ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കുന്നതിന് താല്പര്യം ഇല്ല; ഗർഭ നിരോധനത്തിന് സ്ത്രീകൾ താല്പര്യപ്പെടുന്ന മാർഗം മറ്റൊന്ന്: ലോകാരോഗ്യ...
ഇന്ത്യയില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ഗര്‍ഭനിരോധന ഉറകള്‍ അഥവാ കോണ്ടം ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് വൈദ്യശാസ്ത്രത്തിലും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തിനുള്ള നിര്‍ദേശങ്ങള്‍...
വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് സിറോ മലബാര്‍ സഭ; ക്രൈസ്തവരുടെ ഭൂമിയില്‍ വഖഫ് അവകാശവാദം ഉന്നയിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ്...
വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് സിറോ മലബാർ സഭ. വഖഫ് നിയമത്തിലെ മനുഷ്യത്വഹീനവും നീതിക്ക് നിരക്കാത്തതുമായ അവകാശവാദങ്ങള്‍ സംയുക്ത പാർലമെന്‍റി കമ്മിറ്റി പരിശോധിക്കണമെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. 1995ലെ വഖഫ്...
കൂട്ടുകാരികള്‍ക്കൊപ്പം കിടിലൻ ഡാൻസുമായി നൈല ഉഷ: വിഡിയോ വൈറല്‍; ഇവിടെ കാണാം.
പൊറിഞ്ചു മറിയം ജോസ് എന്ന ഒരൊറ്റ ചിത്രം മാത്രം മതി നൈല ഉഷയെ മലയാളികള്‍ക്ക് എക്കാലവും ഓർത്തിരിക്കാൻ. അഭിനയം, മോഡലിങ്, നൃത്തമൊക്കെയായി വളരെ തിരക്കിലാണ് നൈലയിപ്പോള്‍. ഇടയ്ക്കിടെ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം മനോഹരമായ ഡാൻസ്...
പ്രിയ താരം ജയറാമിന്റെ മുഖത്തിന് എന്തു സംഭവിച്ചു? ആരാധകരെ ആശങ്കയിൽ ആഴ്ത്തി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം: വിശദാംശങ്ങൾ...
ബോക്സ് ഓഫീസ് വിജയങ്ങളുടെ കണക്കില്‍ ഇപ്പോള്‍ തന്റെ പഴയ കാലത്തിന്റെ നിഴലില്‍ മാത്രമാണെങ്കിലും മലയാളികള്‍ ഒരു കാലത്തും മറന്ന് കളയാത്ത നടനാണ് ജയറാം. മനസിനക്കരെ, സന്ദേശം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു...
സിനിമാ കിട്ടാതെ ഭ്രാന്തായോ ? പ്രമുഖ നടി പ്രയാഗ മാർട്ടിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കണ്ടു വാ...
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രയാഗ മാർട്ടിൻ. ചുരുങ്ങിയ സിനിമകളില്‍ അഭിനയിച്ചുകൊണ്ടുതന്നെ മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ നടിയെപ്പറ്റി അറിയാൻ ആളുകള്‍ക്ക് താല്‍പര്യം ഏറെയാണ്. തനി നാട്ടിൻപുറത്തുകാരിയായ പെണ്‍കുട്ടിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു മലയാളികള്‍ക്കിടയിലേക്ക് പ്രയാഗ...
“ഓറഞ്ച് വസ്ത്രം അണിഞ്ഞ് ഓറഞ്ച് ബലൂണുകളിൽ തൂങ്ങി പറന്ന്..”: പാക്കിസ്ഥാനി ഇൻഫ്ലുവൻസറായ യുവതിയുടെ ഫോട്ടോഷൂട്ട്...
പിറന്നാളുകള്‍ പലവിധത്തില്‍ ആഘോഷിക്കാം. വ്യത്യസ്തമാക്കി 'നഗരത്തില്‍ സംസാരവിഷയ'വുമാക്കാം. ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള അത്തരത്തിലൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുന്നത്. പാകിസ്താനി ഗായികയും കണ്ടന്റ് ക്രിയേറ്ററുമായ റബീക്ക ഖാൻ പങ്കുവെച്ച ചിത്രങ്ങളാണിവ. ഡസൻകണക്കിന് ബലൂണുകള്‍ക്കൊപ്പം വായുവിലുയർന്നു നില്‍ക്കുന്നതും...
പാലാ ജൂബിലി തിരുനാളിന്റെ ഭാഗമായ സാംസ്കാരിക ഘോഷയാത്രയും, ടൂവീലർ ഫാൻസി ഡ്രസ്സും ഉപേക്ഷിക്കാനുള്ള നീക്കത്തിന് പിന്നിൽ ...
