മണ്ഡലകാലം അട്ടിമറിക്കാൻ നീക്കം? ശബരിമല വീണ്ടും സംഘർഷഭൂമി ആകുമോ? ഇന്റലിജൻസ് റിപ്പോർട്ടിലെ സൂചനകൾ വായിക്കാം

ശബരിമല തീർഥാടനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർ‌ട്ട്. സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് റിപ്പോർട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാൻ വിവിധ സംഘടനകള്‍ ലക്ഷ്യമിടുന്നുവെന്നും ഇത് സർക്കാരിന്...

കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വൃദ്ധ ദമ്പതികൾക്ക് ക്രൂര മർദ്ദനം; ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്:...

മലപ്പുറത്ത് കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വയോധിക ദമ്ബതികള്‍ക്ക് മർദനം. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്ക് മർദനമേറ്റത്.ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍...

എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയുമായി ലോഡ്ജിൽ റൂം എടുക്കാൻ എത്തിയത് കട്ടപ്പന സിഐ എന്ന് അവകാശപ്പെട്ട്; കരാട്ടെ...

വിവിധ സ്കൂളുകളില്‍ കരാട്ടേ അധ്യാപകനായി പ്രവർത്തിക്കുന്ന പാസ്റ്ററെ പോക്സോ കേസില്‍ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.പെരുംതൊട്ടി ചക്കാലക്കല്‍ ജോണ്‍സണ്‍ (സണ്ണി-51) ആണ് അറസ്റ്റിലായത്. സുവിശേഷ പ്രവർത്തനങ്ങള്‍ ചെയ്യുന്ന പ്രതി ഹൈറേഞ്ചില്‍ വിവിധ സ്കൂളുകളില്‍ കരാട്ടേ...

റിക്ലൈനർ സീറ്റുകൾ ബുക്ക് ചെയ്ത് പുതപ്പിനുള്ളിൽ ക്യാമറ ഒളിപ്പിച്ച് ചിത്രീകരണം; വൻ സിനിമകളുടെ വ്യാജ പതിപ്പുകൾ...

സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച്‌ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.തിയറ്ററിലെ റിക്ലൈനർ സീറ്റുകളില്‍ കിടന്നാണ് സംഘാംഗങ്ങള്‍ സിനിമ ചിത്രീകരിക്കുകയെന്നാണ് വിവരം. കിടക്കാവുന്ന സീറ്റുകളുളള തിയേറ്ററുകളാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുക. ഇതില്‍...

പത്ത് വയസുകാരിയെ തലകീഴായി കെട്ടിത്തൂക്കി പിതാവിന്റെ ക്രൂര മര്‍ദ്ദനം: വീഡിയോ ദൃശ്യങ്ങൾ കാണാം

ഉത്തർപ്രദേശില്‍ പത്ത് വയസുകാരിയെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച്‌ പിതാവ്. ലളിത്പൂരിലാണ് സംഭവം. സംഭവത്തില്‍ ഗോവിന്ദ് ദാസ് റായ്കർ (45) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു റായ്കർ തന്റെ മകളെ ഫാനില്‍ തലകീഴായി...

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; പ്രമുഖ താരങ്ങളായ സ്വാസികയ്ക്കും, ബീന ആന്റണിക്കുമെതിരെ കേസ്: വിശദാംശങ്ങൾ...

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാ താരങ്ങള്‍ക്കെതിരെ കേസ്. സ്വാസിക, ബീന ആന്‍റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണു നടപടി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്ബാശ്ശേരി പൊലീസ് കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും...

കെ മുരളീധരനെ പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യവുമായി ഡിസിസി രംഗത്ത്; ഉപതിരഞ്ഞെടുപ്പിൽ അവസാന നിമിഷം സർപ്രൈസ് സ്ഥാനാർത്ഥിയായി...

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത തെളിയുന്നു. മുരളീധരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിസിസി ഭാരവാഹികള്‍ കെപിസിസി നേതൃത്വത്തെ സമീപിച്ചതായി റിപ്പോര്‍ട്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന്‍...

ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച്‌ സ്കൂള്‍ പെണ്‍കുട്ടികള്‍- വീഡിയോ

കാലം ഇത്രയൊക്കെ പുരോഗതി പ്രാപിച്ചിട്ടും സ്ത്രീകള്‍ ലൈംഗികപരമായി നിരവധി ചൂഷണങ്ങള്‍ നേരിടുന്നുണ്ട്. ശാരീരികം മാത്രമല്ല പൊതുസ്ഥലങ്ങളിലെ പുരുഷന്മാരുടെ തുറിച്ചുനോട്ടവും അശ്ലീലച്ചുവയോടെയുള്ള സംസാരവും സ്ത്രീകളെ മാനസികമായി തളർത്തുന്നുണ്ട്. വളരെ ചെറിയ ഒരു ശതമാനം സ്ത്രീകള്‍ മാത്രമാണ്...

ഉദയംപേരൂരില്‍ 73 സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി വി ഡി സതീശന്‍: വിശദാംശങ്ങൾ വായിക്കാം.

എറണാകുളം ഉദയംപേരൂരില്‍ 73 സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഐഎം മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം എല്‍...

ഇന്ത്യൻ രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു; ചരിത്രത്തിൽ ആദ്യമായി ഒരു ഡോളറിനെതിരെ രൂപ വിനിമയം ചെയ്യപ്പെടുന്നത് 84.18...

ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഒരു ഡോളറിന് 84.13 ഇന്ത്യൻ രൂപ എന്നതാണ് ഇന്നത്തെ എക്സേഞ്ച് റേറ്റ്. കഴിഞ്ഞ സെപ്റ്റംബർ 12ന് രേഖപ്പെടുത്തിയ ഡോളറിന് 83.98 രൂപ എന്ന...

ചേലക്കര ഉപതിരഞ്ഞെടുപ്പ്: കെ എ തുളസി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും; രമ്യ ഹരിദാസിന്റെ സാധ്യതകൾ മങ്ങുന്നു?

ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി കെ എ തുളസിയെ പരിഗണിക്കും. വി കെ ശ്രീകണ്ഠന്റെ ഭാര്യയാണ്. 2016 ല്‍ യു ആർ പ്രദീപിനെതിരെ കെ എ തുളസി മത്സരിച്ച്‌...

വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍; വിനോദ സഞ്ചാരികള്‍ പാറക്കെട്ടില്‍ കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന: തൊമ്മന്‍കുത്ത് ആനചാടി കുത്തില്‍...

ഇടുക്കിയില്‍ വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍. വെള്ളച്ചാട്ടം കണ്ട് പുഴയില്‍ നില്‍ക്കുമ്ബോഴാണ് മല മുകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച്‌ എത്തിയത്. ഇതോടെ പരിഭ്രാന്തരായ സ്ത്രീകളും...

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ അതിക്രമിച്ചു കയറി; അപകീർത്തികരമായ വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ ലക്ഷങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണി: വ്ലോഗർ അറസ്റ്റിൽ –...

കോട്ടയ്ക്കൽ ആര്യവൈദ്യശാലയില്‍ അതിക്രമിച്ചുകയറുകയും സ്ഥാപനത്തിനെതിരെയുള്ള വിഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ പണം ആവശ്യപ്പെടുകയും ചെയ്ത വ്ലോഗർ അറസ്റ്റില്‍. ആലപ്പുഴ പുറക്കാട് ദേവസ്വം പുതുവൻ ഹൗസ് അഖിലേഷിനെയാണ് (37) ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്....

ഹൈഡ്രോളിക്ക് തകരാർ: തിരുച്ചിറപ്പള്ളിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തര ലാൻഡിങ് നടത്തിയത് ട്രിച്ചിയുടെ ആകാശത്ത്...

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കാണ് തിരുച്ചിറപ്പള്ളി വിമാനത്താവളം വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. തിരുച്ചിറപ്പള്ളിയില്‍നിന്ന് ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാർ കാരണം പാതിവഴിയില്‍ തിരിച്ചുപോരുകയായിരുന്നു. രണ്ടര മണിക്കൂറാണ് വിമാനം ട്രിച്ചി...

“ഷുക്കൂർ എന്നൊരു തെമ്മാടി ഞങ്ങടെ നേരെ വന്നപ്പോൾ ഇല്ലാതായത് ഓർക്കുന്നില്ലേ”: ക്യാമ്പസിന് മുന്നിൽ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ;...

കോഴിക്കോട് മുചുകുന്നില്‍ പ്രകോപന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. മുചുകുന്ന് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ എംഎസ്‌എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളി. "ഓര്‍മ്മയില്ലെ ഷൂക്കൂറെ, ഞങ്ങളെ നേരെ വന്നപ്പോൾ.. ഇല്ലാതായത്...

ഷൂസ് ധരിച്ച്‌ ദുർഗാ പൂജയ്ക്കിടെ ദേവി വിഗ്രഹത്തിന് സമീപമെത്തി മാധ്യമപ്രവർത്തകർ; കുപിതയായി കജോള്‍; കണ്ണുപൊട്ടുന്ന ചീത്തവിളിച്ച്‌...

ദുർഗാപൂജ ആഘോഷങ്ങളിലാണ് രാജ്യം. ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം കൂടിയാണിത്. ഈയവസരത്തില്‍ നവരാത്രിയോടനുബന്ധിച്ച്‌ ദുർഗാദേവിയുടെ ഒമ്ബത് രൂപങ്ങളെ ആരാധിക്കുകയും ചെയ്യും. രാജ്യത്തിന്റെ ഓരോ കോണിലും ദുർഗാപൂജാ പന്തലുകളും ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞദിവസം പൂജകളില്‍ പങ്കെടുക്കാൻ...

റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി: തിരുവനന്തപുരം കല്ലമ്പലത്ത് 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.

കല്ലമ്ബലത്ത് റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാടു മംഗ്ലാവില്‍ വീട്ടില്‍ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ദാരുണ സംഭവം. വീട്ടില്‍...

പോലീസ് പിടിച്ചെടുത്ത വണ്ടി വിട്ടു കൊടുക്കാത്തതിനാൽ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം: ആരോപണ വിധേയനായ എസ് ഐ...

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായ എസ് ഐ അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഓട്ടോ ഡ്രൈവറായ നൗഷാദിന് നേരെയാണ് എസ് ഐ അനൂപിന്റെ...

പാലാ ജൂബിലി വിവാദം: ജൂബിലി കമ്മിറ്റിയിലെ പവർ ഗ്രൂപ്പിൻറെ ഏകാധിപത്യം അവസാനിക്കുന്നു; സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തും; വ്യാജ പ്രചരണങ്ങൾക്കെതിരെ...

പാലാ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കമ്മറ്റിയിൽ എടുത്ത തീരുമാനങ്ങൾ വളച്ചൊടിച്ച് പ്രചരണം നടത്തിയവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ക്രൈസ്തവ മതനേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ച് അവഹേളനത്തിനിരയായ ജൂബിലി കമ്മിറ്റി അംഗങ്ങൾ തന്നെയാണ് പോലീസിൽ...

രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റാ ട്രസ്റ്റുകളുടെ തലപ്പത്തേക്ക് നോയൽ ടാറ്റയെ തിരഞ്ഞെടുത്തു; തീരുമാനം കൈക്കൊണ്ടത് ഇന്നുചേർന്ന ട്രസ്റ്റ് യോഗം:...

അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയല്‍ ടാറ്റ. ഇന്നു മുംബൈയില്‍ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റായുടെ അർധസഹോദരനാണ്. ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിള്‍ ഫൗണ്ടേഷനുകളില്‍...