കോടികളുടെ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാലാ ഗവൺമെൻറ് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന്റെ അവസ്ഥ എന്ത്? ദീർഘവീക്ഷണം ഇല്ലാതെ പൊതു...
പൊതു ഖജനാവിലെ പണം പാഴാക്കുന്നത് വികസനമല്ല കുറ്റകൃത്യമാണ് എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടായാൽ മാത്രമേ നാടിന് യഥാർത്ഥ വികസനം ഉണ്ടാവുകയുള്ളൂ. ഇത്തരത്തിലുള്ള പൊള്ളത്തരങ്ങളെ തിരിച്ചറിഞ്ഞു ചോദ്യം ചെയ്യാൻ ജനങ്ങൾ മുതിർന്നാൽ...
ന്യൂസ് ചാനൽ റേറ്റിംഗ്: തിരികെ പിടിച്ച ഒന്നാംസ്ഥാനം ഏഷ്യാനെറ്റ് നിലനിർത്തിയപ്പോൾ ന്യൂസ് 24നെ അട്ടിമറിച്ച് റിപ്പോർട്ടർ ടിവി രണ്ടാം...
മലയാള വാര്‍ത്ത ചാനല്‍ യുദ്ധത്തില്‍ വീണ്ടും അട്ടിമറി. വര്‍ഷങ്ങളായി റേറ്റിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരുന്ന 24 ന്യൂസിന് പ്രേക്ഷക പിന്തുണയില്‍ വന്‍ വീഴച്ച. ന്യൂസ് ചാനല്‍ പ്രേക്ഷകരുടെ അളവ് കണക്കാക്കുന്ന ടിആര്‍പിയില്‍ (ടെലിവിഷന്‍...
മീൻ മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവതിയെ മരത്തിൽ കെട്ടിയിട്ട് ജനകീയ വിചാരണയും മർദ്ദനവും; വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെ...
മീൻ മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ മരത്തില്‍ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തില്‍ 4 പേർ അറസ്റ്റില്‍.കർണാടക ഉഡുപ്പിയിലെ മാല്‍പേയിലാണ് സംഭവം. മാർച്ച് 18ന് നടന്ന സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ബുധനാഴ്ചയാണ് പൊലീസ് കേസ്...
എറണാകുളത്ത് മസാജിന് എത്തിയ പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി, സ്പാ ജീവനക്കാരി അറസ്റ്റില്‍; പിടിയിലായത് വൈക്കം സ്വദേശി രമ്യ...
എറണാകുളം നഗരത്തിലെ സ്പായില്‍ തിരുമലിന് എത്തിയ പൊലീസുകാരനെ ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍. ഒളിവിലായിരുന്ന മൂന്നാംപ്രതി വൈക്കം സ്വദേശി രമ്യയാണ് (39) പിടിയിലായത്. പാലാരിവട്ടം പൊലീസാണ് ഇവരെ...
‘മതേതര പാര്‍ട്ടികള്‍ക്ക് ബിജെപിയെ തടയാനാകില്ല’; മുസ്ലിംകള്‍ക്ക് സ്വതന്ത്ര രാഷ്ട്രീയ നേതൃത്വം വേണമെന്ന് അസദുദ്ദീന്‍ ഒവൈസി; വിശദാംശങ്ങൾ വായിക്കാം
മതേതര പാർട്ടി’കള്‍ക്ക് ബിജെപിയുടെ മുന്നേറ്റം തടയാൻ കഴിയില്ലെന്ന് പറഞ്ഞ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി മുസ്ലിങ്ങള്‍ സ്വതന്ത്ര രാഷ്ട്രീയ നേതൃത്വം കെട്ടിപ്പടുക്കണമെന്ന് ആഹ്വാനം ചെയ്തു.ഹൈദരാബാദില്‍ സംസാരിച്ച ഒവൈസി, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), ആം...
കാർത്തിക ജോലി കഴിഞ്ഞ് എത്തുന്ന ദൃശ്യങ്ങൾ പുറത്ത്, ശേഷം എന്തു സംഭവിച്ചു എന്നതിന് ദുരുത: മലയാളി...
അഞ്ചല്‍ സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് കുടുംബം.മരിച്ച കാര്‍ത്തികയുടെ ഭര്‍ത്താവിനെതിരെയാണ് മാതാപിതാക്കള്‍ ആരോപണം ഉന്നയിക്കുന്നത്. കാര്‍ത്തികയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ഫെബ്രുവരി 20നാണ്...
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനം: കെ സി വേണുഗോപാലിനെതിരെ പടനീക്കവുമായി ഐ ഗ്രൂപ്പ്; ഹൈക്കമാന്റിന്...
യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനയെ ചൊല്ലി ഐ ഗ്രൂപ്പിന് അമർഷം. അബിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ചെന്നിത്തലയെയും ഗ്രൂപ്പിൻ്റെ താല്‍പര്യത്തെയും കറിവേപ്പില പോലെ വലിച്ചെറിഞ്ഞ നേതൃത്വത്തിൻ്റെ നടപടിയിലാണ് ഗ്രൂപ്പിൽ അമർഷം പുകയുന്നത്....
ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ക്രൂര ബലാത്സംഗം; ശരീരത്തിൽ ആകമാനം മുറിവേൽപ്പിച്ചു, മുഖത്ത് തുപ്പി: രാഹുൽ മാങ്കൂട്ടത്തിനെതിരെ യുവതി നല്കിയ...
രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയ്ക്കെതിരെ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണം. രാഹുല്‍ യുവതിയെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്നാണ് അതിജീവിതയുടെ മൊഴി. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന്...
10 കോടിയുടെ നഷ്ടപരിഹാര വിവാദങ്ങൾക്കിടെ ധനുഷും, നയൻതാരയും ഒരേ വേദിയിൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
വിവാദങ്ങള്‍ കൊടുമ്ബിരി കൊണ്ടിരിക്കെ ഒരു വേദിയില്‍ ഒരുമിച്ചെത്തി അഭിനേതാക്കളായ നയൻതാരയും ധനുഷും. വിവാഹ വേദിയിലാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്.
പരസ്പരം മുഖത്തുപോലും നോക്കാതെയാണ് ഇവർ സമയം ചെലവിട്ടത്. നയൻതാരയ്‌ക്കൊപ്പം ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനുമുണ്ടായിരുന്നു....
കുംഭമേളയിൽ ഭര്‍ത്താവ് എത്തിയില്ല;വീഡിയോ കോള്‍വഴി ‘പുണ്യസ്‌നാനം’ നടത്തി യുവതി; വൈറല്‍ വീഡിയോ കാണാം
മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്യുകയെന്നത് ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന കാര്യമാണ്.കോടി കണക്കിന് ഭക്തരാണ് കുംഭമേളയില്‍ പങ്കെടുക്കാനായി പ്രയാഗ് രാജില്‍ എത്തുന്നത്. അതിനിടെ, ഭര്‍ത്താവുമൊത്ത് മഹാകുംഭമേളയില്‍ പുണ്യസ്‌നാനം ചെയ്യാന്‍ കഴിയാതെ വന്നതോടെ...
സനാതന ധർമ്മം ഇല്ലാതാക്കണമെന്ന് ഉദയനിധി സ്റ്റാലിൻ,ക്ഷേത്രത്തില്‍ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ;വെല്ലുവിളിച്ച്...
സനാതന ധർമ്മം ഇല്ലാതാക്കണമെന്ന ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് അണ്ണാമലൈ രൂക്ഷ വിമർശനവുമായി രംഗത്ത് . സനാതന ധർമ്മം ഇല്ലാതാക്കാൻ ഉദയനിധി സ്റ്റാലിന് ഇത്രയധികം താല്‍പ്പര്യമുണ്ടെങ്കില്‍, സ്വന്തം അമ്മ...
മലപ്പുറം തിരൂരിൽ യുവതിയെയും ഒന്നര വയസ്സുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
തിരൂരില്‍ യുവതിയും ഒന്നര വയസ്സുള്ള മകനും കിണറ്റില്‍ മരിച്ച നിലയില്‍. ഏഴൂര്‍ സ്വദേശിനി 30 വയസ്സുള്ള ഇര്‍ഫാന, ഒന്നര വയസ്സുള്ള മകന്‍ അമന്‍ മാലിക് എന്നിവരാണ് മരിച്ചത്.രാത്രിയില്‍ ഇര്‍ഫാനയുടെ പിതാവ് പള്ളിയില്‍ പോയതിനു...
ഷൈൻ ടോം ചാക്കോയ്ക്ക് തസ്ലീമ യുവതികളുടെ ഫോട്ടോ അയച്ചു നല്‍കി; പെണ്‍വാണിഭ സംഘങ്ങളുമായും ബന്ധം; ഗുരുതര മൊഴികളുണ്ടായിട്ടും നടനെതിരെ...
ഷൈൻ ടോം ചാക്കോ ഉള്‍പ്പടെ രണ്ട് നടൻമാർക്കെതിരെ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുല്‍ത്താന മൊഴി നല്‍കിയിട്ടും എക്സൈസ് നടപടി സ്വീകരിക്കാൻ തയ്യാറാകാതിരുന്നത് വിവാദമാകുന്നു. നടന്മാരായ ഷൈൻ ടോം ചാക്കോയുമായും...
