വയനാട് ദുരന്തത്തിന് ശേഷം മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 8.38 കോടി; സംഭാവന നൽകിയതിൽ സിനിമാരംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി...
വയനാട് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 8.38 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ദുരന്തം ഉണ്ടായ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ടുവരെയുള്ള കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്....
കോട്ടയം ജില്ലയിൽ നിന്ന് കാപ്പാ നിയമപ്രകാരം യുവതിയെ ഒമ്പത് മാസത്തേക്ക് പുറത്താക്കി; നടപടി ചെമ്പ് സ്വദേശിയായ 36കാരി അഞ്ജന...
കാപ്പാ നിയമപ്രകാരം യുവതിയെ കോട്ടയം ജില്ലയിൽ നിന്ന് പുറത്താക്കി. ചെമ്പ് ബ്രഹ്മമംഗലം മണിയൻകുന്ന് ഭാഗത്ത് മണിയൻകുന്നേൽ വീട്ടിൽ അഞ്ജന ആർ പണിക്കരെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്ന്...
തുടർച്ചയായ രണ്ടാം ദിവസവും വയനാട്ടിലെ ദുരന്ത ഭൂമിയിൽ രാഹുൽ ഗാന്ധി; ദുരന്തത്തിൽ ഇരയായവർക്ക് 100 വീടുകൾ വച്ച് കൊടുക്കും...
ഉരുള്‍പ്പൊട്ടലുണ്ടായ മേപ്പാടി ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ ഇന്നും സന്ദർശനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്നലെ പ്രിയങ്ക ഗാന്ധിക്കൊപ്പവും രാഹുല്‍ ദുരന്ത പ്രദേശത്തും ക്യാമ്ബുകളിലും സന്ദർശനം നടത്തിയിരുന്നു. രക്ഷാപ്രവർത്തനം സംബന്ധിച്ച്...
പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന വേദിയിൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന് വനിതാ കായിക മന്ത്രിയുടെ വക ചൂടുചുംബനം; ...
2024 ഒളിമ്ബിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനിടെ തന്റെ കായിക മന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്ക്രോണ്‍ ചുംബനം പങ്കിട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നു. 46 കാരിയായ കായിക മന്ത്രി അമേലി ഔഡിയ-കാസ്റ്റെറ തന്റെ...
ആശ്വാസം ലഭിക്കാതെ ആയിരങ്ങൾ; പ്രളയ ദുരിതാശ്വാസത്തിന് പിരിച്ച ഫണ്ടിൽ 230 കോടിയിലേറെ തുക ഇതുവരെ ചെലവഴിക്കാതെ സർക്കാർ: കണക്കുകൾ...
2018ലെ മഹാപ്രളയത്തിലും 2019 ലെ പ്രളയദുരന്തത്തിലും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പിരിച്ച ദുരിതാശ്വാസനിധിയില്‍ 230 കോടിയിലേറെ രൂപ ഇനിയും ചെലവഴിക്കാതെ കിടക്കുന്നു. പ്രളയദുരന്തത്തില്‍ അകപ്പെട്ട ആയിരങ്ങള്‍ ആശ്വാസം ലഭിക്കാതെ കഴിയുമ്ബോഴാണ് സാധാരണക്കാര്‍ സംഭാവനയായി...
നാലാഴ്ച വരെ കേടാകാത്ത ഭക്ഷണ കിറ്റുമായി എൻഐഐഎസ്ടി: ആദ്യഘട്ടത്തിൽ വയനാട്ടിലേക്ക് അയക്കുന്നത് 3000 കിറ്റുകൾ; വിശദാംശങ്ങൾ...
വയനാട്ടിലെ ദുരിതബാധിത മേഖലയിലേക്ക് സഹായഹസ്തവുമായി പാപ്പനംകോട് സിഎസ്‌ഐആർ- നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്‌ഐആർ -- എൻഐഐഎസ്ടി). സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യവസ്തുക്കളടങ്ങിയ 3000 കിറ്റാണ്...
ഞാനൊരു സ്ത്രീയല്ല സോൾജിയർ ആണ്: വയനാട്ടിൽ ബെയ്ലി പാലം നിർമ്മാണത്തിന് നേതൃത്വം കൊടുത്ത മേജർ സീത ഷെൽക്കെ പറയുന്നത്...
ദുരന്തമുഖത്ത് ഒരുങ്ങിയ ബെയ്ലി പാലം പൂർത്തിയായപ്പോള്‍ ആ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സൈനിക ഉദ്യോഗസ്ഥയായ മേജർ സീത ഷെല്‍ക്കയാണ് കൈയ്യടി നേടിയത്. ദുരന്തമുഖങ്ങളില്‍ സ്ത്രീകള്‍ക്കൊന്നും ചെയ്യാനില്ലെന്ന പതിവ് പല്ലവി തിരുത്തിക്കുറിക്കുകയാണ് മേജർ...
ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ എന്ത്? ദേശീയ ദുരന്തം പ്രഖ്യാപിച്ചാൽ ഉള്ള ഗുണങ്ങൾ എന്തൊക്കെ? എന്തെല്ലാം ആനുകൂല്യങ്ങൾ...
രാജ്യത്ത് സംഭവിക്കുന്ന ദുരന്തങ്ങളെ ദേശീയ ദുരന്തമായി എങ്ങനെയാണ് പ്രഖ്യാപിക്കുകയെന്നും നിയമപരമായി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നും പരിശോധിക്കാം. 2005-ലെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ആക്ടിലെ വകുപ്പനുസരിച്ചാണ് അപകടങ്ങളെ നിയമപരമായി ദുരന്തം എന്ന് നിർവചിച്ചിരിക്കുന്നത്....
കൊല്ലത്ത് വിവാഹിതയായ ബിജെപി പ്രവർത്തകയെ ഉപയോഗിച്ച് യുവമോർച്ച നേതാക്കളുടെ പെൺവാണിഭം; പരാതിയുമായി പോലീസിനെ സമീപിച്ച് ഭർത്താവ്:...
യുവമോര്‍ച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ വിവാഹിതയായ ബി.ജെ.പി പ്രവര്‍ത്തകയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയതായി പരാതി. ബി.ജെ.പി പ്രവര്‍ത്തകയുമൊത്തുള്ള അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഭര്‍ത്താവിന് അയച്ചുകൊടുത്ത് യുവമോര്‍ച്ച നേതാക്കള്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും...
“യാ ശഹീദ് അസ്സല്ലാം”: വയനാട് ദുരന്തത്തേക്കാൾ സോളിഡാരിറ്റിക്ക് പ്രധാന്യം ഹമാസ് നേതാവിന്റെ കൊലപാതകത്തിലെ പ്രതിഷേധമോ? പതിനായിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള...
മലപ്പുറം: വയനാട് ദുരന്തത്തില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്ബോഴും പാലസ്തീനിലെ ഹമാസിന്റെ തലവൻ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതിന്റെ പേരില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. മലപ്പുറം ജില്ലയിലെ കുന്നുമ്മലില്‍...
ദുരന്ത ഭൂമിയിൽ നിന്നും നേരിയ ആശ്വാസവാർത്ത; വയനാട്ടിൽ തകർന്നു കിടന്ന വീടിനുള്ളിൽ നിന്ന് നാലു പേരെ ജീവനോടെ രക്ഷപ്പെടുത്തി:...
മഹാദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലില്‍ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകർന്ന വീട്ടില്‍...
കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ഓണക്കാലത്ത് പട്ടിണിയാവും; 2024ൽ സർക്കാർ ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങാൻ സാധ്യത; 21253 കോടിയുടെ...
കേരളത്തിന്റെ നടപ്പു സാമ്ബത്തിക വർഷത്തെ കടബാധ്യത 14,500 കോടി രൂപയായി. ഇനി വരുന്ന ഡിസംബർ വരെ കേരളത്തിന് കേന്ദ്ര ഫണ്ടില്‍ നിന്നും കടമെടുക്കാൻ ശേഷിക്കുന്നത് 6,753 കോടി രൂപ മാത്രമാണ്. ഡിസംബറിനകം 21,253...
കോൺഗ്രസിന്റെ ശുപാർശയ്ക്ക് സ്പീക്കറുടെ അംഗീകാരം; പാർലമെന്റിൽ കെ സി വേണുഗോപാൽ സുപ്രധാന പദവിയിലേക്ക്: വിശദാംശങ്ങൾ വായിക്കാം.
എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിനെ പാർലമെൻ്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷനാക്കിയേക്കും. നിയമനം സംബന്ധിച്ച് കോണ്‍ഗ്രസ് പാർലമെൻ്ററി പാർടി നല്‍കിയ ശുപാർശ ലോക്സഭാ സ്പീക്കർ ഓം ബിർള...
മേഘ വിസ്ഫോടനം: ഹിമാചൽപ്രദേശിലെ കുളുവിൽ ബഹുനില കെട്ടിടം തകർന്നുവീഴുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം
ഹിമാചല്‍പ്രദേശില്‍ മേഘവിസ്ഫോടനത്തെ തുടർന്ന് ബഹുനില കെട്ടം തകർന്ന് പാർവതി നദിയില്‍ വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുളുവിലാണ് നദിതീരത്ത് നിന്നിരുന്ന കെട്ടിടം തകർന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നദിജലം കെട്ടിടത്തിനുള്ളിലേക്ക്...
