മഹാകുംഭമേളയിലെ മലയാളി സാന്നിധ്യത്തെ പരിഹസിക്കുന്ന ഏഷ്യാനെറ്റ് നിലപാട്: സിന്ധു സൂര്യകുമാറിന് താക്കീതുമായി ചാനൽ ഉടമയും ബിജെപി നേതാവുമായ...
മഹാകുംഭമേളയില്‍ മലയാളികള്‍ പങ്കെടുത്തതിനെ പരിഹസിച്ച് അവലോകന പരിപാടി അവതരിപ്പിച്ച ഏഷ്യാനെറ്റിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. പ്രത്യേകിച്ചും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ നിലപാട് ഏവരെയും...
ഇടിച്ചിട്ട സ്കൂട്ടറിന് മുകളിലൂടെ ലോറി കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കോട്ടയത്ത് നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ
എം.സി. റോഡില്‍ കോട്ടയം മുളങ്കുഴയില്‍ സ്കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങവനം പോളച്ചിറ സ്വദേശിയായ രജനി (49) ആണ് മരിച്ചത്. ലോറിയിലിടിച്ച് മറിഞ്ഞ സ്കൂട്ടറില്‍നിന്ന് വീണ രജനിയുടെ ശരീരത്തിലൂടെ അതേ ലോറി...
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ എക്സൈസ് ഉദ്യോഗസ്ഥ മരണത്തിന് കീഴടങ്ങി; വേർപാടിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ: വിശദാംശങ്ങൾ വായിക്കാം
വനിത സിവില്‍ എക്സൈസ് ഓഫീസർ ഷാനിദയുടെ വേർപാടില്‍ ഉള്ളുലഞ്ഞ് സഹപ്രവർത്തകർ. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു ഷാനിദയുടെ മരണം.
എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ കർമ്മനിരതയായിരുന്നു ഷാനിദ. തങ്ങള്‍ക്ക് ലഭിച്ച ഒരു പരാതി അന്വേഷിക്കാനുള്ള യാത്രയ്ക്കിടെ...
നടുറോഡിൽ ക്രൂര മർദ്ദനമേറ്റ് യുവതി; അതിക്രമം അഴിച്ചുവിട്ടത് പ്രതിശ്രുത വരനും സുഹൃത്തുക്കളും ചേർന്ന്: ഞെട്ടിക്കുന്ന സംഭവം കൊച്ചിയിൽ
കൊച്ചി നഗരത്തില്‍ യുവതിക്ക് അതിക്രൂരമർദ്ദനം. വെെറ്റിലയില്‍ നിന്ന് കടവന്ത്രയിലേക്കുള്ള സഹോദരൻ അയ്യപ്പൻ റോഡിന്റെ വശത്തുള്ള ജനതാ റോഡില്‍ വച്ചാണ് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. യുവതി നിലവിളിച്ചിട്ടും മർദ്ദനം തുടരുകയും നിലത്തിട്ട്...
നേമത്ത് വൈഷ്ണ സുരേഷ്? തിരുവനന്തപുരത്ത് യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ഇങ്ങനെ
നിയമസഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ കോണ്‍ഗ്രസ്. നേമം മണ്ഡലത്തില്‍ കെഎസ്‌യു നേതാവും കോർപ്പറേഷൻ കൗണ്‍സിലറുമായ വൈഷ്ണ സുരേഷിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു. എഐസിസി നിർദ്ദേശപ്രകാരം ഓരോ ജില്ലയിലും 25 ശതമാനം...
കേരളത്തിലെ കോൺഗ്രസ് പോഷക സംഘടനകളുടെ തലപ്പത്ത് വൻ അഴിച്ചുപണി; മൈനോറിറ്റി സെല്ലിനും, മത്സ്യത്തൊഴിലാളി കോൺഗ്രസിനും, കിസാൻ കോൺഗ്രസിനും, പ്രൊഫഷണൽ...
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിവിധ പോഷക സംഘടനകളുടെ തലപ്പത്ത് അഴിച്ചുപണി. നാല് സംഘടനകളുടെ ചെയർമാൻമാരെയാണ് പുതിയതായി തലപ്പത്തേക്ക് കൊണ്ടുവന്നത്. ഇത് ആദ്യമായാണ് ഇത്രയും സംഘടനകളുടെ തലവന്മാരെ ഒരുമിച്ച് നിയമിക്കുന്നതും.
മൈനോറിറ്റി സെല്ലിന്റെ...
പെരുമഴയിൽ ഒലിച്ചുപോയി കണ്ണൂരിലെ റോഡുകൾ; വീഡിയോ ദൃശ്യങ്ങൾ കാണാം
ശ്രീകണ്ഠാപുരത്ത് കനത്ത മഴയെ തുടർന്ന് രണ്ട് താത്കാലിക റോഡുകള്‍ ഒലിച്ചുപോയി. പാലം പണി നടക്കുന്ന ചെമ്ബൻതൊട്ടിയിലും കൊക്കായിലുമാണ് റോഡ് തകർന്നത്. ശ്രീകണ്ഠാപുരം - നടുവില്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. പുതുക്കി പണിയാനായി മുറിച്ചിട്ട...
