കുടിവെള്ളത്തിൽ ‘തീട്ടം’ കലർത്തിയവരെ പിന്തുടർന്ന് കുടുക്കി യുവാക്കൾ; കട്ടക്ക് കൂടെ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട്: പാലായിൽ...

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയവരെ 60 കിലോമീറ്ററിലധികം അധികം പിന്തുടർന്ന് നിയമത്തിനു മുന്നിൽ എത്തിച്ചത് പ്രബുദ്ധരായ രണ്ട് യുവാക്കളുടെ നിശ്ചയദാർഢ്യവും, അവരെ പിന്തുണച്ച മുത്തോലി പഞ്ചായത്ത്...

ലൈംഗിക തൊഴിലാളിയായ യുവതിയുടെ മൃതശരീരം കഷണങ്ങളാക്കി മുറിച്ച് സ്യൂട്ട്ക്കേസിൽ; ഇടനിലക്കാരനായ യുവാവ് അറസ്റ്റിൽ; പിന്നിൽ പണത്തെ ചൊല്ലിയുള്ള തർക്കം:...

റോഡരികില്‍ കണ്ടെത്തിയ സ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഒളിപ്പിച്ച നിലയില്‍. ചെന്നൈ തോരൈപക്കത്തിലാണ് ദാരുണ സംഭവം. വെള്ളയ്യമാള്‍ എന്ന ദീപയാണ് (28) മരിച്ചത്. മണികണ്ഠനെന്ന (25) യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. മണിയുടെ...

ചായ വാങ്ങാൻ പ്ലാറ്റ്ഫോമിൽ ഇറങ്ങി; നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് ചാടി കയറാനുള്ള ശ്രമത്തിനിടെ തെന്നി വീണ്...

ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട് ഒറ്റപ്പാലം സ്വദേശിയായ യുവാവ് മരിച്ചു.വരോട് വീട്ടാമ്ബാറ ചെമ്ബുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി...

ഇന്ത്യൻ കുടിയന്മാരുടെ ഇഷ്ട ബ്രാൻഡ് ഇത്; വിറ്റത് മൂന്നു കോടിയിലധികം കെയ്സുകൾ: വിശദാംശങ്ങൾ വായിക്കാം

ലോകത്താകമാനമുള്ള മദ്യ മാർക്കറ്റില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ മുന്നിലാണ്. ആരോഗ്യത്തിന് ദോഷകരമായ മദ്യപാനത്തിന് എതിരെ ക്യാമ്ബെയിനുകളും വില വർദ്ധനവും ഒക്കെയുണ്ടെങ്കിലും മദ്യമാർക്കറ്റ് ഇന്ത്യയില്‍ തകരുന്നില്ല.ഇന്ത്യയില്‍ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന തരം മദ്യം ബിയറാണ്. അതില്‍തന്നെ...

ഇന്ത്യൻ തൊഴിൽ പരിചയത്തിന് കാനഡയിൽ പുല്ലുവില; ഗൂഗിൾ മുൻ ജീവനക്കാരന് കിട്ടുന്നത് ജീവിച്ചു പോകാനുള്ള തുക...

ഇന്ത്യയില്‍നിന്ന് മികച്ച ജോലി പരിചയത്തോടെ കാനഡയില്‍ എത്തിയിട്ടും കമ്ബനികള്‍ അവഗണിക്കുകയാണെന്നും കുറഞ്ഞ ശമ്ബളത്തില്‍ കഷ്ടിച്ച്‌ ജീവിക്കുകയാണെന്നും തുറന്ന് പറയുന്ന യുവാവിന്‍റെ ദൃശ്യം ചർച്ചയാകുന്നു.കാനഡയില്‍ പ്രോസ്സസ് ഇൻവെന്‍ററി അസോസിയേറ്റ് ആയി ജോലി ചെയ്യുന്ന യുവാവിന്‍റെ...

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പർ ലോറി ഇടിച്ചു; മലയാളി എംബിബിഎസ് വിദ്യാർത്ഥിക്ക് കോയമ്പത്തൂരിൽ ദാരുണാന്ത്യം.

കുമ്ബള മൊഗ്രാല്‍ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥി കോയമ്ബത്തൂരില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ മരിച്ചു.മൊഗ്രാല്‍ കൊപ്പളം അഹമ്മദിന്റെ മകന്‍ എം.കെ. മുഹമ്മദ് റാഷിദ് (21) ആണ് മരിച്ചത്. പുത്തിഗെ കട്ടത്തടുക്കയിലാണ് താമസം. ബുധനാഴ്ച രാത്രിയാണ് അപകടം....

തിരുപ്പതി ലഡുവിൽ പന്നിക്കൊഴുപ്പും, മീൻ എണ്ണയും; സ്ഥിരീകരണവുമായി ലാബ് റിപ്പോർട്ട്; ആന്ധ്രപ്രദേശിൽ വിവാദം കനക്കുന്നു:...

തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഭക്തർക്ക് പ്രസാദമായി നല്‍കുന്ന പ്രശസ്തമായ ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച്‌ ലാബ് റിപ്പോർട്ട്.നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞിരുന്നു. വൈഎസ്‌ആർ...

മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാക്കിസ്ഥാൻ എന്ന് വിശേഷിപ്പിച്ച് ഹൈക്കോടതി ജഡ്ജി; കർണാടകയിൽ വിവാദം: വിവാദ...

ബെംഗളൂരുവില്‍ മുസ്‍ലിംകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ 'പാകിസ്താന്‍' എന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദത്തില്‍.പടിഞ്ഞാറൻ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെക്കുറിച്ചാണ് ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ വിദ്വേഷ പരാമര്‍ശം നടത്തിയത്."മൈസൂരു...

ഫുഡ് ഡെലിവറി വൈകിയതിൽ ഉപഭോക്താവിന്റെ ശകാരം; 19കാരനായ ഡെലിവറി ബോയ് ജീവനൊടുക്കി: വിശദമായി വായിക്കാം

ഫുഡ് ഡെലിവറി എക്സിക്യൂട്ടിവ് ആയി ജോലി ചെയ്തിരുന്ന 19-കാരൻ ഉപഭോക്താവിന്റെ ശകാരത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു.ബി.കോം വിദ്യാർഥി ആയിരുന്ന പവിത്രൻ ആണ് ഉപഭോക്താവ് ദേഷ്യപ്പെട്ടതില്‍ മനംനൊന്ത് ജീവനൊടുക്കിയത്. ഇവർ മോശമായി പെരുമാറിയെന്ന് പറയുന്ന...

“കാട്ടുപന്നിയെ വെടിവെച്ചു കൊല്ലണം, ഇറച്ചി ന്യായമായ വിലയീടാക്കി വിൽക്കണം”: ഇൻഫാം സമ്മേളന വേദിയെ കയ്യിലെടുത്ത് വാഴൂർ സോമൻ എംഎൽഎയുടെ...

കാട്ടില്‍നിന്നിറങ്ങി നാട്ടില്‍ വരുന്ന പന്നികളെ വെടിവച്ചു കൊല്ലാനും ഏറെ ഔഷധഗുണമുള്ള ഈ ഇറച്ചി നിശ്ചിത വില ഈടാക്കി നാട്ടുകാര്‍ക്ക് വിതരണം ചെയ്യാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. കാട്ടുപന്നിയെ വെടിവച്ചു...

വില 2.4 ലക്ഷം മുതൽ 6 ലക്ഷം വരെ; മികച്ച മൈലേജ്: വിപണി പിടിക്കാൻ മൈക്രോ എസ് യു...

മികച്ച മൈലേജില്‍ താങ്ങാവുന്ന വിലയില്‍ ഒരു കാറ് എന്നത് ഇന്ത്യയിലെ ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്ന ഒന്നാണ്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിന് പൊതുഗതാഗത സംവിധാനം അപര്യാപ്‌തമായ ഇക്കാലത്ത് സ്വന്തമായി കാറ് എന്ന ആഗ്രഹത്തിന് വളരെ...

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; ഐസിയുവിൽ ചികിത്സയിലായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മത്തിക്കരെയിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍...

“മാതൃ സഹോദരിയുടെ മകൾ, തന്നെ കുടുക്കാനായി പണം വാങ്ങി കള്ളം പറയുന്നു; നടക്കുന്നത് കൂടുതൽ പേർക്കെതിരെ മൊഴി നൽകുന്നത്...

തന്നെ കുടുക്കാനായി യുവതി കാശ് വാങ്ങിച്ചു കള്ളം പറയുകയാണെന്ന് മുകേഷ് അടക്കമുള്ള താരങ്ങള്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടി. നടിയുടെ അടുത്ത ബന്ധുവായ യുവതിയാണ് പരാതി നല്‍കിയത്. 2014 ല്‍ ഓഡിഷനായി ചെന്നൈയില്‍...

