കയ്യേറ്റ വിവാദം ഉയർന്നതിനെ തുടർന്ന് നീക്കം ചെയ്ത പാലാ അച്ചായൻസ് ഗോൾഡ് ഷോറൂമിന്റെ വിവാദ ബോർഡ് തിരികെ സ്ഥാപിച്ചു;...
പാലായിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവമായിരുന്നു അച്ചായൻസ് ഗോൾഡ് ഫുട്പാത്ത് കയ്യേറി സ്ഥാപിച്ച ബോർഡ്. പ്രമുഖ ദിന പത്രത്തിൽ വാർത്തയായതിനെ തുടർന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച...
രശ്മി നഗ്നയായി നില്‍ക്കുന്നത് പത്തൊൻപതുകാരനൊപ്പം; ജയേഷ് പീഡിപ്പിച്ചത് പതിനാറുകാരിയെ; പത്തനംതിട്ടയില്‍ നിന്നും പുറത്തുവരുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍..
കോയിപ്രത്ത് ദമ്ബതികള്‍ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രധാന പ്രതിയായ ജയേഷ് പതിനാറുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2016ല്‍ കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത...
ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് ഗ്രേഡ് എസ് ഐ സുനിൽകുമാർ
ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കുഴഞ്ഞുവീണു മരിച്ചു. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വൈക്കം കുലശേഖരമംഗലം മൂഴിക്കല്‍ സന്ധ്യാ ഭവനില്‍ സിനില്‍കുമാറാണ് ( 49) മരിച്ചത്.ഇന്നലെ വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു സനില്‍ കുമാര്‍...
കൊക്കയ്ൻ കേസ്: നടൻ ഷൈൻ ടോം ചാക്കോയെയും, വനിതാ മോഡലുകളെയും കുറ്റവിമുക്തരാക്കി കോടതി;...
കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു. എറണാകുളം സെഷൻസ് കോടതിയാണ് ഇവരെ വെറുതെവിട്ടത്.2015 ജനുവരി 30നായിരുന്നു ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍...
ഫ്ലിപ്കാർട്ടിന്റെ ലോഡുമായി പോയ ട്രക്കിൽ നിന്ന് മോഷണം; 200ലധികം ഐഫോണുകൾ ഉൾപ്പെടെ നഷ്ടമായത് ഒരു കോടിയിലധികം മൂല്യമുള്ള...
ഫ്ലിപ്കാർട്ടിന്റെ സാധനങ്ങള്‍ കൊണ്ടുപോയ ട്രക്കില്‍ നിന്ന് 1.21 കോടി രൂപയിലധികം വില വരുന്ന സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ട്രക്ക് ഡ്രൈവർക്കും സഹായിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് പഞ്ചാബ് പൊലീസ്. ഫ്ലിപ്കാർട്ട് കണ്‍സൈൻമെന്റുകള്‍ വിതരണം...
കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ കേസിൽ യുവതിയ്ക്കും ഭർത്താവിനും എതിരെ...
കോട്ടയം : കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ സംഭവത്തിൽ യുവതിയ്ക്കും ഭർത്താവിനും എതിരെ കേസ്. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി ആരോപിച്ച്...
കൂട്ടിയിട്ട് കത്തിച്ചത് 20 ടൺ കഞ്ചാവ്; ഒരു നഗരം മുഴുവൻ ലഹരിയുടെ ആലസ്യത്തിൽ: തുർക്കിയിലെ...
പോലീസിന്‍റെ പിന്തുണയാല്‍ തുര്‍ക്കിയിലെ ദിയാർബകിർ പ്രവിശ്യയിലെ ലൈസ് പട്ടണത്തിലെ ജനങ്ങള്‍ കഞ്ചാവിന്റെ 'മയക്ക'ത്തിലെന്ന് റിപ്പോര്‍ട്ട്. ലൈസ് നഗരത്തില്‍ തുര്‍ക്കി പോലീസ് നടത്തിയ ഒരു കഞ്ചാവ് വേട്ടയില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. നഗരത്തില്‍ മയക്കുമരുന്ന്...
തദ്ദേശസ്ഥാപന പൊതു തെരഞ്ഞെടുപ്പ്; കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഔപചാരികമായി ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറത്തിറങ്ങി; ...
