എറണാകുളത്ത് കോളേജ് ജപ്തി ചെയ്യാൻ സ്വകാര്യ ബാങ്ക്; വൻ പൊലീസ് സന്നാഹം; തടഞ്ഞ് കുട്ടികളും ജീവനക്കാരും: വിശദാംശങ്ങളും, വീഡിയോയും...

എറണാകുളം പറവൂർ മാഞ്ഞാലി എസ്‌എൻജിഐ എസ്ടി (SNGIST) കോളേജില്‍ ജപ്തി നടപടിക്ക് സ്വകാര്യ ബാങ്കിന്റെ നീക്കം. കോളേജിനകത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചാണ് ജപ്തി നടപടിക്കായി അധികൃതരെത്തിയത്. ജപ്തിക്കെതിരെ വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും...

വിജയിച്ചാൽ ആദ്യം പോകുക ഷാഫിയുടെ ഓഫീസിലേക്ക്; കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും: പരിഹാസവും വെല്ലുവിളിയുമായി ഇടതുപക്ഷ...

വിജയിച്ച്‌ കഴിഞ്ഞാല്‍ ആദ്യം പോകുന്നത് ഷാഫി പറമ്ബിലിന്റെ ഓഫീസിലേക്കായിരിക്കുമെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ. അറുപതിനായിരം വോട്ടെങ്കിലും തനിക്ക് ലഭിക്കുമെന്നും സരിൻ പറഞ്ഞു. കോണ്‍ഗ്രസ് ബഹുദൂരം പിന്നില്‍ പോകും. താനും...

ഇന്ത്യൻ ഭരണഘടനയെ കുന്തത്തോടും, കുടച്ചക്ക്രത്തോടും ഉപമിച്ച മന്ത്രി സജി ചെറിയാന് പണി; ഭരണഘടന പ്രസംഗത്തിൽ തുടർന്വേഷണം...

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. വിവാദ പ്രസംഗത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളി. പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി...

യുവതിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണം; ആശുപത്രിക്ക് മുന്നില്‍ റിലേ സത്യഗ്രഹം പ്രഖ്യാപിച്ച് ആക്ഷൻ കമ്മിറ്റി: വിശദാംശങ്ങൾ വായിക്കാം

പ്രസവത്തിനിടെ ഗർഭസ്ഥ ശിശുവും അമ്മയും മരിക്കാനിടയായ സംഭവത്തിന് കാരണക്കാർ ചികിത്സിച്ച ഡോക്ടർമാരാണെന്നാരോപിച്ച്‌ യുവതിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി റിലേ സത്യഗ്രഹത്തിന് ഒരുങ്ങുന്നു. എകരൂല്‍ കല്ലാരംകെട്ടില്‍ വിവേകിന്റെ ഭാര്യ...

വടകരയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു; പേരിലുള്ള സാമ്യം കണ്ട് മരിച്ചത് മകളെന്ന ആധിയിൽ ഓടിയെത്തിയ ...

തീവണ്ടി തട്ടി സ്ത്രീ മരിച്ചതിനുപിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു. വടകര പുതുപ്പണം പാലോളിപ്പാലത്താണ് സംഭവം. പാലോളിപ്പാലത്തെ ആക്കൂന്റവിട ഷർമിള (48)യാണ് ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ തീവണ്ടി തട്ടി മരിച്ചത്. ഏഴുമണിയോടെയാണ് നാട്ടുകാർ...

ഞൊടിയിടയിൽ ആഡംബര എസ് യു വിയുടെ സൺ റൂഫ് തകർത്ത് കുരങ്ങൻ; ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...

നമ്മുടെ ദിവസത്തില്‍ വലിയ ഒരു പങ്കും ഇന്ന് വീഡിയോകളും റീലും ഒക്കെ കണ്ട് സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നവരുണ്ട്. അത്രയധികം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നതും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ ആളുകളുടെ...