ഘടകകക്ഷികൾക്കെല്ലാം ഫുൾടേം; കോൺഗ്രസിന്റെ 11 മന്ത്രിമാരിൽ എട്ടുപേർക്ക് ആവശ്യം ഉന്നയിച്ച് കെ സി വിഭാഗം: മന്ത്രിസഭാ...
മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാൻഡ് തീരുമാനിച്ചതോടെ മന്ത്രിമാർ ആരൊക്കെയാകും എന്നാണ് കേരളം ഉറ്റുനോക്കുന്നത്.യുഡിഎഫിൻ്റെ നിയമസഭ കക്ഷി നേതാവ് എന്ന നിലയില്‍ വിഡി സതീശൻ നേരിടുന്ന ആദ്യത്തെ വെല്ലുവിളിയും മന്ത്രിസഭാ രൂപീകരണമാണ്. എംഎല്‍എമാരില്‍ വലിയ...
കാറില്‍ യാത്ര ചെയ്യുന്നതിനിടെ നാലംഗ സംഘം വാഹനം തടഞ്ഞ് നിര്‍ത്തി; സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി, പ്രതികള്‍...
കർണാടകയില്‍ സർക്കാർ ഉദ്യോഗസ്ഥയെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി നാലംഗ സംഘം. കർണാടകയില്‍ യാദ്ഗിരിയില്‍ ആയിരുന്നു ക്രൂരകൊലപാതകം നടന്നത്. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ അഞ്ജലി കമ്ബാനൂരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഷഹബാദ് മുനിസിപ്പല്‍ കൗണ്‍സില്‍ മുൻ ചെയർപേഴ്സണാണ്...
പട്ടാപ്പകൽ ഭാര്യയെ കഴുത്തെറുത്ത് കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ തല്ലിച്ചതച്ച് നാട്ടുകാർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ബംഗളൂരുവില്‍ തിരക്കുള്ള റോഡില്‍ വച്ച് പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍.ആളുകള്‍ നോക്കി നില്‍ക്കെ ഇത്ര വലിയൊരു ക്രൂരകൃത്യത്തിന് മുതിര്‍ന്ന പ്രതിയെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നത്...
പട്ടാമ്പിയിൽ നിന്ന് കാണാതായ 15 കാരിക്കൊപ്പം യുവാവും? ട്രെയിനിൽ ഒപ്പം യാത്ര ചെയ്തയാളുടെ രേഖാചിത്രം പുറത്തുവിട്ടു പോലീസ്:...
പട്ടാമ്ബി വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15-കാരിക്കായി തിരച്ചില്‍ തുടരുന്നു. ചൂരക്കോട് സ്വദേശി ഷഹന ഷെറിന്റെ കൂടെ യാത്ര ചെയ്തയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.ഷൊർണൂർ DYSPയുടെ നേതൃത്വത്തില്‍ അഞ്ച് ടീമുകളായി 36 പൊലീസുകാരാണ്...
പെട്രോൾ പമ്പിൽ സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തു; പകരം വീട്ടാൻ യുവാവ് ചെയ്തത് ഞെട്ടിക്കുന്ന കാര്യം: വീഡിയോ...
റായ്പൂരിലെ പെട്രോള്‍ പമ്ബില്‍ മോട്ടോർ സൈക്കിളിന് തീയിടാൻ ശ്രമിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പമ്ബിലെ ജീവനക്കാരൻ വേഗത്തില്‍ നടപടി സ്വീകരിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്.പമ്ബില്‍ സിഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ യുവാവ്...
ആലപ്പുഴ ബുധനൂരിൽ വ്യാപക നാശം വിതച്ച് ഇടിമിന്നൽ; അഞ്ചു വീടുകൾക്കും ക്ഷേത്രത്തിനും കനത്ത നാശനഷ്ടം: വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴ ബുധനൂരില്‍ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. അഞ്ചോളം വീടുകള്‍ക്കും കുടുംബക്ഷേത്രത്തിനുമാണ് മിന്നലേറ്റ് നാശനഷ്ടം സംഭവിച്ചത്. നിരവധി വൈദ്യുതോപകരങ്ങള്‍ കത്തിനശിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എണ്ണയ്ക്കാട് മലമേല്‍ സുനില്‍കുമാർ പി, സഹോദരൻ അജികുമാർ...
പാർട്ടിയും, പിതാവും ആവശ്യപ്പെട്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പരിഗണിക്കും; നിലപാട് വ്യക്തമാക്കി പി ജെ ജോസഫിന്റെ മകൻ അപു...
കേരള കോൺഗ്രസ് പാർട്ടിയും പിതാവ് പി.ജെ. ജോസഫും ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗവും പി.ജെ. ജോസഫ് എം.എല്‍.എയുടെ മകനുമായ അപു ജോണ്‍ ജോസഫ്. നിയമസഭാ...


