സംസ്ഥാനത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച ആക്ഷേപങ്ങള്‍ വിജഞാപന തീയതി മുതല്‍ 15 ദിവസത്തിനകം കമ്മീഷൻ സെക്രട്ടറിക്ക് രേഖാമൂലം...
മക്കളെ ഭാര്യക്കൊപ്പം വിടാൻ കുടുംബ കോടതി ഉത്തരവിട്ടു; കണ്ണൂരിൽ യുവാവിനെയും, മക്കളെയും, യുവാവിന്റെ അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ...
പയ്യന്നൂർ രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ അംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടികളെ ഭാര്യയ്‌ക്കൊപ്പം വിടാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കുഞ്ഞുങ്ങളെയും കൂട്ടി കലാധരന്റെ ആത്മഹത്യയെന്നാണ് കണ്ടെത്തിയിട്ടുള്ളത്....
ചാത്തന്നൂരിൽ യുഡിഎഫിന് ബിജെപി പേടി; ഫോർവേഡ് ബ്ലോക്കിന് നൽകിയ സീറ്റ് തിരികെ എടുത്തു: വിശദാംശങ്ങൾ വായിക്കാം
ചാത്തന്നൂരില്‍ ചുവട് മാറ്റി കോണ്‍ഗ്രസ്. ഫോർവേർഡ് ബ്ലോക്കിന് നല്‍കിയിരുന്ന സീറ്റ് തിരികെ വാങ്ങി കെപിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ നീക്കം.ഫോഡ്ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ മത്സരിക്കുമെന്നായിരുന്നു ആദ്യം...
നാളെ അവധി: ഈ ജില്ലയിലെ പ്രഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയില്‍ അവധി പ്രഖ്യാപിച്ച് കളക്ടര്‍
എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ജൂണ്‍ 27) അവധി. പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പില്‍ വ്യക്തമാക്കി. ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന...
കോഴിക്കോട് അഴീക്കലിൽ ജീവനോടെ തീരത്തടിഞ്ഞ് കൂറ്റൻ തിമിംഗലം; രക്ഷപ്പെടുത്തി കടലിലേക്ക് തിരികെ യുവാക്കൾ: വീഡിയോ കാണാം.
''എടാ, രാജാവ് ജീവനോടെ കരയ്ക്കടിഞ്ഞെടാ, ഗ്രൂപ്പിലുള്ള എല്ലാരും അഴീക്കലേക്ക് വാ''... മത്സ്യതൊഴിലാളിയായ രഞ്ജിത്ത് വാട്‌സാപ് ഗ്രൂപ്പില്‍ അയച്ച സന്ദേശം കേട്ട് അവര്‍ കാട്ടിലപ്പീടിക ബീച്ചില്‍ അക്കര കണ്ണങ്കടവ് ഭാഗത്തേക്ക് കുതിച്ചെത്തുകയായിരുന്നു. രാജാവ് എന്ന്...
കൊടി സുനിക്ക് പിന്നാലെ വിസ്മയ കേസ് പ്രതി കിരൺ കുമാറിനും പരോൾ; മോട്ടോർ വാഹന വകുപ്പിലെ...
സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കല്‍ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍ നല്‍കി ജയില്‍ വകുപ്പ്.ആദ്യം നല്‍കിയ അപേക്ഷയില്‍ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാല്‍...
കേരളത്തിൽ മദ്യവില കൂട്ടി; പ്രീമിയം ബ്രാൻഡുകൾക്ക് ബോട്ടിലിന് 130 രൂപ വരെ വില വർധന: വിശദാംശങ്ങൾ...
മദ്യത്തിനു വില കൂട്ടി സർക്കാർ. സ്പിരിറ്റ് വില വർധിച്ചതിനാല്‍ മദ്യവില കൂട്ടണമെന്ന മദ്യ നിര്‍മാണ കമ്ബനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.ശരാശരി 10 ശതമാനം വരെയാണ് വിലവർധന. മദ്യത്തിൻ്റെ ഉല്‍പാദനത്തിനു ചെലവ് കൂടിയെന്നും കൂടുതല്‍...
തെലുങ്കാന സെക്രട്ടറിയേറ്റിനു മുന്നിൽ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചാൽ ഭരണത്തിൽ എത്തുമ്പോൾ എടുത്തുമാറ്റുമെന്ന് കെ ടി ആർ; ...
