ജവഹര്‍ലാല്‍ നെഹ്‌റു അഞ്ച് നേരം നിസ്‌കരിച്ചിരുന്ന മുസ്ലീം; ഈ രാജ്യത്തെ നശിപ്പിച്ചതിന്റെ ഒന്നാം പ്രതി: വിവാദ പ്രസ്താവനയുമായി പിസി...

വീണ്ടും വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ് പിസി ജോര്‍ജ്ജ്. ജവര്‍ഹര്‍ലാല്‍ നെഹ്‌റുവിനെതിരെയാണ് പിസി ജോര്‍ജ്ജ് ഇത്തവണ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വാക്കുകളുമായെത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റു എന്ന മുസല്‍മാനാണ് ഈ രാജ്യത്തെ നശിപ്പിച്ചതെന്ന് പിസി...

വൈറല്‍ താരത്തിന്റെ വിവാദ വിവാഹം; സഹോദരന്റെ ജനന തിയതിയാണ് പെണ്‍കുട്ടിയുടെ ജനന തിയതിയായി കാണിച്ചിരിക്കുന്നത് , രാഹുല്‍ ഈശ്വർ;...

കുംഭമേള വൈറല്‍ താരത്തിന്റെ വിവാദ വിവാഹത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വർ. സഹോദരന്റെ ജനന തിയതിയാണ് പെണ്‍കുട്ടിയുടെ ജനന തിയതിയായി കാണിച്ചിരിക്കുന്നത് എന്ന് രാഹുല്‍ ഈശ്വർപറഞ്ഞു.പെണ്‍കുട്ടിയുടെ പഴയ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും വിവരങ്ങളും...

25 കോടിക്ക് പിന്നാലെ നെട്ടോട്ടമോടി മലയാളികൾ: ഓണം ബംബർ വിൽപ്പന കുതിക്കുന്നു; ഇതുവരെ വിറ്റത് 11 ലക്ഷം...

ആദ്യദിനം തന്നെ ആറു ലക്ഷത്തിലധികം ടിക്കറ്റ് വിറ്റഴിച്ച്‌ ഓണം ബമ്ബർ വില്പന കുതിക്കുന്നു. ആഗസ്റ്റ് ഒന്നിന് വിപണിയിലെത്തിയ ടിക്കറ്റ് ഇന്നലെ വരെ വിറ്റത് 11 ലക്ഷം ടിക്കറ്റുകളാണ്. 25 കോടിയാണ് ഒന്നാം സമ്മാനം....

മുഖ്യമന്ത്രിയ്ക്ക് നേരെ ഗ്ലാസ് നീട്ടി സഞ്ജു; പ്രസംഗം നീളുന്നതില്‍ കുഴപ്പമില്ലലോ എന്നും ചോദ്യം; വേദിയില്‍ ചിരി പടര്‍ത്തി കയ്യടിയും...

ട്വന്റി20 ലോകകപ്പ് വിജയം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിച്ച ഇന്ത്യൻ ടീമില്‍ മലയാളികള്‍ക്ക് അഭിമാനമായി സഞ്ജു സാംസണ്‍ കൂടി ഉണ്ടായിരുന്നു.മാച്ചിലെ വിജയശില്‍പി തന്നെ ആയിരുന്നു സഞ്ജു സാംസണ്‍. സഞ്ജുവിനെ കെസിഎ ആദരിച്ച...

ധൂര്‍ത്തില്ലാതെ തുടക്കം; ക്ലിഫ് ഹൗസിന് വന്‍ മോടിപിടിപ്പിക്കല്‍ വേണ്ടെന്ന് വി ഡി സതീശന്‍ ; വിശദാംശങ്ങൾ വായിക്കാം

ധൂർത്തില്ലാതെ ഭരണം തുടങ്ങാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതല്‍ മോടി വേണ്ടെന്ന് വി ഡി സതീശൻ നിർദ്ദേശം പൊതുഭരണ വകുപ്പിന് നല്‍കി.വൻ തുക ചെലവില്‍...

ഗേള്‍സ് ഫ്രം മലബാർ, 2500 രൂപ കൊടുത്താല്‍ ഏതുപ്രായത്തിലുള്ള സ്ത്രീകളെയും കിട്ടും: വൈറ്റിലയിൽ സ്പായുടെ മറവിൽ നടന്ന...

കൊച്ചി വൈറ്റിലയിലെ ബാര്‍ ഹോട്ടലില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയത് ലഹരി സംഘത്തെ തേടിയാണ് എത്തിയതെങ്കിലും കുടുങ്ങിയത് പെൺവാണിഭ സംഘമാണ്. ഹോട്ടലിലെ ഓരോ മുറിയും അരിച്ചുപെറുക്കിയെങ്കിലും ലഹരി കണ്ടെത്താനായില്ല. പക്ഷെ മുറികളില്‍...

