2026ലെ പൊതു അവധിയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് അനുസരിച്ചുള്ള പട്ടികയില്‍ പെസഹാ വ്യാഴം കൂടി ഉള്‍പ്പെടുത്തും. ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്‌ട്, കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട്, മിനിമം വേജസ് ആക്‌ട് തുടങ്ങിയവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമത്തിന്റെ കീഴിലുള്ള അവധികള്‍ മാത്രമാണ് ബാധകം.

അവധി ദിനങ്ങൾ ചുവടെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • മന്നം ജയന്തി: ജനുവരി 2(വെള്ളി)
  • റിപ്പബ്ലിക് ദിനം: ജനുവരി 26(തിങ്കള്‍)
  • മഹാശിവരാത്രി: ഫെബ്രുവരി 15(ഞായര്‍)
  • റംസാൻ:മാര്‍ച്ച്‌ 20(വെള്ളി)
  • പെസഹവ്യാഴം: ഏപ്രില്‍ 2(വ്യാഴം)
  • ദുഖഃവെള്ളി: ഏപ്രില്‍ 3(വെള്ളി)
  • ഈസ്റ്റർ: ഏപ്രില്‍ 5(ഞായര്‍)
  • അംബേദ്കര്‍ ജയന്തി: ഏപ്രില്‍ 14(ചൊവ്വ)
  • വിഷു: ഏപ്രില്‍ 15(ബുധന്‍)
  • മേയ് ദിനം: മേയ് 1(വെള്ളി)
  • ബക്രീദ്: മേയ് 27(ബുധന്‍)
  • മുഹറം: ജൂണ്‍ 25(വ്യാഴം)
  • കര്‍ക്കിടക വാവ്:ഓഗസ്റ്റ് 12(ബുധന്‍)
  • സ്വാതന്ത്ര്യദിനം: ഓഗസ്റ്റ് 15(ശനി)
  • ഒന്നാംഓണം: ഓഗസ്റ്റ് 25(ചൊവ്വ)
  • തിരുവോണം: ഓഗസ്റ്റ് 26(ബുധന്‍)
  • മൂന്നാംഓണം: ഓഗസ്റ്റ് 27(വ്യാഴം)
  • നാലാം ഓണം,ശ്രീനാരായണഗുരു ജയന്തി: ഓഗസ്റ്റ് 28(വെള്ളി)
  • ശ്രീകൃഷ്ണജയന്തി: സെപ്തംബര്‍ 4(വെള്ളി)
  • ശ്രീനാരായണഗുരു സമാധി: സെപ്തംബര്‍ 21(തിങ്കള്‍)
  • ഗാന്ധിജയന്തി: ഒക്ടോബര്‍ 2(വെള്ളി)
  • മഹാനവമി: ഒക്ടോബര്‍ 20(ചൊവ്വ)
  • വിജയദശമി: ഒക്ടോബര്‍ 21(ബുധന്‍)
  • ദീപാവലി: നവംബര്‍ 8(ഞായര്‍)
  • ക്രിസ്മസ്:ഡിസംബര്‍ 25(വെള്ളി)
  • നിയന്ത്രിത അവധികൾ:
  • അയ്യാ വൈകുണ്ഠസ്വാമി ജയന്തി: മാര്‍ച്ച്‌ 4(ബുധന്‍)
  • ആവണി അവിട്ടം: ഓഗസ്റ്റ് 28(വെള്ളി)
  • വിശ്വകര്‍മ്മ ദിനം: സെപ്തംബര്‍ 17(വ്യാഴം)
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക