“അമ്മയെ നശിപ്പിച്ചു, കുടുംബവും ഇല്ലാതാക്കി, ഐഎസില്‍ ചേരാന്‍ നിരന്തരം ബ്രെയിന്‍വാഷ്”: വെഞ്ഞാറമൂട് യുഎപിഎ കേസിൽ ഗുരുതര വെളിപ്പെടുത്തലുമായി...

ഗുരുതര വെളിപ്പെടുത്തലുമായി വെഞ്ഞാറമൂട് യുഎപിഎ കേസിലെ പരാതിക്കരാനായ 16 കാരന്‍. അമ്മയെ അന്‍സാര്‍ അസ്ലം ഭീഷണിപ്പെടുത്തിയാണ് ഓരോ കാര്യങ്ങളും ചെയ്യിപ്പിക്കുന്നതെന്നും അന്‍സാര്‍ തന്റെ ജീവിതവും കുടുംബവും നശിപ്പിച്ചുവെന്നും പതിനാറുകാരന്‍. സ്വകാര്യ ചാനലിന് നല്‍കിയ...

കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്‌ത് യുവതി; ഞങ്ങളുടെ പ്രണയം വിജയിച്ചു, എന്റെ അച്ഛനും സഹോദരന്മാരും തോറ്റു എന്ന് പ്രഖ്യാപനം:...

കാമുകന്റെ ശവസംസ്കാര ചടങ്ങിനിടെ സ്വയം സിന്ദൂരം ചാർത്തി അയാളെ വിവാഹം കഴിച്ചതായി പ്രഖ്യാപിച്ച്‌ കാമുകി. ഇനിയുള്ള കാലം യുവാവിന്റെ ഭാര്യയായി അയാളുടെ വീട്ടില്‍ കഴിയുമെന്നും ആഞ്ചല്‍ പറഞ്ഞു. ജാതിമാറി പ്രണയിച്ചതിന് വ്യാഴാഴ്ചയാണ് ആഞ്ചലിന്റെ...

വിയ്യൂർ ജയിൽ പരിസരത്തു നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകനെ പിടികൂടാൻ ആവാതെ തമിഴ്നാട് പോലീസ്; ...

വിയ്യൂർ ജയില്‍ പരിസരത്തു നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ ഭാര്യയെ കാണാൻ തെങ്കാശിയില്‍ എത്തി. ആട് മേയ്‌ക്കുന്നവരുടെ വേഷത്തില്‍ മുണ്ടും ഷർട്ടും ധരിച്ചാണ് ബാലമുരുകൻ എത്തിയത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ഇയാള്‍...

മലയാറ്റൂരിൽ രണ്ടുദിവസം മുമ്പ് കാണാതായ 19 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന്; കൊലപാതകം എന്ന്...

മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്ബ് കാണാതായ 19 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്ബില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ (19)യെയാണ് വീട്ടില്‍ നിന്ന് ഒരു...

ദിലീപിനെ വെറുതെ വിട്ടത് എന്തുകൊണ്ട്? പ്രോസിക്യൂഷന്റെയും പോലീസിന്റെയും വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞ് കോടതി; ആരോപണങ്ങൾക്കപ്പുറം തെളിവ് ശേഖരിക്കാനും ഹാജരാക്കാനും...

നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പ് പുറത്ത് വരുമ്ബോള്‍ ഗൂഡാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടുവെന്ന് വ്യക്തം. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമായി നിരീക്ഷിച്ചു. അന്ന്...

മുഴുപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിൽ മണലിൽ താഴ്ന്ന് സ്കോർപിയോ; ജീപ്പിൽ മാസ്സ് എൻട്രി നടത്തിയ എത്തി യുവതി രക്ഷകയായി:...

മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ചില്‍ മണലില്‍ കുടുങ്ങിയ സ്കോർപിയോയെ തന്‍റെ ഥാർ ഉപയോഗിച്ച്‌ വലിച്ചു കയറ്റിയ യുവതിക്ക് സാമൂഹിക മാധ്യമങ്ങളില്‍ കയ്യടി. തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാർ, ഏറെ പരിശ്രമിച്ചിട്ടും മണലില്‍ നിന്ന്...

ജയിക്കാത്ത ജെയ്ക്കിനെ വേണ്ട; പുതുപ്പള്ളിയിൽ സ്വതന്ത്രരെ പരീക്ഷിക്കാൻ എൽഡിഎഫ്: വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തെരഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ എല്‍.ഡി.എഫിനായി പൊതുസ്വതന്ത്രരെ പരീക്ഷിക്കാന്‍ നീക്കം. പുതുപ്പള്ളിയും എല്‍.ഡി.എഫിന്റെ സ്വപ്ന സീറ്റുകളാണ്.പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ മൂന്നു തവണ മത്സരിച്ച ജെയ്ക് സി. തോമസ് ഇത്തവണ മത്സരിക്കാനുണ്ടാകില്ല. റെജി സഖറിയായും...

മകളുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ; അപമാന ഭാരം താങ്ങാൻ കഴിയുന്നില്ല എന്ന് ഫാമിലി ഗ്രൂപ്പിൽ സന്ദേശം അയച്ചതിന് പിന്നാലെ...

സയനൈഡ് കഴിച്ച്‌ ജീവനൊടുക്കുകയാണെന്ന് ഫാമിലി ഗ്രൂപ്പില്‍ സന്ദേശമയച്ചതിന് പിന്നാലെ പോലീസ് എത്തിയപ്പോൾ കാണാനായത് അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ. പൊലീസ് എത്തിയപ്പോള്‍ സോഫയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. തിരുവനന്തപുരം കമലേശ്വരത്താണ് 53കാരിയായ അമ്മയേയും 30...

ജോസിന്റെ കാലുമാറ്റ നീക്കം സ്ഥിരീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി; ശബ്ദരേഖ പുറത്ത്; വർഗീസിനെ പരിഹസിച്ച് പിടിച്ച്...

കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി വിടാന്‍ ഒരുങ്ങിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ടാണ് അത് തടഞ്ഞതെന്നുമുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ വിവാദ ശബ്ദരേഖയ്ക്ക് മറുപടിയുമായി ജോസ് കെ. മാണി....

സ്ഥാനാര്‍ഥിത്വം: പൊതുവികാരം വിലയിരുത്തി കോണ്‍ഗ്രസ്; വിശദാംശങ്ങൾ ഇങ്ങനെ

കോണ്ഗ്രസ് സ്ഥാനാർഥിപ്പട്ടിക തയാറാക്കുന്നതിനു മുന്നോടിയായി പാർട്ടിയുടെ താഴേത്തട്ടിലെ പൊതുവികാരം മനസിലാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ജില്ലാ തലത്തിലെ പ്രധാന നേതാക്കളുമായി കോണ്ഗ്രസിലെ സംസ്ഥാന നേതൃത്വം നടത്തുന്ന ചർച്ചകള്‍ അന്തിമഘട്ടത്തിലേക്കു കടക്കുകയാണ്.കഴിഞ്ഞ മൂന്നു ദിവസമായി കെപിസിസിയില്‍...

ചാനൽ കൂടുമാറ്റം തുടരുന്നു, ഒപ്പം ട്വിസ്റ്റുകളും: ന്യൂസ് 18 കേരളയിൽ നിന്ന് ന്യൂസ് മലയാളത്തിലേക്ക് ചേരാൻ രാജിവെച്ച ശ്രീജ...

മലയാളത്തിലെ പുതിയ വാർത്താ ചാനലായ ബിഗ് ടിവിയുടെ വരവോടെ ഉണ്ടായ മാധ്യമ പ്രവർത്തകരുടെ കൂടുമാറ്റത്തിനിടെ പുതിയ ടിസ്റ്റ്. ന്യൂസ് 18 കേരളത്തില്‍ നിന്ന് ന്യൂസ് മലയാളം 24x7 ചാനലിലേക്ക് പോകാനിറങ്ങിയ അവതാരക ശ്രീജ...

മുഖ്യമന്ത്രിയായി വി ഡി സതീശനെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്; പിണറായിയുടെ പിന്തുണയും സിപിഎമ്മിന്റെ പിന്തുണയും കുത്തനെ...

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ രണ്ടാം ഘട്ട സര്‍വ്വേയുമായി മനോരമ ന്യൂസ്. ഫ്രെബുവരി രണ്ടാം വാരത്തിലെ മനോരമ-സി വോട്ടര്‍ സര്‍വ്വേ ഫലം ആണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ഫെബ്രുവരി ആദ്യ വാരം...

‘ഹോട്ടലില്‍ മുറിയെടുക്കാമെന്ന് സഫ്ന പറഞ്ഞു; കാമറയ്ക്ക് മുമ്പില്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; ഹണി ട്രാപ്പ് എതിര്‍ത്തപ്പോള്‍ ക്രൂര മര്‍ദ്ദനം:...

അടുപ്പം നടിച്ച്‌ ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടലിലേക്ക് വിളിച്ച്‌ വരുത്തി ക്രൂരമായി മർദിച്ചു. യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം യുവാവ് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെയാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്...

olx ൽ നിന്നും 47000 രൂപയുടെ മൊബൈൽ വാങ്ങിയശേഷം പണം നൽകാതെ വഞ്ചിച്ചു; കണിച്ചുകുളങ്ങര സ്വദേശിനിയായ യുവതി അറസ്റ്റിൽ:...