തൊപ്പിയോ ജാക്കറ്റ് പ്രത്യേക കണ്ണടയോ ഇല്ല; കൂൾ കൂൾ ആയി വന്ന് വെടിവെച്ച് ഒളിംപിക് വെള്ളി മെഡൽ നേടി...
ഒളിമ്ബിക് ഷൂട്ടിങ് മത്സരങ്ങള്‍ കണ്ടിട്ടുള്ളവർക്കറിയാം, അതില്‍ മത്സരിക്കുന്നവർ ഒട്ടേറേ സംരക്ഷണ ഉപകരണങ്ങള്‍ ധരിച്ചാണ് മത്സരിക്കാനെത്തുക. കൃത്യത ഉറപ്പാക്കാനും കാഴ്ചയിലെ മങ്ങല്‍ ഒഴിവാക്കാനും പ്രത്യേക കണ്ണടയും പുറത്തുനിന്നുള്ള ശബ്ദത്തിന്റെ അലോസരം ഒഴിവാക്കാനുള്ള പ്രത്യേക ചെവി...
അച്ഛനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്നു പെൺകുട്ടി അപകടത്തിൽപ്പെട്ട തകരാകത്തിൽ വീണു മരിച്ച സംഭവം ദുരഭിമാന കൊലയോ? സഹാനയുടെ...
പിതാവിനൊപ്പം സ്കൂട്ടറില്‍ പോയ യുവതി തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കുഡ്ലു ഗേറ്റില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സഹാന (20) ആണ് ഫെബ്രുവരി 12-ാം തിയ്യതി ഹുസ്കുർ തടാകത്തില്‍ വീണ് മരിച്ചത്....
വെള്ളിക്ക് സ്വർണത്തേക്കാൾ വില വരും; അത്ഭുതപ്പെടുത്തുന്ന കണ്ടെത്തലുമായി പഠന റിപ്പോർട്ട്: വിശദമായി വായിക്കാം.
റെക്കോഡുകള്‍ പിന്നിട്ട് സ്വര്‍ണവില ഓരോ ദിനവും കുതിക്കുകയാണ്. എന്നാല്‍ വില ഉയരങ്ങള്‍ കീഴടക്കുമ്ബോഴും സ്വര്‍ണത്തിനുള്ള ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല.സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തെ കണക്കാക്കുന്നതിനാലാണ് അത്. എന്നാല്‍ സ്വര്‍ണ്ണത്തോളമില്ലങ്കിലും വെള്ളിക്കും...
രാജ്യത്തിൻറെ നയതന്ത്ര ബന്ധങ്ങൾ പോലും അപകടത്തിൽ ആക്കുന്നു എന്ന് ആരോപണം; ബംഗ്ലാദേശിലെ പ്രമുഖ മോഡൽ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
പ്രമുഖ ബംഗ്ലാദേശി മോഡലും മുൻ മിസ് എർത്ത് ബംഗ്ലാദേശുമായ മേഘ്ന ആലം അറസ്റ്റില്‍. രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങള്‍ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് സ്പെഷ്യല്‍ പവർ ആക്‌ട് പ്രകാരമാണ് മേഘ്നയെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തത്.ഇരുരാജ്യങ്ങളും...
കോഴിക്കോട് സെക്‌സ് റാക്കറ്റ്: ഇടപാടുകാരെ കണ്ടെത്തിയത് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ; ലൊക്കേഷനിലെത്തി ഫ്ലാറ്റിലെ കൗണ്ടറിൽ പണം അടച്ചാൽ സ്ത്രീകൾക്ക്...
കോഴിക്കോട് മലാപ്പറമ്ബ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റില്‍ സ്ത്രീകളെ എത്തിച്ചു അനാശാസ്യം നടത്തിയ സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സാപ് ഗ്രൂപ്പിലൂടെ. സ്ഥിരം ഇടപാടുകാരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കും. പിന്നീട് ഈ ഇടപാടുകാരുമായി പരിചയമുള്ളവരെ...
മാപ്പ് മാപ്പേയ്… : പി.കെ. ശ്രീമതിയോട് പരസ്യമായി മാപ്പ് അപേക്ഷിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍; വീഡിയോ കാണുക
സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചറോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ശ്രീമതി ടീച്ചർക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനാണ് മാപ്പ് പറഞ്ഞത്. ഹൈക്കാടതിയില്‍ ഹാജരായ ശേഷമാണ് മധ്യസ്ഥന്റെ ഒത്തുതീർപ്പ്...
പെരുവഴിയിൽ പെൺകുട്ടിക്ക് നേരെ ആക്രമണം നടത്തി യുവാവ്; വഴിയാത്രികൻ ചോദ്യം ചെയ്തതോടെ വാദി പ്രതിയായി; ചോദ്യം ചെയ്യാൻ എത്തിയാളെ...
തിരക്കേറിയ പൊതുവഴിയില്‍ വെച്ച് ഒരു പെണ്‍കുട്ടിക്ക് നേരെ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചർച്ചയാകുന്നത്. പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയും ഒരാളും തമ്മില്‍ ചൂടേറിയ വാഗ്വാദത്തില്‍ ഏർപ്പെടുന്നതിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ...
ഭർത്താവിനെ യുവതി ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; പുരുഷന്മാർ പീഡനത്തിനിരയാകുന്നു എന്ന വാദം സജീവം: വിശദാംശങ്ങളും ദൃശ്യങ്ങളും...
കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഭർത്താവിനെ ഭാര്യ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ, ദാമ്പത്യ ബന്ധങ്ങളില്‍ പുരുഷന്മാർ നേരിടുന്ന ഗാർഹിക പീഡനത്തെക്കുറിച്ചുള്ള ചർച്ചകള്‍ ശക്തമാകുന്നു. ഗാർഹിക പീഡനത്തിന് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഇരകളാകുന്നുണ്ടെന്ന വാദമാണ്...
നിങ്ങളുടെ കണ്ണുകൾ കബളിപ്പിക്കുകയല്ല; ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ ക്യാച്ച്: വീഡിയോ ദൃശ്യങ്ങൾ കാണാം
ക്യാച്ച് പൂര്‍ത്തിയാക്കിയത് രണ്ട് താരങ്ങള്‍ ചേര്‍ന്ന്! ഐപിഎല്‍ പതിനെട്ടാം സീസണിലെ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ജോണി ബെയ്‌ര്‍സ്റ്റോയെ ഗുജറാത്ത് ടൈറ്റന്‍സ് പുറത്താക്കിയത് വണ്ടര്‍ ക്യാച്ചിലൂടെ. ബെയ്‌ര്‍സ്റ്റോയുടെ ഷോട്ടില്‍ ഫീല്‍ഡര്‍ സായ് സുദര്‍ശന്‍റെ...
‘ക്ഷേത്രത്തിനു മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ ചിലപ്പോള്‍ അടിവാങ്ങും’; ജബല്‍പൂര്‍ അതിക്രമത്തെ ന്യായീകരിച്ച് പി.സി ജോര്‍ജ്: വീഡിയോ
ജബല്‍പൂരില്‍ ക്രിസ്ത്യൻ വൈദികന് നേരെയുണ്ടായ അതിക്രമത്തെ ന്യായീകരിച്ച് ബിജെപി നേതാവ് പി.സി ജോർജ്.ക്ഷേത്രത്തിനു മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ ചിലപ്പോള്‍ അടിവാങ്ങുമെന്നാണ് ജോർജിന്‍റെ ന്യായീകരണം.
ഒരു സമുദായത്തെ അപമാനിക്കുന്ന സിനിമക്ക് അനുമതി നല്‍കാൻ പാടില്ലായിരുന്നുവെന്ന്...
കൊടുവള്ളിയില്‍ രേഖകളില്ലാതെ കടത്തിയ നാലുകോടിയോളംരൂപ പിടിച്ചെടുത്തു; കര്‍ണാടക സ്വദേശികള്‍ പിടിയില്‍: കള്ളപ്പണം പിടിച്ചെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
കൊടുവള്ളിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന നാലു കോടിയോളം രൂപ പിടികൂടി. കൊടുവള്ളിക്ക് സമീപം എളേറ്റില്‍ വട്ടോളിയില്‍ വെച്ച് സംശയകരമായ സാഹചര്യത്തില്‍ കണ്ട കർണാടക സ്വദേശികള്‍ സഞ്ചരിച്ച കാർ പരിശോധിച്ചപ്പോഴാണ് രഹസ്യ അറയില്‍ സൂക്ഷിച്ച രേഖകളില്ലാത്ത...
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ; കോൺഗ്രസിൽ സ്ഥാനാർഥി ചർച്ചകൾ അന്തിമഘട്ടത്തിൽ; വിജ്ഞാപനം വന്നാൽ മണിക്കൂറുകൾക്കകം പ്രഖ്യാപിക്കും: ...
പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഇന്ന് തന്നെ ഹൈക്കമാൻഡിന് കൈമാറാൻ കെപിസിസി നേതൃത്വം.തർക്കങ്ങള്‍ പരിഹരിച്ച് സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനായി കെപിസിസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇതിന് മുൻപ് പാലക്കാട്ടെ തർക്കപരിഹാരത്തിനായി...
സദ് ഗുരുവിൻറെ മിറക്കിൾ ഓഫ് മൈൻഡ് ആപ്പ് വൈറൽ; ചാറ്റ് ജി പി ടി യുടെ റെക്കോർഡുകൾ...
മെഡിറ്റേഷനായി സദ്‍ഗുരു ജഗ്ഗി വാസുദേവിന്‍റെ ഇഷാ ഫൗണ്ടേഷന്‍ പുറത്തിറക്കിയ 'മിറാക്കിള്‍ ഓഫ് മൈന്‍ഡ്' ആപ്ലിക്കേഷന് വന്‍ സ്വീകാര്യത.വെറും 15 മണിക്കൂര്‍ കൊണ്ട് 10 ലക്ഷം ഡൗണ്‍ലോഡുകള്‍ പിന്നിട്ട മിറാക്കിള്‍ ഓഫ് മൈന്‍ഡ് ആപ്പ്,...


























