പ്രവര്‍ത്തകര്‍ ഒന്നടങ്കം സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കൊപ്പം; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗികസ്ഥാനാര്‍ഥി മത്സര രംഗത്തുനിന്നും പിന്മാറി: വിശദാംശങ്ങൾ വായിക്കാം

മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗികസ്ഥാനാർഥി മത്സര രംഗത്തുനിന്നും പിന്മാറി. കോലാപുർ നോർത്ത് സീറ്റിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗികസ്ഥാനാർഥിയായിരുന്ന മധുരിമരാജെ ഛത്രപതിയാണ് മത്സരിക്കാനില്ലെന്ന നിലപാടെടുത്തത്. കോണ്‍ഗ്രസ് ഇവിടെ ആദ്യം സ്ഥാനാർഥിയായി നിശ്ചയിച്ച മുൻനഗരസഭാംഗം രാജേഷ് ലട്കറിനെ...

ഇന്ത്യയിലെ വില 9000, വിദേശത്ത് അതിനേക്കാൾ കുറവ്; രണ്ടുവർഷം ഉപയോഗിച്ചതിനാൽ ആരു വന്നാലും 5000ത്തിന് നൽകിയേക്കാം: മൂന്നുലക്ഷം...

ഷൂ വിവാദത്തെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് സിപിഎം സൈബര്‍ ഹാന്‍റിലുകളാണ് പ്രചാരിപ്പിച്ചത്. ആര് വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നല്‍കാമെന്നായിരുന്നു...

ഭർത്താവിന്റെ രോഗം മാറാനായി ചെയ്ത നഗ്ന പൂജയ്ക്കിടെ പൂജാരി ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി എറണാകുളം സ്വദേശിയായ വീട്ടമ്മ രംഗത്ത്:...

നഗ്നപൂജയ്ക്കിടെ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പോലീസ് മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവിന്‍റെ രോഗം ഭേദമാക്കുന്നതിന് സമീപിച്ച തന്നെ തിരുവനന്തപുരത്തെ ഹോട്ടലിലെത്തിച്ച്‌ നഗ്നപൂജ നടത്തുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയായ എറണാകുളം സ്വദേശിയായ വീട്ടമ്മ പാലാരിവട്ടം പോലീസിന്...

വീട്ടിൽ ഉണ്ടാക്കിയ ദോശ കഴിച്ച് രണ്ട് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത; ആൺകുട്ടി വേണമെന്ന് അമ്മയുടെ ആഗ്രഹം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വീട്ടിലുണ്ടാക്കിയ ദോശ കഴിച്ച്‌ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത.മൂന്ന് മാസം പ്രായമുള്ള റാഹ, മിശ്രി (4) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ കടയില്‍ നിന്ന് വാങ്ങിയ റെഡിമെയ്ഡ് മാവുകൊണ്ട്...

കേരളത്തെക്കുറിച്ച് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു; അർഹിക്കുന്നത് തരുമെന്നും പിച്ചച്ചട്ടിയുമായി വരണ്ടെന്നും കേന്ദ്രമന്ത്രി: നിലപാട് ആവർത്തിച്ച് ജോർജ്...

കേരളത്തെ അപമാനിച്ചുവെന്ന് ആരോപണം ഉയർന്ന പരാമർശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ.തന്‍റെ നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ന് അദ്ദേഹം ഒരു സ്വകാര്യ വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത് പതിവ്...

മികച്ച തിരക്കഥാകൃത്ത് ആയി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് തില്ലങ്കേരിയുടെ ചിത്രത്തിന് പകരം ചേർത്തത് സിപിഎം ഗുണ്ടയും കൊലക്കേസ് പ്രതിയുമായ ...

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി.) ഔദ്യോഗികമായി പുറത്തിറക്കുന്ന തൊഴില്‍ വാര്‍ത്താപത്രികയായ 'പി.എസ്.സി.ബുള്ളറ്റിനില്‍' ഗുരുതര എഡിറ്റോറിയല്‍ വീഴ്ച സംഭവിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നതുമായ കണ്ണൂരിലെ...

ബ്യൂട്ടിപാർലറിലെ ചെലവുകളും മെഡിക്കൽ ബില്ലിൽ തിരുകി കയറ്റി; തൃശ്ശൂരിലെ വനിത മജിസ്ട്രേറ്റിന് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം

മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടർന്ന് തൃശ്ശൂരിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് സസ്‌പെൻഷൻ.ജുഡീഷ്യല്‍ ഓഫീസർ തൃശ്ശൂർ തേർഡ് അഡീഷണല്‍ മുൻസിഫ് മജിസ്‌ട്രേറ്റ് ടിയാര റോസ് മേരിയാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്....

സംസ്ഥാനത്ത് നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് കെഎസ്‌യു; കാരണം ഇത്: വിശദാംശങ്ങൾ വായിക്കാം.

കേരള സർവ്വകലാശാലയില്‍ നാല് വർഷ ബിരുദ കോഴ്സുകള്‍ക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കേരള, കാലിക്കറ്റ് സർവ്വകലാശാലകള്‍ക്ക് കീഴിലെ എല്ലാ ക്യാമ്ബസുകളിലും നാളെ കെ.എസ്.യു പഠിപ്പ് മുടക്ക് നടത്തും. സർക്കാരിന്റെ ഇടപെടലില്‍ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നും...

സെക്‌സ് റാക്കറ്റിന്റെ പിടിയില്‍നിന്ന് മുംബൈ പോലീസ് നാലു നടിമാരെ രക്ഷപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

സെക്സ് റാക്കറ്റിന്റെ പിടിയിലായ നാലു നടിമാരെ രക്ഷപ്പെടുത്തി മുംബൈ പോലീസ്. നഗരത്തിലെ പൊവയ് മേഖലയിലുള്ള ഒരു ഹോട്ടലില്‍നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 'വ്യക്തമായ...

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് ഇരുപതോളം യുവതികളെ; തൃശ്ശൂർ സ്വദേശിയായ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇൻസ്റ്റാ ഇൻഫ്ലുവൻസർ അറസ്റ്റില്‍. തൃശഷൂർ താന്ന്യം സ്വദേശി യദു ഗിരീഷാണ് (38) അറസ്റ്റിലായത്.ഇയാള്‍ക്കെതിരെ മൂന്നു യുവതികളാണ് പരാതി നല്‍കിയത്. വിശദമായ അന്വേഷണത്തില്‍ 20ലധികം യുവതികളെ പീഡിപ്പിച്ചതായി...

ബാര്‍ സമയമാറ്റം: മുന്നണി ഒന്നും അറിഞ്ഞില്ല; മന്ത്രിസഭയിലും ചര്‍ച്ചയായില്ല; വിവാദം ഇങ്ങനെ

ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കൂട്ടിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ബാറുടമകളുടെ ദീര്‍ഘകാല ആവശ്യം സര്‍ക്കാര്‍ സാധിച്ചുകൊടുത്തിരിക്കുന്നത്. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനമെടുത്തതില്‍ ഇടുതുമുന്നണിയില്‍...

കൊച്ചിയില്‍ യുവാവിനെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെണ്‍ സുഹൃത്തിന്റെ ഭര്‍ത്താവ് കസ്റ്റഡിയില്‍: വിശദാംശങ്ങൾ വായിക്കാം

കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ വാഹനത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. മരിച്ച യുവാവിന്റെ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്ബടപ്പ് സ്വദേശി ആഷിക്ക് (30 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ്...

അഞ്ച് സീറ്റിലും ജയിച്ചിരുന്നിടത്ത് ഇപ്പോള്‍ ഒരു നക്കി പൂച്ച പോലുമില്ല ; പത്തനംതിട്ടയിലെ കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച്‌ കെ...

പത്തനംതിട്ട കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച്‌ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നിങ്ങളെ രണ്ട് തെറിവിളിക്കണമെന്ന് കുറേക്കാലമായി കരുതുന്നു. അഞ്ച് നിയമസഭാ സീറ്റിലും ജയിച്ചിരുന്നിടത്ത് ഇപ്പോള്‍ ഒരു നക്കി പൂച്ച പോലുമില്ല.അടുത്ത തവണ...

കന്നട അറിയാത്തതിന്റെ പേരിൽ മലയാളി ബാങ്ക് ജീവനക്കാരിക്കെതിരെ വനിത ഉപഭോക്താവിന്റെ കടന്നാക്രമണം; കർണാടകയിലെ ഭാഷാ വിഭാഗം...

