ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ച് ശ്രീനാരായണ മന്തിര സമിതി സംഘടിപ്പിക്കുന്ന നാലാമത് ക്യാൻസർ അവബോധ സെമിനാർ: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: ശ്രീ നാരായണ മന്ദിര സമിതിയും, ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി ക്യാൻസർ അവബോധ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 28 ന് രാവിലെ 10 മണി മുതൽ സമിതിയുടെ ചെമ്പൂർ വിദ്യഭ്യാസ...
അക്ഷരനഗരിക്ക് ലുലു മാൾ സമർപ്പിച്ച് എം എ യൂസഫലി; ഉദ്ഘാടന പ്രസംഗത്തിൽ യൂട്യൂബർമാർക്ക് വ്യവസായ പ്രമുഖന്റെ വക...
മധ്യതിരുവിതാംകൂറിന്റെ ഷോപ്പിംഗ് സംസ്കാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് സ്ഥാപിതമായ ലുലു മാൾ ഉദ്ഘാടനം പൂർത്തിയായി. കേരളത്തിലെ ലുലുവിന്റെ അഞ്ചാമത്തെ മാൾ ആണ് കോട്ടയത്തേത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ...
ഭാര്യയുടെ ക്രൂരതയുടെ കണക്കിലെടുത്ത് ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി; സംഭവം മുംബൈയിൽ; വിശദാംശങ്ങൾ വായിക്കാം
മുംബൈ: ഭാര്യയുടെ ഭർത്താവിനോടുള്ള ക്രൂരതയോടെയുള്ള പെരുമാറ്റം കണക്കിലെടുത്ത് ഭാര്യയ്‌ക്കെതിരെ കോടതിയെ സമീപിച്ച താനെ സ്വദേശിയായ യുവാവിന് താനെ അഡ്‌ഹോക്ക് ജില്ലാ ജഡ്ജിയും അഡീഷണൽ സെഷൻസ് ജഡ്ജിയും വിവാഹമോചനം അനുവദിച്ചു. ഭാര്യയോടൊപ്പം താമസിക്കാൻ ഭർത്താവ്...
കേരളം ഉടനടി 132,62,00,000 രൂപ തിരിച്ചടക്കണം!!!
പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132,62,00,000 രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ...
മാറുന്നത് നാണവും വിലക്കും; എല്ലാവര്‍ക്കും രതിമൂര്‍ച്ഛ വേണം; ഇന്ത്യയില്‍ സെക്സ്ടോയ്സ് വ്യവസായം ബില്യണ്‍ ഡോളറിലേക്ക്: വിശദാംശങ്ങൾ വായിക്കാം.
ചിപ്സും ചോക്ലേറ്റുകളും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ലാഘവത്തോടെ സെക്സ് ടോയ്സ് കൂടി വാങ്ങുന്ന രീതിയിലേക്ക് ഇന്ത്യക്കാര്‍ മാറുന്നു. ലൈംഗികാനുഭൂതികളെക്കുറിച്ച് സംസാരിക്കാനും പുതുമ തേടാനും യുവത്വം കൊതിക്കുമ്ബോള്‍ കുതിക്കുന്നത് ലൈംഗികവ്യവസായം കൂടിയാണ്.ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ,...
വ്യവസായിയായ അബ്ദുൽ ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയ ജിന്നുമ്മയുടെത് അത്യാഡംബര ബംഗ്ലാവ്; സന്ദർശകരിൽ കാന്തപകരം മുസ്ലിയാർ അടക്കമുള്ള...
പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്‌ദുള്‍ ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ജിന്നുമ്മ എന്ന ഷമീനയുടെയും ഭർത്താവ് ഉബൈസിന്റെയും വീട്ടിലുള്ള ചില ദൃശ്യങ്ങള്‍ പുറത്ത്.കൂളിക്കുന്നിലെ അത്യാഡംബര വീട്ടിലാണ് ജിന്നുമ്മയും ഭർത്താവും താമസിച്ചിരുന്നത്.
പ്രദേശവാസിയായ മുഹമ്മദ്...
അംബാനിയുടെ പുതുവത്സര സമ്മാനം; ജിയോ 2025 – ന്യൂ ഇയർ പ്ലാൻ പ്രഖ്യാപിച്ചു: വിശദാംശങ്ങൾ വായിക്കാം
മുകേഷ് അംബാനിയുടെ റിലയൻസ് സാമ്രാജ്യത്തിന് കീഴില്‍ വരുന്ന റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി ഇക്കൊല്ലവും പതിവ് പോലെ ന്യൂ ഇയർ സ്പെഷല്‍ പ്ലാൻ പുറത്തിറക്കിയിരിക്കുന്നു.പതിവ് പോലെ പുതിയ വർഷത്തിന്റെ അതേ തുകയിലാണ്...
