വീണ വിജയന് മാസപ്പടി നൽകിയ കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും എസ്എഫ്ഐഒ സമൻസ്; അറസ്റ്റ് ഭീതിയിൽ കോടതിയെ സമീപിച്ചു:...

മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആർ.എല്‍) ഉദ്യോഗസ്ഥർക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) വീണ്ടും സമൻസ് അയച്ചു. ഈ മാസം...

സംസ്ഥാന സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ; പിണറായിയെ കുഴിയിൽ ചാടിച്ചത് സിനിമയിലെ പവർ ഗ്രൂപ്പ്: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇടത്...

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിനെതിരെ സംവിധായകനും ഇടതുസഹയാത്രികനുമായ ആഷിക് അബു. അനീതി നടന്നതായി ബോധ്യപ്പെട്ടിട്ടും ഇടതുപക്ഷ സർക്കാരിന് എങ്ങനെ നിശബ്ദമായിരിക്കാൻ കഴിയുന്നുവെന്ന് ആഷിക് അബു ചോദിച്ചു. മാതൃഭൂമി ന്യൂസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....

മൂഡ് ഓഫ് ദി നേഷൻ സർവേ: അടുത്ത പ്രധാനമന്ത്രി ആര് എന്ന് ചോദ്യത്തിൽ മോദി മുന്നിൽ എങ്കിലും രാഹുൽ...

ഇന്ത്യ ടുഡെ രണ്ട് വർഷത്തിലൊരിക്കല്‍ നടത്തുന്ന സർവെയാണ് മൂഡ് ഓഫ് ദി നേഷൻ സർവ്വേ. സി വോട്ടറുമായി ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത്. ഏറ്റവും പുതുതായി നടത്തിയ മൂഡ് ഓഫ്...

ആശുപത്രി മോർച്ചറിയിൽ മൃതശരീരങ്ങളുടെ സമീപത്ത് കമിതാക്കളുടെ കാമ ലീലകൾ; വീഡിയോ പുറത്തുവന്നതോടെ കേസെടുത്തു: നോയിഡയിൽ നിന്നുള്ള വൈറൽ വീഡിയോ...

നോയിഡയില്‍ ആശുപത്രി മോർച്ചറിയില്‍ കമിതാക്കള്‍ സ്നേഹപ്രകടനം നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ അധികൃതർ നടപടി തുടങ്ങി. നോയിഡയിലാണ് സംഭവം. അന്വേഷണത്തിനായി ആരോഗ്യ വകുപ്പ് പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഏകദേശം ഒരു മാസത്തോളം...

പാർട്ടി പത്രത്തിനു വേണ്ടി വായ്പയെടുത്തു; തിരിച്ചടവ് മുടങ്ങിയതോടെ കോടതി നോട്ടീസ് കിട്ടിയ സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗം...

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിന്നും പാർട്ടി നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം വായ്പയെടുത്ത മുൻ ലോക്കല്‍ കമ്മിറ്റി അംഗം ജോസ് മാതൃൂ ജീവനൊടുക്കി. താൻ വഞ്ചിക്കപ്പെട്ടത് സംബന്ധിച്ച്‌ ജോസ് കെ. മാത്യു സിപിഎം ജില്ലാ...

25 കിലോഗ്രാം സ്വർണാഭരണങ്ങൾ അണിഞ്ഞ് തിരുപ്പതിയിൽ സന്ദർശനത്തിന് എത്തിയ കുടുംബം: വീഡിയോ വൈറലാകുന്നു; ഇവിടെ കാണാം.

തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം സ്വർണ സമർപ്പണത്തിന്റെ പേരില്‍ പ്രസിദ്ധമാണ്. ദിനംപ്രതി ധാരാളം ഭക്തരാണ് ദൈവപ്രീതിക്കായി സ്വർണവും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും ക്ഷേത്രത്തിന് സമർപ്പിക്കുന്നത്. സമ്ബന്ന കുടുംബങ്ങളുടെ സ്വർണ സമർപ്പണങ്ങള്‍ ഏറെ കണ്ട...

ഹൃദയാഘാതം: ചലച്ചിത്ര നടൻ നിർമ്മൽ ബെന്നി അന്തരിച്ചു; വിടവാങ്ങിയത് ആമേൻ സിനിമയിൽ കൊച്ചച്ചനെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ...

നടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. തൃശൂർ ചേർപ്പ് സ്വദേശിയാണ്. 2012ല്‍ പുറത്തിറങ്ങിയ 'നവാഗതർക്ക് സ്വാഗതം' എന്ന ചിത്രത്തിലൂടെയാണ് നിർമല്‍ വെള്ളിത്തിരയില്‍ എത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ...

വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത് 21 പാരഗ്രാഫുകൾ നീക്കാൻ; സർക്കാർ വെട്ടി മാറ്റിയത് 129 പാരഗ്രാഫുകൾ: ഹേമ കമ്മീഷൻ റിഫ്പോർട്ടിൽ...

മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിന്റെ കടുംവെട്ട്. വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ വെട്ടിമാറ്റിയ ശേഷമാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്....

ബിജെപിയിൽ പ്രധാനമന്ത്രി മോദിക്ക് പിൻഗാമിയായി ജനം കാണുന്നതാരെ? ഇന്ത്യ ടുഡേ നേഷൻ സർവേയിൽ വ്യക്തമാകുന്നത് ഇങ്ങനെ; പട്ടിക വായിക്കാം.

വയസ് എഴുപത്തഞ്ചിനോട് അടുക്കുന്നു. അതുകൊണ്ടുതന്നെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എൻഡിഎയെ നയിക്കാൻ നരേന്ദ്രമോദി മുന്നിലുണ്ടാകുമോ എന്ന കാര്യം സംശയമാണ്.ബിജെപിയുടെ നയസമീപനങ്ങളും ഈ സംശയത്തിന് ബലം നല്‍കുന്നു. സ്വാഭാവികമായും അടുത്ത നേതാവ് ആരെന്ന ചോദ്യമാണ്...

കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയായ യുവതിക്ക് ഡെങ്കിപ്പനി ബാധിച്ച് മരണം; മരണമടഞ്ഞത് പാലക്കാട് സ്വദേശിനി ഐശ്വര്യയാണ്(25)

ഡെങ്കിപ്പനി ബാധിച്ച്‌ യുവതി മരിച്ചു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം. ചാലിശ്ശേരി മുക്കൂട്ട കമ്ബനിപ്പടി കണ്ടരാമത്ത് പുഞ്ചയില്‍ സതീഷ്കുമാറിൻറെ മകള്‍ ഐശ്വര്യയാണ്(25) മരിച്ചത്. ചെന്നൈയില്‍ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയാണ്. സംസ്കാരം ഉച്ചക്ക് 12...

പ്രശസ്ത മലയാളി യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ പിടിയിൽ; കളമശ്ശേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത് 16...

പോക്സോ കേസില്‍ യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റില്‍. ആലപ്പുഴ മാന്നാർ സ്വദേശിയായ വി ജെ മച്ചാന് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും...

കോടികൾ തട്ടിച്ച് സ്വാമിജി മുങ്ങി; പണം നഷ്ടപ്പെട്ടവരിൽ വ്യവസായിയും, റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും: കാലടി ഹിന്ദു ആചാര്യ ട്രസ്റ്റ്...

വ്യവസായത്തിനായി കോടികള്‍ വായ്പ ശരിയാക്കി നല്‍കാമെന്നു വിശ്വസിപ്പിച്ച്‌ പലരില്‍ നിന്നായി വൻ തുക തട്ടിയെടുത്തെന്ന പരാതിയില്‍ കാലടി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഹിന്ദു ആചാര്യ സഭ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകൻ സൗപർണിക വിജേന്ദ്ര പുരി...

ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം നൽകി മേജർ ആർച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ; സീറോ...

കത്തോലിക്കാ സഭ വിശ്വാസികളോട്ഒ ന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്തു മാര്‍ റാഫേല്‍ തട്ടില്‍. പാലായില്‍ ഇന്നലെ ആരംഭിച്ച സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം...

ബാർക്ക് റേറ്റിംഗ്: തുടർച്ചയായ മൂന്നാം വാരത്തിലും ഒന്നാം സ്ഥാനം നിലനിർത്തി 24 ന്യൂസ്; ഏഷ്യാനെറ്റിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി...

കേരളത്തിലെ ചാനല്‍ യുദ്ധം പുതിയ വഴിത്തിരിവിലേക്ക്. ഏറ്റവും പുതിയ ബാർക്ക് റേറ്റിംഗ് കണക്കുകള്‍ പുറത്തുവരുമ്ബോള്‍ ഏഷ്യാനെറ്റിനെ മറികടന്ന 24 ന്യൂസ് ഈ ആഴ്ചയും ഒന്നാമത് തുടരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ രണ്ട്...