തെലങ്കാന സെക്രട്ടറിയേറ്റിന് മുന്നില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്- ബി.ആർ.എസ് തർക്കം മൂർച്ഛിക്കുന്നു. രാജീവ് ഗാന്ധിയുടെ പ്രതിമ സെക്രട്ടറിയേറ്റിന് മുന്നില്‍ സ്ഥാപിക്കുമെന്നും ഉടൻതന്നെ അനാച്ഛാദനം ചെയ്യുമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി...
താര രാജാവിന് രാജ്യത്തിന്റെ ആദരം; ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരം വീണ്ടും കേരളത്തിലേക്ക്: മോഹൻലാലിന് ദാദാസേഹബ് ഫാൽക്കെ...
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.2023 ലെ പുരസ്കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര...
പയ്യന്നൂരില്‍ വിമത സ്ഥാനാര്‍ഥിയുടെ ഓഫീസ് പൊളിച്ചു; സിപിഎം ഭീഷണി ആരോപിച്ച് വി. കുഞ്ഞികൃഷ്ണന്‍ ; വിശദാംശങ്ങൾ വായിക്കാം
പയ്യന്നൂരില്‍ മുൻ സിപിഎം നേതാവും വിമത സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു.സിപിഎമ്മിന്റെ ഭീഷണിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സ്ഥാപിച്ചിരുന്ന സ്ഥലം ഉടമ നിവൃത്തിയില്ലാതെ പൊളിച്ചു നീക്കാൻ ആവശ്യപ്പെടുകയായിരുന്നു....
ട്രംപിന്റെ പ്രധാന അനുയായിയും മാദ്ധ്യമപ്രവര്‍ത്തകനുമായ ചാര്‍ലി കെര്‍ക്ക് വെടിയേറ്റു കൊല്ലപ്പെട്ടു; ചാർലിക്ക് വെടിയേറ്റത് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ: ...
മാദ്ധ്യമപ്രവർത്തകനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാർലി കെർക്ക് വെടിയേറ്റു മരിച്ചു.യൂട്ടാവാലി യൂണിവേഴ്സിറ്റിയിലെ പ്രസംഗത്തിനിടെയാണ് വെടിയേറ്റത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതില്‍ നിർണായക പങ്കുവഹിച്ച ആളാണ്.
ബുധനാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ്...
കാൽ നൂറ്റാണ്ടിനപ്പുറം കേരളത്തിൻറെ സാമ്പത്തിക തലസ്ഥാനമായി മലപ്പുറം മാറും; വിദ്വേഷ പ്രചാരണങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ: വിശദാംശങ്ങൾ...
മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി നല്‍കി കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യർ. മലപ്പുറം കേരളത്തിന്‍റെ സാമ്ബത്തിക തലസ്ഥാനമായി മാറുമെന്ന് സന്ദീപ് വാര്യർ പറഞ്ഞു.മലപ്പുറം ജില്ലയിലെ മുസ്‌ലിം സമൂഹം വിദ്യാഭ്യാസപരമായും ജീവിത നിലവാരം...
സർക്കാർ കോളേജുകളില്‍ പ്രിൻസിപ്പല്‍ നിയമനത്തില്‍ വൻ അട്ടിമറി ;സിപിഎമ്മിനും സർക്കാരിനും വേണ്ടപ്പെട്ടവർക്ക് നിയമനം നല്‍കാൻ ചട്ടലംഘനം; വിശദാംശങ്ങൾ...
സംസ്ഥാനത്ത് സർക്കാർ കോളേജുകളിലെ പ്രിൻസിപ്പല്‍ നിയമനത്തില്‍ വൻ അട്ടിമറി. തിരക്കിട്ട് പുലർച്ചെ പുറത്തു വിട്ട പട്ടികയില്‍ നിന്നുള്ളവർ ഉടൻ തന്നെ ചുമതലയും ഏറ്റു.യുജിസി മാനദണ്ഡങ്ങള്‍ മുഴുവൻ കാറ്റില്‍ പറത്തിയുള്ള നിയമനങ്ങള്‍ക്കെതിരെ ട്രിബ്യുണലില്‍ പരാതി...


























