ഫ്ലിപ്കാർട്ടിന്റെ ലോഡുമായി പോയ ട്രക്കിൽ നിന്ന് മോഷണം; 200ലധികം ഐഫോണുകൾ ഉൾപ്പെടെ നഷ്ടമായത് ഒരു കോടിയിലധികം മൂല്യമുള്ള...
ഫ്ലിപ്കാർട്ടിന്റെ സാധനങ്ങള്‍ കൊണ്ടുപോയ ട്രക്കില്‍ നിന്ന് 1.21 കോടി രൂപയിലധികം വില വരുന്ന സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ട്രക്ക് ഡ്രൈവർക്കും സഹായിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് പഞ്ചാബ് പൊലീസ്. ഫ്ലിപ്കാർട്ട് കണ്‍സൈൻമെന്റുകള്‍ വിതരണം...
വാർത്താ ചാനൽ റേറ്റിംഗ്: ബഹുദൂരം മുന്നിലെത്തി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; രണ്ടാം സ്ഥാനത്ത് റിപ്പോർട്ടറും, മൂന്നാം സ്ഥാനത്ത്...
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ടെലിവിഷന്‍ ചാനലുകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്നെങ്കിലും ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിര്‍ഭയം ബഹുദൂരം മുന്നിലാണ്. ഇന്ന് പുറത്തുവന്ന 45-ാം...
ബിഹാറിൽ മഹാസഖ്യത്തിലെ വിള്ളലുകൾ തീർത്ത് കെസി വേണുഗോപാലിന്റെ ഇടപെടൽ; കോൺഗ്രസിനു വേണ്ടി തേജസ്വി യാദവുമായി ചർച്ച നടത്തി...
കേരളത്തിൽ നിന്നുള്ള ഏറ്റവും കരുത്തനായ കോൺഗ്രസ് നേതാവ് ആര് എന്ന് ചോദിച്ചാൽ ആലോചനയില്ലാതെ അത് കെസി വേണുഗോപാലാണ് എന്ന് പറയാൻ സാധിക്കും. പാർട്ടിയുടെ ക്ഷാമകാലത്ത് ഗാന്ധി കുടുംബത്തിൻറെ വിശ്വസ്തനായി...
പലോട് രവിയുടെ പദവി തെറിച്ചു; തിരുവന്തപുരം ഡിസിസി അധ്യക്ഷന്റെ രാജി ചോദിച്ചു വാങ്ങി കെപിസിസി: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിലാണ് രാജി. രവിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചു വാങ്ങുകയായിരുന്നു. ഇടതുസര്‍ക്കാര്‍ മൂന്നാം തവണയും അധികാരം പിടിക്കുമെന്നായിരുന്നു ഫോണ്‍ സംഭാഷണം....
മാങ്കൂട്ടം പീഡനക്കേസ്: ഇന്നുമുതൽ സാക്ഷി മൊഴികൾ ശേഖരിക്കാൻ പോലീസ്; യുവതിയെ ചികിത്സിച്ച ഡോക്ടറുടെയും, ഇരയുടെ സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും;...
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസില്‍ ഇന്ന് മുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി തുടങ്ങും. ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചതിന് ശേഷം ശാരീരിക പ്രശ്നങ്ങളുണ്ടായ യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. യുവതിയുടെ സുഹൃത്തുക്കളുടെ മൊഴിയും...
മുസ്ലിം കുടിയേറ്റക്കാർ ആക്രമിച്ചു എന്ന് വ്യാജ പരാതി നൽകി കന്യാസ്ത്രീ; ലക്ഷ്യമിട്ടത് കുടിയേറ്റക്കാരെ പുറത്താക്കാൻ; കള്ളത്തരം പൊളിച്ചടുക്കി പോലീസ്:...
സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മുസ്‌ലിം കുടിയേറ്റക്കാർ ആയുധവുമായി വന്ന് ആക്രമിച്ചെന്ന വ്യാജ പരാതിയുമായി കന്യാസ്ത്രീ. കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്. ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലെ വലതുപക്ഷവാദിയായ 34കാരി മാരിജ തത്ജാന സെര്‍നോ എന്ന...
ബലാൽസംഗത്തിനിരയായി ഇര കൊല്ലപ്പെടുകയോ തളർന്നു പോകുകയോ ചെയ്താൽ പ്രതിക്ക് തൂക്കുകയർ; ലൈംഗിക പീഡനക്കേസിൽ പരോളില്ലാത്ത ജീവപരന്ത്യം: ‘അപരാജിത’ ബിൽ...
ബലാത്സംഗക്കേസുകളില്‍ അതിവേഗ വിചാരണയും പരമാവധി ശിക്ഷയും ഉറപ്പു വരുത്തുന്ന 'അപരാജിത ബില്‍' പശ്ചിമ ബംഗാള്‍ നിയമസഭ പാസ്സാക്കി. സഭ ഏകകണ്ഠമായാണ് ബില്‍ പാസ്സാക്കിയത്. ബലാത്സംഗത്തെത്തുടർന്ന് ഇര കൊല്ലപ്പെടുകയോ, ശരീരം തളര്‍ന്ന അവസ്ഥയിലാകുകയോ ചെയ്താല്‍...
കല്യാണ പിറ്റേന്ന് വീട്ടിലേക്ക് മടങ്ങിയ നവ വധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
കല്യാണപ്പിറ്റേന്ന് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ നവവധുവിനെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടകര കരിപ്പാടം വാഴക്കാലയില്‍ (കുറത്തേപ്പറമ്ബില്‍) രാജൻ - അംബിക ദമ്ബതികളുടെ മകള്‍ അനുപ്രിയ(28)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച...
മുംബൈ നാസിക് ഹൈവേയിൽ വഹനാപകടം: 4 പേർ കൊല്ലപ്പെട്ടു; 14 പേർക്ക് പരിക്ക്
താനെ: ബുധനാഴ്ച പുലർച്ചെ മുംബൈ നാസിക് ഹൈവേയിൽ ഷഹാപൂരിന് സമീപം അമിതവേഗതയിൽ വന്ന കണ്ടെയ്‌നർ ട്രക്ക് സ്വകാര്യ ബസിൽ ഇടിച്ച് ദമ്പതികളും അമ്മയും മകളും ഉൾപ്പെടെ നാല് പേർ മരിക്കുകയും 14 പേർക്ക്...
തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ കൈരളി ടിവി ജീവനക്കാരനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി; യുവാവ് യുവതിയെ കൊലപ്പെടുത്തിയ...
തമ്ബാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാർ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുമാർ കൈരളി ടി.വി. ചാനലിലെ...
അയ്യപ്പഭക്തരെ പിന്നിൽ നിന്നും കുത്തിയ കട്ടപ്പ; എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വെട്ടിപ്രം കര യോഗത്തിന്...
എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരെ വിമർശിച്ച് പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധ ബാനർ. "സുകുമാരൻ നായർ കട്ടപ്പ" എന്നാണ് ബാനറിലെ പരിഹാസം. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നില്‍ നിന്നു...
തൃശ്ശൂർ പൂരത്തിനിടെ ആന വിരണ്ടോടി; നാല്പതിലധികം പേർക്ക് പരിക്ക്: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമന്‍ എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. ആന വിരണ്ടതിന് പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലും നാല്‍പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ചിലര്‍ ആശുപത്രിയില്‍ ചികിത്സ...
ഗൂഗിളില്‍ റിസര്‍ച്ച് പ്രൊജക്റ്റ് ചെയ്യാൻ വിദ്യാര്‍ത്ഥികള്‍ക്ക് സുവർണ്ണ അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
2026-ലെ ഗൂഗിളിന്റെ പുതിയ റിസർച്ച് പ്രോജക്റ്റുകളില്‍ പങ്കാളികളാകാൻ വിദ്യാർത്ഥികള്‍ക്ക് സുവർണ്ണാവസരം. സ്റ്റുഡന്റ് റിസർച്ചർ ഇന്റേണ്‍ഷിപ്പ്, അപ്രന്റിസ് പ്രോഗ്രാം എന്നിവയിലേക്കാണ് ഗൂഗിള്‍ അപേക്ഷ ക്ഷണിച്ചത്. 2026 ഫെബ്രുവരി 26 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി....
വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയ മലയാളി യുവതി അന്തരിച്ചു; തിരുവനന്തപുരം സ്വദേശിനിയായ 34കാരിയുടെ മരണകാരണം ഹൃദയാഘാതം: ...
ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശിനി ബഹ്റൈനില്‍ നിര്യാതയായി. ബീമാപ്പള്ളി കുഴിവിളാകം ടിസി 45/ 1538 ല്‍ രേവതി (34) ആണ് നിര്യാതയായത്. വിസിറ്റിങ് വിസയിലാണ് ഇവർ ബഹ്റൈനിലെത്തിയത്.
പ്രമേഹ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടുമാസമായി...
“ജനനേന്ദ്രിയത്തിന്റെ തുമ്പു മുറിച്ചിട്ടുണ്ടോ എന്ന് നോക്കിയാണ് തീവ്രവാദികൾ ഓരോരുത്തരെയും കൊ.ന്നൊടുക്കിയത്…”: വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ...
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവർത്തകയ്‌ക്ക് എതിരെ കേസെടുത്ത് ആലുവ പൊലീസ്. തൃശൂർ സ്വദേശിയായ ഹരിത ഗിരീഷ് കുമാർ എന്ന ബിജെപി പ്രവർത്തകയ്‌ക്ക് എതിരെയാണ് കേസ്. സന്ദീപ് വാര്യരെ...
നാലാമതും വിവാഹം കഴിച്ച് നടൻ ബാല; ഇത്തവണ വരണമാല്യം അണിയിച്ചത് മുറ പെണ്ണിനെ: വിശദാംശങ്ങൾ വായിക്കാം
നടന്‍ ബാല വീണ്ടും വിവാഹിതനായി. താരത്തിന്റെ ബന്ധു കോകിലയാണ് വധു. ഇന്ന് രാവിലെ 8.30ഓടെ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്....
ഇക്കാര്യങ്ങൾ ചെയ്താൽ വൈദ്യുതി ബിൽ 35% കുറയും; ടിപ്സ് പങ്കുവെച്ച് കെഎസ്ഇബി: വിശദാംശങ്ങൾ വായിക്കാം
എങ്ങനെ വൈദ്യുതി ബില്‍ കുറയ്‌ക്കാമെന്ന അറിയിപ്പുമായി കെഎസ്‌ഇബി. വൈകിട്ട് ആറ് മണിക്ക് ശേഷം ചില വൈദ്യുതോപകരണങ്ങള്‍ പ്രവർത്തിപ്പിക്കാതിരുന്നാല്‍ വൻ തുക ലാഭം നേടാമെന്നും കെഎസ്‌ഇബിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
കെഎസ്ഇബി ടിപ്സ് ചുവടെ
പമ്ബ് സെറ്റ്,...
അമ്മയുടെ മരണത്തിനു കാരണക്കാരൻ അച്ഛൻ; ചേര്‍ത്തലയില്‍ മരിച്ച യുവതിയുടെ മകള്‍ പരാതിയുമായി രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.
ചേർത്തലയില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന പരാതിയെ തുടർന്ന് ഭർത്താവ് കസ്റ്റഡിയില്‍. മകള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ചേർത്തല മനോരമ കവലയ്ക്ക് കിഴക്ക് വശത്ത് പണ്ടകശാലപ്പറമ്ബില്‍ സോണിയുടെ 47കാരിയായ ഭാര്യ...
കുരിശുപള്ളിയുടെ പശ്ചാത്തലത്തിൽ താമര തണലിൽ പാലാ വളരുമെന്ന് മുദ്രാവാക്യം; “ഈരാറ്റുപേട്ടയുടെ സുൽത്താൻ” പേജ് ...
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഷോൺ ജോർജ് പാലായിൽ തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്ലാമോഫോബിയ പടർത്തി ക്രിസ്ത്യൻ, ഹിന്ദു വോട്ടുകളിലേക്ക് കടന്നു കയറുവാനുള്ള ശ്രമങ്ങളും ഷോണിന് വേണ്ടി ബിജെപി പ്രചരണ...
സാമ്പത്തിക വളർച്ചയിൽ ലോകത്ത് തന്നെ ഒന്നാം സ്ഥാനം; ട്രംപിന്റെ തീരുവ യുദ്ധത്തിനും പിടിച്ചു കെട്ടാൻ ആവാത്ത ...
ആഗോള സമ്ബദ്വ്യവസ്ഥയില്‍ അനിശ്ചിതത്വം തുടരുമ്ബോഴും പതറാതെ ഇന്ത്യ. അടുത്ത സാമ്ബത്തിക വര്‍ഷവും (2026-27) ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്ബദ്ശക്തിയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിന്...


























