രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ അടിച്ചു തകർത്ത സംഭവം: സംസ്ഥാനത്തെമ്പാടും കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രതിഷേധം; ...

എസ്.എഫ്.ഐയുടെ ആക്രമണത്തിനെതിരെ സംസ്ഥാനത്ത് എമ്പാടും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പല ഇടങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്ളെക്സുകള്‍ കീറിനശിപ്പിച്ചു. കല്‍പറ്റയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട് എംപി...

രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേര നടന്ന എസ്എഫ്‌ഐ ആക്രമണം; ഉന്നതതല അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം; എഡിജിപിക്ക് അന്വേഷണച്ചുമതല,...

തിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് നടന്ന മാർച്ചും തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്തും. പോലീസ് ആസ്ഥാനത്തെ എഡിജി പിയെ ചുമതലപ്പെടുത്തി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുന്നതിന്...

വാഴ നടുന്ന കുഴിയില്‍ ചാണകപ്പൊടി ഇടുക, മണ്ടയടപ്പില്‍ നിന്ന് രക്ഷപ്പെടും -രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ പരിഹാസവുമായി പി.വി....

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പി.യുടെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച് തകർത്ത് വാഴ നട്ട സംഭവത്തിൽ രാഹുലിനെതിരെ പരിഹാസവുമായി പി.വി. അൻവർ എം.എൽ.എ. വാഴ നടുന്നതിന്റെ ശാസ്ത്രീയ വശങ്ങൾ വിശദീകരിച്ചാണ് എം.എൽ.എയുടെ...

എസ്എഫ്ഐ ആക്രമണം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി.എസ്എഫ് ഐ സമരത്തെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും തള്ളിപ്പറഞ്ഞു.

തിരുവനന്തപുരം: വയനാട്ടിലെ എസ്എഫ്ഐ സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും...

പ്രതിയുടെ ഫോണിൽനിന്ന് കാമുകിയുടെ നഗ്നചിത്രങ്ങൾ കരസ്ഥമാക്കി ഭീഷണിപ്പെടുത്തി: പത്തനംതിട്ട സ്റ്റേഷനിലെ സസ്പെൻഷനിലായ സിവിൽ പോലീസ് ഓഫീസറെ കുറിച്ച്...

പത്തനംതിട്ട: സാമ്ബത്തിക തട്ടിപ്പുകേസിലെ പ്രതിയുടെ കാമുകിയെ ഭീഷണിപ്പെടുത്തിയ കേസില്‍ സസ്പെന്‍ഡ് ചെയ്‌ത സിവില്‍ പൊലീസ് ഓഫിസര്‍ അഭിലാഷിനെതിരെ ഗുരുതര ആരോപണങ്ങള്‍. പ്രതിയുടെ ഫോണില്‍നിന്ന് അയാളുടെ കാമുകിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയാണ് അഭിലാഷ് യുവതിയെ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ...

ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ എസ്‌ഡിപിഐ ആക്രമണം: വധശ്രമം, പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം, ജാതിപ്പേരുവിളിച്ച് അധിക്ഷേപം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയ കേസിൽ...

തിരുവനന്തപുരം: കോഴിക്കോട് ബാലുശ്ശേരിയിലെ എസ്‌ഡിപിഐ ആക്രമണത്തിൽ 5 പേർ അറസ്റ്റിൽ. നജാഫ് ഫാരിസ്, മുഹമ്മദ് സാലി, റിയാസ്, മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.നജാഫ് ഡിവൈഎഫ്ഐ പ്രവർത്തകനും സാലിയും റിയാസും ലീഗ്...

കൃഷ്ണകുമാറിന്റെ സ്വപ്നവീട് യാഥാർത്ഥ്യമാകും ; പെയിന്റിംഗ് തൊഴിലാളിക്ക് 70 ലക്ഷം

തിരുവനന്തപുരം : സംസ്ഥാന ഭാ​ഗ്യക്കുറി അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം പെയിന്റ്ം​ഗ് തൊഴിലാളിക്ക്. എടത്തല നൊച്ചിമ കുടിയിരിക്കൽ കൃഷ്ണകുമാറിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ബുധനാഴ്ചയായിരുന്നു അക്ഷയയുടെ...

രാഹുൽഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ അടിച്ചുതകർത്തു; മാർച്ച്‌ അക്രമാസക്തം

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ച് അക്രമാസക്തം. എസ്എഫ്ഐ ഗുണ്ടകൾ എംപി ഓഫീസ് അടിച്ചു തകർത്തു. ഓഫീസിന് ഉള്ളിലേക്ക് കടന്നുകയറിയ പ്രവർത്തകർ ഫയലുകൾ കീറിയെറിഞ്ഞു. ആയുധങ്ങളുമായി ആണ് എസ്എഫ്ഐ പ്രവർത്തകർ...

നാലു കോടി മുടക്കി ചെയ്യുന്ന എൻറെ ചിത്രം 40 കോടി ക്ലബ്ബിൽ കയറിയാൽ മതി: ബാബു ആൻറണിയെ...

പവര്‍സ്റ്റാര്‍ എന്ന തന്റെ സിനിമ 100 കോടി ക്ലബ്ബില്‍ കയറിയാല്‍ ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് തനിക്ക് അഹങ്കാരമായി പോകുമെന്ന് ഒമര്‍ലുലു. സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഒമര്‍ലുലു പങ്കുവെച്ച പോസ്റ്റിന് അടിയിലാണ് ഒരു...

