“പണി തീരാത്ത മിനി സിവില്‍ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേര് കൊടുത്ത് അപമാനിച്ചു”: മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ...
പുതുപ്പള്ളിയില്‍ നടക്കുന്ന വികസന സദസിന് മുന്നില്‍ മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം. മിനി സിവില്‍ സ്റ്റേഷൻ പദ്ധതിക്ക് അനുമതി ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചതിലാണ് പ്രതിഷേധം. പണി പൂർത്തിയാവാത്ത...
മാണി ഗ്രൂപ്പിന് കോട്ടയം ജില്ലയിൽ വാരിക്കോരി കൊടുത്ത് സിപിഎം; ജോസ് കെ മാണിക്ക് കൊടുക്കുന്നത് കോട്ടയത്തെ രണ്ടാമൻ...
ബീഹാറില്‍ നിതീഷ് കുമാറിന്റെ ഭരണത്തിന് തുടര്‍ച്ച വീണ്ടും കിട്ടുന്നത് മുന്നണി കരുത്തിലാണ്. എന്‍ഡിഎയിലെ ചെറിയ ഘടകക്ഷികള്‍ക്ക് പോലും അര്‍ഹിക്കുന്ന പരിഗണന നല്‍കി. അങ്ങനെ അവര്‍ വമ്ബന്‍ വിജയം നേടി. ഈ മന്ത്രി നേരത്തെ...
ലാൻഡിങ്ങിനിടെ തകർന്ന് തീ ഗോളമായി കത്തിയമർന്നു; ദക്ഷിണ കൊറിയയിൽ നടന്ന വിമാന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ദക്ഷിണ കൊറിയയില്‍ ലാൻഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് അപകടം. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.ഇതുവരെ...
മാങ്കൂട്ടത്തിനെതിരായ നടപടി ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ നേതാക്കൾ കൂട്ടായി എടുത്തത്; അറബിക്കടൽ ഇളകി വന്നാലും മാറ്റില്ല: നിലപാട് ആവർത്തിച്ച്...
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ നടപടി ബോധ്യത്തില്‍ നിന്നെടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അറബിക്കടല്‍ ഇളകി വന്നാലും എടുത്ത നിലപാടില്‍ മാറ്റമില്ല. രാഷ്ട്രീയത്തില്‍ വികാരത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി....
നേതൃത്വത്തോടുള്ള നീരസംമൂലം ഏരിയാ സമ്മേളനത്തിൽ നിന്ന് വിട്ടു നിന്നു; കൊട്ടാരക്കര മുൻ എംഎൽഎയും വനിതാ നേതാവുമായ അയിഷ...
പാർട്ടി പ്രവർത്തനങ്ങളില്‍ സജീവമല്ലെന്നുകാട്ടി മുൻ എം.എല്‍.എ.യും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന ഖജാൻജിയുമായ പി.അയിഷാപോറ്റിയെ സി.പി.എം. കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. ആരോഗ്യകാരണങ്ങള്‍ കാട്ടി ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന അയിഷാപോറ്റി ഏറെനാളായി...
പാലക്കാട് വോട്ടർക്ക് പണം നല്‍കിയെന്ന ആരോപണം ;പണം കൈമാറിയ സ്ത്രീക്കൊപ്പം ശോഭ സുരേന്ദ്രനും കേന്ദ്രമന്ത്രിയും നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടർക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തിലാക്കി പുതിയ തെളിവുകള്‍ പുറത്ത്.വയോധികയ്ക്ക് പണം കൈമാറിയ സ്ത്രീയെ തനിക്ക് അറിയില്ലെന്ന ശോഭയുടെ വാദം പൊളിക്കുന്ന ചിത്രങ്ങളാണ്...
20 ലക്ഷം രൂപ വാങ്ങി തിരികെ നൽകാതെ പറ്റിച്ചു; നിരവധി സിനിമകളിൽ നിന്നും ബോധപൂർവ്വം വെട്ടി മാറ്റി: പ്രൊഡക്ഷൻ...