‘കെഎസ്‌ഇബി കൊള്ളസംഘം’ എന്ന തലക്കെട്ടില്‍ വീഡിയോ: വീഡിയോ പിൻവലിച്ച് മാപ്പ് പറയുന്ന വീഡിയോ ടെലികാസ്റ്റ് ചെയ്യണം അല്ലെങ്കിൽ...

സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച്‌ എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കെ എസ് ഇ ബി. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകള്‍...

ആ സ്ക്രീൻ ഷോട്ടുകളും സന്ദേശങ്ങളും വിശ്വസിക്കരുത്; അമിത ലാഭം കൊതിച്ച് തട്ടിപ്പ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഓഹരി വിപണിയിൽ ഇറങ്ങിയാൽ...

സാമ്ബത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണെന്ന് പൊലീസ് മുന്നറിയിപ്പ്. ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതില്‍...

സാമ്പത്തിക സഹായങ്ങളും പുനരധിവാസ വാഗ്ദാനങ്ങളും കുമിഞ്ഞു കൂടുമ്പോഴും സർക്കാരിന് വേണ്ടത് 2000 കോടിയുടെ അടിയന്തര പുനരധിവാസ പാക്കേജ്; വയനാട്...

വയനാട് പുനരധിവാസത്തിനായി ചെലവാക്കാന്‍ സര്‍ക്കാര്‍ പറയുന്ന കണക്കുകള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതെന്ന് ആക്ഷേപം. പുനരധിവാസത്തിന് വേണ്ടിവരുന്നതായി സര്‍ക്കാര്‍ പറയുന്ന തുക യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് കണക്കുകള്‍ ്് വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നത്. ഇതു സംബന്ധിച്ച്‌ സമൂഹ...

പ്രശ്ന പരിഹാരത്തിനായി പള്ളിയിലേക്ക് വിളിപ്പിച്ചപ്പോൾ ഹൈന്ദവ വിശ്വാസിയായ ഭാര്യയുമൊത്ത് എത്തിയത് പ്രകോപനമായി; കാസർഗോഡ് ദമ്പതികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം;...

ഇസ്ലാം മതം സ്വീകരിക്കാതെ പള്ളിമുറ്റത്തെത്തിയതിന് കുടുബത്തെ മർദ്ദിച്ചതായി പരാതി. കാസർകോട് മഞ്ചേര്വം അബ്ദുള്‍ നിസാമുദ്ദീനെയും ഭാര്യ അഞ്ജലിയെയും പള്ളിയില്‍ വിളിച്ചു വരുത്തി മർദ്ദിച്ചുവെന്നാണ് ആരോപണം. അമ്ബലത്തില്‍ ഓടി കയറിയതിനാല്‍ ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്നും...

മറ്റൊരാളുടെ ഭാര്യയായ സ്വന്തം അനന്തിരവളെ ഡെപ്യൂട്ടി കമ്മീഷണർ വിവാഹം കഴിച്ചു; യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ ഇരുവർക്കും എതിരെ കേസ്:...

ബെഗുസരായ് മുനിസിപ്പല്‍ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണർ ശിവശക്തി കുമാർ തൻ്റെ വിവാഹിതയായ അനന്തരവള്‍ സജല്‍ സിന്ധുവിനെ വിവാഹം കഴിച്ചു. ഓഗസ്റ്റ് 14 ന് ബീഹാറിലെ ഖഗാരിയയിലെ കാത്യായനി മന്ദിറില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം....

“കയ്യിൽ 5000 കാറിനുള്ളിൽ 44000”: കണക്കിൽ ഇല്ലാത്ത പണവുമായി തഹസിൽദാർ വിജിലൻസ് പിടിയിൽ; വിശദാംശങ്ങൾ...

കണക്കില്‍പെടാത്ത പണം കൈവശം വെച്ചതിനെ തുടർന്ന് ഭൂരേഖ തഹസില്‍ദാർ വിജിലൻസ് പിടിയില്‍. പാലക്കാട് ജില്ലയിലെ പട്ടാമ്ബി ഭൂരേഖാ തഹസില്‍ദാർ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരൻ നായർ(52) ആണ് വിജിലൻസ് പിടിയിലായത്. ആലത്തൂർ മിനി...