വന്‍ ഓഫറുമായി ലുലു മാള്‍; മൂന്ന് ദിവസം പകുതി വിലമാത്രം; ഒരു വർഷത്തെ ഫ്രീ ഷോപ്പിംഗും, സ്വർണ്ണവും ഉള്‍പ്പെടെ...
കേരളത്തിലെ ഏറ്റവും വലിയ മാള്‍ എന്ന സവിശേഷതയുമായി മൂന്ന് വർഷങ്ങള്‍ക്ക് മുമ്ബാണ് തിരുവനന്തപുരം ലുലു മാള്‍ പ്രവർത്തനം ആരംഭിക്കുന്നത്. 2000 കോടി രൂപ നിക്ഷേപത്തില്‍ മൊത്തം 2000000 ചതുരശ്ര അടി ബില്‍റ്റ്-അപ്പ് ഏരിയയിലായി...
കുമരകത്ത് പിണറായി – സ്റ്റാലിൻ രഹസ്യ കൂടിക്കാഴ്ച എന്ന് റിപ്പോർട്ടുകൾ; മുല്ലപ്പെരിയാറിൽ സമവായമുണ്ടാകുമോ? വിശദാംശങ്ങൾ വായിക്കാം
വൈക്കത്ത് തന്തൈ പെരിയാർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യാനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമായി കേരളത്തിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയതായി സൂചന. എന്നാല്‍ വാര്‍ത്ത...
ചോക്ലേറ്റ് ഐസ്ക്രീം ഇങ്ങനെ വിളമ്പിയാൽ നിങ്ങൾക്ക് കഴിക്കാൻ ആകുമോ? അറപ്പുളവാക്കി ഇന്റർനെറ്റിൽ വൈറലാകുന്ന വീഡിയോ കാണാം
അറപ്പ് തോന്നുന്നൊരു വിചിത്ര വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ഹോട്ടലില്‍ നിന്നുള്ളതാണ് വീഡിയോ ഒരു വിഭവം വിളമ്ബാൻ ഉപയോഗിച്ച പാത്രത്തിന് പകരമുള്ള സാധനമാണ് ആ അറപ്പുണ്ടാകാൻ കാരണം.
ചോക്ലേറ്റ് ഐസ് ക്രീം വിളമ്ബാൻ...
രാജ്യത്ത് കാർഷിക മേഖലയിലും, നിർമ്മാണ മേഖലയിലും ഏറ്റവും കൂടുതൽ വേതനം കൊടുക്കുന്നത് കേരളത്തിൽ; പക്ഷേ ഗുണഭോക്താക്കൾ അന്യസംസ്ഥാന...
എന്തുകൊണ്ടാണ് ഇത്രയേറെ അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നത്. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള ആര്‍ബിഐയുടെ കണക്ക് വന്നിരിക്കുകയാണ്. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക്...
ചാരിറ്റി പ്രവർത്തനങ്ങളിൽ പുതിയ ചുവടുവെപ്പുമായി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ; ബിസിനസിലെ 50% ലാഭവിഹിതത്തിന് ...
ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. വ്യത്യസ്തമായ ബിസിനസ് ആശയം ഫലപ്രദമായി നടപ്പാക്കി വിജയിച്ച ഈ യുവ സംരംഭകൻ തന്റെ ബിസിനസ്സിലുള്ള ലാഭത്തിന്റെ...
പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലീഗ് ഹൗസിനു മുന്നിൽ പോസ്റ്ററുകൾ; നേതൃത്വം ഞെട്ടലിൽ: ...
മുനമ്ബം വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍. ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് നീക്കം.'മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ...
വ്യാജ കേസുകൾ പിൻവലിക്കണമെങ്കിൽ മൂന്നു കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു; ഭാര്യക്കും കുടുംബത്തിനും എതിരെ വീഡിയോ ചെയ്ത...
വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേർന്ന് പീഡിപ്പിക്കുകയാണെന്ന് ആരോപിക്കുന്ന വീഡിയോ ചിത്രീകരിച്ച ശേഷം ടെക്കിയായ യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. ബിഹാർ സ്വദേശിയായ അതുല്‍ സുഭാഷി(34)നേയാണ് മഞ്ജുനാഥ് ലേഔട്ടിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍...
സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ചു എന്ന് ആരോപണം; ഉത്തർപ്രദേശിൽ 180 വർഷം പഴക്കമുള്ള മസ്ജിദിന്റെ പിൻഭാഗം പൊളിച്ചു നീക്കി;...
