പാർട്ടി ക്ലീൻചിറ്റിന് പിന്നാലെ പേരുമാറ്റി പി ജെ ആർമി; ജയരാജൻറെ പട്ടാളം ഇനി റെഡ്...

വ്യക്തി പൂജ വിവാദത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജനെതിരായ പാര്‍ട്ടി അന്വേഷണ കമ്മിറ്റിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ പി.ജെ. ആര്‍മി എന്ന ഫേസ്ബുക്ക് പേജിന്‍റെ പേര് മാറ്റി. റെഡ്...

ചാറ്റിങ്ങിനായി മകൾക്ക് ഫോൺ വാങ്ങി നൽകിയ ആൺസുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ്: സംഭവം കൊല്ലത്ത്.

ഓയൂര്‍: മകള്‍ക്ക് ​ഫോണ്‍ വാങ്ങിനല്‍കി സ്ഥിരമായി ചാറ്റിങ്ങില്‍ ഏര്‍പ്പെട്ട ആണ്‍സുഹൃത്തിനെ പിതാവ് വെട്ടിപ്പരിക്കേല്‍പിച്ചു. ഉമ്മന്നൂര്‍ പാറങ്കോട് രാധാമന്ദിരത്തില്‍ അനന്ദു കൃഷ്ണ(24)നാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് വാപ്പാല പുരമ്ബില്‍ സ്വദേശി ശശിധരനെതിരെ...

ഓസ്‌കാര്‍ യോഗ്യതാ പട്ടികയില്‍ ഇടം നേടി ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്’; മിഷൻ പ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട സി....

വിന്‍സി അലോഷ്യസിനെ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്’ ഓസ്‌കാര്‍ യോഗ്യതാ പട്ടികയില്‍. ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിനായി സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്...

കോട്ടയം നഗര ഹൃദയത്തിൽ രാത്രി ഗുണ്ടാ ആക്രമണം; രണ്ട് യുവാക്കളെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു; ...

കോട്ടയം : കോട്ടയത്ത് രാത്രി നടന്ന ഗുണ്ടാ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും കൈക്കും...

ഭർത്താവിന് ഭക്ഷണത്തിൽ ലഹരി നൽകി മയക്കി; ബോധം മറഞ്ഞപ്പോൾ കൈകാലുകൾ വെട്ടിമാറ്റി കൊലപ്പെടുത്തി; മൃതദേഹം...

ഇന്‍ഡോര്‍: യുവതി കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു. മയക്കുമരുന്നിന് അടിമയായ പ്രതിയുടെ മകന്‍ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതിന് പിന്നാലെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഉമ്രിഖേഡിലാണ് സംഭവം. നാല്‍പ്പതുകാരിയായ യുവതി...

ഭർത്താവ് കരുതൽ തടങ്കലിൽ; പശുക്കളുമായി പോലീസ് സ്റ്റേഷനിൽ എത്തി വീട്ടമ്മയുടെ പ്രതിഷേധം; സംഭവം കാട്ടാക്കടയിൽ:...

കാട്ടാക്കടയില്‍ നവകേരള യാത്രയുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ കരുതല്‍ തടങ്കലില്‍ എടുത്തതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി വീട്ടമ്മ. കാട്ടാക്കട സ്വദേശി ശ്രീലയാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. ഭര്‍ത്താവ് 62 കാരനായ രാമു കഴിഞ്ഞ ദിവസം ശബരിമല...

രാജേഷ് നട്ടാശേരി എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻ കോട്ടയം: ഹിന്ദു ഐക്യവേദിയും ബി.ജെ.പിയും വിട്ട് എൻ.സി.പിയിൽ ചേർന്ന രാജേഷ് നട്ടാശേരിയ്ക്ക് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം നൽകി എൻ.സി.പി. എൻ.സി.പി ജില്ലാ പ്രസിഡന്റ് ടി.വി ബേബിയാണ് രാജേഷിനെ ജില്ലാ ജനറൽ...

വനിതാ സംവിധായകരുടെ പദ്ധതിക്ക് കീഴിലുള്ള കെഎസ്എഫ് ഡിസിയുടെആദ്യ സിനിമ ബെംഗളൂരു ഫെസ്റ്റിവെല്‍ മത്സരവിഭാഗത്തില്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) നിര്‍മ്മിച്ച കന്നി ചിത്രം 'നിഷിദ്ധോ' 13-ാമത് ബെംഗളൂരു ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍. താര രാമാനുജന്‍ രചനയും...