ഒഎല്‍എക്സ് ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴി വില്‍പ്പനയ്ക്ക് വെച്ച മൊബൈല്‍ ഫോണ്‍ വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ച കേസില്‍ യുവതി അറസ്റ്റില്‍. കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടില്‍ അമ്പിളി (41) യെയാണ് ചേർത്തല പൊലീസ്...

കോതമംഗലത്ത് എംഡിഎംഎയുമായി 19കാരിയും കാമുകനും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്ത് 37.229 ഗ്രാമോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. കോളേജ് വിദ്യാർഥികള്‍ക്കിടയില്‍ വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയാണ് പീരുമേട് ഏലപ്പാറ ഹെലിബെറിയയില്‍ ഒറ്റപ്ലാക്കല്‍ വീട്ടില്‍ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ പൂത്തോളില്‍ വീട്ടില്‍...

തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ മീൻപിടുത്തക്കാര്‍ക്ക് ചാകര; ഒരു സംഘം ഒറ്റയടിക്ക് പിടിച്ചത് 300 കിലോ വാള: വിശദാംശങ്ങൾ വായിക്കാം

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ കായലിലും പരിസര പ്രദേശങ്ങളിലും മീൻപിടുത്തം സജീവമായി. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കൂടിയതോടെ മീനുകള്‍ ഉപരിതലത്തിലേക്ക് എത്തിയതാണ് മീൻപിടുത്തക്കാർക്ക് അനുകൂല സാഹചര്യമൊരുക്കിയത്. തൊടുപുഴയില്‍ നിന്നെത്തിയ ഒരു സംഘം യുവാക്കള്‍ക്ക് ഇത്തരത്തില്‍...

സ്റ്റോപ്പില്ലാത്തിടത്ത് നിർത്തി കൊടുക്കാൻ വിസമ്മതിച്ച് ഡ്രൈവറും കണ്ടക്ടറും; കോഴിക്കോട് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത് യുവതി: വീഡിയോ ദൃശ്യങ്ങൾ...

ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്ന് ചൊല്ലി കെഎസ്‌ആർടിസി ബസിന്‍റെ സൈഡ് ഗ്ലാസ് തകർത്ത് യുവതി. കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ആണ് സംഭവം. ഒടുവില്‍ ചില്ലിന്‍റെ പണം നല്‍കി യുവതി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ശുചിമുറിയില്‍...

വിവാഹ ബന്ധത്തിലെ അസംതൃപ്തി: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് യുവതി കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയത്. നേഹ എന്ന യുവതിയാണ് ഭർത്താവ് നാഗേശ്വർ റൗണിയറിനെ കൊലപ്പെടുത്തിയത്. കാമുകൻ ജിതേന്ദ്രയുടെ സഹായത്തോടെയായിരുന്നു കൊലപാതകം....

“എന്റെ ഭാര്യയെ തെറിവിളിക്കുന്നവനെ പിടിക്കാന്‍ കേരളാ പോലീസില്‍ നട്ടെല്ലുള്ള ഒരുത്തനുമില്ല”: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സുജിത്ത് ഭക്തൻ...

ഇൻസ്റ്റാഗ്രാമില്‍ ഭാര്യയെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ സൈബർ കേസ് നല്‍കിയിട്ടും കേരള പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് പ്രമുഖ വ്ലോഗർ സുജിത് ഭക്തൻ ഫേസ്ബുക്കില്‍ വിമർശനവുമായി രംഗത്തെത്തി. ഭാര്യയെ അധിക്ഷേപിക്കുന്നവനെ പിടിക്കാൻ കേരളാ പോലീസില്‍ "നട്ടെല്ലുള്ള...

വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും കറകളഞ്ഞ പിന്തുണ സിപിഎമ്മിനെ തുലയ്ക്കും; വൈരുദ്ധ്യാത്മക ഭൗതികവാദിയായ പിണറായി വിജയൻ അയ്യപ്പഭക്തനായി മാറിയത്...

പിണറായി സർക്കാരിന് വെള്ളാപ്പള്ളിയും സുകുമാരൻ നായരും നല്‍കുന്ന പിന്തുണ ധൃതരാഷ്ട്രാലിംഗനമായി മാറുമെന്ന ആശങ്കയിലാണിപ്പോള്‍, ഇടതുപക്ഷ അണികള്‍ ഉള്ളത്. ഈ ജാതി സംഘടനാ നേതാക്കള്‍ ഇടതുപക്ഷത്തിന് എതിരെ പ്രവർത്തിച്ച കാലത്തൊക്കെ, അതിനെ തകർത്ത് അധികാരത്തില്‍...