ഒരു ഓപ്പറേഷൻ ചെയ്തപ്പോൾ കത്രിക വയറ്റിൽ വച്ച് മറന്നു; അത് ഒരു അബദ്ധം; മാധ്യമങ്ങൾ ചെയ്യുന്നത് കൊട്ടേഷൻ: ...
ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയായ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ പ്രതിഷേധിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ വാർത്ത നല്‍കിയത് ക്വട്ടേഷൻ പ്രവർത്തനമാണെന്നും സ്വരാജ്...
ഇന്ത്യയിലെ ഷോപ്പിംഗ് ഒരു വികാരമാണ് 2 ടവ്വലിന് 800 രൂപ അനുഭവം പങ്കുവച്ച് അമേരിക്കൻ യുവതി, ‘ടൂറിസ്റ്റ്...
തിരക്കേറിയ തെരുവുകള്‍, വളരെ കളർഫുള്ളായ കാഴ്ചകള്‍, വിലപേശലുകള്‍. ഇന്ത്യയിലെ മാർക്കറ്റുകള്‍ ഒരിക്കലും മറ്റ് സ്ഥലങ്ങളിലെ മാർക്കറ്റുകള്‍ പോലെയല്ല, വളരെ വ്യത്യസ്തമാണത്.പലപ്പോഴും വിദേശത്ത് നിന്നെത്തുന്നവരെ ഇത് അമ്പരപ്പിക്കാറുണ്ട്. ഇന്ത്യയില്‍ താമസിക്കുന്ന കാറ്റി ശർമ്മ എന്ന...
ലൈഫ് ടൈം ബാറ്ററി വാറൻ്റി; അൾട്രാ ലക്ഷ്വറി കാറുകളെ വെല്ലുന്ന അത്യാഡംബര ഫീച്ചറുകൾ; വില 20 ലക്ഷത്തിൽ താഴെ;...
മഹീന്ദ്രയുടെ മുന്‍നിര ഇലക്‌ട്രിക് ഒറിജിന്‍ എസ്യുവികളായ ബിഇ 6ഇ, എക്സ്‌ഇവി 9ഇ പുറത്തിറക്കി. വിപ്ലവകരമായ വൈദ്യുത ഉത്ഭവ ആര്‍ക്കിടെക്ചറായ ഐഎന്‍ജിഎല്‍ഒയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആര്‍ക്കിടെക്ചറിലാണ്...
മുതിർന്ന പൗരന്മാർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ: കേരളത്തിൽ പദ്ധതി നടപ്പാക്കുന്നതിൽ അനിശ്ചിതത്വം; സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസിയില്‍...
മുതിർന്ന പൗരന്മാർക്ക് സൗജന്യ ചികിത്സക്കായി രൂപീകരിച്ച 'ജൻ ആരോഗ്യ യോജന' പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതില്‍ അനിശ്ചിതത്വം. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്‌മാൻ വയ വന്ദനയില്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുണ്ടായിരുന്നത്. ഇതിനോടകം...
‘എടുത്ത് വളര്‍ത്തിയ മോന്‍ കണ്ടതാണ് ഇതൊക്കെ’; അമ്മയുടെ അസുഖം മാറട്ടെ: രേണു സുനിതയെ കാണാൻ പോയില്ല എന്ന വിമര്‍ശനങ്ങൾക്ക്...
കാൻസർ ബാധിതയായി ചികിത്സയില്‍ കഴിയുന്ന രേണു സുധിയെ കിച്ചു എന്ന രാഹുല്‍ കാണാൻ പോയില്ലെന്ന് പറഞ്ഞ നിരവധി വിമർശനങ്ങള്‍ വന്നിരുന്നു. കിച്ചു ഇതുവരെയും തന്നെ കാണാൻ വന്നില്ലെന്ന് രേണുവും അടുത്തിടെ പറഞ്ഞു. ഇതിന്...
കരിമണ്ണൂർ പഞ്ചായത്ത് വേനൽ പാറയിൽ നിർമ്മിച്ച ലൈഫ് മിഷൻ ഫ്ലാറ്റുകളിൽ നിർമ്മാണ അപാകത; ജിപ്സം ബോർഡ് ഉപയോഗിച്ച്...
കരിമണ്ണൂർ പഞ്ചായത്തില്‍ വേനല്‍ പാറ എന്ന സ്ഥലത്ത് നിർമ്മാണം നടത്തി പുറംമ്ബോക്ക് നിവാസികളും , ഭവനരഹിതരുമായ മുപ്പത്തഞ്ചോളം കുടുംബങ്ങളെ നിവസിപ്പിച്ചിരിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ ഭിത്തിയുടെ ഭാഗങ്ങാണ് അടർന്നു വീണു കൊണ്ടിരിക്കുന്നത്.
കോടികള്‍...
