വയനാട്ടിലെ ദുരന്തബാധിതർക്ക് വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകളിൽ പുഴുവരിച്ച അരി; വൻ പ്രതിഷേധവും, സംഘർഷവും: വിശദാംശങ്ങൾ വായിക്കാം
മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി നല്‍കിയത് പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നല്‍കിയ കിറ്റുകളാണ് ദുരന്തബാധിതർക്ക്...
വിദേശ ലൊക്കേഷനിൽ പ്രണയിച്ച് നടന്ന നടനും, നടിയും; നടന്റെ ഭാര്യ ബന്ധം കണ്ടുപിടിച്ചതോടെ പിന്നീട് ഒരുമിച്ച് അഭിനയിക്കാൻ അനുവദിച്ചില്ല:...
മലയാള സിനിമയിലെ വളരെയധികം മോശമായ ഉള്ളറ കഥകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഓരോ കഥകളും പുറംലോകത്ത് എത്തുമ്ബോള്‍ അത് സിനിമ എന്ന ഒരു മേഖലയെ തന്നെ വളരെ മോശകരമായ രീതിയില്‍ ബാധിക്കുന്നുണ്ട്. കഴിഞ്ഞദിവസം...
ഗംഗാനദിയിലേക്ക് കയറിൽ കെട്ടിയ കാന്തം എറിഞ്ഞ് യുവാവ് സമ്പാദിക്കുന്നത് കുടുംബം പോറ്റാനുള്ള പണം; തീർത്ഥാടകർ നദിയിലേക്ക്...
ഹിന്ദുമത വിശ്വാസ പ്രകാരം ഗംഗാ നദി പുണ്യ നദിയാണ്. പരമശിവന്‍റെ നെറുകയിലെ ജഡയില്‍ നിന്നും ഉത്ഭവിക്കുന്നതായി ഹിന്ദു പുരാണങ്ങളില്‍ വിവരിക്കുന്ന ഗംഗയുടെ തീരത്ത്, ഓരോ ദിവസവും ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന നൂറുകണക്കിന് ആരാധനാലയങ്ങളാണ് ഉള്ളത്.
ആരാധനാലയങ്ങളിലെത്തുന്നവര്‍...
നഗരത്തിൽ നടപ്പാതകൾ കയ്യേറി നടത്തുന്ന അനധികൃത വഴിയോര വാണിഭത്തിനെതിരെ നടപടിയെടുക്കാതെ പാലാ നഗരസഭ; കടയിലെ...
പാലാ നഗരത്തിൽ വ്യാപാരികൾക്ക് ഇന്ന് ഏറ്റവും വെല്ലുവിളി ഉയർത്തുന്നത് അനധികൃത വഴിയോര കച്ചവടങ്ങൾ ആണ്. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വിറ്റഴിക്കുന്ന വൻ ലോബിയുടെ കൈയിലാണ് ഇന്ന് നഗരത്തിലെ നടപ്പാതകളുടെ നിയന്ത്രണം. പ്ലാസ്റ്റിക്ക്...
ആരെയും ഉടനെ കുടിയൊഴിപ്പിക്കില്ല; എല്ലാം നിയമപരമായി നേരിടും: മുനമ്ബം വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ വഖഫ് ബോര്‍ഡ്
മുനമ്ബം വിഷയത്തില്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാതെ വഖ്ഫ് ബോർഡ്. മുനമ്ബത്തില്‍ നിന്നും ആരെയും 'പെട്ടെന്ന് 'കുടിയൊഴിപ്പിക്കില്ലെന്നും എല്ലാം നിയമപരമായി നടക്കുമെന്നും വഖ്ഫ് ബോർഡ് ചെയർമാർ എം. കെ സക്കീർ പറഞ്ഞു. മുഖ്യമന്ത്രി...
നവംബർ 5നും, നവംബർ 23നും യുപിഐ ഇടപാടുകൾ തടസ്സപ്പെടും; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: വിശദാംശങ്ങൾ വായിക്കാം.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ യുപിഐ സേവനങ്ങള്‍ നാളെയും ഈ മാസം 23നും തടസപ്പെടുമെന്ന് മുന്നറിയിപ്പ്.അടിയന്തരിമായ സിസ്റ്റം മെയിന്റനന്‍സിന്റെ ഭാഗമായാണ് സേവനങ്ങള്‍ തടസപ്പെടുക.ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഇതോടകം ബാങ്ക്...
പൊതു സ്ഥലത്ത് വെച്ച് സ്ത്രീകളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ പകർത്തുന്നത് കുറ്റകരമല്ല; നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി: വിശദാംശങ്ങൾ...
പൊതുസ്ഥലത്തോ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യയിടത്തോവെച്ച് സ്ത്രീയുടെ അനുമതിയില്ലാതെ ചിത്രമെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങള്‍ പകർത്തുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ ഉത്തരവായി.
വീടിന് മുന്നില്‍...
“മല്ലു ഹിന്ദു ഓഫീസേഴ്സ് ഗ്രൂപ്പ്”: ഐഎഎസ് ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രൂപീകരിച്ച വാട്ട്സ്ആപ്പ്...
