തിരുവനന്തപുരത്ത് നിന്ന് വിടവാങ്ങാൻ നീക്കം, ഇനി കളി കോഴിക്കോട്; ഭർത്താവും എംഎൽഎയും ആയ സച്ചിൻ ദേവിന്റെ...
തലസ്ഥാനത്ത് നിന്ന് രാഷ്ട്രീയ തട്ടകം മാറ്റാൻ ഒരുങ്ങി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാൻ നില്‍ക്കാതെ കർമ്മ രംഗം കോഴിക്കോട്ടേക്ക് മാറ്റാനാണ് ആര്യാ രാജേന്ദ്രൻെറ നീക്കം. ഭർത്താവും...
പാലക്കാട് മണപ്പുറം ഫിനാൻസില്‍ നിരവധി പേര്‍ തട്ടിപ്പിന് ഇരയായി; തട്ടിപ്പ് നടത്തിയത് സ്ഥാപനത്തിലെ ജീവനക്കാരൻ
പാലക്കാട് കോങ്ങാട് മണപ്പുറം ഫിനാൻസില്‍ നിരവധി പേർ തട്ടിപ്പിന് ഇരയായി. സ്വർണവായ്പ വെച്ച ആളുകള്‍ അടച്ച പണം തട്ടിയെടുത്തു, സ്വർണപണയത്തിന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ പണം രേഖപ്പെടുത്തിയും പണം തട്ടിയാതായി പണം നഷ്ട്ടപെട്ടവർ കോങ്ങാട്...
കോട്ടയം എറണാകുളം കണ്ണൂർ ജില്ലകളിൽ സിപിഎമ്മിന് പുതിയ ജില്ലാ സെക്രട്ടറിമാർ; സാധ്യത പട്ടികയിൽ ഇവർ: വിശദാംശങ്ങൾ...
ജില്ലാ സെക്രട്ടറിമാരായിരുന്ന എം.വി ജയരാജൻ, സി.എൻ.മോഹനൻ എന്നിവർ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായതോടെ കണ്ണൂർ, എറണാകുളം ജില്ലകളില്‍ പുതിയ സെക്രട്ടറിമാർ വരും.കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന എ.വി. റസല്‍ മരിച്ചതിനെ തുടർന്ന് ഒഴിഞ്ഞ സെക്രട്ടറി സ്ഥാനത്തേക്കും...
ലോറിയില്‍ നിന്നിറക്കവെ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു; ജീവനക്കാരന് ദാരുണാന്ത്യം: സംഭവം കൊച്ചിയിൽ
ലോറിയില്‍ നിന്നിറക്കുന്നതിനിടെ പുത്തന്‍ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു. കാറിനടിയില്‍പ്പെട്ട് ഷോറൂമിലെ ജീവനക്കാരന് ദാരുണാന്ത്യം. കാറിറക്കിയ യൂണിയന്‍കാരനെതിരെ കേസെടുത്ത് പാലാരിവട്ടം പൊലീസ്. ചളിക്കവട്ടത്തെ റെയ്ഞ്ച് റോവര്‍ യാര്‍ഡില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.
രണ്ട് കൂറ്റന്‍...
‘നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച, ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചു’: ജി.സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാര്‍ട്ടി രേഖ പുറത്ത്; ...
മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്നും, ജി സുധാകരൻ തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതര പരാമർശങ്ങള്‍...
എണ്ണയ്ക്കും, ഇറച്ചിക്കും, മീനിനും, പച്ചക്കറികൾക്കും വൻ വിലവർദ്ധനവ്; കേരളത്തിലെ സാധാരണക്കാരുടെ അടുക്കള ബഡ്ജറ്റ് താളം തെറ്റുന്നു: ...
സാധാരണക്കാരന്റെ നടുവൊടിച്ച് പച്ചക്കറികള്‍ക്കൊപ്പം മത്സ്യത്തിന്റെയും ഇറച്ചിയുടെയും വില കുതിച്ചുയരുന്നു. അവശ്യ സാധനങ്ങള്‍ക്ക് വൻ തോതില്‍ വില വർധിക്കാൻ തുടങ്ങിയതോടെ അടുക്കള മെനു വെട്ടിക്കുറക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാർ. തേങ്ങക്ക് കിലോ വില 85 രൂപയിലേക്ക്...
