സ്വർണ്ണം വാങ്ങരുതെന്ന് മോദിയുടെ ആഹ്വാനം: കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി; വൻ തിരിച്ചടി നേരിട്ടത് ജ്വല്ലറി...
വിവാഹ ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ജ്വല്ലറി ഓഹരികള്‍ക്ക് വന്‍ തിരിച്ചടി.പ്രമുഖ കമ്പനിയായ ടൈറ്റന്റെ ഓഹരി വില ഇന്ന് വ്യാപാരത്തിനിടെ...
കഷ്ടപ്പെട്ട് സമ്പാദിച്ച വീട്ടിൽ നിന്ന് മകളും മരുമകനും ചേർന്ന് അടിച്ചിറക്കി; പരാതിയുമായി പ്രവാസി: കൊച്ചിയിൽ നടന്ന...
മകളും മരുമകനും ചേർന്ന് വീട്ടില്‍ നിന്നും തന്നെയും ഭാര്യയേയും തല്ലി പുറത്താക്കിയെന്ന പരാതിയുമായി പ്രവാസി.ആലുവ മാറമ്ബള്ളി സ്വദേശി അബുബക്കറാണ് താൻ കഷ്ടപ്പെട്ട് നിർമ്മിച്ച വീട്ടില്‍ നിന്നും മകളും മരുമകനും അടിച്ചിറക്കിയെന്ന പരാതി നല്‍കിയിരിക്കുന്നത്.തടിയിറ്റപറമ്ബ്...
2022 മാർച്ചിൽ തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്; പുരുഷ സുഹൃത്തായ പ്രവീണിന് ജീവപര്യന്തം തടവ് വിധിച്ച്...
തമ്ബാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊന്ന സുഹൃത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും ശിക്ഷ. 2022 മാര്‍ച്ച് അഞ്ചിനാണ് കാട്ടാക്കട സ്വദേശി ഗായത്രിയെ സുഹൃത്തായിരുന്ന പ്രവീണ്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പ്രണയം നടിച്ച്...
സാമ്പത്തിക പ്രതിസന്ധി ഉന്നതർക്ക് വിഷയമല്ല; പോലീസ് കംപ്ലൈന്റ്സ് അതോറിറ്റി ചെയർമാന് വാഹനം വാങ്ങാൻ 30...
സര്‍ക്കാര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരിക്കെ സംസ്ഥാന പോലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ.മോഹനന് പുതിയ കാര്‍ വാങ്ങാന്‍ 30 ലക്ഷം രൂപ അനുവദിച്ചു. ടൊയോട്ട ഇന്നോവ ഹൈക്രോസ് (ഹൈബ്രിഡ്) ഫുള്‍ ഓപ്ഷന്‍...
ഐപിഎല്ലിൽ മഹേന്ദ്ര മായാജാലം; മാസ്മരിക ത്രോയിലൂടെ റണ്ണൗട്ട് ആക്കുന്ന ധോണിയുടെ വീഡിയോ വൈറൽ: ദൃശ്യങ്ങൾ...
വിക്കറ്റിന് പിന്നിലെ മഹേന്ദ്ര മായാജാലം തുടരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തില്‍ താരം മികച്ച ത്രോ റണ്‍ ഔട്ടിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. പത്തൊമ്ബതാം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സംഭവം.
പാതിരാനയെറിഞ്ഞ ബോള്‍...
മതങ്ങളെ മാനിക്കും, മതഭ്രാന്തനോട് സന്ധിയില്ല”;എസ്ഡിപിഐ, ആർഎസ്‌എസ് ഉള്‍പ്പെടെയുള്ള ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...
എസ്ഡിപിഐ, ആർഎസ്‌എസ് ഉള്‍പ്പെടെയുള്ള ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.മതങ്ങളെയും വിശ്വാസികളെയും മാനിക്കുമെന്നും മതഭ്രാന്തനോട് സന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഐക്യത്തെ...
ട്രോളി ബാഗില്‍ കഷണങ്ങളാക്കിയ മൃതദേഹം; നദിയില്‍ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മകളും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
മൃതദേഹം സ്യൂട്ട്കേസിലാക്കി നദിയില്‍ ഒഴുക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും മകളും അറസ്റ്റിലായി. കൊല്‍ക്കത്തയിലെ കുമാർതുലിയിലാണ് സംഭവം.നാട്ടുകാർക്ക് തോന്നിയ സംശയത്തില്‍ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഫാല്‍ഗുനി ഘോഷ്, ആരതി എന്നിവരാണ് അറസ്റ്റിലായത്.