ജാതിമതഭേദമന്യേ പാലാക്കാർ കൊണ്ടാടുന്ന ആഘോഷമാണ് ജൂബിലി തിരുനാൾ. പല ടൗൺ കപ്പേളയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അമലോൽഭവ മാതാവിന്റെ തിരുനാളാണ് ജൂബിലി തിരുനാൾ എന്നറിയപ്പെടുന്നത്. എല്ലാവർഷവും ഡിസംബർ എട്ടാം...
അനാഥരായ 540ലധികം മനോരോഗികൾക്ക് ആശ്രയമായ പാലാ മരിയ സദനം വൻ സാമ്പത്തിക പ്രതിസന്ധിയിൽ; പിടിച്ചുനിൽപ്പിനായി സുമനസ്സുകളുടെ സഹായം തേടി...
അനാഥരും, മനോരോഗികളുമായ ആളുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ 1998-ൽ സ്ഥാപിതമായ പ്രസ്ഥാനമാണ് പാലാ മരിയസദനം. ഇന്ന് മരിയസദനത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 540ലേറെ ആളുകൾ അധിവസിക്കുന്നു. മനോരോഗികൾ കൂടിയായ അന്തേവാസികളുടെ താമസവും...
നിയന്ത്രിക്കാൻ കഴിയാത്ത വിശപ്പ് കിട്ടുന്നതെല്ലാം വാരി വലിച്ച് തിന്നു: സിനിമയിൽ നിന്നും മാറി നിൽക്കാൻ ഉണ്ടായ...
ലേലം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി നന്ദിനി. ജോഷി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് നടി കാഴ്ചവെച്ചത്.ലേലത്തിന് പിന്നാലെ അയാള്‍ കഥയെഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടൻ,...
“ഹണിമൂണിനുള്ള കാശു കൂടി നാട്ടുകാരില്‍ നിന്നും ഉണ്ടാക്കേണ്ട, നിങ്ങള്‍ മാത്രം കണ്ടാ പോരെ..”: ബിക്കിനി ചിത്രങ്ങൾ പങ്ക് വെച്ചു...
ഈ അടുത്താണ് സോഷ്യല്‍ മീഡിയ താരവും നടന്‍ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ വിവാഹം നടന്നത്. അശ്വിന്‍ ഗണേഷ് ആണ് ദിയയ്ക്ക് താലി ചാര്‍ത്തിയത്. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. സോഷ്യല്‍ മീഡിയയുടെ...
ഭർത്താവിന്റെ ലൈംഗിക അവയവം ഭാര്യ ഛേദിക്കാൻ ശ്രമിച്ചു എന്ന ആരോപണം: പരസ്ത്രീ ബന്ധം പിടികൂടിയപ്പോൾ ഭർത്താവ് സ്വയം പരിക്കേൽപ്പിച്ചത്...
ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി ആരോപണവിധേയയായ ഭാര്യ രംഗത്ത്. ഭർത്താവ് കള്ളപ്പരാതി കൊടുത്തതാണെന്നും പരസ്‌ത്രീ ബന്ധം അറിഞ്ഞത് മുതല്‍ ഭർത്താവ് പീഡിപ്പിക്കുകയാണെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണർക്ക്...
മതംമാറി ഭര്‍ത്താവിനെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു ; നൃത്ത സംവിധായകൻ ജാനി മാസ്റ്ററുടെ ഭാര്യ ആയിഷക്കെതിരേ യുവതിയുടെ പരാതി.
അറസ്റ്റിലായ തെലുങ്ക് സിനിമ നൃത്തസംവിധായകൻ ജാനി മാസ്റ്റർ എന്നറിയപ്പെടുന്ന ഷെയ്ഖ് ജാനി ബാഷയുടെ ഭാര്യ ആയിഷയ്‌ക്കെതിരെയും യുവതിയുടെ പരാതി. തന്നെ മതം മാറ്റാൻ ആയിഷ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി .മതംമാറി ഭർത്താവിനെ വിവാഹം...
മലയാളി അയർലൻഡിൽ വീട് വാങ്ങിയത് സായിപ്പിന് പിടിച്ചില്ല; വീടിൻറെ വീഡിയോ സഹിതം പങ്കുവെച്ച് ട്വിറ്ററിൽ അധിക്ഷേപം;...
വിദേശത്തേക്ക് ചേക്കേറുന്ന മലയാളികളുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. യുകെയും കാനഡയും അയർലൻഡും ന്യൂസീലൻഡും ഓസ്ട്രേലിയയും അമേരിക്കയുമെല്ലാം മലയാളികളുടെ പ്രിയപ്പെട്ട രാജ്യങ്ങളായി മാറിക്കഴിഞ്ഞു. ജോലിക്കും ഉന്നതപഠനത്തിനുമായാണ് കേരളത്തിലുള്ളവർ വിദേശത്തേക്ക് പറക്കുന്നത്.