വിഐപി പരിഗണനയോടെ നടൻ ദിലീപിന് ശബരിമല ദർശനം; നടപടി കോടതി അലക്ഷയം എന്ന നിരീക്ഷണവുമായി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി. ശബരിമലയിലെ വിഐപി ദര്‍ശനം കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണ്. ദിലീപിനും ദേവസ്വം ബോര്‍ഡുകള്‍ക്കും എതിരെ നടപടിയെടുക്കേണ്ടതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹരിവരാസനം...
പാലാ കത്തോലിക്കാ രൂപതയുടെ വസ്തുവിൽ ശിവലിംഗം കണ്ടെത്തിയ സംഭവം: ദേവപ്രശ്നത്തിൽ തെളിഞ്ഞത് മൂല ക്ഷേത്രം പുനരുദ്ധരിക്കണമെന്ന...
2025 ഫെബ്രുവരി മാസത്തിൽ പാലാ അരമനയുടെ ഉടമസ്ഥതിയിലുള്ള ഭൂമിയില്‍ മരച്ചീനി കൃഷി നടത്താൻ നിലമൊരുക്കുന്നതിനിടെയാണ് രണ്ട് വിഗ്രഹങ്ങളും കല്ലുകളും പ്രത്യക്ഷപ്പെട്ടത്. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി പാലാ അരമനവക...
കരിക്ക് വെട്ടാൻ പഠിച്ചാൽ ലണ്ടനിൽ നല്ല കാശ് സമ്പാദിക്കാം: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണുക
ലണ്ടനില്‍ പോയി സെറ്റില്‍ഡ് ആകണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. അവിടത്തെ ജീവിത സാഹചര്യവും ജോലി സാദ്ധ്യതയുമൊക്കെ തന്നെയാണ് പലരെയും ആകർഷിക്കുന്നത്.
പാർട് ടൈം ജോലിയും മറ്റും ചെയ്ത് കൈനിറയെ സമ്ബാദിക്കാമെന്നത് തന്നെയാണ്...
ഓടുന്ന കാറിനു മുകളിൽ കയറിയിരുന്ന് ജനാലയിലൂടെ പുറത്തേക്ക് തലയിട്ട കാമുകിക്ക് ചുടുചുംബനം നൽകുന്ന യുവാവ്; ഡൽഹിയിൽ നിന്നുള്ള ദൃശ്യങ്ങൾ...
ഡല്‍ഹിയിലെ സാകേത് പ്രദേശത്തിന് സമീപം ഓടുന്ന കാറിന്റെ മുകളില്‍ കയറി ചുംബനം ഉള്‍പ്പെടെയുള്ള അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്ത് കമിതാക്കള്‍. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കേസെടുത്തു. ഓടുന്ന കാറിന്റെ വാതിലില്‍ തൂങ്ങിക്കിടക്കുന്ന ഒരാള്‍ പിന്നീട്...
കോടികൾ തട്ടിച്ച് സ്വാമിജി മുങ്ങി; പണം നഷ്ടപ്പെട്ടവരിൽ വ്യവസായിയും, റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും: കാലടി ഹിന്ദു ആചാര്യ ട്രസ്റ്റ്...
വ്യവസായത്തിനായി കോടികള്‍ വായ്പ ശരിയാക്കി നല്‍കാമെന്നു വിശ്വസിപ്പിച്ച് പലരില്‍ നിന്നായി വൻ തുക തട്ടിയെടുത്തെന്ന പരാതിയില്‍ കാലടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദു ആചാര്യ സഭ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകൻ സൗപർണിക വിജേന്ദ്ര പുരി...
പെൺമക്കൾക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ കടബാധ്യത അടച്ചുതീർത്ത പ്രവാസി സംഘടന: വിശദാംശങ്ങൾ വായിക്കാം
കുടുംബപ്രശ്നങ്ങളെത്തുടർന്ന് രണ്ട് പെണ്‍മക്കളോടൊപ്പം ഏറ്റുമാനൂരില്‍ ട്രെയിനിനുമുന്നില്‍ച്ചാടി മരിച്ച തൊടുപുഴ ചുങ്കം സ്വദേശി ഷൈനി(42)യുടെ കടം അടച്ചുതീർത്ത് 'ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ' എന്ന പ്രവാസി മലയാളി സംഘന.ഷൈനി, കുടുംബശ്രീ സംഘത്തില്‍നിന്ന് എടുത്ത ലോണില്‍...
“എന്റെ ബാപ്പയെപോലും ക്രൂരമായി കൊന്ന് കളഞ്ഞ സംഘടന”: ആർഎസ്എസിനെ പുകഴ്ത്തിയ സ്പീക്കർ ഷംസീറിനെതിരെ സിപിഎം രക്തസാക്ഷിയുടെ...
