ആന്ധ്രപ്രദേശ് വിശാഖപട്ടണത്ത് എഐ ഹബ്ബ് സ്ഥാപിക്കാൻ ഗൂഗിൾ; മുടക്കുന്നത് 1500 കോടി ഡോളർ; സൃഷ്ടിക്കപ്പെടുന്ന...
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് രാജ്യത്തെ ഏറ്റവും വലിയ ഡേറ്റ സെന്‍റർ ഉള്‍പ്പെടെ എഐ ഹബ്ബ് സ്ഥാപിക്കാൻ ഗൂഗിള്‍. ഇതിനായി അഞ്ചു വർഷത്തിനുള്ളില്‍ 1500 കോടി ഡോളർ നിക്ഷേപിക്കും. യുഎസിനു പുറത്ത് ഗൂഗിള്‍ സ്ഥാപിക്കുന്ന ഏറ്റവും...
സാങ്കേതിക തകരാര്‍; ഷൊര്‍ണൂരില്‍ വന്ദേഭാരത് എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങി: വിശദാംശങ്ങൾ വായിക്കാം.
കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ഒരു മണിക്കൂറിലേറെയായി ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. സാങ്കേതിക തകരാറിനെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നത്.ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. തുടർന്ന് ട്രെയിൻ പിടിച്ചിട്ടു.
പ്രശ്നം പരിഹരിച്ച...
ആധികാരികമായി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; രണ്ടാം സ്ഥാനത്ത് തുടരുമ്പോഴും പോയിന്റ് നിലയിൽ നഷ്ടം നേരിട്ട് റിപ്പോർട്ടർ;...
രാഷ്ട്രീയ വിവാദം ആളിക്കത്തിച്ച ആഗോള അയ്യപ്പ സംഗമം പ്രധാന വാർത്തയായിരുന്ന ആഴ്ചയിലെ വാർത്താ ചാനല്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്. വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം കുത്തനെ ഇടിയുകയാണെങ്കിലും ആഗോള...
മുറി വാടക വെറും 100 രൂപ; ഇന്ധനം നിറയ്ക്കാൻ പ്രതിവർഷം നാല് ലക്ഷം; ചികിത്സാ ചെലവ് സർക്കാർ...
കേരളത്തില്‍ ഒരു എംഎല്‍എയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്നും പ്രതിമാസം എത്രരൂപ എംഎല്‍എയ്ക്ക് സർക്കാർ നല്‍കുന്നുണ്ടെന്നുമൊക്കെ പൊതുജനങ്ങള്‍ക്ക് അറിയാൻ കൗതുകമുള്ള കാര്യമാണ്.കണക്കുകള്‍ നോക്കുമ്പോള്‍ ശമ്പളം എന്ന പേരില്‍ നല്‍കുന്ന ഫിക്സഡ് അലവൻസ് നിലവില്‍ രണ്ടായിരം...
ബിജെപിയില്‍ ജാതി വിവേചനം; പ്രചാരണത്തില്‍പ്പോലും ഉള്‍പ്പെടുത്താതെ അവഗണിച്ചു;ദളിത് വിഭാഗക്കാരോടുള്ള അവഗണന വേദനിപ്പിക്കുന്നതെന്ന് ഡോ.ടി...
ബിജെപിയില്‍ ജാതി വിവേചനം നേരിട്ടെന്നും പ്രചാരണത്തില്‍പ്പോലും ഉള്‍പ്പെടുത്താതെ പാര്‍ട്ടി അവഗണിച്ചെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.ടി എന്‍ സരസു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതില്‍ പരാതിയില്ല. എന്നാല്‍ ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തില്‍...
തൃത്താലയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അച്ഛനും അമ്മയും ക്ഷമിക്കണം എന്ന് ആത്മഹത്യാക്കുറിപ്പ്: വിശദാംശങ്ങൾ വായിക്കാം
തൃത്താലയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപിക (21) ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം.തൃത്താലയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തു വരികയായിരുന്നു ഗോപിക.
മുറിയില്‍ നിന്ന് പൊലീസ്...
തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവ് മുകൾ റോയ് (71) അന്തരിച്ചു; ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യന്റെ വേർപാട് ...
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവും മുൻ റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ് (71) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.ഭാര്യ: പരേതയായ...
സിദ്ദിഖിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് ആശ്വസിപ്പിക്കുന്ന നടിമാർ: ട്രോൾ വീഡിയോയ്ക്ക് മറുപടിയുമായി ബീന ആന്റണി രംഗത്ത്; വിവാദ വീഡിയോയും വിശദാംശങ്ങളും...
നടൻ സിദ്ദിഖിനെതിരായ ആരോപണങ്ങള്‍ക്കു പിന്നാലെ നടനെ കെട്ടിപ്പിടിച്ച് ബീന ആൻറണി ആശ്വസിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സിദ്ദിഖിനെ രാജിക്ക് പിന്നാലെ നടിമാർ ആശ്വസിപ്പിക്കുന്നു എന്ന തരത്തില്‍ ഈ വീഡിയോ പ്രചരിച്ചു....
‘ഹോട്ടലില്‍ മുറിയെടുക്കാമെന്ന് സഫ്ന പറഞ്ഞു; കാമറയ്ക്ക് മുമ്പില്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; ഹണി ട്രാപ്പ് എതിര്‍ത്തപ്പോള്‍ ക്രൂര മര്‍ദ്ദനം:...
അടുപ്പം നടിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി ക്രൂരമായി മർദിച്ചു. യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം യുവാവ് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെയാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്...
പുതിയ ജിമെയില്‍ അക്കൗണ്ടുകള്‍ക്ക് ഇനി 5 ജിബി മാത്രം,പുതിയ അക്കൗണ്ടുകള്‍ക്ക് 15 ജിബി സൗജന്യ സ്റ്റോറേജ് ഇനി ലഭിക്കില്ല;...
പുതിയ ജിമെയില്‍ അക്കൗണ്ട് ആരംഭിക്കുന്നവർക്ക് നല്‍കിയിരുന്ന സൗജന്യ സ്റ്റോറേജ് ആനുകൂല്യങ്ങളില്‍ വലിയ മാറ്റത്തിനൊരുങ്ങി ടെക് ഭീമന്മാരായ ഗൂഗിള്‍.നിലവില്‍ പുതിയ അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്ന 15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ഇനി മുതല്‍ നേരിട്ട്...
സർക്കാരിനെ പുകഴ്ത്തിയാൽ മാസം 8 ലക്ഷം വരെ നേടാം; കണ്ടന്റ് ക്രിയേറ്റേഴ്സിന് കോളടിച്ചു: ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ സോഷ്യൽ...
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളില്‍ പുകഴ്ത്തുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് മാസം എട്ടു ലക്ഷം രൂപ വരെ വാഗ്‌ദാനം ചെയ്യുന്ന പുതിയ സമൂഹ മാധ്യമ നയവുമായി ഉത്തർപ്രദേശ്. യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം,...
മാനസികരോഗികളെ ശരിയായ ചികിത്സയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ട് വരണം: ഡോ. സി. റ്റി. അരവിന്ദകുമാർ
ചെങ്ങന്നൂർ: മാനസികാരോഗ്യവും ലഹരിവിമുക്തി ചികിത്സയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ ദേശീയ സെമിനാർ ഇൻസൈറ്റ് '25 മഹാത്മാ ഗാന്ധി വൈസ്...
വനിത മുഖത്തെ മുന്നിൽ നിർത്തി കൊച്ചി കോർപ്പറേഷൻ പിടിക്കാൻ കോൺഗ്രസ്; തന്ത്രങ്ങൾ ഒരുക്കി വിഡി സതീശൻ; വേർസ്ഥാനത്തേക്ക്...
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷന്‍ പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ അണിയറനീക്കം ശക്തം. കൊച്ചിയില്‍ വിജയസാധ്യത മാത്രം കണക്കിലെടുത്താണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍...
വാഹനം ഓടിച്ചെത്തിയ യുവതി മാളിനു മുന്നിൽ ഇറങ്ങിയതിനു പിന്നാലെ സ്വയം പാർക്ക് ചെയ്യുന്ന കാർ; ചൈനീസ് സാങ്കേതിക വിദ്യകണ്ട്...