യുഡിഎഫിന്റെ ഭാഗമായ പാർട്ടികളുടെ യുവജന വിഭാഗത്തിന്റെ കൂട്ടായ്മ യുഡിവൈഎഫിന് പുതിയ നേതൃനിര: സംസ്ഥാന ചെയർമാനായി രാഹുൽ മാങ്കൂട്ടം, കൺവീനറായി...

യുഡിഎഫിലെ പാര്‍ട്ടികളുടെ യുവജനസംഘടനകളുടെ കൂട്ടായ്മയായ യുഡിവൈഎഫിന്റെ സംസ്ഥാന ചെയര്‍മാനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്തു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് കണ്‍വീനര്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക...

സൗജന്യ കിറ്റിലെ ആട്ടയിൽ ചത്ത എലി: അധികൃതർക്ക് പരാതി നൽകി.

കാ​യം​കു​ളം : സര്‍ക്കാരിന്റെ സൗ​ജ​ന്യ കി​റ്റി​ലെ ആ​ട്ട​യി​ല്‍ നിന്ന് ച​ത്ത എ​ലിയെ ലഭിച്ചതായി പരാതി. വള്ളി​കു​ന്നം ശാ​ലി​നി ഭ​വ​ന​ത്തി​ല്‍ ശാ​ലി​നി​ക്ക് ല​ഭി​ച്ച കി​റ്റി​ലാ​ണ് ച​ത്ത എ​ലി​യെ ക​ണ്ട​ത്. റേ​ഷ​ന്‍ ക​ട​യി​ല്‍​നി​ന്ന്​ ല​ഭി​ച്ച സൗ​ജ​ന്യ കി​റ്റി​ലാണ്...

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡ് കോടതിയിൽ വച്ച് അനധികൃതമായി തുറന്നു; സ്ഥിതീകരണവുമായി അന്വേഷണസംഘം.

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വച്ച്‌ നിയമവിരുദ്ധമായി തുറന്നുവെന്ന് അന്വേഷണ സംഘത്തിന്റ റിപ്പോര്‍ട്ട്. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണുകയാണോ അതോ പകര്‍ത്തിയതാണോ എന്ന് വ്യക്തമല്ല. ദിലീപിനെതിരെ ചലച്ചിത്ര സംവിധായകന്‍...

മേൽപ്പാലത്തിൽ കുരുങ്ങി എയർ ഇന്ത്യ വിമാനം; വൻ ഗതാഗത തിരക്ക്: വീഡിയോ ദൃശ്യം കാണാം.

എയര്‍ ഇന്ത്യയുടെ പഴയ വിമാനം റോഡ് മാര്‍ഗം മുംബൈയില്‍ നിന്നും അസമിലേക്ക് കൊണ്ടു പോകുന്നതിനിടെ മേല്‍പാലത്തിനടിയില്‍ കുടുങ്ങി. ബിഹാറിലെ മോതിഹരിയില്‍ പിപ്രകോതി മേല്‍പ്പാലത്തിനടിയിലാണ് ട്രക്കില്‍ കൊണ്ടുപോവുകയായിരുന്ന വിമാനം കുടുങ്ങിയത്. ഇതെ തുടര്‍ന്ന് ദേശീയപാതയില്‍...

നയതന്ത്ര ബാഗേജ് കള്ളക്കടത്ത്: രമേശ് ചെന്നിത്തലയുടെ പേര് പറയാൻ ജയിലധികൃതർ സമ്മർദ്ദം ചെലുത്തുന്നു; ഡോളർ കടത്തുമായി...

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദമെന്നു പരാതി. പ്രതി സരിത്ത് എന്‍ഐഎ കോടതിയിലും സരിത്തിന്റെ അമ്മ കസ്റ്റംസിനും പരാതി നല്‍കി. കെ.സുരേന്ദ്രന്‍, വി.മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവരുടെ...

ആലപ്പുഴയിലെ ഹോംസ്റ്റേയിൽ പോലീസ് റെയ്ഡ്: പെൺവാണിഭ സംഘം പിടിയിൽ; അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 10 പേർ...