കോട്ടയം നഗരത്തിലെ വേനൽ മഴ; തിരുനക്കര ഉത്സവ സീസൺ ലക്ഷ്യമിട്ട് 19 ലക്ഷവും ജിഎസ്ടിയും അടച്ച് തിരുനക്കര...
തിരുനക്കര ക്ഷേത്രത്തിലെ ഉത്സവ സീസൺ കോട്ടയംകാർക്ക് ആഘോഷത്തിന്റെ സമയമാണ്. എല്ലാവർഷവും ഉത്സവ സമയത്ത് തിരുനക്കര ജനസാഗരമാകുന്നത് നാം കാണാറുണ്ട്. തിരുന്നക്കര മൈതാനത്ത് ഉത്സവത്തിന് കൊഴുപ്പ് ഏകാൻ അമ്യൂസ്മെൻറ് പാർക്കും...
ക്രൈസ്തവരായ സർക്കാർ ജീവനക്കാർ നികുതി വെട്ടിപ്പുകാരോ? നികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ പട്ടിക ലഭ്യമാക്കാൻ സ്കൂൾ...
ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് കത്ത്. സര്‍ക്കാര്‍ ശമ്ബളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ റിപ്പോര്‍ട്ടാക്കി...
വംശീയ അധിക്ഷേപം: ഒബാമ ദമ്പതികളെ കുരങ്ങുകളായി ചിത്രീകരിക്കുന്ന വീഡിയോ പങ്കുവെച്ച് ട്രംപ്; യുഎസില്‍ പ്രതിഷേധം ഇരമ്പുന്നു
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെയും മിഷേല്‍ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തില്‍ വെച്ചുപിടിപ്പിച്ച നിലയിലുള്ള വീഡിയോ...
പാലായിൽ അരമനയുടെ കൃഷിയിടത്തിൽ കണ്ടെത്തിയത് ശിവലിംഗമല്ല, അവ മെഗാലിത്തിക് കാലഘട്ടത്തിലെ 3500 മുതൽ 8000...
പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും കണ്ടെത്തിയെന്ന അവകാശവാദത്തില്‍ വിശദീകരണവുമായി ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ. കണ്ടെത്തിയത് മെഗാലിത്തിക് കാലഘട്ടത്തിലെ മെൻഹിർ ആണെന്നും 8000 കൊല്ലം മുതല്‍ 3500...
ഭർത്താവിനെയും അമ്മായിയച്ഛനെയും കള്ളക്കേസുകൾ ചുമത്തി അകത്തിട്ടത് 100ലധികം ദിവസം; ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണം എന്ന്...
ദാമ്ബത്യത്തിലെ പിരിമുറുക്കം ഐ.പി.എസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും കൊടും ദുരിതത്തിലാക്കിയ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് സുപ്രീംകോടതി. വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പിന്നാലെ ബിസിനസുകാരനായ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും പ്രതികളാക്കി ഒന്നിനു പിന്നാലെ ഒന്നായി 15 കേസുകളാണ്...
വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും കറകളഞ്ഞ പിന്തുണ സിപിഎമ്മിനെ തുലയ്ക്കും; വൈരുദ്ധ്യാത്മക ഭൗതികവാദിയായ പിണറായി വിജയൻ അയ്യപ്പഭക്തനായി മാറിയത്...
പിണറായി സർക്കാരിന് വെള്ളാപ്പള്ളിയും സുകുമാരൻ നായരും നല്‍കുന്ന പിന്തുണ ധൃതരാഷ്ട്രാലിംഗനമായി മാറുമെന്ന ആശങ്കയിലാണിപ്പോള്‍, ഇടതുപക്ഷ അണികള്‍ ഉള്ളത്. ഈ ജാതി സംഘടനാ നേതാക്കള്‍ ഇടതുപക്ഷത്തിന് എതിരെ പ്രവർത്തിച്ച കാലത്തൊക്കെ, അതിനെ തകർത്ത് അധികാരത്തില്‍...
പൊന്നാനിയിൽ പോയി മതം മാറാൻ നിർബന്ധിച്ച് വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു : കോതമംഗലം സ്വദേശിനി ...
കോതമംഗലത്ത് 23കാരിയുടെ മരണത്തില്‍ യുവാവാവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പറവൂർ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിർബന്ധിച്ചുവെന്നും മർദിച്ചുവെന്നുമാണ് ആരോപണം.
കോതമംഗലം സ്വദേശിനി സോന എല്‍ദോസ് ശനിയാഴ്ചയാണ്...