കേരളത്തിലെ ഹിന്ദു ഐഎഎസ് ഓഫീസര്‍മാര്‍ക്ക് വാട്സ്‌ആപ്പ് ഗ്രൂപ്പ്. വിവാദമായതിന് തൊട്ടുപിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.
വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ പേരിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെ ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ക്കുകയും...
അച്ചായന്റെ അച്ചാരവും വാങ്ങി കൂലിയെഴുത്ത്: മുരിക്കുമ്പുഴ ഉത്സവവും, പാലാ ജൂബിലിയും കലക്കാൻ ഇറങ്ങിയ ‘മാധ്യമ’ പ്രവർത്തകൻ വക...
ഒരു വെബ്സൈറ്റും എന്തും എഴുതി പിടിപ്പിക്കാനുള്ള ഉളുപ്പില്ലായ്മയും ഉണ്ടെങ്കിൽ മാധ്യമപ്രവർത്തകനായി എന്ന് ചിന്തിക്കുന്ന ചിലർ പാലാ എന്ന കൊച്ചു നഗരത്തിൽ ഉണ്ടാക്കുന്ന പൊല്ലാപ്പാടുകൾ ചെറുതല്ല. മുരിക്കുമ്പുഴ ഉത്സവത്തിന്...
22കാരിയായ സ്കൂൾ അധ്യാപികയെ മദ്യം കഴിപ്പിച്ച ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്ത് 40കാരിയായ ഹെഡ്മിസ്ട്രസ്; ഞെട്ടിക്കുന്ന സംഭവം...
തമിഴ്‌നാട്ടിലെ തെക്കൻ ചെന്നൈയിലെ ഇഞ്ചമ്ബാക്കത്ത് സ്‌കൂള്‍ അധ്യാപികയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് 40 കാരിയായ ഹെഡ്മിസ്ട്രസിനെതിരെ കേസെടുത്തു. 22 കാരിയായ അധ്യാപിക അഞ്ച് ദിവസം മുമ്ബ് മാത്രമാണ് സ്കൂളില്‍ ചേർന്നത്.അർദ്ധവാർഷിക പരീക്ഷകളെ കുറിച്ച്...
മലയാളി യുവാക്കളുടെ കൂട്ടപ്പാലായനം; വീടുകളിൽ താമസിക്കാൻ ആളില്ല; ഉള്ളിടത്ത് വൃദ്ധജനങ്ങൾ മാത്രം: കേരള സമൂഹത്തിൽ മൈഗ്രേഷൻ...
പത്തനംതിട്ട ജില്ലയില്‍, ആലസ്യമാണ്ടു കിടക്കുന്ന കുമ്ബനാട് നഗരത്തില്‍ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ അലങ്കരിച്ച ഒരു ഇരുനിലവീട്.
മാസങ്ങള്‍ കഴിഞ്ഞിട്ടും ആ നക്ഷത്രങ്ങള്‍ ആരാലും തൊടാതെ അങ്ങനെത്തന്നെ. ആ മതില്‍ക്കെട്ടിനുള്ളില്‍ താമസിക്കുന്നത് വൃദ്ധദമ്ബതികളായ 97 വയസ്സുള്ള വര്‍ഗീസ്...
ഇനിമുതൽ പുതിയ രൂപവും ഭാവവും; യുപിഐ ഇടപാടുകളിൽ ഇന്നുമുതൽ വ്യാപക മാറ്റങ്ങൾ: വിശദമായി വായിക്കാം.
ലോക രാഷ്ട്രങ്ങള്‍ക്ക് മുൻപില്‍ ഇന്ത്യൻ സാങ്കേതിക വളർച്ചയുടെ പ്രതീകമായി വളർന്ന ഡിജിറ്റല്‍ പേയ്മെൻ്റ് സംവിധാനമാണ് യു പി ഐ.
2016ല്‍ നാഷണല്‍ പേയ്‌മെൻ്റ് കോർപ്പറേഷനാണ് യു പി ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. അതേ...
കാർത്തിക് ആര്യൻ കോണ്ടം പരസ്യത്തിൽ മോഡലായത് എന്തുകൊണ്ട്? രഹസ്യം വെളിപ്പെടുത്തി വിദ്യാബാലൻ: വിശദമായി വായിക്കാം
ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ എല്ലാം പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിക്കാറുണ്ട്. എന്നാല്‍ ഇത്തരം പരസ്യങ്ങളോട് നോ പറഞ്ഞ് സൂപ്പര്‍ താരങ്ങള്‍ക്ക് പോലും മാതൃകയായ യുവ...
ശീമാട്ടി ഇനി പാലായിലും; ഉദ്ഘാടനം നിർവഹിച്ച് ബീനാ കണ്ണനും, മാണി സി കാപ്പനും: വിശദാംശങ്ങൾ വായിക്കാം
ശീമാട്ടിയുടെ യുവതീയുവാക്കള്‍ക്കായുള്ള ബ്രാൻഡായ 'ശീമാട്ടി യംഗി'ന്റെ അഞ്ചാമത്തെ ഷോറൂം കോട്ടയം പാലായില്‍ ആരംഭിച്ചു. വുമണ്‍സ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ വിഭാഗങ്ങളും വൈറ്റ് വെഡിംഗ് ഗൗണുകളുടെ എക്സ്ക്ലൂസീവ് കളക്ഷനായ 'ദി സെലസ്റ്റും'...
കേരളിത്തിൽ കുറുവ മോഷണ സംഘത്തിന്റെ സാന്നിധ്യം; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്: വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയില്‍ എത്തിയെന്നു സൂചന. ജാഗ്രത പാലിക്കണമെന്നു പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
മണ്ണഞ്ചേരി നേതാജി ജംക്ഷനു സമീപം മണ്ണേഴത്ത് രേണുക അശോകന്റെ വീട്ടില്‍ നടന്ന മോഷണ ശ്രമത്തെ തുടര്‍ന്നു...
17കാരി പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട 19 പേർക്ക് എച്ച്ഐവി രോഗബാധ; പെൺകുട്ടി കിടക്ക പങ്കിടുന്നത് ലഹരി ഉപയോഗത്തിന്...
ഡെറാഡൂണ്‍: 17-കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 19-ലേറെ പേര്‍ക്ക് എച്ച്‌ഐവി. ഉത്തരഖാണ്ഡിലെ നൈനിറ്റാളിലാണ് ഞെട്ടിക്കുന്ന സംഭവം. ഹെറോയിന് അടിമയാണ് പെണ്‍കുട്ടി. ലഹരിക്കായി പണം കണ്ടെത്താനാണ് പെണ്‍കുട്ടി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു....
മുകേഷ് അംബാനിയുടെ മൂന്നു മക്കളിൽ ഏറ്റവും ധനികൻ ആര്? റിപ്പോർട്ടുകൾ ഇങ്ങനെ
ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നനാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനി.റിലയൻസ് ഗ്രൂപ്പിന്റെ നട്ടെല്ല് തന്നെയാണ് മുകേഷ് അംബാനി. മുകേഷ് അംബാനിയെ പോലെ തന്നെ റിലയൻസ് ഗ്രൂപ്പിന്റെ നെടുംതൂണ്‍ തന്നെയാണ് ഭാര്യ നിത...
മരപ്പട്ടിയുടെ കാഷ്ഠത്തിൽ നിന്നും ശേഖരിക്കുന്ന കാപ്പിക്കുരു സംസ്കരിച്ചെടുക്കുന്ന കാപ്പിപ്പൊടി; ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ കാപ്പി ഉണ്ടാക്കുന്ന രീതി...
കാപ്പി പ്രേമികളാണ് നമ്മളില്‍ പലരും. ചൂടോടെ ഒരുകപ്പ് കാപ്പി കുടിച്ച് ദിവസം ആരംഭിക്കുന്നത് പലർക്കും വലിയ ഊർജം നല്‍കുന്നു. അമേരിക്കാനോ, കാപ്പിച്ചീനോ, ലാറ്റെ തുടങ്ങി പല വിധത്തിലെ കോഫികള്‍ കേട്ടിട്ടും രുചിച്ചിട്ടും ഉള്ളവരായിരിക്കും...
ശമ്പളത്തിനും പെൻഷനും മാത്രമായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 64217.09 കോടിരൂപ; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്‌സണല്‍ സ്റ്റാഫിന് ശമ്പളം കൊടുക്കാൻ...
കഴിഞ്ഞ സാമ്ബത്തിക വർഷം കേരളത്തില്‍ ശമ്ബളത്തിനും പെൻഷനുമായി സർക്കാർ ചെലവഴിച്ചത് 64,217.09 കോടി രൂപയെന്ന് റിപ്പോർട്ട്. അക്കൗണ്ടന്റ് ജനറലിന്റെ പ്രാരംഭ കണക്കുകള്‍ പ്രകാരമുള്ള സർക്കാർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023-24 സാമ്ബത്തിക വർഷം...
തെലങ്കാനയില്‍ ക്രിസ്ത്യൻ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; ന്യായീകരിച്ച് എം.പി: വിശദാംശങ്ങൾ വായിക്കാം.
തെലങ്കാനയില്‍ ക്രിസ്ത്യൻ പള്ളിയുടെ മതില്‍ തകർത്ത് ബി.ജെ.പി പ്രവർത്തകള്‍. സിദ്ദിപേട്ട് ജില്ലയിലാണ് സംഭവമുണ്ടായത്. അനധികൃത ഭൂമിയിലാണ് പള്ളിയുടെ നിർമാണം നടത്തിയിരിക്കുന്നതെന്ന് ആരോപിച്ച് ബി.ജെ.പി മേദക് എം.പി രഘുനന്ദൻ റാവു പള്ളി തകർത്തതിനെ ന്യായീകരിച്ചു....


