ചൈനയിലെ സാങ്കേതിക വിപ്ലവത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.ഹോങ്കോങ് നിയമസഭാംഗവും ടെക് സംരംഭകനുമായ ഡൊമിനിക് ലീ പങ്കുവെച്ച 34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അത്ഭുതപ്പെടുത്തുന്നത്....
ബിസിനസ് രംഗത്തും ജീവകാരുണ്യ രംഗത്തും വെന്നികൊടി പാറിച്ച രത്തൻ ടാറ്റ പരാജയപ്പെട്ടത് പ്രണയ ബന്ധങ്ങളിൽ; വായിക്കാം...
പണവും സൗന്ദര്യവും വിദ്യാഭ്യാസ യോഗ്യതയും എല്ലാം ഉണ്ടായിരുന്നിട്ടും രത്തൻ ടാറ്റ വിവാഹം കഴിച്ചിരുന്നില്ല. സ്ത്രീവിരോധി ആയതിനാലല്ല രത്തൻ ടാറ്റ വിവാഹം കഴിക്കാതിരുന്നത് എന്നതാണ് ഏറെ രസകരം.ഒന്നിലേറെ പ്രണയബന്ധങ്ങള്‍ യൗവനത്തില്‍ രത്തൻ ടാറ്റയ്ക്ക് ഉണ്ടായിരുന്നു....
പോലീസിനെതിരെ മുദ്രാവാക്യം വിളിയുമായി കേരളത്തിലെ ആദ്യ വനിതാ ഡിജിപി ആർ ശ്രീലേഖ; ബിജെപി നേതാവ് ഏറ്റുവിളിച്ചത് പ്രവർത്തകർ...
ബിജെപി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച് മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍.ശ്രീലേഖ. വട്ടിയൂര്‍ക്കാവിലുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തിനുപിന്നാലെയായിരുന്നു പോലീസിനെതിരായ...
സുപ്രീം കോടതി അപേക്ഷ തള്ളി; സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗവും കൊച്ചി കമ്മീഷണർ ഹരിശങ്കർ ഐപിഎസിന്റെ...
കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അച്ഛനും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുൻ അംഗവുമായ കെ.പി. ശങ്കരദാസിനെ ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹം ശക്തമായി....
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള കേസ്; റാപ്പർ ഡബ്സിയും സുഹൃത്തുക്കളും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനും മൂന്ന് സുഹൃത്തുക്കളും അറസ്റ്റില്‍. സാമ്ബത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ്...
എഡിജിപി ആർഎസ്എസ് നേതാക്കളെ സന്ദർശിച്ചത് സിപിഎം പ്രമുഖർക്കെതിരെയുള്ള കേസൊതുക്കാൻ? അജിത് കുമാറിനൊപ്പം സന്ദർശന വേളയിൽ കൂടെയുണ്ടായിരുന്നത് ക്യാബിനറ്റ് റാങ്ക്...
ആർ.എസ്.എസ്, ബി.ജെ.പി ഉന്നതനേതാവ് റാം മാധവുമായുള്ള കൂടിക്കാഴ്ചയ്ക്ക് എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനൊപ്പം പോയത് ഭരണപക്ഷത്തെ ക്യാബിനറ്റ് റാങ്കുള്ള ഉന്നതനും വമ്ബൻ ബിസിനസുകാരനുമെന്ന് റിപ്പോര്‍ട്ട്. അജിത്കുമാറിനൊപ്പം ഉണ്ടായിരുന്നവരുടെ പേര് കേട്ടാല്‍ കേരളം ഞെട്ടും എന്ന പരാമര്‍ശത്തോടെ...
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്ക് സാദ്ധ്യത,ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍...
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്ക് സാദ്ധ്യത. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കിയിലും മലപ്പുറത്തുമാണ് ഓറഞ്ച് അലർട്ട്. കാസര്‍കോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കോട്ടയം,...


