കേരളത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ വൈദ്യുതി എത്തിക്കാൻ ലക്ഷ്യമിട്ട് ടാറ്റാ പവർ; വൻ സബ്സിഡിയോടെ പുരപ്പുറ സൗരോർജ്ജം പ്രോത്സാഹിപ്പിക്കാൻ...
കൊച്ചി: സുസ്ഥിര ഊർജ്ജ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന രംഗത്തെ മുൻനിരക്കാരായ ടാറ്റാ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡ് വീടുകളെ ശുദ്ധമായ വൈദ്യുതി പ്രയോജനപ്പെടുത്തുന്നതിനു പ്രാപ്തരാക്കുന്ന നൂതന പുരപ്പുറ സോളാർ സംരംഭമായ ഘർ ഘർ സോളാർ,...
ജന ഹൃദയത്തിലേക്ക് ഒരു ആർമി പാലം; പടുത്തുയർത്താൻ നേതൃത്വം നൽകിയത് ഇന്ത്യൻ സേനയിലെ പെൺകരുത്ത്: വയനാട്ടിലെ ദുരന്തമുഖത്ത് 190...
കേരളത്തെ കണ്ണീരിലാഴ്‌ത്തിയ ഉരുള്‍പൊട്ടലായിരുന്നു വയനാട്ടിലേത്. രക്ഷാപ്രവർത്തനത്തിനായി ബുധനാഴ്ച വൈകിട്ട് മുതല്‍ അഹോരാത്രം പ്രയത്‌നിച്ച് 16 മണിക്കൂറില്‍ സൈന്യം യാഥാർത്ഥ്യമാക്കിയ ബെയ്‌ലി പാലം ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയുടെ ഫലമായിരുന്നു. ആ വെല്ലുവിളി നിറഞ്ഞ...
“ഈ കേന്ദ്രമന്ത്രി കേരളത്തിന് അനുഗ്രഹം”: മാധ്യമ ഉപചാപങ്ങളും, പി ആർ സ്റ്റൺണ്ടുകളും ഇല്ലാതെ വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ...
വയനാട്: മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലുണ്ടായ മണിക്കൂറുകള്‍ക്കകം ആ മലയോരമേഖലയിലേക്ക് ഓടിയെത്തിയ ഒരാളുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദുരന്തത്തിന്റെ ആഴം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉള്‍പ്പെടെ ബോധ്യപ്പെടുത്തി കേന്ദ്രസർക്കാരിന്റെയും അതുവഴി സൈന്യത്തിന്റെയും...
ഹിമാചലിൽ മേഘ വിസ്ഫോടനം; ഡാം തകർന്നു: വീഡിയോ ദൃശ്യങ്ങൾ കാണാം.
ഹിമാചല്‍ പ്രദേശിലെ കനത്ത മഴയില്‍ മലാനയിലെ പൻഡോഹ് ഡാം തകർന്നു. സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചു. പാർവതി നദിയിലെ ഡാം തകർന്നതോടെ പരിസര പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. തീരങ്ങളില്‍ താമസിക്കുന്നവർ എത്രയും വേഗം...
മുട്ടൊപ്പം വെള്ളം കയറിയാലും രണ്ടെണ്ണം അടിക്കാതിരിക്കുന്നതെങ്ങനെ? ഡൽഹിയിലെ വെള്ളം കയറിയ പ്രസ് ക്ലബ്ബിൽ ഇരുന്നു മദ്യപിക്കുന്ന മാധ്യമപ്രവർത്തകരുടെ ചിത്രങ്ങൾ...
മഴ കനത്തതോടെ ഡല്‍ഹിയില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ മുട്ടോളം വെള്ളത്തിലും രണ്ടെണ്ണം അടിക്കുന്ന പതിവ് ശീലം മുടക്കാനാവില്ലെന്ന നിലയിലാണ് രാജ്യതലസ്ഥാനത്തെ ചില മാധ്യമപ്രവര്‍ത്തകര്‍. അത്തരമൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
പ്രസ്...
പണം വിനിയോഗിക്കാൻ അറിയില്ല; ഉത്കണ്ഠ വർദ്ധിക്കുന്നു: യുവതലമുറയെ കീഴടക്കി മണി ഡിസ്മോർഫിയ – വിശദമായി വായിക്കുക
ഇൻസ്റ്റാഗ്രാം പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ കാണുന്ന ആഡംബര ജീവിതവും മറ്റും ഇന്ന് പുതുതലമുറയില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മുടെ യുവതലമുറ 'മണി ഡിസ്മോർഫിയ' എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നതായാണ് പുതിയ റിപ്പോർട്ടുകൾ....


























