ചിയിലെ ബാർബർ ഷോപ്പുകളിൽ വെട്ടിയിട്ട മുടി കുമിഞ്ഞുകൂടുന്നു; ബാർബർമാർ വൻ പ്രതിസന്ധിയിൽ:...

വെട്ടിയിട്ട മുടിയെടുക്കാൻ ആളില്ലാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കൊച്ചിയിലെ ബാ‌ർബർമാർ. യൂസർഫീ നല്‍കിയിട്ടും ഹരിതകർമ്മ സേന മുടിയെടുക്കാൻ തയ്യാറാകുന്നില്ല എന്നാണ് ഇവരുടെ പരാതി. എന്നാല്‍ മുടിയെടുക്കാൻ തങ്ങള്‍ക്ക് അനുമതിയില്ലെന്നാണ് ഹരിതകർമ്മ സേനയുടെ വിശദീകരണം. ഓണത്തിന് മുൻപ്...

പിരിച്ചുവിട്ട പോലീസുകാരുടെ എണ്ണം പെരുപ്പിച്ചു കാട്ടി മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശ ലംഘനത്തിന് നോട്ടീസ് നൽകും: രൂക്ഷ വിമർശനം...

അച്ചടക്കനടപടിയുടെ ഭാഗമായി ആഭ്യന്തരവകുപ്പില്‍ നിന്നും 144 പോലീസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌ ശുദ്ധനുണയാണെന്നു കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റിയംഗം രമേശ്‌ ചെന്നിത്തല. ബോധപൂര്‍വം നുണപറഞ്ഞ്‌ സഭയേയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌.നിയമസഭയില്‍ തെറ്റായ...

ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; പ്രതി പിടിയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

ചെങ്ങന്നൂരിൽ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാർ രാത്രിയില്‍ കത്തിച്ചയാളെ പോലീസ് പിടികൂടി. മുളക്കുഴ സ്വദേശി അനൂപ് (37) ആണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ...

പാകിസ്ഥാനില്‍ ബലൂച് ഭീകരര്‍ ട്രെയിനില്‍ ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു; 16 വിഘടനവാദികള്‍ കൊല്ലപ്പെട്ടു: ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ കാണാം

പാകിസ്ഥാനില്‍ ബലൂചിസ്ഥാൻ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്ന് 104 പേരെ മോചിപ്പിച്ചു. ഏറ്റുമുട്ടലില്‍ 16 വിഘടനവാദികള്‍ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമി ഇന്നലെയാണ് ക്വൊറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്പ്രസ് റാഞ്ചിയത്....

മണിപ്പൂരിൽ ക്രിസ്ത്യാനികൾ വംശഹത്യക്ക് ഇരയായിട്ടും, ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കിയിട്ടും മിണ്ടി ഉരിയാടാതെ കേരളത്തിലെ മെത്രാൻ സമിതി; സംഘപരിവാർ പ്രേമികളായ...

മണിപ്പൂര്‍ കലാപം അതിരൂക്ഷമായി പടരുകയും, ക്രൈസ്തവ ദേവാലയങ്ങള്‍ വ്യാപകമായി അഗ്‌നിക്കിരയാക്കുകയും ചെയ്തിട്ടും കേന്ദ്ര സര്‍ക്കാരിനെ പേടിച്ച്‌ ക്രൈസ്തവ സഭകള്‍ നിശബ്ദത പാലിക്കുകയാണ്. അഖിലേന്ത്യാ കത്തോലിക്ക മെത്രാന്‍ സമിതി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധക്കുറിപ്പ് പോലും...