ഇപ്പോഴിതാ അയർലൻഡിലെ...
സ്വന്തം കുഞ്ഞിനെ കിണറ്റിലേക്ക് തൂക്കിയിട്ട് അമ്മയുടെ റീൽ ഷൂട്ടിംഗ്; സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം: വിവാദ വീഡിയോ കാണാം.
റീലുകളിലൂടെ ഇന്റര്‍നെറ്റില്‍ എങ്ങനെ വൈറലാകാം എന്ന് ചിന്തിക്കുന്ന ആളുകള്‍ക്കിയിലാണ് നാം ഇന്ന് ജീവിക്കുന്നത്. ചിലര്‍ ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങള്‍ ചിത്രീകരിച്ച് റീലുകളാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഇതിലൂടെ പ്രശസ്തി ആര്‍ജിക്കാന്‍...
നിന്ന് മുള്ളുന്നത് വലിയ അപകടം; കാര്യ കാരണ സഹിതം വിശദീകരിച്ച് വീഡിയോ: ഇവിടെ കാണാം
ചില ശീലങ്ങള്‍ എത്രമാത്രം അണുബാധ സൃഷ്ടിക്കുന്നുണ്ടെന്ന് നമ്മള്‍ ശ്രദ്ധിക്കാറേ ഇല്ല. അത്തരത്തില്‍ ഒന്നാണ് നിന്ന് മൂത്രമൊഴിക്കുന്ന പുരുഷന്മാരുടെ ശീലം. പുരുഷന്മാർ നിന്ന് മൂത്രമൊഴിക്കുമ്ബോള്‍ അത് പലപ്പോഴും പുറത്തേക്ക് പോകാനും ഇത് ടോയ്‌ലറ്റില്‍...
കുടിവെള്ളത്തിൽ ‘തീട്ടം’ കലർത്തിയവരെ പിന്തുടർന്ന് കുടുക്കി യുവാക്കൾ; കട്ടക്ക് കൂടെ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട്: പാലായിൽ...
പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയവരെ 60 കിലോമീറ്ററിലധികം അധികം പിന്തുടർന്ന് നിയമത്തിനു മുന്നിൽ എത്തിച്ചത് പ്രബുദ്ധരായ രണ്ട് യുവാക്കളുടെ നിശ്ചയദാർഢ്യവും, അവരെ പിന്തുണച്ച മുത്തോലി പഞ്ചായത്ത്...
ഹോട്ട് ലുക്കിൽ നിമിഷ സജയൻ; താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.
മലയാളികളുടെ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ ഇടം നേടാന്‍ നടി നിമിഷ സജയന് ആയി. ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരം സാരിയിലുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു. നടിയുടെ ഏറ്റവും പുതിയ...
‘കേക്ക് മുറിക്കാനുള്ള സ്ഥലമല്ല ഗുരുവായൂര്‍ ക്ഷേത്രം’: ജസ്ന സലിം വിവാദം; നടപ്പന്തലില്‍ വിഡിയോഗ്രാഫിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി.
ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ആണ് ഹൈക്കോടതി പറയുന്നത്. കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്നു അവകാശപ്പെടുന്ന...
കേരളത്തിലെ വിവാഹിതരായ പുരുഷന്മാർക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നു; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് വിവാഹിതരായ പുരുഷന്മാരില്‍ ആത്മഹത്യാപ്രവണത കൂടുതലെന്ന് റിപ്പോർട്ട്. വിവാഹിതരായ പുരുഷൻമാർക്കിടയിലെ ആത്മഹത്യകളുടെ എണ്ണം കൂടുതലാണെന്ന് സംസ്ഥാന ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.ആത്മഹത്യയില്‍ അഭയംതേടുന്ന പുരുഷന്മാരില്‍ 76.6 ശതമാനവും വിവാഹിതരാണത്രെ. കേരളത്തില്‍ ആത്മഹത്യ...
പണത്തിനുവേണ്ടി പലരുടെയും കൂടെ അന്തിയുറങ്ങിയിട്ടുണ്ട്: ഷെർലിൻ ചോപ്രയുടെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുമ്പോൾ; വിശദമായി വായിക്കാം.
വിവാദങ്ങളുടെ കൂട്ടുകാരിയാണ് ഷെര്‍ലിന്‍ ചോപ്ര. തന്റെ വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും ഷെര്‍ലിന്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. പൊതുവേദികളിലും മറ്റും ബോള്‍ഡും ഗ്ലാമറസുമായ വസ്ത്രങ്ങള്‍ ധരിച്ചെത്തിയും ഷെര്‍ലിന്‍ വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലും തന്റെ...


