ഒന്നിന് പിറകെ ഒന്നായി പള്ളികള്‍ക്ക് മേല്‍ ഹിന്ദുത്വര്‍ അവകാശവാദം ഉന്നയിക്കവെ ഉത്തര്‍ പ്രദേശില്‍ ഇന്ന് ഒരു പള്ളിയുടെ ഭാഗം പൊളിച്ചുനീക്കി. ഫത്തേപൂര്‍ ജില്ലയിലെ ലാലോലിയിലുള്ള നൂരി ജമാ മസ്ജിദിന്റെ പിന്‍ഭാഗമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍...
മുനമ്ബം വഖഫ് ബോര്‍ഡ് നോട്ടീസിന് സ്‌റ്റേ നല്‍കാം; താമസക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാം: നിർണായക വാഗ്ദാനങ്ങളുമായി ഹൈക്കോടതി...
മുനമ്ബം ഭൂമി പ്രശ്‌നത്തില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്‌റ്റേ ഉത്തരവ് ഇറക്കാമെന്ന് ഹൈക്കോടതി. ഹര്‍ജിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാം. അതുവരെയുള്ള സംരക്ഷണത്തിന്റെ ഭാഗമായി സ്റ്റേ നല്‍കാമെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. മുനമ്ബത്തെ...
വയനാടിന് വാഗ്ദാനം ചെയ്ത 100 വീടുകൾ വച്ച് നൽകാൻ സന്നദ്ധത അറിയിച്ചിട്ടും നൽകിയിട്ടും കേരളം മറുപടി നൽകുന്നില്ല; വേണമെങ്കിൽ...
വയനാട് മേപ്പാടിയിലെ മുണ്ടൈക്ക, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച്...
മുസ്ലിമാണെങ്കില്‍ കടയ്ക്ക് മുന്നില്‍ പേരെഴുതണം; ഹിന്ദു ആണെങ്കില്‍ കാവിക്കൊടി വെക്കണം; ഡൽഹി ബിജെപി കൗണ്‍സിലർ രവീന്ദർ സിംഗ് നെഗിയുടെ...
ഡല്‍ഹിയില്‍ മുസ്ലിം വ്യാപാരികള്‍ക്കെതിരെ വിവേചനവുമായി ബിജെപി കൗണ്‍സിലർ. ബിജെപി കൗണ്‍സിലർ രവീന്ദർ സിംഗ് നെഗിയാണ് തെരുവില്‍ കച്ചവടം നടത്തുന്ന മുസ്ലിം കച്ചവടക്കാരോട് വിവേചനപരമായി പെരുമാറിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിഷയത്തില്‍ ഡല്‍ഹി...
ഗണപതി ചിത്രങ്ങൾ ആലേഖനം ചെയ്ത് സ്ത്രീകളുടെ അടിവസ്ത്രങ്ങളും ചെരുപ്പുകളും വില്പനയ്ക്ക് വെച്ച് വാൾ മാർട്ട്; വ്യാപക പ്രതിഷേധം: വിശദാംശങ്ങൾ...
അടിവസ്ത്രത്തിലും ചെരുപ്പിലും നീന്തല്‍ വസ്ത്രങ്ങളിലുമെല്ലാം ഗണപതിയുടെ ചിത്രം പതിപ്പിച്ച് വില്‍പ്പന നടത്തിയ വാള്‍മാര്‍ട്ടിനെതിരെ വൻ പ്രതിഷേധം. ഹിന്ദു സമൂഹത്തിൻ്റെ വികാരം വ്രണപ്പെടുത്തുന്നതാണ് ഇതെന്ന് ആരോപിച്ചാണ് അമേരിക്കന്‍ ബഹുരാഷ്ട്ര റീട്ടെയില്‍ കമ്ബനിയായ വാള്‍മാര്‍ട്ടിനെതിരെ പ്രതിഷേധം...
ബോഡി മസാജിങ്ങിനിടെ നെക്ക് ട്വിസ്റ്റ്: തായ് ഗായികയ്ക്ക് ദാരുണാന്ത്യം; ബാർബർ ഷോപ്പുകളിൽ പോയി ബംഗാളി തൊഴിലാളികളുടെ കഴുത്തു വെട്ടിക്കൽ...
കേരളത്തിലടക്കം മസാജ് പാര്‍ലറുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും വ്യാപകമായി നടക്കുന്ന ഒരു പരിപാടിയാണ് കഴുത്ത് വെട്ടിക്കല്‍ മസാജ്. ഇത് അപകടകരമാമെന്ന് നിരവധി തവണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മുടിവെട്ടിക്കഴിഞ്ഞശേഷം കഴുത്ത് പെട്ടെന്ന് വെട്ടിപ്പിച്ചുള്ള മസാജ്, കേരളത്തില്‍...


