ഇരുപതു ലക്ഷം കടം വാങ്ങിയിട്ട് തിരികെ നല്‍കാതെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ബാദുഷ വഞ്ചിച്ചെന്ന് നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയിട്ട് തിരികെ നല്‍കിയില്ലെന്നു മാത്രമല്ല സിനിമകളില്‍നിന്നു തന്നെ മനപ്പൂർവം പുറത്താക്കാൻ കളിച്ചെന്നും...
ഒന്നാം തിയതി ഇരുട്ടടി; പാചകവാതക സിലിണ്ടറുകള്‍ക്ക് 46 രൂപ കൂട്ടി: വല വിവര പട്ടിക വായിക്കാം
രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി. വാണിജ്യ സിലിണ്ടറുകള്‍ക്ക് 46 രൂപയാണ് കൂടിയത്. 19 കിലോ സിലിണ്ടറിന് 3,131 രൂപയാണ് പുതിയ വില.ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില അര്‍ധരാത്രി...
പാലയിൽ യുവതിയുടെ തൂങ്ങിമരണം: വീടിനുള്ളിൽ ആഭിചാര ക്രിയകൾക്കുള്ള സജ്ജീകരണങ്ങൾ? തൂങ്ങി നിന്ന മൃതദേഹം നാട്ടുകാരുടെ എതിർപ്പിനെ...
പാലായിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ രംഗത്ത്. മണർകാട് മഹേഷിന്റെ ഭാര്യ ബിനിയുടെ (46) മരണവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. പത്തടി ഉയരത്തിലുള്ള...
കൊച്ചിയില്‍ ഇൻ്റേണ്‍ഷിപ്പിനെത്തിയ കാസര്‍കോട് സ്വദേശികള്‍ പെണ്‍സുഹൃത്തിൻ്റെ പേരില്‍ തമ്മിലടിച്ചു; 5 പേരുടെ നില ഗുരുതരം: വിശദാംശങ്ങൾ വായിക്കാം
കൊച്ചി കളമശ്ശേരിയില്‍ അപ്പാർട്മെൻ്റില്‍ ഇൻ്റേണ്‍ഷിപ്പിനെത്തിയ വിദ്യാർത്ഥികളെ സുഹൃത്തായ വിദ്യാർത്ഥിയുള്‍പ്പെട്ട സംഘം ആക്രമിച്ചു.അഞ്ച് വിദ്യാർത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാസർകോഡ് സ്വദേശികളായ ഷാസില്‍ (21), അജിനാസ്, സൈഫുദ്ദീൻ, മിഷാല്‍ , അഫ്സല്‍ എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്.പെണ്‍...
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബീഹാറിലെ ബിജെപി എംഎൽഎ ആർജെഡിയിൽ ചേർന്നു; കൂടു വിട്ട് കൂടു മാറിയത് പട്ടികജാതി...
ബിഹാറില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബിജെപി എംഎല്‍എ പാര്‍ട്ടിവിട്ട് ആര്‍ജെഡിയില്‍ ചേര്‍ന്നു. പിർപൈന്തി എംഎല്‍എയായ ലാലൻ കുമാർ ആണ് ബുധനാഴ്ച ബിജെപിയില്‍ നിന്നും രാജിവച്ചത്.ഭഗല്‍പൂർ ജില്ലയിലെ സംവരണ പട്ടികജാതി...
കെഎസ്ആർടിസിയിൽ നടപ്പാക്കുന്നത് ഭ്രാന്തൻ പരിഷ്കാരങ്ങൾ; രൂക്ഷ വിമർശനങ്ങളുമായി എൽഡിഎഫ് കൺവീനർ: വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആര്‍ടിസിയില്‍ നടപ്പാക്കുന്നത് ഭ്രാന്തന്‍ പരിഷ്‌കാരങ്ങളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. നിതീകരണം ഇല്ലാത്ത തരത്തിലുള്ള പരിഷ്‌കാരങ്ങളാണ് കെഎസ്‌ആര്‍ടിസിയില്‍ നടപ്പാക്കുന്നത്. കെഎസ്‌ആര്‍ടിസി മെച്ചപ്പെടണമെങ്കില്‍ ആദ്യ തൊഴിലാളികളെ പരിഗണിക്കണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
കെഎസ്‌ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍...
എംഎം ലോറൻസിന്റെ പൊതുദര്‍ശനം: ഹാളില്‍ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലംപ്രയോഗിച്ച് നീക്കി; വീഡിയോ കാണാം
അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്ന ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. ലോറിൻസിന്റ മകള്‍ മൃതദേഹത്തിന്റെ അരികില്‍ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം...
കനത്ത ചൂടില്‍ വെന്തുരുകി കേരളം,12 ജില്ലകളില്‍ ഉയർന്ന താപനില; വിശദാംശങ്ങൾ വായിക്കാം
കനത്ത ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് മുതല്‍ മൂന്ന് ദിവസം 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.ഇടുക്കി, വയനാട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ട് തുടരുകയാണ്.
ഏറ്റവും ചൂടുള്ള പാലക്കാട്...
കനിഹയ്ക്ക് സംഭവിച്ചതെന്ത്? താരത്തിന്റെ ചിത്രങ്ങൾ ചർച്ചയാകുന്നു: വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് കനിഹ. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതലായും ശ്രദ്ധ നേടിയത്. ഈ ചിത്രത്തിലെ ഡെയ്സി എന്ന കഥാപാത്രം താരത്തിന് വലിയൊരു സ്വീകാര്യത തന്നെയാണ് നല്‍കിയത്....
അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കൊന്നുകൊക്കെയിൽ തള്ളി ഭർത്താവ്; ഞെട്ടിക്കുന്ന സംഭവം കോട്ടയത്ത്; പ്രതി പിടിയിൽ:...
അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം നിമിത്തം ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളി. കാണക്കാരി രത്നഗിരി പള്ളിക്ക് സമീപം കപ്പടക്കുന്നേല്‍ വീട്ടില്‍ താമസിക്കുന്ന സാം ജോർജ്(59) ആണ് ഭാര്യയെ ജെസ്സിയെ കൊലപ്പെടുത്തി കൊക്കയിലേയ്ക്ക്...
മതവികാരം വ്രണപ്പെടുത്തുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ; ഉദ്യോഗാർത്ഥിക്ക് 22 ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്ത...
ചില സമുദായങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുംവിധത്തില്‍ സാമൂഹ മാധ്യമത്തില്‍ പ്രതികരണം നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗാർഥിക്ക് ജോലി നിഷേധിച്ച് സ്റ്റാർട്ടപ്പ്. 22 ലക്ഷം രൂപ പ്രതിവർഷ ശമ്ബളമുള്ള ജോലിയാണ് ഉദ്യോഗാർഥിക്ക് നഷ്ടമായത്. മുംബൈ ആസ്ഥാനമായ...
ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; കാമുകനോടൊപ്പം മൃതശരീരത്തിന് അരികിലിരുന്ന് അശ്ലീല വീഡിയോ കണ്ടു: യുവതി അറസ്റ്റിൽ
കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിന് വിഷം കൊടുത്ത് കൊന്ന് യുവതി. ഇതിന് ശേഷം കാമുകനുമൊത്ത് ഇവര്‍ ചെയ്ത കാര്യം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് സമീപത്ത് കാമുകന്റെ ഒപ്പമിരുന്ന പുലരുംവരെ അശ്ലീല വീഡിയോ...
നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ മാണിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം; ലക്ഷ്യം മുന്നണി മാറാനുള്ള ന്യായീകരണം...
കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവ് നായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം എന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം....
കോട്ടയത്തെ പോളണ്ട് വിസ തട്ടിപ്പ് കേസ്: അൻസ്റ്റാർ ഇൻറർനാഷണൽ ഉടമ ബീന ഷാജിക്കും, ജീവനക്കാരനായ...
പോളണ്ടിലേക്ക് ജോബ് വിസ വാഗ്ദാനം ചെയ്തു ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ അൻസ്റ്റാർ ഇന്റർനാഷണൽ എന്ന വിദേശ വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപന ഉടമ ബീന ഷാജിക്കും,...


