നീല ട്രോളി...
കോട്ടയം ജില്ലയിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐയെ വിറപ്പിച്ച് കെഎസ്‌യു തേരോട്ടം: കോട്ടയം ബസേലിയസും, പാലാ...
ചുവപ്പ് കോട്ടകളുടെ അടിത്തറയിളക്കി കോട്ടയത്ത് കെ.എസ്.യുവിന്റെ ചരിത്ര വിജയം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വര്‍ഷങ്ങളുടെ എസ്.എഫ്.ഐയുടെ ആധിപത്യം തകര്‍ത്താണു കെ.എസ്.യു. മുന്നേറ്റം നടത്തിയത്. നീണ്ട ആറു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പാലാ സെന്റ്...
ഹരികുമാറുമായി സഹോദരിയ്ക്ക് വഴിവിട്ട ബന്ധം; കുഞ്ഞിനെ കൊന്നത് രാത്രി മുറിയില്‍ വരാത്തതിന്റെ വൈരാഗ്യത്തിൽ: ബാലരാമപുരം കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍...
ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാറിന് സഹോദരി ശ്രീതുവുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നാണ് വിവരം. രാത്രി മുറിയിലേക്ക് വരാതിരുന്നതിന്റെ...
പ്രസവ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവം: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്;...
പ്രസവ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. ചികിത്സാ പിഴവാണ് മരണത്തിലേക്ക് വഴിവെച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം ഡോക്ടര്‍മാര്‍ക്ക് പണം നല്‍കിയിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.തേവലക്കര പാലയ്ക്കല്‍ വടക്ക്...
ഉമ്മൻചാണ്ടിയെ കൂടെ നിന്ന് വഞ്ചിച്ചവർ അദ്ദേഹത്തിന്റെ വീട്ടിലും പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു; യഥാർത്ഥ പിൻഗാമി ചാണ്ടി ഉമ്മൻ: ...
ഉമ്മൻ ചാണ്ടിയെ കൂടെനിന്നവർ വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഉമ്മൻ ചാണ്ടിയുടെ യഥാർഥ അവകാശി ചാണ്ടി ഉമ്മനാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
തിരുവനന്തപുരം ശാന്തിഗിരിയില്‍ നടന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിലായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.
'പുതുപ്പള്ളി...
ദുഃഖവെള്ളിക്ക് പുറമേ ഇനിമുതൽ പെസഹാ വ്യാഴവും പൊതു അവധി; ബാങ്കുകൾക്കും പ്രവർത്തിക്കേണ്ട; 2026ലെ അവധികൾ നിശ്ചയിച്ച് ...
2026ലെ പൊതു അവധിയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് അനുസരിച്ചുള്ള പട്ടികയില്‍ പെസഹാ വ്യാഴം കൂടി ഉള്‍പ്പെടുത്തും. ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്‌ട്, കേരള ഷോപ്പ്‌സ്...
1400 കിലോമീറ്റർ ദൂരം സഞ്ചരിച്ചത് ക്രൂര കൊലപാതകം നടത്താൻ: ഡൽഹി സർവകലാശാല വനിത അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ...
ഡല്‍ഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ ദേബോസ്മിത പോളിനെ ഫ്ലാറ്റില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. ബർധമാൻ സ്വദേശികളായ രാംപ്രസാദ് ദാസ്, ബാൻശ്രീ ദാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്....
മുണ്ടക്കൈ, വെള്ളാര്‍മല സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും ക്ലാസിലേക്ക്; അതിജീവനത്തിന്‍റെ പടവുകള്‍ താണ്ടി കുരുന്നുകള്‍
അതിജീവനത്തിന്റെ പടവുകളില്‍ ഒരു പ്രധാന ചുവടുവയ്പുമായി തങ്ങളുടെ പുതിയ വിദ്യാലയത്തിലേയ്ക്ക് വയനാടിലെ കുരുന്നുകള്‍.ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജിഎല്‍പിഎസ്, വെള്ളാര്‍മല ജിവിഎച്ച്‌എസ് സ്‌കൂളുകളിലെ കുട്ടികളെ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മേപ്പാടി കമ്മ്യൂണിറ്റി ഹാളിലും...
ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ചു, 21 കാരൻ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
ഏരൂരില്‍ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 21 കാരൻ അറസ്റ്റില്‍.നെട്ടയത്ത് കോണത്ത് സ്വദേശി അർജുൻ കൃഷ്ണനാണ് പോലീസ് പിടിയിലായത്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ സ്വകാര്യങ്ങള്‍ ചിത്രങ്ങള്‍ പ്രതി...
ജോലിചെയ്യുന്ന ആശുപത്രിയുടെ ക്യു ആർ കോഡിൽ കൃത്രിമം; യുവതി തട്ടിയത് 52 ലക്ഷം രൂപ: വിശദമായി...
ക്യൂആർ കോഡില്‍ കൃത്രിമം കാണിച്ച് ജോലി ചെയ്യുന്ന ആശുപത്രിയിലെ പണം തട്ടിയ സംഭവത്തില്‍ കാഷ്യറായ യുവതി പൊലീസ് പിടിയില്‍.
തമിഴ്നാട് അണ്ണാനഗറിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കേസില്‍ തിരുവാരൂർ സ്വദേശിയും 24 കാരിയുമായ എം....
പ്രിയപ്പെട്ട അധ്യാപകനെ കണ്ടപ്പോൾ വേദിയിൽ നിന്നിറങ്ങി അടുത്തേക്ക് ചെന്ന് ക്ഷേമാന്വേക്ഷണം; യുഎഇ പ്രസിഡന്റിന്റെ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ...
നൂറുകണക്കിനു മനുഷ്യര് നിറഞ്ഞ സദസ്സില് സന്നിഹിതനായിരുന്ന തന്റെ അധ്യാപനെ തിരിച്ചറിയാന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് ഒരു നോട്ടം മതിയായിരുന്നു.പ്രിയപ്പെട്ട അധ്യാപകന്റെ അടുത്തേക്ക് നടന്നെത്തി അദ്ദേഹത്തോട് സംസാരിക്കുന്ന...
യുവതികളെ ആക്രമിച്ച് റോഡിലൂടെ വലിച്ചിഴച്ചു; പ്രകോപിതരായ നാട്ടുകാർ പ്രതിയെ തല്ലിക്കൊന്നു, ഒഡീഷയിൽ ഞെട്ടിക്കുന്ന സംഭവം ; വിശദാംശങ്ങൾ വായിക്കാം
ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ ഭീംഗർപൂരില്‍ യുവതികളെ ആക്രമിച്ച പ്രതികളില്‍ ഒരാളെ നാട്ടുകാർ തല്ലിക്കൊന്നു.പരിക്കേറ്റ രണ്ട് യുവതികളെയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതികളെ ബൈക്കിടിപ്പിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തതിനെത്തുടർന്നാണ്...
തദ്ദേശ തെരഞ്ഞെടുപ്പ്: തൃശ്ശൂരിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജി; പ്രതിസന്ധിയിൽ യുഡിഎഫ്
തൃശൂരില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും നേതാക്കളുടെ രാജി. ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ് ജോർജ് ചാണ്ടിയും, കോണ്‍ഗ്രസ് ഒല്ലൂർ ബ്ലോക്ക് സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഷോമി ഫ്രാൻസിസും രാജിവച്ചു. തൃശൂർ കോർപ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലർ...
ക്ഷേത്രത്തിന് സമീപം പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് പോലീസ് പിടിയിൽ; 10 യുവതികളെ രക്ഷപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം
മുംബൈ മലബാർ ഹിലിലെ സായ് ധാം ക്ഷേത്രത്തിന്റെ 100 മീറ്ററിനുള്ളില്‍ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് സംഘത്തെയാണ് മുംബൈ പോലിസ് പിടികൂടിയത്. സംഘത്തില്‍ ഉള്‍പ്പെട്ട എട്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു.പത്ത് യുവതികളെ രക്ഷപ്പെടുത്തിയതായും...


























