“പ്രസ്ഥാനത്തിന് നേരെ വന്ന കൈകൾ ഞങ്ങൾ വെട്ടിമാറ്റും”: മീഡിയവൺ മാനേജിങ് ഡയറക്ടർ ദാവൂദിനെതിരെ കൊലവിളി മുദ്രാവാക്യവുമായി...

കോഴിക്കോട്: മീഡിയവണ്‍ മാനേജിങ് എഡിറ്റർ സി.ദാവൂദിനെതിരെ കൊലവിളി മുദ്യാവാക്യവുമായി സി.പി.എം പ്രകടനം. വണ്ടൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലാണ് ദാവൂദിന്റെ കൈകള്‍ വെട്ടിമാറ്റുമെന്ന മുദ്രാവാക്യം മുഴക്കിയത്. ‘ഇല്ല കഥകള്‍ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ...

കൈനിറയെ കാശ് നൽകി കേന്ദ്രസർക്കാർ; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് പ്രളയ ദുരിതാശ്വാസ ഫണ്ട്...

കേരളമടക്കമുള്ള പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ആറ് സംസ്ഥാനങ്ങള്‍ക്കായി 1,066.80 കോടി രൂപ കേന്ദ്രം അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിന്റെ...

കണ്ണൂരിൽ പഠിപ്പു മുടക്ക് സമരത്തിന് എത്തിയ ഡിവൈഎഫ്ഐ വനിതാ നേതാവ് സ്കൂളിലെ പാചക തൊഴിലാളിയായ വൃദ്ധയെ കയ്യേറ്റം...

സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ പേരാവൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പേരാവൂർ പൊലീസ് കേസെടുത്തത്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ...

മദ്യലഹരിയിൽ നടുറോഡിൽ നിന്ന് പോലീസിനെ ചീത്ത വിളിച്ച് യുവതി; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

മദ്യപിച്ചെത്തിയ യുവതിയും പൊലീസും തമ്മില്‍ വാക്കേറ്റം. തന്റെ സ്കൂട്ടറിനു പിന്നിലിരിക്കുന്നത് ഭർത്താവാണെന്ന് ചൂണ്ടികാണിച്ചായിരുന്നു വാക്കേറ്റം. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച അർദ്ധരാത്രി നിശാക്ലബ്ബില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ആക്രമണവും ചീത്തവിളിയും...

നടി പ്രാർത്ഥനയും മോഡൽ അൻസിയയും സ്വവർഗ അനുരാഗികളോ? വിവാഹ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? വിശദമായി വായിക്കാം

നടി പ്രാർത്ഥനയും മോഡലും സുഹൃത്തുമായ അൻസിയയും തമ്മിലുള്ള വിവാഹ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിത്ത് മൈ പൊണ്ടാട്ടി എന്ന കാപ്ഷനിലാണ് പ്രാർത്ഥനയ്ക്കൊപ്പമുള്ള ചിത്രം അൻസിയ പങ്കുവച്ചത്. ക്ഷേത്രത്തില്‍വച്ച്‌ കഴുത്തില്‍...

232 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്സ് കാർ; ലോകത്ത് ആകെയുള്ളത് മൂന്നെണ്ണം മാത്രം: ഉടമകൾ...

വാഹന ലോകത്ത് ആഡംബരത്തിന്റെ അവസാന വാക്കാണ് റോള്‍സ് റോയ്സ്. ഗോസ്റ്റും ഫാന്റവും ഡോണും കള്ളിനനും റെയ്‌ത്തുമെല്ലാം അടങ്ങുന്ന ആഡംബര കാർ നിരതന്നെ ആരാധകരുടെ ഉറക്കം കെടുത്തും. ഏറ്റവും കുറഞ്ഞത് 5 കോടി രൂപയെങ്കിലും...

കേരള ബാങ്കിന്റെ ജപ്തി ഭീഷണി; എറണാകുളത്ത് 46 കാരനായ ഗൃഹനാഥൻ ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

എറണാകുളം കുറുമശ്ശേരിയില്‍ 46കാരൻ ആത്മഹത്യ ചെയ്തത് കേരള ബാങ്കിന്റെ ജപ്‌തി ഭീഷണിമൂലമാണെന്ന് കുടുംബം. പഴൂർ വീട്ടില്‍ മധു മോഹൻ ആണ് ഇന്നലെ പുലർച്ചെ ജീവനൊടുക്കിയത്. കേരള ബാങ്കിന്റെ കുറുമശ്ശേരി ബ്രാഞ്ചില്‍ നിന്ന് വീട്...