നിയമസഭാ തിരഞ്ഞെടുപ്പ്: മുംബൈയിൽ 51.54 ശതമാനം വോട്ടിംഗ് മാത്രം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പോളിംഗ് മുംബൈയിൽ പല മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് കണ്ടതെങ്കിലും വോട്ടിംഗ് ശതമാനം ശരാശരി മാത്രം. മുംബൈ സിറ്റിയും മുംബൈ സബർബൻ...

മഹാരാഷ്ട്രയിൽ 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗ്: വോട്ടിംഗ് ശതമാനം കൂടിയത് തങ്ങൾക്ക് അനുകൂലമെന്ന അവകാശ വാദവുമായി ഇരു...

മുംബൈ: ഇന്നലെ രാത്രി 11.45 വരെയുള്ള ലഭ്യമായ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ ബുധനാഴ്ച നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 65.69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ...

മംഗളൂരുവിൽ മലയാളികൾ സഞ്ചരിച്ച ഇന്നോവയിലേക്ക് നിയന്ത്രണംവിട്ട ലോറി ഇടിച്ചു കയറി അപകടം; ഏഴ് പേർക്ക് പരിക്ക്: ...

കര്‍ണാടക കുന്ദാപുരയ്ക്ക് അടുത്ത് മലയാളികള്‍ സഞ്ചരിച്ച കാറിലേക്ക് ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. ക്ഷേത്രദര്‍ശനത്തിന് പോയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ...

പ്രമുഖ താരം ബാലൻ കെ നായരുടെ മകനും സിനിമാതാരവുമായ മേഘനാഥൻ (60) അന്തരിച്ചു

ചലചിത്ര നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഷൊർണൂരിലെ വീട്ടില്‍ നടക്കും. മലയാള ചലചിത്ര മേഖലയ്ക്ക് വേറിട്ട നിരവധി കഥാപാത്രങ്ങളെ...

റോഡ് ഉപരോധത്തിനിടെ യുവാവിന്റെ കാരണത്തടിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥർ; ഉടനടി തിരിച്ചടിച്ച് നാട്ടുകാർ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

റോഡ് ഉപരോധത്തിനിടെ യുവാവിന്റെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥയെ അതേരീതിയില്‍ കൈകാര്യംചെയ്ത് നാട്ടുകാർ. മധ്യപ്രദേശിലെ ടികാംഘട്ടിലെ ബർഗവാൻ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. വനിതാ എസ്.എച്ച്‌.ഒ. ആയ അനുമേഹ ഗുപ്തയാണ് റോഡ് ഉപരോധിച്ച സംഘത്തിലുണ്ടായിരുന്ന...

മുതിർന്ന പൗരന്മാർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ: കേരളത്തിൽ പദ്ധതി നടപ്പാക്കുന്നതിൽ അനിശ്ചിതത്വം; സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസിയില്‍...

മുതിർന്ന പൗരന്മാർക്ക് സൗജന്യ ചികിത്സക്കായി രൂപീകരിച്ച 'ജൻ ആരോഗ്യ യോജന' പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതില്‍ അനിശ്ചിതത്വം. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്‌മാൻ വയ വന്ദനയില്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുണ്ടായിരുന്നത്. ഇതിനോടകം...

മണിപ്പൂരിൽ ക്രിസ്ത്യാനികൾ വംശഹത്യക്ക് ഇരയായിട്ടും, ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കിയിട്ടും മിണ്ടി ഉരിയാടാതെ കേരളത്തിലെ മെത്രാൻ സമിതി; സംഘപരിവാർ പ്രേമികളായ...

മണിപ്പൂര്‍ കലാപം അതിരൂക്ഷമായി പടരുകയും, ക്രൈസ്തവ ദേവാലയങ്ങള്‍ വ്യാപകമായി അഗ്‌നിക്കിരയാക്കുകയും ചെയ്തിട്ടും കേന്ദ്ര സര്‍ക്കാരിനെ പേടിച്ച്‌ ക്രൈസ്തവ സഭകള്‍ നിശബ്ദത പാലിക്കുകയാണ്. അഖിലേന്ത്യാ കത്തോലിക്ക മെത്രാന്‍ സമിതി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധക്കുറിപ്പ് പോലും...

