ബാറിലെ കറിക്കാരനായിരുന്ന അങ്ങാണോ സന്യാസി? ഗായത്രീ മന്ത്രം ചൊല്ലാന്‍ അറിയുമോ? ചിക്കൻ കറി എങ്ങനെ ഉണ്ടാക്കാമെന്ന് ഇൻസ്റ്റാഗ്രാമിൽ...
സദാനന്ദപുരം അവധൂതാശ്രമത്തിലെ സന്യാസി രാമാനന്ദ ഭാരതിക്കു നേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി ഗണേഷ് കുമാര്‍. ആശ്രമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ഹൈക്കോടതിയിലടക്കം കേസ് നടക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം...
നാര്‍കോട്ടിക്/ ലവ് ജിഹാദ് പ്രസ്താവനയുടെ പേരിൽ പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിച്ചു; വഖഫ് വിഷയത്തില്‍ ഇരട്ടത്താപ്പ് കാട്ടി:...
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ്. പ്രതിപക്ഷ നേതാവ് പ്രീണന കുമാരനാണെന്നും.കേരളത്തിലെ പ്രീണന രാഷ്ട്രീയം സര്‍വ സീമകളും കടന്നു പാരമ്യത്തിലെത്തിയത് സതീശന്‍ യു ഡി...
ഇലക്ട്രോണിക്സ് ഷോപ്പിൽ അപ്രതീക്ഷിത റെയ്ഡ്;പിടിച്ചെടുത്തത് വിദേശ കറൻസികളുടെ വൻ ശേഖരം; വിശദാംശങ്ങൾ വായിക്കാം
നിയമവിരുദ്ധമായി വിദേശ കറൻസി വിനിമയം നടത്തിയ സംഭവത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വൻ തുക പിടിച്ചെടുത്തു.കൂത്തുപറമ്പ് ബോംബെ ടോയ്സ് എന്ന ഇലക്‌ട്രോണിക്സ് കടയില്‍ നിന്നാണ് പണം കണ്ടെടുത്തത്.
വിദേശ കറൻസികള്‍ കൈവശം വയ്‌ക്കുകയും...
ഇഡിക്ക് നിര്‍ണായക കത്ത് നല്‍കി ഷോണ്‍ ജോര്‍ജ്; വിദേശ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം വേണം, വിശദാംശങ്ങൾ വായിക്കാം
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്ന സൂചനയുമായി ഇഡിക്ക് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ കത്ത്.വിദേശ അക്കൗണ്ടുകളെ പറ്റിയും അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
യുഎഇയിലെ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കില്‍ എക്‌സാലോജിക്...
കടലും തുറമുഖങ്ങളും ജലസ്രോതസുകളും ഏകോപിപ്പിച്ച് പുതിയ പദ്ധതി; ബജറ്റില്‍ ശ്രദ്ധ നേടി ‘മിഷന്‍ സമുദ്ര’, വിശദാംശങ്ങൾ വായിക്കാം
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം നിയമസഭയില്‍ പുരോഗമിക്കുന്നു. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശനാണ് ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്.സംസ്ഥാനത്തിന്റെ തീരദേശം, തുറമുഖങ്ങള്‍, മറ്റ് ജലസ്രോതസുകള്‍ എന്നിവ സംയോജിപ്പിച്ച് 'മിഷൻ സമുദ്ര' എന്ന...
കർണാടകയിൽ പിടിയിലായ പ്രൊഫഷണൽ മോഷ്ടാവ് പ്രമുഖ നടിയുടെ കാമുകൻ; കാമുകിക്കായി സമ്മാനിച്ചത് മൂന്ന് കോടിയുടെ വീടും,...
കാമുകിക്ക് വേണ്ടി കൊള്ളയടിച്ച പണം ഉപയോഗിച്ച് വീട് നിർമിച്ചയാളെ ബെംഗളൂരു പോലീസ് പിടികൂടി. 37 വയസുകാരനായ പ്രതി മൂന്ന് കോടി രൂപ മുടക്കിയാണ് വീട് നിർമിച്ചത്.പഞ്ചാക്ഷരി സ്വാമിയെന്ന ഇയാള്‍ക്ക് ഒരു പ്രമുഖ നടിയുമായി...