മാഹിയിൽ നിന്നും മദ്യം കടത്തി: യുവ സംഗീതസംവിധായകൻ അറസ്റ്റിൽ.

കോഴിക്കോട്: മാഹിയില്‍ നിന്ന് മദ്യം കടത്തിയ കേസില്‍ യുവ സംഗീത സംവിധായകന്‍ ശരത്ത് മോഹന്‍ അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ശരത് മോഹനാണ് പയ്യോളി പൊലീസിന്റെ പിടിയിലായത്. ഉന്നതരുമായി ബന്ധമുണ്ടെന്ന് കാണിച്ച്‌...

വനിതാ പഞ്ചായത്ത് പ്രസിഡണ്ടിന് നേരെ സിപിഎം അംഗങ്ങളുടെ ആക്രമണം; വസ്ത്രങ്ങൾ വലിച്ചു കീറി എന്നും ആരോപണം: ...

പത്തനംതിട്ട: പുറംമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി ആരോപണം. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിക്ക് നേരെയായിരുന്നു എല്‍ഡിഎഫ് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ കയ്യേറ്റം ഉണ്ടായത്. കയ്യേറ്റത്തിനിടെ വസ്ത്രം വലിച്ചുകീറിയതായി സൗമ്യ പറഞ്ഞു. എല്‍ഡിഎഫ്...

കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

കൊല്ലം: കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവൂർ സ്വദേശി അഷ്‌ട‌മി അജിത്ത് കുമാർ (25) ആണ് മരിച്ചത്. കൊട്ടാരക്കര കോടതിയിൽ അഭിഭാഷകയാണ്.കഴിഞ്ഞ ജനുവരി മുതലാണ് അഭിഭാഷകയായി പ്രവർത്തിച്ചു തുടങ്ങിയത്. സംഭവസമയത്ത്...

“ജൂൺ 30ന് വിധി പറയാൻ ഇരിക്കുന്ന കേസ് തോറ്റു പോകും; വിധിന്യായം എന്താണെന്ന് എനിക്കറിയാം; അപ്പീൽ നൽകുമ്പോൾ ഇടപെട്ട്...

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിന് സഹായവുമായി സരിത എസ് നായര്‍ എന്ന സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടതായി പിതാവ് ഉണ്ണി. താന്‍ സരിതയാണ് വിളിക്കുന്നത്, നിങ്ങള്‍ ഈ കേസ് തോറ്റുപോകും. സിബിഐ കോടതിയുടെ...

വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കും; പുതുക്കിയ നിരക്ക് പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ നാളെ പ്രഖ്യാപിക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വൈദ്യുത നിരക്കാണ് പ്രഖ്യാപിക്കുക. ഈ വര്‍ഷം 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ....

ഇംഗ്ലീഷ് അക്ഷരങ്ങൾ പറഞ്ഞില്ല; നാല് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ട്യൂഷൻ അധ്യാപകന്‍

തിരുവനന്തപുരം : കൊച്ചി പള്ളുരുത്തിയിൽ നാല് വയസുകാരന് ട്യൂഷൻ അധ്യാപകന്‍റെ ക്രൂര മ൪ദ്ദന൦. ട്യൂഷൻ അധ്യാപകൻ നിഖിലാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇംഗ്ലീഷ് വാക്കുകൾ പറയാത്തതിനാണ് മ൪ദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. സംഭവത്തില്‍ നിഖിലിനെ...

മേശ വൃത്തിയാക്കാൻ വൈകി; ഹോട്ടൽ ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു: സംഭവം കോഴിക്കോട്.

കോഴിക്കോട് : മേശ വൃത്തിയാക്കാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരന് കുത്തേറ്റു. ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പില്‍ ഉമ്മര്‍ (43) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഉമ്മര്‍ ചികിത്സയിലാണ്. കോഴിക്കോട് എന്‍ ഐ...

കെ.എസ്.ആർ.ടി.സി പ്രതിസന്ധി; റിപ്പോർട്ട് തേടി ഗതാഗതമന്ത്രി

തിരുവനന്തപുരം : കെഎസ് ആർ ടിസിയിലെ ശമ്പള പ്രതിസന്ധിയിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജു. ഹൈക്കോടതി ഉത്തരവിൽ സ്വീകരിക്കേണ്ട നടപടികളിൽ റിപ്പോർട്ട് നൽകാൻ കെഎസ് ആർ ടി സി എം ഡിക്ക്...

വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് ഇന്ന് തുടക്കം; മൂവായിരം പേർക്ക് നിയമനം

തിരുവനന്തപുരം: വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് ഇന്ന് തുടക്കം. ഓൺലൈനായാണ് രജിസ്‌ട്രേഷൻ നടക്കുക . രാവിലെ 10 മണിയോടെ അപേക്ഷകൾ നൽകിത്തുടങ്ങാം. agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. ജൂലൈ അഞ്ച് വരെ...

2002ലെ ഗുജറാത്ത് കലാപം ; നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് ശരിവച്ച് സുപ്രിംകോടതി.

തിരുവനന്തപുരം : 2002 ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ശരിവച്ച് സുപ്രിംകോടതി. നാനാവതി മേത്ത കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രിം കോടതി അംഗികരിച്ചു. സാക്കിയ ജാഫ്രിയുടെ ആരോപണങ്ങളും കോടതി...

കരുനാഗപ്പള്ളിയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി

കൊല്ലം: കരുനാഗപ്പള്ളിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തറയിൽ മുക്ക് ജംഗ്ഷനിലിലെ വീടിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. പ്രദേശവാസികളാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി....