പാക്കിസ്ഥാനെ തകർത്ത് ഏഷ്യാകപ്പ് വിജയം നേടി ഇന്ത്യ; മാച്ച് ഹൈലൈറ്റ്സ് വീഡിയോ വാർത്തയോടൊപ്പം
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ എല്ലാ വീറും വാശിയും നിറഞ്ഞുനിന്ന അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ ഏഷ്യാകപ്പില്‍ മുത്തമിട്ട് ഇന്ത്യ.ആദ്യമായാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. അവസാന ഓവറിലാണ് ഇന്ത്യയുടെ...
2007 നു ശേഷം ജനിച്ചവർക്ക് സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചു; കർശന നിയമവുമായി മാല...
മാലിദ്വീപ് യുവ തലമുറയെ പുകവലിയുടെ ദോഷഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കർശനമായ നടപടി സ്വീകരിച്ചു. 2007 ജനുവരി 1ന് ശേഷം ജനിച്ച ആരും ഇനി മുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന നിയമം നവംബർ 1...
“ഞങ്ങൾക്ക് മലയാളികളെ വേണ്ട”: മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവന; രാഷ്ട്രീയ...
തങ്ങള്‍ക്ക് മലയാളികളെ വേണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ. കർണാടകയിലെ ബെംഗളൂരുവിന് സമീപത്തെ യെലഹങ്ക കോഗിലു ലേ ഔട്ടിലെ കുടിയൊഴിപ്പിക്കലിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഈ...
ആകെ ബുക്ക് ചെയ്തത് രണ്ട് പേർ മാത്രം; കാണാൻ ആളില്ലാത്തതിനാൽ കേരള സ്റ്റോറി 2 ആദ്യ ഷോ...
വലിയ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ശേഷം പ്രദർശനത്തിനെത്തിയ 'കേരള സ്റ്റോറി 2' വിന് കോഴിക്കോട് തണുപ്പൻ പ്രതികരണം. മതിയായ പ്രേക്ഷകരില്ലാത്തതിനെ തുടർന്ന് നഗരത്തിലെ റീഗല്‍ സിനിമാസില്‍ നിശ്ചയിച്ചിരുന്ന ആദ്യ ഷോ റദ്ദാക്കി. രാവിലെ 10...
കാട്ടുചെടി എന്ന് കരുതി പറിച്ചെറിയരുത്; മില്ലി ഗ്രാമിന് വില 6000 വരെ: മുറികൂടിപച്ചയുടെ ഉപയോഗം ഇത്
പണ്ടൊക്കെ മുത്തശ്ശിമാർ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും മുറിവ് പറ്റിയാല്‍ പറമ്ബില്‍ തന്നെയുള്ള ഒരു ഇല പിഴിഞ്ഞെടുത്ത സത്ത് ആ മുറിവില്‍ പുരട്ടി കെട്ടിവച്ച് തരുമായിരുന്നു.എത്ര വലിയ മുറിവായാലും ഇങ്ങനെ കെട്ടിവച്ചാല്‍ മുറിവ് കരിയുകയും...
മൊബൈൽ നമ്പറിൽ നിങ്ങളുടെ ഭാഗ്യം ഒളിഞ്ഞിരിപ്പുണ്ടോ? ഇങ്ങനെ കണക്കുകൂട്ടി നോക്കാം: വിശദമായി വായിക്കാം
ഒന്നിലേറെ മൊബൈല്‍ നമ്ബറുകള്‍ ഉള്ളവരാണ് മിക്കവരും.സംഖ്യാശാസ്ത്ര പ്രകാരം തങ്ങളുടെ ഭാഗ്യനമ്ബറിലുള്ള മൊബൈല്‍ നമ്ബറുകള്‍ തിരഞ്ഞെടുക്കുന്നവരും കുറവല്ല.മൊബൈല്‍ നമ്ബറുകള്‍ കൂട്ടിക്കിട്ടുന്ന സംഖ്യ ഒട്ടേറെ കാര്യങ്ങള്‍ വിശദമാക്കുന്നുണ്ട്.
ഉദാഹരണമായി ഒരാളുടെ മൊബൈല്‍ നമ്ബർ 8267110032 എന്നിരിക്കട്ടെ ,ഇത്...
ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ ഭാരം 14.2 കിലോയായി നിശ്ചയിച്ചിരിക്കുന്നത് എന്തുകൊണ്ട്? വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന രീതിയുടെ പിന്നിലെ...
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തില്‍ ചെറിയ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യമാണല്ലോ.സിലിണ്ടർ ബുക്കിംഗ് വൈകുന്നതിനെപ്പറ്റിയുള്ള ആശങ്കകള്‍ക്കിടയില്‍, നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിന്റെ ഭാരത്തെക്കുറിച്ചുള്ള കൗതുകകരമായ ചില വസ്തുതകള്‍ പരിശോധിക്കാം.
സിലിണ്ടറിലെ...
ലോകകപ്പ് ഗ്യാലറികളുടെ ഹരമായി മാറി മെക്സിക്കൻ മുൻ മേയർ സാന്ദ്ര ക്യൂവാസ്; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
ലോകകപ്പ് വേദിയില്‍ മെക്സിക്കോയുടെ വിജയക്കുതിപ്പിനൊപ്പം ഗാലറിയിലും ശ്രദ്ധാകേന്ദ്രമായി മാറുകയാണ് മുൻ മേയറായ സാന്ദ്ര ക്യൂവാസ്. ക്വാഹ്ടെമോക് നഗരസഭയുടെ മുൻ മേയറായ സാന്ദ്ര, ടീമിനെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തിലെത്തിയതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചർച്ചയായത്. സാന്ദ്രയുടെ...
“ഇങ്ങനെയെങ്കില്‍ താജ്മഹലും ചെങ്കോട്ടയും നിയമസഭയും വരെ വഖഫ് ആകുമല്ലോ?; മതേതര രാജ്യത്ത് ഇത് അനുവദിക്കാനാവില്ല”: മുനമ്പം വഖഫ്...
മുനമ്ബത്തേത് വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ കടുത്ത നിരീക്ഷണങ്ങള്‍. വഖഫ് ആധാരം എന്നു പേരിട്ടതുകൊണ്ടു മാത്രം വഖഫ് ഭൂമി ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിന് നിയമസാധുത...
ആദിലയും നൂറയും വന്നത് തൻ്റെ അറിവോടെയല്ലെന്ന് മലബാര്‍ ഗോള്‍ഡ് ഉടമ; വിളിച്ചുവരുത്തി അപമാനിക്കരുതെന്ന് സോഷ്യല്‍മീഡിയ: ലെസ്ബിയൻ കപ്പിളിനെ തള്ളിപറഞ്ഞതിനെ...
മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസല്‍ എകെ മലബാറിൻ്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോല്‍ സോഷ്യല്‍മീഡിയയിലെ ചർച്ചാവിഷയം. ഫൈസല്‍ എകെ മലബാറിൻ്റെ വീടിന്റെ പാലുകാച്ചലിന് സ്വവർഗ കമിതാക്കളായ ആദിലയും നൂറയും എത്തിയിരുന്നു....
‘ആണുങ്ങളെ വിശ്വസിച്ചാലും ഒരിക്കലും പെണ്ണുങ്ങളെ വിശ്വസിക്കരുത്’; പ്രസ് ക്ലബ് വേദിയിൽ തുറന്നടിച്ച് നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ:...
പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലെന്ന് നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ സെറീന. രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ സെറീനയെ കോഴിക്കോട് പ്രസ് ക്ലബില്‍ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
അബുദാബി ബിഗ് ടിക്കറ്റ്: ഏപ്രില്‍ മാസം കോളടിച്ചത് മലയാളികള്‍ക്ക്; ഭാഗ്യവാന്മാരില്‍ നാല് ഇന്ത്യക്കാര്‍; വിശദാംശങ്ങൾ വായിക്കാം
ഏപ്രില്‍ മാസത്തെ ബിഗ് ടിക്കറ്റ് വാരാന്ത്യ ഇ - നറുക്കെടുപ്പില്‍ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാർക്ക്. ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 6,35,289 രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്....
അഹാന കൃഷ്ണയുടെ വീഡിയോ കാണണമെങ്കിൽ ഇനി കാശു കൊടുക്കണം; ഇൻസ്റ്റാഗ്രാമിൽ സുബ്സ്ക്രിപ്ഷൻ മോഡ് ആരംഭിച്ച് നടി; പ്രതിമാസം നിരക്ക്...
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരാള്‍. അഹാന മാത്രമല്ല, നടിയുടെ കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്.സിനിമകള്‍ കുറവാണെങ്കിലും വ്ളോഗർ,...
ഹൃദയാഘാതം: 48 മണിക്കൂര്‍ മുമ്പ് ശരീരം മുന്നറിയിപ്പ് നല്‍കിയേക്കും; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്: വിശദമായി വായിക്കാം
ലോകത്തില്‍ കൂടുതല്‍ ആളുകളുടെ മരണകാരണങ്ങളില്‍ ഒന്നാണ് ഹൃദയാഘാതം. ധമനികളില്‍ കൊഴുപ്പ് അടിയുകയും അതുവഴി ഹൃദയത്തിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുകയും ചെയ്യുന്നതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്.സമയത്ത് ചികിത്സ ലഭിച്ചാല്‍ ജീവൻ രക്ഷിക്കാവുന്നതും എന്നാല്‍ വൈകുന്നത് മരണത്തിനുതന്നെ കാരണമാകുന്നതുമായ...
മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മുന്തിരിയിൽ മാരക വിഷാംശം ഉണ്ടാവാൻ സാധ്യത; കഴിക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യണം: വിശദാംശങ്ങൾ...
ചൂട്കാലം കനത്തതോടെ പഴ വിപണിയില്‍ വന്‍ തിരക്കാണ്. അടുക്കാനാകാത്ത വിലയാണെങ്കിലും ആളുകള്‍ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി പഴങ്ങള്‍ പതിവായി വാങ്ങാറുണ്ട്.ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള പഴ വര്‍ഗമാണ് മുന്തിരിങ്ങ. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ കേരളത്തിലേക്ക്...
6 ലക്ഷം രൂപ വാങ്ങി; 40 ലക്ഷം തിരികെ നൽകിയിട്ടും ഭീഷണി തുടർന്നു; പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ല:...
ഗുരുവായൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചാണ് മുസ്തഫ ജീവനൊടുക്കിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം...
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ; 16കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് വിശദീകരിച്ച് മുനവറലി ശിഹാബ് തങ്ങള്‍: ...
മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകള്‍ നടത്തിയ പ്രസ്താവന തിരുത്തി മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മലയാള മനോരമ കൊച്ചിയില്‍ സംഘടിപ്പിച്ച ഹോർത്തൂസ് പരിപാടിക്കിടെയായിരുന്നു മുനവറലി...
സുന്നി മുസ്ലിം ഐക്യത്തിന് ആഹ്വാനം ചെയ്ത് കാന്തപുരം; യാഥാർത്ഥ്യമായാൽ യുഡിഎഫിന് വൻ നേട്ടം: വിശദാംശങ്ങൾ വായിക്കാം
സുന്നി ഐക്യത്തിനുള്ള കാന്തപുരം എ പി അബുബക്കർ മുസ്ല്യാരുടെ ആഹ്വാനത്തിന് വ്യാപക പിന്തുണ. കാന്തപുരത്തിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗും സമസ്ത ഇ.കെ. വിഭാഗവും രംഗത്തെത്തി. സുന്നി ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നായിരുന്നു...
പാലായിൽ ‘നീംസ് വെൽനസ് സ്പാ’ എന്ന പേരിൽ പ്രവർത്തികുന്നത് വേശ്യാലയം; കണ്ണടച്ച് പൊലീസും അധികൃതരും: നഗര...
പാലാ ടൗണിൽ മാസങ്ങളായി പ്രവർത്തിക്കുന്ന വേശ്യാലയത്തിന് ഒത്താശ ചെയ്യുന്നത് പോലീസ് ഉൾപ്പെടെയുള്ള അധികൃതർ എന്ന ആരോപണം ശക്തമാകുന്നു. രാവിലെ മുതൽ രാത്രി പന്ത്രണ്ട് മണി വരെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് ...
കോടീശ്വരനായ യു കെ മലയാളി; റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്നത് 29 ആം വയസ്സിൽ; 22 ആഡംബര വാഹനങ്ങളുടെ ശേഖരമുള്ള...
അടുത്ത കാലത്ത് ആഡംബര ജീവിതം കാണിച്ചുകൊണ്ടും വ്യത്യസ്തമായ ലുക്ക് കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായ യുകെ മലയാളിയാണ് അൻവിൻ ജോസ്. മുപ്പതിന് അടുത്ത് പ്രായമുള്ള അൻവിൻ തനിക്ക് ചില ബിസിനസുകളുണ്ടെന്നും അതാണ് വരുമാന...


