ബംഗളൂരുവിലെ തിരക്കേറിയ ട്രാഫിക് സിഗ്നലിൽ റെഡ് ലൈറ്റ് തെളിഞ്ഞപ്പോൾ ഓണം റീൽസ് ഷൂട്ടിംഗ്: മലബാറി ബോയ്സ് ഇൻസ്റ്റാഗ്രാം വീഡിയോ...

ബംഗളൂരുവില്‍ ട്രാഫിക് സിഗ്നലില്‍ ഓണം റീല്‍ ഷൂട്ട് നടത്തിയതിന് യുവാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമത്തില്‍ വിവാദം. തിരുവോണ ദിവസത്തിലാണ് 'മലബാറി ബോയ്സ്' എന്ന പേരില്‍ ഒരുകൂട്ടം യുവാക്കള്‍ നഗരത്തിലെ തിരക്കേറിയ ട്രാഫിക് സിഗ്നലില്‍...

കുമളിയിൽ നിരോധിത രാസ ലഹരിയുമായി യുവതിയടക്കം അഞ്ചുപേർ പിടിയിൽ; പ്രതികൾ പിടിയിലായത് എക്സൈസ് വാഹന പരിശോധനയ്ക്കിടെ: വിശദാംശങ്ങൾ വായിക്കാം.

നിരോധിത മയക്കുമരുന്നുകളുമായി കാറില്‍ സഞ്ചരിച്ച യുവതിയടക്കമുള്ള 5 അംഗ സംഘത്തെ കുമളിയില്‍ എക്സൈസ് പിടികൂടി. പ്രതികളുടെ കാറടക്കം പിടിച്ചെടുത്തു. കാക്കനാട് സ്വദേശി ആരോമല്‍ (24), വൈക്കം കാപ്പന്തലസ്വദേശി എഡ്വിൻ ഡേയ്സ് (24),...

മകളുടെ വിവാഹത്തിനായി മകൾക്കൊപ്പം സൗദിയിൽ നിന്ന് നാട്ടിലേക്ക്; വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി വാഹനാപകടത്തിൽ അച്ഛനും മകൾക്കും...

മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് അച്ഛനും മകളും മരിച്ചത്. വള്ളികുന്നം സ്വദേശി സത്താർ ഹാജി,...

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; കൊലപാതകത്തിന് ശേഷം ഓട്ടോയിൽ സ്റ്റേഷനിൽ എത്തി കീഴടങ്ങി: വിശദാംശങ്ങൾ വായിക്കാം.

കൊട്ടാരക്കരയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രൻ പിള്ള...

ഒന്നാം സ്ഥാനം നിലനിര്‍ത്തി ഏഷ്യാനെറ്റ്; റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്ത് തുടരുന്നു: ഏറ്റവും പുതിയ ബാർക്ക് റേറ്റിംഗ് കണക്കുകൾ...

കേരളത്തിലെ വാർത്താ ചാനല്‍ യുദ്ധത്തില്‍ പുതിയ ബാർക്ക് റേറ്റിങ്ങിലും ഏഷ്യാനെറ്റ് തന്നെ മുന്നില്‍. അതേസമയം കഴിഞ്ഞ തവണ 100.89 പോയിന്റ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ഇക്കുറി 93.74 പോയിന്റിലേക്ക് താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ...

പ്രതികൾ രാസ ലഹരി ഉപയോഗിച്ചിരുന്നു? ശ്രീക്കുട്ടിയുടെ എംബിബിഎസ് വ്യാജമോ? വിശദമായ അന്വേഷണം നടത്താൻ പോലീസ്.

മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം. പൊലീസിന് ലഭിച്ച വിവരം പ്രതികള്‍ 2 മാസത്തിനിടയില്‍ നിരവധി തവണ രാസലഹരി ഉപയോഗിച്ചിട്ടുള്ളതായാണ്. അതോടൊപ്പം, ഇവരുടെ...

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷിനും കനത്ത തിരിച്ചടി; വിടുതല്‍ ഹര്‍ജി കോടതി...

അരിയില്‍ ഷുക്കൂർ വധക്കേസില്‍ സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി ജയരാജനും മുൻ എംഎല്‍എ ടിവി രാജേഷിനും കനത്ത തിരിച്ചടി. ഇവർ നല്‍കിയ വിടുതല്‍ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി...