മുഖ്യമന്ത്രി ചതിച്ചു; പിണറായി എന്ന സൂര്യൻ കെട്ടുപോയി; ആഭ്യന്തരവകുപ്പ് ഭരിക്കാൻ യോഗ്യതയില്ല; പാർട്ടിയിൽ അടിമത്തം: പിണറായി വിജയനെ...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയനെ കണ്ടത് അച്ഛന്‍റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യൻ...
ഭർത്താവിന്റെ രോഗം മാറാനായി ചെയ്ത നഗ്ന പൂജയ്ക്കിടെ പൂജാരി ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി എറണാകുളം സ്വദേശിയായ വീട്ടമ്മ രംഗത്ത്:...
നഗ്നപൂജയ്ക്കിടെ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പോലീസ് മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവിന്‍റെ രോഗം ഭേദമാക്കുന്നതിന് സമീപിച്ച തന്നെ തിരുവനന്തപുരത്തെ ഹോട്ടലിലെത്തിച്ച് നഗ്നപൂജ നടത്തുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയായ എറണാകുളം സ്വദേശിയായ വീട്ടമ്മ പാലാരിവട്ടം പോലീസിന്...
കയ്യിൽ പണം ഇല്ലാതെ നെട്ടോട്ടമോടി രാജ്യത്തെ ബാങ്കുകൾ; കാരണം ഇത്: വിശദാംശങ്ങൾ വായിക്കാം
സ്ഥിര നിക്ഷേപങ്ങള്‍ ഉപയോക്താക്കള്‍ വലിയ തോതില്‍ പിന്‍വലിക്കുന്നതിനാല്‍ ധന സമാഹരണത്തിന് ബാങ്കുകള്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നു. നിക്ഷേപ സമാഹരണത്തില്‍ മാന്ദ്യം ശക്തമായതോടെ ഉത്സവകാലയളവില്‍ വായ്പാ വിതരണത്തിന് ആവശ്യത്തിന് പണം കണ്ടെത്താനാകാത്തതാണ് വാണിജ്യ ബാങ്കുകള്‍ക്ക്...
പീഡനത്തിന് ഇരയായ നടി കീറി പറിഞ്ഞ സാരിയുമായി നേരിട്ട് എത്തി പരാതി പറഞ്ഞിട്ടും മുഖ്യമന്ത്രി കെ കരുണാകരൻ നടപടിയെടുത്തില്ല:...
നിർമ്മാതാവിൻ്റെ ക്രൂര പീഡനത്തിനിരയായ മലയാള സിനിമയിലെ പ്രമുഖ നടി അതിന് തൊട്ടുപിന്നാലെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി നേരിട്ട് ഓടിയെത്തി പരാതി പറഞ്ഞിട്ടും കേരള മുഖ്യമന്ത്രി ചെറുവിരലനക്കിയില്ല എന്ന് വെളിപ്പെടുത്തൽ. മുൻ മുഖ്യമന്ത്രി കെം കരുണാകരന്...
“64 വയസും അഞ്ചടി ഏഴിഞ്ച് ഉയരവും; കൊള്ളിയിൽ മമ്മദ് മകൻ സിദ്ദിഖ് മമ്മദ്”: ബലാൽസംഗ കേസിൽ...
മലയാള സിനിമയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുന്ന വിവാദങ്ങളാണ് ഓരോ ദിവസവും നടന്ന് കൊണ്ടിരിക്കുന്നത്. യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടന്‍ സിദ്ദിഖിനെ കാണാനില്ലെന്നും താരം ഒളിവില്‍ പോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല നടന്‍ രാജ്യം വിട്ട്...
രാജ്യത്തെ തിരക്കേറിയ മാളുകൾ: ആദ്യ പതിനഞ്ചിൽ ഇടം നേടാതെ ലുലു; വിശദമായ പട്ടിക വാർത്തയോടൊപ്പം വായിക്കാം.
രാജ്യത്തെ ഏറ്റവും വലിയ മാള്‍ ശൃംഖലയായി മാറാനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. കേരളത്തിന് പുറത്ത് ബംഗ്ലൂർ, ലഖ്നൗ, ഹൈദരബാദ് എന്നിവിടങ്ങളില്‍ മാളുകള്‍ പ്രവർത്തിക്കുന്ന ഗ്രൂപ്പ് രാജ്യത്തെ തന്നെ ഏറ്റവും വലിയ മാള്‍ ഗുജറാത്തിലെ...
തൃശ്ശൂരിനെ നടുക്കി പട്ടാപ്പകൽ സിനിമാറ്റിക് സ്റ്റൈലിൽ സ്വർണ്ണക്കൊള്ള; രണ്ടര കിലോ സ്വർണ്ണം വ്യാപാരിയിൽ നിന്ന് തട്ടിയെടുത്തത്...
തൃശ്ശൂരില്‍ പട്ടാപ്പകല്‍ വൻ സ്വർണ കവർച്ച. സ്വർണ വ്യാപാരിയേയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു. കോയമ്ബത്തൂരില്‍നിന്നും കാറില്‍ കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ് ദേശീയപാത കുതിരാനു സമീപത്തുവെച്ച് മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം...
സ്റ്റുഡന്റ് പൊലീസ് കേഡറ്റിന് കാറില്‍ ലൈംഗികപീഡനം; ഗ്രേഡ് എസ്.ഐ പോക്‌സോ കേസില്‍ അറസ്റ്റില്‍: പോലീസ് സേനയ്ക്ക് നാണക്കേടായ സംഭവം...
പോക്സോ കേസില്‍ എസ്.ഐയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരില്‍ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരൻ (50) ആണ് കസ്റ്റഡിയിലുള്ളത്.
രണ്ടു വർഷം മുമ്ബ് ചാപ്പാറ...
ഒക്ടോബർ മാസത്തിൽ തുടർച്ചയായി ബാങ്കുകൾ നിരവധി ദിവസം അടഞ്ഞു കിടക്കുമോ? 10 ദിവസം വരെ ബാങ്ക് അവധി എന്ന...
ആഘോഷങ്ങളും അവധികളും നിറഞ്ഞ മാസമാണ് ഒക്ടോബർ. അവധിക്കാല സീസണിൽ ബാങ്കുകൾ ഏതെല്ലാം ദിവസം പ്രവർത്തിക്കും അല്ലെങ്കിൽ ബാങ്കുകൾക്ക് എത്ര ദിവസം അവധിയാണ് എന്ന കാര്യം പ്രത്യേകം വാർത്തയാകാറുണ്ട്. എന്നാൽ പലപ്പോഴും...
കേരളത്തിൽ പൂജവെപ്പ് ഒക്ടോബർ 10 വ്യാഴാഴ്ചയും, വിദ്യാരംഭം ഒക്ടോബർ 13 ഞായറാഴ്ചയും; ഒക്ടോബർ 11 വെള്ളിയാഴ്ച പ്രവർത്തി ദിനം...
കേരളത്തില്‍ പൂജവെയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വൈകുന്നരമായതിനാല്‍ ഒക്ടോബർ 11 വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു. ശരത് നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെയ്പ്പും മഹാനവമിയും വിജയ ദശമിയും ഇക്കുറി ചില വ്യത്യാസങ്ങളോടെ വരുന്നതിനാലാണ് ഇത്....
മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച കേസ്; പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.
കർണാടകയെ ഞെട്ടിച്ച മഹാലക്ഷ്മി കൊലക്കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് പ്രതി മുക്തി രഞ്ജൻ റോയിയെ കണ്ടെത്തിയത്. പൊലീസ് നാടൊട്ടുക്കും തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒഡീഷയില്‍ നിന്നും വാർത്ത...
ലോറൻസിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കും; തീരുമാനം കളമശേരി മെഡി. കോളേജ് ഉപദേശക സമിതിയുടേത്
അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കും. കേരള അനാട്ടമി ആക്‌ട് പ്രകാരമാണ് കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതിയുടെ തീരുമാനം.
എംഎം ലോറൻസിന്റെ ആഗ്രഹം അത് തന്നെ...
ആലുവയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് പൂർണ്ണമായും കത്തി നശിച്ചു; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്: വീഡിയോ ദൃശ്യങ്ങൾ കാണാം
ആലുവ പാലസ് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിന് മുന്നിലായിരുന്നു അപകടം. വാഹനം പൂർണമായി കത്തി നശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
കാറിലെ യാത്രക്കാർക്ക് പരിക്കില്ലെന്നാണ് വിവരം. മാഞ്ഞാലി സ്വദേശി...
കോസ്മെറ്റിക് സർജറിക്കിടെ യുവാവിന് ദാരുണാന്ത്യം; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ: വിശദാംശങ്ങൾ വായിക്കാം
കർണാടകയിലെ ഉള്ളാള്‍ സ്വദേശിയായ യുവാവ് മംഗളൂരു കങ്കനടിയിലെ ക്ലിനിക്കല്‍ കോസ്മെറ്റിക് ശസ്ത്രക്രിയയെത്തുടർന്ന് മരിച്ചു. മുഹമ്മദ് മുഹ്സിനാണ് (32) മരിച്ചത്. നെഞ്ചിലെ ചെറിയ മുഴ നീക്കാനാണ് യുവാവിനെ മുടി വെച്ചുപിടിപ്പിക്കുന്ന ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്.
അര...
കെ സി വേണുഗോപാലിന്റെ ഉപദേശം ചെവിക്കൊണ്ടില്ലായിരുന്നുവെങ്കിൽ താൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വന്നേനെ; വെളിപ്പെടുത്തലുമായി കർണാടക...