സംസ്ഥാനത്തിന്‍റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ-ആർഎസ്‌എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കർ എ. എൻ ഷംസീറിനെതിരെ വിമർശനവുമായി സിപിഎം രക്തസാക്ഷിയുടെ മകൻ. ആർഎസ്‌എസ് പ്രധാന സംഘടനയല്ല പ്രധാന വർഗീയ...
കോട്ടയത്തെ വാടകവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷ് അറസ്റ്റിൽ; ഓം പ്രകാശിന്റെ ഉറ്റ സുഹൃത്ത് പിടിയിലായത്...
ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷ് പിടിയില്‍. കോട്ടയത്ത് വച്ചാണ് രാജേഷിനെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് ഇപ്പോള്‍ രാജേഷ് അറസ്റ്റിലായിട്ടുള്ളത്. കടുത്തുരുത്തി കോതനല്ലൂരില്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് രാജേഷ്...
റെയില്‍വേയുടെ സൂപ്പര്‍ ആപ്പ് SwaRail എത്തുന്നു; ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ: വിശദാംശങ്ങൾ വായിക്കാം
ഇന്ത്യൻ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭിക്കുന്ന സൂപ്പർ ആപ്പ് എന്ന് വിളിക്കുന്ന ആപ്ലിക്കേഷൻ പരീക്ഷണത്തിനായി റെയില്‍വെ മന്ത്രാലയം പുറത്തിറക്കി.സ്വറെയില്‍ എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ആപ്പ് ഗൂഗിള്‍...
വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: 10% ഡിജിറ്റലൈസേഷൻ പൂർത്തിയാകുമ്പോൾ ഒഴിവാക്കപ്പെടുന്നത് 129836 വോട്ടർമാർ; വിശദാംശങ്ങൾ വായിക്കാം
തീവ്രവോട്ടർപട്ടിക പരിഷ്ക്കരണത്തില്‍ കരട് പട്ടിക പുറത്തുവരുമ്ബോള്‍ 2025ലെ വോട്ടർ പട്ടികയില്‍ പേരുണ്ടായിരുന്ന 1,29,836 പേർ പുറത്താകും. 2.78 കോടി വോട്ടർമാർ ഉള്‍പ്പെട്ട 2025ലെ വോട്ടർ പട്ടികയില്‍ ഇന്നലെ രാവിലെ 10 മണിവരെ 26...
കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് പിന്തുണ ശക്തം; ഇ. ശ്രീധരനെ പിന്തുണച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ;...
അതിവേഗ റെയില്‍ പദ്ധതിയില്‍ ഇ. ശ്രീധരനെ പിന്തുണച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒരുപോലെ തടസം നില്‍ക്കുകയാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്...
ആഗോള അയ്യപ്പ സംഗമം: ഫണ്ട് വിനിയോഗത്തിൽ അവ്യക്തത; ഹൈക്കോടതി നിർദ്ദേശം മറികടന്ന് ദേവസ്വം ബോർഡ് ചെലവാക്കിയത് 3.5...
പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്‌ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശം. എസ്‌ഐടി...
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 4 ലക്ഷം തട്ടിച്ച യുവതി കൊച്ചിയിൽ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ റിക്രൂട്ടിംഗ് സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരി ഇടുക്കി അയ്യപ്പൻകോവില്‍ ചെറുനാരകത്ത് ഹൗസില്‍ സി.എം.അമ്ബിളി (40) അറസ്റ്റിൽ.
കടവന്ത്രയിലെ ആവേ മരിയ അസോസിയേറ്റ്സ്...
ഭർത്താവ് അപകടത്തിൽ മരിച്ചു; വിവരം അറിഞ്ഞ യുവതി ജീവനൊടുക്കി: ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
ശിവമൊഗ്ഗ ശിക്കാരിപുരക്ക് സമീപം ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് മെലിനബെസിഗെ ഗ്രാമത്തിലെ ഷില്ലെക്യാതർ ക്യാമ്ബില്‍ താമസിക്കുന്ന മഞ്ജുനാഥ് (25) മരിച്ചു.ഈ വിവരം അറിഞ്ഞതിന് പിന്നാലെ ഭാര്യ അമൃത (21) വീട്ടില്‍ തൂങ്ങിമരിച്ചു.
മൈസൂരു സ്വദേശികളായ...


