കന്നഡ അറിയാത്തതിന്റെ പേരില്‍ കർണാടകയില്‍ മലയാളിയായ ബാങ്ക് ജീവനക്കാരിക്കെതിരേ ഉപയോക്താവിന്റെ പരാതി. ചിക്കമഗളൂരുവിലെ എഐടി സർക്കിള്‍ കനറാ ബാങ്ക് ശാഖയിലെ ജീവനക്കാരിക്കെതിരേയാണ് ഉപയോക്താവായ സ്ത്രീ രംഗത്തെത്തിയത്. ബാങ്കിലെത്തിയ സ്ത്രീ, കന്നഡയില്‍ സംസാരിക്കാത്തതിന്റെ പേരില്‍...

കോട്ടയം നഗരത്തിൽ നടക്കുന്ന കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് പിന്നിൽ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്; നിയമങ്ങളിലെ പഴുതുപയോഗിച്ച്...

കോട്ടയത്തെ പ്രധാന പാതകളായ ഹൃദയത്തിലൂടെ കടന്നുപോകുന്ന കെ കെ റോഡിന്റെയും, എം സി റോഡിന്റെയും വികസനത്തിന് പലപ്പോഴും വിഘാതമാകുന്നത് റോഡിനോട് ചേർന്നിരിക്കുന്ന കൂറ്റൻ കെട്ടിടങ്ങളാണ്. ഫുട്പാത്തിനോട് ചേർന്നിരിക്കുന്ന ഇത്തരം വ്യാപാരസമുച്ചയങ്ങൾക്ക് പതിറ്റാണ്ടുകൾ...

പന്നിപ്പടക്കം കടിച്ചെടുത്ത വളര്‍ത്തുനായ വീട്ടിലെത്തി; മുറ്റത്ത് വച്ച്‌ പൊട്ടിത്തെറിച്ച്‌ തല തകര്‍ന്ന് ദാരുണാന്ത്യം: കൊല്ലത്ത് നിന്നുള്ള ഞെട്ടിക്കുന്ന...

കൊല്ലം പുനലൂരില്‍ കാട്ടുപന്നിയെ പിടിക്കാൻ വെച്ച പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായ ചത്തു. മണലില്‍ സ്വദേശി പ്രകാശിന്‍റെ വീട്ടിലെ വളർത്തുനായയാണ് പടക്കം പൊട്ടി ചത്തത്. പടക്കം പൊട്ടി നായയുടെ തല പൂർണമായും തകർന്നു. ഇന്നലെ...

ആറ്റുകാൽ പൊങ്കാല ശുചീകരണ വിഭാഗത്തിൽ പ്രതിരോധത്തിലായി മന്ത്രി ശിവൻകുട്ടി; ആഞ്ഞടിച്ച് ബിജെപി: വിശദാംശങ്ങൾ വായിക്കാം

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞതിന് പിന്നാലെ തലസ്ഥാന നഗരിയില്‍ മാലിന്യനീക്കം പൂർണ്ണമായിട്ടില്ലെന്ന പരാതിയില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.ശുചീകരണ പ്രവർത്തനങ്ങളില്‍ വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച്‌ അടിയന്തര റിപ്പോർട്ട് നല്‍കാൻ തിരുവനന്തപുരം ആർഡിഒയെ മന്ത്രി വി....

ഹണി റോസിന് ആശ്വാസവിധിയുമായി ഹൈക്കോടതി; ജിഎസ്ടി വകുപ്പ് നൽകിയ ക്രമവിരുദ്ധ നോട്ടീസ് റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം

നികുതി രേഖകള്‍ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സിനിമാ താരം ഹണി റോസിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. പല സാമ്ബത്തിക വർഷങ്ങളിലെ നികുതി രേഖകള്‍ ഒരുമിച്ച്‌ ആവശ്യപ്പെട്ട നടപടി നിയമപരമായി...

പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാകുമോ? ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്ത് വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി നവ്യാ...

വയനാട് ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസ് ആണ് ഹൈകോടതിയില്‍ തെരഞ്ഞെടുപ്പ് ഹരജി നല്‍കിയത്. പ്രിയങ്ക ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത് സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചാണെന്നും...

ദേവസ്വം മന്ത്രിയായിരിക്കെ രണ്ടുവട്ടം വീട്ടിലെത്തി; മടങ്ങിയത് ഭക്ഷണം കഴിച്ച ശേഷം: ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ല എന്ന കടകംപള്ളിയുടെ വാദം...

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്തറിയില്ലെന്ന മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു. ദേവസ്വം മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ പല തവണ...