മലപ്പുറം: രാഷ്ട്രീയത്തില്‍ ഇന്നും സജീവമായി തുടരാനും മുഖ്യമന്ത്രി പദത്തില്‍ രണ്ടാമൂഴം ലഭിക്കാൻ ഇടയാക്കിയതും കെ.സി.വേണുഗോപാലിന്റെ ദീര്‍ഘവീക്ഷണവും രാഷ്ട്രീയ ബുദ്ധികൂര്‍മ്മതയും മൂലമാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മലപ്പുറത്ത് ആര്യാടന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കവെയാണ്...
ചെന്നെയിൽ നടന്ന ഡോക്ടർമാരുടെ ആനുവൽ കോൺഫറൻസിൽ അൽപ വസ്ത്ര ധാരിണിയായ മാദക സുന്ദരിയുടെ ഐറ്റം ഡാൻസ്; മദ്യ ലഹരിയിൽ...
ചെന്നൈയില്‍ നടന്ന ഡോക്ടർമാരുടെ കോണ്‍ഫറൻസില്‍ ഐറ്റം ഡാൻസ് നടത്തിയത് വിവാദമാകുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അശ്ലീലമെന്നും, മോശമെന്നുമാണ് പലരും ഡോക്ടർമാരുടെ നടപടിയെ വിശേഷിപ്പിച്ചത്. Association of Colon and Rectal Surgeons of...
മയക്കുമരുന്ന് കച്ചവടം: ബംഗളൂരുവിൽ 41 കാരനായ നൈജീരിയൻ യുവാവും 25 കാരിയായ ഇന്ത്യൻ വനിതാ സുഹൃത്തും അറസ്റ്റിൽ; പിടിയിലാകുമ്പോൾ...
ബെംഗളൂരുവില്‍ 1 കോടിയിലധികം വില വരുന്ന മാരക മയക്കുമരുന്നുമായി വിദേശിയടക്കം രണ്ട് പേർ പിടിയില്‍. 41 വയസുള്ള നൈജീരിയൻ സ്വദേശിക്കൊപ്പം സുഹൃത്തായ 25കാരിയുമാണ് പരിശോധനയില്‍ പോലീസ് പിടിയിലായത്. തിങ്കളാഴ്ചയാണ് നൈജീരിയൻ സ്വദേശിയായ മൈക്കേല്‍...
രാജ്യത്ത് വിതരണം ചെയ്യുന്ന പാരസെറ്റമോൾ അടക്കം 53 മരുന്നുകൾക്ക് ഗുണനിലവാരം ഇല്ല എന്ന് കണ്ടെത്തൽ; ഡ്രഗ് റെഗുലേറ്റർ ഗുണനിലവാര...
രാജ്യത്ത് വിതരണം ചെയ്യുന്ന 53ല്‍പരം മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് പരിശോധയില്‍ തെളിഞ്ഞു. കാല്‍സ്യം, വിറ്റാമിൻ ഡി3 സപ്ലിമെൻ്റുകള്‍, പ്രമേഹത്തിനുള്ള ഗുളികകള്‍, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകള്‍ എന്നിവയുള്‍പ്പെടെ 50-ലധികം മരുന്നുകള്‍ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിൻ്റെ ഗുണനിലവാര...
വിവാഹ വേദിയിൽ വധുവായ മകൾക്കൊപ്പം അച്ഛന്റെ തകർപ്പൻ ഡാൻസ്; തൃശ്ശൂർ സ്വദേശിയായ ലാലു ചുവട് വെച്ചത് ‘മുക്കാല മുക്കാബുല’...
വിവാഹം കളറാക്കാൻ പാട്ടും ഡാൻസും ഒക്കെയായി എല്ലാവരും ആഘോഷിക്കാറുണ്ട്. വധുവിന്റേയും വരന്റേയും സുഹൃത്തുക്കളും സഹോദരങ്ങളുമെല്ലാം ഡാൻസ് ചെയ്ത് വിവാഹ വേദികള്‍ ഇളക്കി മറിക്കാറുമുണ്ട്. വധു ഡാൻസ് ചെയ്തു വേദിയിലേക്ക് വരുന്ന വീഡിയോയടക്കം വൈറലായ...
ബേക്കറിയുടെ ഡ്രെയിനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങി; ചാലക്കുടിയില്‍ രണ്ടുപേര്‍ ശ്വാസം മുട്ടിമരിച്ചു: വിശദാംശങ്ങൾ വായിക്കാം.
ചാലക്കുടിയില്‍ ഡ്രെയിനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസം കിട്ടാതെ മരിച്ചു. കാരുര്‍ സ്വദേശികളായ ജിതേഷ് (42) സുനില്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്. കാരൂരിലെ റോയല്‍ ബേക്കറിയുടെ ഡ്രൈനജ് ടാങ്ക് വൃത്തിയാക്കാന്‍...


