ഹിന്ദു കുടുംബങ്ങളിലെ പാരമ്പര്യ സ്വത്തിൽ ഇനി പെൺകുട്ടികൾക്ക് തുല്യാവകാശം; സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

ഹിന്ദു കുടുംബങ്ങളിലെ പൂര്‍വീക സ്വത്തില്‍ കേരളത്തിലും പെണ്‍മക്കള്‍ക്ക് തുല്യ അവകാശം ഉറപ്പിച്ച്‌ ഹൈക്കോടതി. 2004 ഡിസംബര്‍ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളുടെ കാര്യത്തിൽ ആകും വിധി ബാധകമാവുക. ഹിന്ദു കുടുംബങ്ങളിലെ പൂര്‍വിക...

സ്കൂൾ സമയ മാറ്റം: സർക്കാരിനെതിരെ പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് സമസ്ത; 2007ലേതു പോലെ തോൽപ്പിക്കുമെന്ന് മുന്നറിയിപ്പ്;...

എല്‍ഡിഎഫ് സർക്കാരിന് ഇത് തിരിച്ചടികളുടെ കാലമാണ്. അവസാനമായി സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നത് ഇതുവരെ സർക്കാരുമായി അടുത്തുനിന്നിരുന്ന സമസ്തയാണ്. മദ്രസ വിദ്യാഭ്യാസത്തെ സ്‌കൂള്‍ സമയമാറ്റം ബാധിക്കുന്നതില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് സമസ്ത.സംസ്ഥാനത്തെ സ്കൂ‌ള്‍...

മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് തീയതി നിശ്ചയിച്ച് യമൻ; ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറി പബ്ലിക് പ്രോസിക്യൂട്ടർ:...

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം16ന് നടപ്പാക്കും. യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉത്തരവ് ജയില്‍ അധികൃതർക്ക് കൈമാറി. ഇന്ത്യൻ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. 2017ല്‍ യെമൻ പൗരനായ തലാല്‍...

പാമ്പിനെപ്പോലെ വിഷാംശമുള്ള ചെടി; വീട്ടില്‍ സ്നേക്ക് പ്ലാന്റ് വളര്‍ത്തും മുമ്ബ് ഇക്കാര്യങ്ങളറിയാം: വിശദമായി വായിക്കാം

വീട്ടില്‍ ചെടികള്‍ വളർത്താൻ ആഗ്രഹമുള്ളവരാണോ? ഇഷ്ടത്തിനനുസരിച്ചാണ് ആളുകള്‍ വീട്ടില്‍ ചെടികള്‍ വളർത്തുന്നത്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ചെടികളില്‍ എല്ലാം വീട്ടില്‍ വളർത്താൻ പറ്റിയതാണോ അല്ലയോ എന്നതിനെ കുറിച്ച്‌ അറിഞ്ഞശേഷമാണോ അങ്ങനെ ചെയ്യാറുള്ളത്? ഏറെപ്പേരും വീടിനകത്തും...

കാമുകിയുടെ മുൻ ഭർത്താവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടി; ക്ഷേത്ര ശാന്തിയായ യുവാവിനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച്...

ക്ഷേത്രം ശാന്തിക്കാരൻ അന്നകര വടേരിയാട്ടില്‍ രതീഷിനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്. രതീഷിനെതിരേ സജീഷ് എന്നയാള്‍ നല്‍കിയ ഹണിട്രാപ്പ് പരാതിയിലാണു കോടതി കേസെടുക്കാൻ പോലീസിനോടു നിർദേശിച്ചത്.പരാതിക്കാരനായ പിലക്കാട് സ്വദേശി ഈങ്ങത്ത് കിഴക്കേതില്‍ സജീഷിന്‍റെ മുൻഭാര്യ...

കന്നട അറിയാത്തതിന്റെ പേരിൽ മലയാളി ബാങ്ക് ജീവനക്കാരിക്കെതിരെ വനിത ഉപഭോക്താവിന്റെ കടന്നാക്രമണം; കർണാടകയിലെ ഭാഷാ വിഭാഗം...

കന്നഡ അറിയാത്തതിന്റെ പേരില്‍ കർണാടകയില്‍ മലയാളിയായ ബാങ്ക് ജീവനക്കാരിക്കെതിരേ ഉപയോക്താവിന്റെ പരാതി. ചിക്കമഗളൂരുവിലെ എഐടി സർക്കിള്‍ കനറാ ബാങ്ക് ശാഖയിലെ ജീവനക്കാരിക്കെതിരേയാണ് ഉപയോക്താവായ സ്ത്രീ രംഗത്തെത്തിയത്. ബാങ്കിലെത്തിയ സ്ത്രീ, കന്നഡയില്‍ സംസാരിക്കാത്തതിന്റെ പേരില്‍...

ഭർത്താവ് ബീഫ് കഴിക്കാൻ നിർബന്ധിച്ചു; വിവാഹശേഷം മതം മാറ്റി: യുവാവിനെതിരെ പരാതിയുമായി ഭാര്യ രംഗത്ത്

ഭർത്താവ് വിവാഹശേഷം നിർബന്ധിച്ച്‌ മതം മാറ്റിയതായും ബീഫ് കഴിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച്‌ യുവതി. ബിഹാറിലെ ബെഗുസാരായി സ്വദേശിയായ ഭർത്താവിനെതിരെയാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ആരതി കുമാരിയും ഭർത്താവ് മുഹമ്മദ് ഷെഹബാസും അഞ്ച്...

ആദ്യത്തെ കണ്മണി ആൺകുഞ്ഞ്; യൂട്യൂബ് ചാനലിലൂടെ പ്രസവ വീഡിയോ പുറത്തുവിട്ട് ദിയ കൃഷ്ണ: വിശദാംശങ്ങളും വീഡിയോയും...

തന്റെ ആദ്യ കുഞ്ഞിനെ വരവേറ്റതിന് ശേഷം പ്രസവ വീഡിയോ പുറത്ത് വിട്ട് ദിയ കൃഷ്ണ. തന്റെ യൂട്യൂബ് ചാനലായ ഓസി ടോക്കീസിലൂടെയാണ് 51 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിന്...

‘വല്ല മതിലും ഇടിഞ്ഞു വീണാല്‍ കേരള സംസ്ഥാനം അനാഥമാകില്ലേ’: മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സയെ വിമര്‍ശിച്ച്‌ തൃശൂര്‍ ഭദ്രസനാധിപൻ; വിശദാംശങ്ങൾ...

കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് രംഗത്ത്. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനെയാണ് അദ്ദേഹം പരിഹസിച്ചത്. ‘വല്ല മതിലും...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: ജീവവഹാനിയോ, പരിക്കോ, നാശനഷ്ടങ്ങളോ ഉണ്ടായാൽ 50 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ...

ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിക്കുന്നവരാണ്. പാചകം ചെയ്യാൻ സൗകര്യപ്രദമാണെങ്കിലും, അവയ്ക്കും അപകടസാധ്യതകളുണ്ട്. സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കില്‍ സിലിണ്ടർ പൊട്ടിത്തെറിച്ചേക്കാം.എന്നാല്‍ ഗാ‌ർഹിക ഉപഭോക്താക്കള്‍ക്കും ‍അ‌വരുടെ കുടുംബത്തിനുമായി...

മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആയുസ്സും ആരോഗ്യവും; വിശദമായി വായിക്കാം

ഒരിക്കലും നമ്മള്‍ നിയന്ത്രിച്ചു വെക്കരുതാത്ത ഒന്നാണ് മൂത്രം. ശരീരത്തിന് ശരിയായ വെള്ളം ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്‌ക്കാനാണ് കാരണമാകുന്നത്. മൂത്രത്തിന്റെ നിറം നോക്കി ശരീരത്തെ എങ്ങനെ വിലയിരുത്താം എന്ന് നോക്കാം. മൂത്രത്തിന്റെ...

“സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതികരിക്കാനോ അനുതാപം തുടിക്കുന്നൊരു വാക്കുരിയാടാനോ മീരയെപ്പോലുള്ളവര്‍ക്ക് എന്തുകൊണ്ട് സര്‍ഗാത്മക ലുബ്ധ് വന്നു!”: സാമൂഹിക വിഷയങ്ങളിലെ സാംസ്കാരിക...

കോട്ടയം മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം വീണ് തലയോലപ്പറമ്ബ് സ്വദേശിയായ ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ മൗനം പൂണ്ടിരിക്കുന്ന സാംസ്‌കാരിക നായകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. എല്‍ഡിഎഫിനു...

സർപ്രൈസ് നൽകാമെന്ന് പറഞ്ഞ് യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ കാമുകൻ; സർപ്രൈസ് കാത്ത് കണ്ണടച്ചിരുന്ന കാമുകി കണ്ണു തുറന്നപ്പോൾ...

ബംഗ്ലാദേശിലെ ഒരു കാമുകൻ കാമുകിക്ക് ഒരുക്കിയ ഒരു സർപ്രൈസ് ഗിഫ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ധാക്കയിലെ ഒരു ഹോട്ടലില്‍ നിന്നുള്ളതായിരുന്നു വീഡിയോ. കാമുകിയുടെ രഹസ്യങ്ങള്‍ കാമുകൻ പരസ്യമാക്കുന്ന വീഡിയോയാണ് വൈറലായത്. വലിയ സർപ്രൈസ്...