അണ്ണാമലൈ ബിജെപി വിട്ടതോടെ തമിഴ്നാട് കാവിപ്പടയില്‍ കൂട്ടരാജി; ‘വി ദ ലീഡേഴ്സി’ലേക്ക് അണികളുടെ ഒഴുക്ക്: വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയോട് വിടപറഞ്ഞതിന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ വൻ പെട്ടിത്തെറി.അണ്ണാമലൈയ്ക്ക് പിന്നാലെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ കൂട്ടത്തോടെ പാർട്ടി വിടുകയാണ്. സംസ്ഥാന ഉപാധ്യക്ഷൻ കരു...
ദേശീയപാതയില്‍ വാഹനം നിർത്തി പുറത്തിറങ്ങി ലൈംഗിക ബന്ധം; ബിജെപി നേതാവിനെ പിടികൂടി പോലീസ്; വിഡിയോ പുറത്തുവിട്ടവരും കുടുങ്ങുമെന്ന്...
മധ്യപ്രദേശില്‍ നടുറോഡിലെ ലൈംഗികബന്ധത്തിൻ്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍പോയ ബിജെപി നേതാവ് മനോഹർലാല്‍ ധാക്കഡിനെ പൊക്കി പോലീസ്. മൂന്നു മണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ 13ന് രാത്രിയാണ് എട്ടുവരിപ്പാതയില്‍...
ഇന്നലെ ആദരിച്ച ആൾക്ക് ഇന്ന് ആദരാഞ്ജലികൾ; പാലായിൽ നിന്ന് പുറത്തുവരുന്ന ഒരു നൊമ്പര കുറിപ്പ്: വിശദമായി...
ഇന്നലെ ആദരിച്ച ഒരാള്‍ക്ക് ഇന്ന് ആദരാഞ്ജലി നേരേണ്ടി വരുമെന്ന് ആർക്കെങ്കിലും ചിന്തിക്കാനാകുമോ? എന്നാല്‍ അത്തരത്തിലൊരു അനുഭവം പങ്കുവെക്കുന്ന കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. രംഗബോധമില്ലാത്ത കോമാളിയായി മരണം കടന്നുവന്ന നൊമ്ബരമാണ് കുറിപ്പിലുള്ളത്.
വർഷങ്ങളായി...
തുടർച്ചയായി മത്സരിച്ച് പരാജയപ്പെടുന്നവരെ ഒഴിവാക്കും; മത്സരത്തിനിറങ്ങി പരാജയപ്പെട്ടാൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ ഇല്ല; സ്ഥാനാർത്ഥിത്വ മാനദണ്ഡം...
കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 8-ന് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ഈ മാസം തന്നെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനമായി. പത്തുവര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിക്കാന്‍...
അയോധ്യയിൽ ബാബറി മസ്ജിദിന് പകരമുള്ള പള്ളി നിർമാണത്തിൽ അനിശ്ചിതത്ത്വം; ബിൽഡിംഗ് പെർമിറ്റ് അപേക്ഷ തള്ളി അയോധ്യ ഡെവലപ്മെൻ്റ്...
ബാബരി മസ്ജിദിന് പകരമായി പള്ളി നിർമിക്കാനുള്ള തീരുമാനത്തില്‍ അനിശ്ചിതത്വം. സുപ്രീം കോടതി വിധി പ്രകാരം അയോധ്യയില്‍ നിർമിക്കാൻ നിർദേശിച്ച മുസ്‍ലിം പള്ളിയുടെ നിർമാണ അപേക്ഷ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി തള്ളി. പള്ളി നിർമ്മാണത്തിന്...
സ്കൂൾ വളപ്പിൽ പുലിയെ കണ്ടെന്ന് സ്കൂൾ ജീവനക്കാർ;രക്ഷിതാക്കളും നാട്ടുകാരും ഭീതിയില്‍; വിശദാംശങ്ങൾ വായിക്കാം
അഗളി ഗവ. എല്‍പി സ്കൂള്‍ വളപ്പില്‍ പുലി . പുലിയെ കണ്ടെന്ന് സ്കൂള്‍ ജീവനക്കാർ അറിയിക്കുകയായിരുന്നു.ഇന്ന് രാവിലെ 8 മണിക്ക് സ്കൂളിലെ പാചക തൊഴിലാളികളാണ് പുലിയെ കണ്ടത്.
ഉടൻ പിടിഎ ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.പരിശോധന...
ബിജെപി നേതാവായ അധ്യാപകൻ പ്രതിയായ പാലത്തായി പീഡനക്കേസ്; പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ഇടപെട്ടില്ല എന്ന വിമർശനത്തിൽ...