വോട്ട് ചെയ്യാനെത്തിയ മുസ്‌ലിം വനിതകള്‍ക്കു നേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്; ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ നടന്നത് കേട്ടു...

ഉത്തർ പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന മുസ്‌ലിംകള്‍ക്കുനേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് വന്നു.'നിങ്ങള്‍ക്ക് വെടിവെക്കാനാകില്ല' എന്ന് മുസ്‌ലിം സ്ത്രീ തോക്ക് ചൂണ്ടുന്ന പൊലീസുകാരനോട്...

ക്രിക്കറ്റ് കളിക്കിടെ കായലില്‍ വീണ് അപകടം: കൊച്ചിയില്‍ കാണാതായ കപ്പല്‍ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം.

വില്ലിങ്ടൻ ഐലൻഡിലെ തുറമുഖ ബെർത്തില്‍ സഹപ്രവർത്തകരോടൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കായലില്‍വീണ് കാണാതായ കപ്പല്‍ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ ആർ.വി. സമുദ്ര സൗദി കാമ ഷിപ്പിലെ സീമാനായ ഉത്തർപ്രദേശ്...

കോടതി മുറ്റത്ത് വച്ച് അഭിഭാഷകന്റെ കഴുത്തറുത്ത് പ്രതി; പിന്നാലെ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

കോടതിയുടെ പുറത്തുവച്ച്‌ ജൂനിയർ അഭിഭാഷകനെ വെട്ടി പരുക്കേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ആളുകള്‍ നോക്കി നില്‍ക്കേ അരിവാളുകൊണ്ടായിരുന്നു ആക്രമണം. സത്യനാരായണൻ എന്ന അഭിഭാഷകൻ്റെ ജൂനിയറായ കണ്ണനാണ് (30) പരുക്കേറ്റത്. മാറ്റൊരു അഭിഭാഷകനായ ആനന്ദ്...

എക്സിറ്റ് പോളുകൾ ബിജെപിക്ക് അനുകൂലം; മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻ ഡി എ സഖ്യം ഭരണം പിടിക്കുമെന്ന് പ്രവചനം: വിശദാംശങ്ങൾ...

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സഖ്യങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പി- ശിവസേന (ഏക്നാഥ് ഷിൻഡെ)- എൻ.സി.പി (അജിത് പവാർ)...

കൊല്ലത്ത് യുവതിയെ കാണാനില്ല എന്ന് പരാതി; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം

കരുനാഗപ്പള്ളി ആലപ്പാട് യുവതിയെ കാണാനില്ലെന്ന് പരാതി. കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20) ആണ് കാണാതായത്. നവംബർ 18 മുതല്‍ യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവ് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം...

കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ; പിടിയിലായത് എടിഎം കൗണ്ടറിനുള്ളിൽ നിന്ന്: വീഡിയോ ദൃശ്യങ്ങൾ...

വസ്തു പോക്കുവരവ് ചെയ്യുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം ഡെപ്യൂട്ടി തഹസീല്‍ദാർ വിജിലൻസിന്റെ പിടിയിലായി. വൈക്കം ഡെപ്യൂട്ടി തഹസീല്‍ദാർ എല്‍.ആർ സുഭാഷ് കുമാർ ടി.കെ. എന്നയാളെയാണ് വൈക്കം താലൂക്ക്...

കേരളം വിടാതെ നടൻ ബാല; കായലോരത്ത് പുതിയ വീട് വാങ്ങി താമസം ആരംഭിച്ചു: താരം സ്വന്തമാക്കിയ...

നടൻ ബാലയെ മലയാളികള്‍‌ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയ വഴിയും അഭിമുഖങ്ങളിലൂടെയും ബാല എപ്പോഴും ലൈം ലൈറ്റിലുണ്ട്. നാലാം വിവാഹത്തിനുശേഷം അടിമുടി ജീവിതത്തിലാകെ മാറ്റങ്ങള്‍ വരുത്തുകയാണ് നടൻ. കഴിഞ്ഞ കുറച്ച്‌ അധികം...