ആലപ്പുഴ: ജലഗതാഗതവകുപ്പ് ഡോക്കിന് സമീപം ഹോം സ്റ്റേകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ റെ‍‍‍‍യ്ഡില്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഉത്തരേന്ത്യക്കാരടക്കം അഞ്ചു സ്ത്രീകളെയും ഇടപാടുകാരായ അഞ്ചുപേരെയുമാണ് പിടികൂടിയത്. പെണ്‍വാണിഭ- ചീട്ടുകളിസംഘങ്ങള്‍ സജീവമായതോടെ പ്രദേശവാസികള്‍ സംഘടിച്ച്‌ ഹോം...

മാതാപിതാക്കൾ ഫോട്ടോഷൂട്ടിന് പോകാൻ അനുവദിച്ചില്ല; കോളേജ് വിദ്യാർത്ഥിനി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം.

കോളേജ് വിദ്യാര്‍ത്ഥിനി വിട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു സുധാമ്മനഗര്‍ സ്വദേശിനിയും സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിനിയുമായ വര്‍ഷിണി(21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. സംഭവം...

ടെക്കികൾ എല്ലാം വർക്ക് അറ്റ് ഹോം; ടെക്നോപാർക്കിൽ ഉടമസ്ഥർ ഇല്ലാതെ തുരുമ്പ് പിടിച്ചു കിടക്കുന്നത് ...

കഴക്കൂട്ടം: വര്‍ക്ക് അറ്റ് ഹോം ആയി ടെക്കികള്‍ എല്ലാം വീട്ടിലേക്ക് മടങ്ങിയതോടെ ടെക്‌നോപര്‍ക്ക് ക്യാംപസില്‍ പാര്‍ക്കു ചെയ്തു പോയ വാഹനങ്ങള്‍ ഒട്ടേറെയാണ്. ഇവയെല്ലാം ഉടമസ്ഥരില്ലാതെ കിടന്ന് തുരുമ്ബു പിടിച്ച നിലയിലായി. ഇതോടെ ഉടമസ്ഥര്‍...

കുടുംബ വഴക്ക്: 54-കാരിയെ സഹോദരി ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു; സംഭവം തൊടുപുഴയിൽ.

തൊടുപുഴ കുടുംബ വഴക്കിനെ തുടര്‍ന്ന് 54-കാരിയെ സഹോദരി ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു. വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീന്‍ കൊലപാതക ശേഷം വാഴക്കുളം പൊലീസ്...

തമിഴ്നാട്ടിലും സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഉറ്റ സുഹൃത്തിനെ കൊന്ന് കത്തിച്ചു; മുഖ്യപ്രതിയടക്കം മൂന്നുപേർ പിടിയിൽ

തമിഴ്നാട്ടിലും സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം. ഒരുകോടി രൂപയുടെ ഇൻഷ്വറൻസ് തുക തട്ടാൻ ഉറ്റ സുഹൃത്തിനെ കൊന്ന് കത്തിച്ച സുരേഷ് ഹരികൃഷ്ണനെ പൊലീസ് അറസ്റ്റുചെയ്തതോടെയാണ് ഞെട്ടിക്കുന്ന അരുംകൊലയുടെ വിവരം പുറത്തറിഞ്ഞത്. ഇയാളെ സഹായിച്ച കീര്‍ത്തി...

കുതിരാൻ തുരങ്കം സുരക്ഷിതമല്ല; മണ്ണിടിച്ചിൽ തടയാനും, വെള്ളം ഒഴുകിപ്പോകാനുമുള്ള ക്രമീകരണങ്ങൾ പാതയിൽ ഇല്ല; വൻ ദുരന്തം...

തൃശൂര്‍: കുതിരാന്‍ തുരങ്കത്തില്‍ ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍. തുരങ്കത്തിന്റെ 95 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയാക്കിയ പ്രഗതി കണ്‍സ്ട്രക്ഷന്‍സിന്റേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചില്‍ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ലെന്ന്...

തിരുവനന്തപുരത്ത് എട്ടു മാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: കല്ലറയില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യ (21)യാണ് മരിച്ചത്.ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് ഭാഗ്യയെ തൂങ്ങിയ നിലയില്‍ വീടനകത്തെ മുറിയില്‍ കണ്ടത്. ഉച്ചയ്ക്ക്...