ശിവമൊഗ്ഗ ശിക്കാരിപുരക്ക് സമീപം ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് മെലിനബെസിഗെ ഗ്രാമത്തിലെ ഷില്ലെക്യാതർ ക്യാമ്ബില്‍ താമസിക്കുന്ന മഞ്ജുനാഥ് (25) മരിച്ചു.ഈ വിവരം അറിഞ്ഞതിന് പിന്നാലെ ഭാര്യ അമൃത (21) വീട്ടില്‍ തൂങ്ങിമരിച്ചു.
മൈസൂരു സ്വദേശികളായ ഇരുവരും പ്രണയിച്ച് മൂന്നുവർഷം മുമ്ബാണ് വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