ബെംഗളൂരു മെട്രോയില്‍ സ്ത്രീകളുടെ കന്നഡ – ഹിന്ദി വാക്പയറ്റ്: വൈറലായി വീഡിയോ; ഇവിടെ കാണാം
ബംഗളൂരുവിലെ നമ്മ മെട്രോ സ്റ്റേഷനില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ ഉണ്ടായ വാക്കുതർക്കത്തിന്റെ വീഡിയോ സോഷ്യല്‍മീഡയ ലോകത്ത് വൈറലാകുന്നു. ഭാഷയുടെ പേരിലാണ് ഇരുവരും മെട്രോ സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടറിന് സമീപം നിന്ന് തർക്കിച്ചത്. ഒരു...
ലോകകപ്പ് ഗ്യാലറികളുടെ ഹരമായി മാറി മെക്സിക്കൻ മുൻ മേയർ സാന്ദ്ര ക്യൂവാസ്; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
ലോകകപ്പ് വേദിയില്‍ മെക്സിക്കോയുടെ വിജയക്കുതിപ്പിനൊപ്പം ഗാലറിയിലും ശ്രദ്ധാകേന്ദ്രമായി മാറുകയാണ് മുൻ മേയറായ സാന്ദ്ര ക്യൂവാസ്. ക്വാഹ്ടെമോക് നഗരസഭയുടെ മുൻ മേയറായ സാന്ദ്ര, ടീമിനെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തിലെത്തിയതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചർച്ചയായത്. സാന്ദ്രയുടെ...
‘വല്ല മതിലും ഇടിഞ്ഞു വീണാല്‍ കേരള സംസ്ഥാനം അനാഥമാകില്ലേ’: മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സയെ വിമര്‍ശിച്ച് തൃശൂര്‍ ഭദ്രസനാധിപൻ; വിശദാംശങ്ങൾ...
കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് രംഗത്ത്. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനെയാണ് അദ്ദേഹം പരിഹസിച്ചത്.
‘വല്ല മതിലും...
ഇന്ത്യയിൽ എത്താൻ ആഗ്രഹിച്ച മാർപാപ്പയ്ക്ക് സർക്കാർ അനുമതി നൽകിയില്ല; പോപ്പ് ഇക്കാര്യത്തിൽ ദുഃഖിതനായിരുന്നു: വെളിപ്പെടുത്തലുമായി ഡൽഹി ആർച്ച് ബിഷപ്പ്...
മാർപാപ്പക്ക് ഇന്ത്യ സന്ദർശാനുമതി നല്‍കിയില്ലെന്ന് ഡല്‍ഹി ആർച്ച് ബിഷപ്പിന്‍റെ വെളിപ്പെടുത്തല്‍. സർക്കാരിന്‍റെ വാതിലുകള്‍ മുട്ടിക്കൊണ്ടിരിക്കുന്നു. തുറക്കുന്നില്ലെന്ന് മാർപാപ്പ തന്നോട് പറഞ്ഞു. എല്ലാവരും ആഗ്രഹിച്ച പോപ്പിന്‍റെ സന്ദർശനം നിർഭാഗ്യവശാല്‍ നടന്നില്ലെന്നും ആർച്ച് ബിഷപ്പ് അനില്‍...
കല്യാണി പ്രിയദർശനെ ബോക്സിങ് പഠിപ്പിക്കുന്നത് കോട്ടയംകാരൻ കോച്ച്; തെന്നിന്ത്യൻ താരസുന്ദരി പങ്കുവെച്ച വീഡിയോ വൈറൽ: വിശദാംശങ്ങളും...
ഇന്ത്യൻ സിനിമയിലെ പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും മലയാള സിനിമയുടെ പ്രിയ നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. എന്നാൽ ഇന്ന് സിനിമ മേഖലയിൽ മാതാപിതാക്കളുടെ മേൽവിലാസത്തിനപ്പുറം സ്വന്തം നിലയിൽ കഴിവ് തെളിയിച്ച കല്യാണി...
ടി സി എസ് ലൗ ജിഹാദും, ലൈംഗിക പീഡന ആരോപണവും; നിദാ ഖാൻ ലേഡി ക്യാപ്റ്റൻ?...
നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസ് (ടിസിഎസ്) ഓഫീസിലെ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചതായും നിർബന്ധിത മതപരിവർത്തനം നടത്തിയതായും ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രധാന പ്രതി മറ്റ് പ്രതികളോട് ഹിന്ദു സ്ത്രീകളെ വിവാഹം...
അൻസിബയുടെ പരാതിയില്‍ കഴമ്പില്ല; ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്: വിശദാംശങ്ങൾ വായിക്കാം
നടി ലക്ഷ്മിപ്രിയയ്ക്കും വനിത എസ്‌ഐക്കെതിരെയും നടി അൻസിബ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറയിലെ വനിതാ എസ്‌ഐ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും തൃക്കാക്കര എസിപി പൊലീസ്...


