കേരളത്തിൽ നഴ്സിംഗ് പഠനം ബാലികയറാ മല ആകുമ്പോൾ തമിഴ്നാട്ടിലെയും കർണാടകയിലെയും മികച്ച കോളേജുകളിൽ കുറഞ്ഞ ഫീസിൽ പഠിക്കാൻ...

സംസ്ഥാനത്ത് BSc നഴ്സിംഗ് സീറ്റുകളുടെ എണ്ണം കേവലം പതിനായിരമാണ്. ഈ സീറ്റുകളിലേക്കുള്ള ആകെ അപേക്ഷകരുടെ എണ്ണം 1 ലക്ഷത്തോളം വരുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രയൊക്കെ നഴ്സിംഗ്...

ഇന്നലെ വന്യജീവി ആക്രമണത്തിനെതിരെ, ഇന്ന് മത്സ്യത്തൊഴിലാളി സംരക്ഷണം: ഡൽഹിയിൽ എത്തിച്ച അണികളെ പരമാവധി മുതലാക്കി കേരള കോൺഗ്രസ് മാണി...

രാജ്യ തലസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും കേരള കോൺഗ്രസ് എമ്മിന്റെ സമര പ്രഹസനം. കേരളത്തിൽ നിന്ന് ട്രെയിൻ ടിക്കറ്റും ചെലവു കാശും കൊടുത്ത് അണികളെ ഇന്നലെ രാജ്യ തലസ്ഥാനത്ത് എത്തിച്ച്...

ഡല്‍ഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; ഫലം പ്രഖ്യാപനം എട്ടിന്: വിശദാംശങ്ങൾ വായിക്കാം

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി 5ന് ആണ് വോട്ടെടുപ്പ് നടക്കുക.ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 13,033...

ഒറ്റപ്പെട്ടുപോയി എന്ന ഭയം വേണ്ട; കാശുകൊടുത്ത് കൂട്ടുകാരെ വാടകയ്ക്ക് എടുക്കാം: പുതിയ തരംഗം ആകുന്ന പെയ്ഡ്...

സൗഹൃദങ്ങളും ബന്ധങ്ങളും പണം കൊടുത്തു വാങ്ങാൻ കഴിയില്ലെന്ന പഴയ വിശ്വാസങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ട് ഇന്ത്യയില്‍ പുതിയൊരു ബിസിനസ്സ് വളർന്നു വരികയാണ്.ഏകാന്തതയും തിരക്കേറിയ ജീവിതശൈലിയും വർദ്ധിച്ചുവരുന്ന പുതിയ കാലത്ത്, 'കമ്പാനിയൻഷിപ്പ് സർവീസസ്' (Companionship Services) അല്ലെങ്കില്‍...

ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ഓഫീസിനുള്ളിൽ ലൈംഗിക വേഴ്ച; രഹസ്യമായി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് 400ലേറെ...

ഗിനിയയില്‍ ഉന്നതരുടെ ഭാര്യമാരുമായി സെക്‌സ് ടേപ്പ് പ്രചരിപ്പിച്ച പ്രമുഖനായ ഉദ്യോഗസ്ഥന്‍ കുടുങ്ങി. ഇയാള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. നൂറ് കണക്കിന് വീഡിയോകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങല്‍ നിന്ന് ഈ ദൃശ്യങ്ങള്‍...

ക്രിസ്മസ് വിപണിയിലെ പുതിയ താരോദയമായി മഞ്ഞുവീഴുന്ന ക്രിസ്മസ് ട്രീ; വിശേഷങ്ങൾ വായിക്കാം

വർണനക്ഷത്രങ്ങളും പുല്‍ക്കൂടുകളും മഞ്ഞുപെയ്യുന്ന ക്രിസ്മസ് ട്രീയും നിറഞ്ഞ വരാന്തകളും മുറ്റങ്ങളുമാണ് ഇനിയുള്ള കാഴ്ചകള്‍.ക്രിസ്മസ് കാലത്ത് നാട്ടില്‍ മഞ്ഞുപെയ്യുന്നതിന്‍റെ ഓർമപുതുക്കിയാണ് ക്രിസ്മസ് സ്നോട്രീയുടെ വരവ്. നിറം കൊണ്ട് മാത്രമല്ല, ഈ ക്രിസ്മസ് സ്നോ ട്രീകള്‍...

സ്വര്‍ണ്ണം നല്‍കിയാല്‍ പണം തരുന്ന എടിഎം; പുതിയ കണ്ടുപിടുത്തവുമായി ചൈന: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

വ്യത്യസ്തവും കൗതുകം ഉണര്‍ത്തുന്നതുമായ ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സ്വര്‍ണ്ണം നല്‍കിയാല്‍ അത് ഉരുക്കി അതിനു പകരം പണം നല്‍കുന്ന എടിഎമ്മുമായി രംചൈന രംഗത്തെത്തിയ വാര്‍ത്തയാണ് ഏറെ ശ്രദ്ധ...