പാലത്തായി പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ മന്ത്രിയായിരുന്ന ഇടപെട്ടില്ലെന്ന വിമർശനത്തില്‍ പ്രതികരിച്ച് കെ കെ ശൈലജ. കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്നും നിക്ഷിപ്ത താല്പര്യക്കാരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും കെ കെ...
തായ്‌ലൻഡിൽ നിന്ന് തിരിച്ചെത്തിയ മലപ്പുറം സ്വദേശിയും കുടുംബവും കടത്തിക്കൊണ്ടുവന്നത് വംശനാശം നേരിടുന്ന 11 ഇനം പക്ഷികളെ; ...
നെടുമ്ബാശ്ശേരി വിമാനത്താവളം വഴി പക്ഷിക്കടത്ത്. തായ്ലന്റില്‍ നിന്ന് എത്തിയ കുടുംബമാണ് പക്ഷികളുമായി എത്തിയത്. വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികളെയാണ് കസ്റ്റംസ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും 14 വയസുള്ള മകനുമാണ്...
വാക്ക് തർക്കത്തിനിടെ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു; പ്രതിയുടെ ആദ്യ ഭാര്യ മരണപ്പെട്ട...
വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസുകാരി മരിച്ചു. കുന്നംകുളം സ്വദേശിനി ഷഹ്ന (25) ആണ് 75 ശതമാനത്തോളം തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച രാവിലെ മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ നടന്ന...
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല (59) അന്തരിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അർബുദ ബാധിതയായ ജമീല ആറ് മാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
2021 മുതല്‍ കൊയിലാണ്ടി എംഎല്‍എ...
40നും 50നും ഇടയിലുള്ള പുരുഷന്മാര്‍ക്ക് തൊണ്ടയിലെ കാന്‍സര്‍ സാധ്യത കൂടുതല്‍; കാരണം പുകവലിയല്ല, ഓറല്‍ സെക്‌സ്: ഞെട്ടിക്കുന്ന കണ്ടെത്തൽ...
ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) മായി ബന്ധപ്പെട്ട കാന്‍സര്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.ലൈംഗികമായി പകരുന്ന ഈ വൈറസ് ലൈംഗിക ആരോഗ്യത്തെയും വാക്‌സിനേഷനെയും കുറിച്ചുള്ള പുതിയ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. ഇന്ത്യയില്‍ തൊണ്ടയിലെ അര്‍ബുദത്തിന്റെ പ്രധാന...
തെലുഗു ചാനലിലെ യുവ വാര്‍ത്താ അവതാരക ജീവനൊടുക്കി; പരാതി നല്‍കി കുടുംബം: വിശദാംശങ്ങൾ വായിക്കാം
തെലുഗു ചാനലിലെ വാർത്താ അവതാരകയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വേച്ഛ വൊട്ടാർക്കറാണ് (40) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സ്വേച്ഛയുടെ...
രാജ്യത്തെ ഏറ്റവും വൃത്തികെട്ട റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ ഒറ്റപ്പാലവും? റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളില്‍ ഒന്നാണ് നമ്മുടെ ഇന്ത്യൻ റെയില്‍വേ. ഇന്ത്യയുടെ റെയില്‍ പാളങ്ങളുടെ മൊത്തം നീളവും വീതിയും കണക്കാക്കിയാല്‍ 67,956 കിലോമീറ്റർ ദൂരം ഉള്‍ക്കൊള്ളുന്നു.ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷൻ, മുംബൈ സെൻട്രല്‍...
16 ലക്ഷം രൂപയുടെ വാടക കുടിശിക; ബിഗ്‌ബോസ് താരം ജിന്റോയുടെ ജിം ലേലം ചെയ്‌തു: വിശദാംശങ്ങൾ വായിക്കാം
പ്രമുഖ റിയാലിറ്റോ ഷോയായ ബിഗ്‌ബോസ് സീസണ്‍ ആറിലെ വിജയി പി ഡി ജിന്റോയുടെ ഉടമസ്ഥതയില്‍ ആലുവയില്‍ പ്രവർത്തിക്കുന്ന ജിം ലേലം ചെയ്‌തു.നഗരസഭയുടെ ക്ലോക്ക് ടവറില്‍ പ്രവർത്തിക്കുന്ന 'ബോഡി ക്രാഫ്‌റ്റ് മള്‍ട്ടി ഇന്റർനാഷണല്‍ ഹെല്‍ത്ത്...


