കൊടിയത്തൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം നടത്തിയത് യുവാവിൻറെ സ്ത്രീ സുഹൃത്തിന്റെ ഭർത്താവും കൂട്ടാളികളും; പകക്ക്...

കൊടിയത്തൂരില്‍ യുവാവിനെ പെണ്‍ സുഹൃത്തിന്റെ ബന്ധുക്കള്‍ ചേർന്ന് ക്രൂരമായി മർദിച്ചു. ചാത്തമംഗലം സ്വദേശി ആബിദിനെയാണ് യുവതിയുടെ ഭർത്താവ് റഫീകും സംഘവും ആക്രമിച്ചത്. പട്ടാപ്പകല്‍ കാറില്‍ കയറ്റി കൊണ്ടുപോയാണ് മർദിച്ചത്. ആണ്‍സുഹൃത്തുമായുള്ള സൗഹൃദത്തിനോട് എതിർപ്പാണ്...

വേദങ്ങളും, ബൈബിളും പഠിച്ചവർ ദുർമാർഗികൾ: മലയാള മനോരമയുടെ ‘റംസാൻ ചിന്തകൾ’ ലേഖനത്തിനെതിരെ ക്രൈസ്തവ സമൂഹത്തിനിടയിൽ നിന്ന്...

മലയാള മനോരമ പ്രസിദ്ധീകരിച്ച റമസാൻ ചിന്തകള്‍ ലേഖനത്തില്‍ വേദങ്ങളും ബൈബിളും പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. ക്രിസ്ത്യൻ പത്രമെന്ന ലേബലുള്ള മനോരമയില്‍ ബൈബിള്‍ പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശമുണ്ടായത് പത്രത്തിന്റെ വരിക്കാരായ ക്രിസ്ത്യാനികളെ...

മീൻ മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവതിയെ മരത്തിൽ കെട്ടിയിട്ട് ജനകീയ വിചാരണയും മർദ്ദനവും; വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെ...

മീൻ മോഷ്ടിച്ചെന്നാരോപിച്ച്‌ യുവതിയെ മരത്തില്‍ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തില്‍ 4 പേർ അറസ്റ്റില്‍.കർണാടക ഉഡുപ്പിയിലെ മാല്‍പേയിലാണ് സംഭവം. മാർച്ച്‌ 18ന് നടന്ന സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ബുധനാഴ്ചയാണ് പൊലീസ് കേസ്...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി; യുപി മുഖ്യമന്ത്രി ആദിത്യനാഥിനും വിമർശനം

മുംബൈ:ചൊവ്വാഴ്ച ഭിവണ്ടിയിലെ മഹദ കോളനിയിൽ നടന്ന പൊതുസഭയിലാണ് ,ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അടുത്തിടെ നടത്തിയ...

2023 – 24 കാലഘട്ടത്തിൽ കേരളത്തിൽ ഖനനാനുമതി നൽകിയത് 245 ക്വാറികൾക്ക്; ജില്ല തിരിച്ചുള്ള കണക്കുകൾ...

2023 24 കാലയളവില്‍ 12 ക്വാറി ലീസുകളും 213 പെർമിറ്റുകളും ഉള്‍പ്പെടെ ആകെ 245 ഖനനാനുമതികള്‍ നല്‍കിയെന്ന മന്ത്രി പി.രാജീവ്. ഏറ്റവും കൂടുതല്‍ ഖനനാനുമതി നല്‍കിയത് പാലക്കാട് ജില്ലയിലാണ്. ആകെ 80 ഖനനാുമതിയാണ്...

സുഹൃത്ത് ബന്ധത്തിൽ ഉലച്ചിൽ; മലയാള സിനിമയിലെ പ്രമുഖനടൻ കുതിരവട്ടം പപ്പുവിന് നേരെ സ്ത്രീസുഹൃത്ത് വെടിയുതിർത്തു;...

സിനിമാ മേഖലയിലെ അറിയാക്കഥകള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന സംവിധായകനാണ് ആലപ്പി അഷ്റഫ്. പ്രേം നസീറും കനകയും അടക്കമുള്ള പല താരങ്ങളെക്കുറിച്ചും മലയാളികള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമാ രംഗത്ത്...

പാലാ ജൂബിലിയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത: കോട്ടയം എംപി ഫ്രാൻസിസ് ജോർജ് പ്രതിക്ക് വേണ്ടി ഇടപെട്ടു? എംപിക്ക്...

പാലാ ജൂബിലിയുമായി ബന്ധപ്പെട്ട് വിവധ മതം വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ സൃഷ്ടിക്കുന്ന വാർത്തകൾ പടച്ചുവിടുകയും, ജൂബിലി കമ്മിറ്റിയിൽ അംഗങ്ങളായ ചിലരെ ലക്ഷ്യമിട്ട് അപവാദപ്രചരണം നടത്തുകയും ചെയ്ത വ്യക്തിക്കെതിരെ പോലീസിൽ പരാതി...