വർക്കല ഭൂമി വിവാദവും ദിവ്യ എസ് അയ്യരും; ശബരീനാഥന്റെ ഭാര്യയുടെ ഭൂമിദാനം കുത്തിപ്പൊക്കി യൂത്ത് കോൺഗ്രസുകാർ: ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക്...

ഭാര്യ ചെയ്തതും ശരി, യൂത്ത് കോണ്‍ഗ്രസിന്റെ നിലപാടും ശരി തന്നെയെന്ന ഡിപ്ലോമാറ്റിക് സ്ട്രാറ്റജിയില്‍ നിന്നുകൊണ്ട് കെ.എസ്. ശബരീനാഥ് കോണ്‍ഗ്രസ്സുകാരുടെ ആകെ മനംമടുപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നേതാക്കള്‍ പറയാതെ പറയുന്നുണ്ട്. ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഈയൊരു...

വി.ടി ബൽറാമിനെ വിമർശിച്ച സി വി ബാലചന്ദ്രന് ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ അസഭ്യവർഷം; യൂത്ത് കോൺഗ്രസ്...

കെപിസിസി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രന് ഒപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് അസഭ്യവർഷം നേരിടേണ്ടി വന്നതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുബ്രഹ്മണ്യൻ പരാതി...

തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യാക്കിയ കൗൺസിലറുടെ പദവി പുനസ്ഥാപിച്ച് പാലാ നഗരസഭാ കൗൺസിൽ; തീരുമാനം മനുഷ്യത്വത്തിന്റെ പേരിൽ എന്ന്...

വിദേശ ജോലിക്ക് വേണ്ടി ആറുമാസത്തിലധികം അവധിയെടുത്ത് ബ്രിട്ടനിലേക്ക് പോയ പാലാ നഗരസഭയിലെ വനിതാ കൗൺസിലറെ അയോഗ്യാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ നിയമത്തിലെ പഴുത് ഉപയോഗിച്ച് ഇവരുടെ കൗൺസിലർ പദവി...

തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ തുറന്ന വിമര്‍ശനവുമായി മുൻ മന്ത്രി കെ.കെ.ശൈലജ; വിശദാംശങ്ങൾ വായിക്കാം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സി.പി.എമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പേരാവൂരില്‍ പരാജയപ്പെട്ടതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി മുൻ മന്ത്രി കെ.കെ.ശൈലജ രംഗത്തെത്തി. തനിക്ക് താല്പര്യമില്ലാതിരുന്നിട്ടും നിർബന്ധിച്ച്‌ മത്സരിപ്പിച്ചതാണ്...

70000 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ സ്റ്റാലിന് ഞെട്ടിക്കുന്ന തോല്‍വി; വീഴ്ത്തിയത് കുളത്തൂരിലെ പഴയ വിശ്വസ്തൻ: വിശദാംശങ്ങൾ വായിക്കാം

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തില്‍ അപ്രതീക്ഷിത പരാജയം.നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥി...

വഖഫ് ബിൽ ഇരു സഭകളിലും പാസായതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്; ആർപ്പുവിളികളോടെ...

മുനമ്ബത്തെ ജനങ്ങള്‍ക്ക് ഐക്യദാർഢ്യവുമായി എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് വൻ സ്വീകരണം. സമരപന്തലില്‍ എത്തിയ രാജീവ് ചന്ദ്രശേഖറിനെ വൻ ജനാവലിയാണ് സ്വീകരണം നല്‍കിയത്. ബിജെപി അദ്ധ്യക്ഷനെ ആർപ്പുവിളികളോടെ മുനമ്ബം ജനത...

ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എം.എസ്.സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്ത്; ദക്ഷിണേഷ്യയിലെ ഏതെങ്കിലും തുറമുഖത്ത് കപ്പലെത്തുന്നത് ആദ്യമായി:...

വിഴിഞ്ഞം തുറമുഖത്തിന് അഭിമാന നിമിഷം. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളില്‍ ഒന്ന് തുറമുഖത്ത് നങ്കൂരമിട്ടു.എം എസ് സിയുടെ ഭീമന്‍ കപ്പലായ 'തുര്‍ക്കി'യാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞത്ത് എത്തുന്ന 257 -ാമത് കപ്പലാണ്...

ജ്യോതിർമയിയും, കുഞ്ചാക്കോ ബോബനും നടത്തിയത് ഗംഭീര പെർഫോമൻസ്; ഫഹദ് ഫാസിൽ മിസ് കാസ്റ്റ്: ആദ്യദിനത്തിൽ...

ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും സിനിമാപ്രേമികള്‍ക്ക് നിരാശ സമ്മാനിച്ച്‌ അമല്‍ നീരദിന്റെ ബോഗയ്ന്‍വില്ല. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ ജ്യോതിര്‍മയിയും കഥാപാത്രമായി മികച്ച പ്രകടനമാണ് നടത്തിയിരിക്കുത് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. പൊലീസ്...

നാല് ജില്ലകളില്‍ യുഡിഎഫിന് സമ്പൂർണ വിജയം; അവകാശവാദവുമായി വി.ഡി. സതീശൻ ; വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലു ജില്ലകളില്‍ യു.ഡി.എഫ് സമ്പൂർണ വിജയം നേടുമെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചാനല്‍ അഭിമുഖത്തിലാണ് സതീശൻ ഇക്കാര്യം പറഞ്ഞത്. നാലു ജില്ലകളിലെ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിക്കും. പത്തനംതിട്ട,...

ബിജെപിയിലെ കൃഷ്ണകുമാർ വിവാദത്തിന് പിന്നാലെ എറണാകുളത്ത് സിപിഎം എംഎൽഎ ഉൾപ്പെട്ട അവിഹിത വിവാദം; പാലക്കാട് മണ്ഡലഥ്തിൽ സേഫ്...

നിയോജക മണ്ഡലത്തില്‍ സജീവമാകാനൊരുങ്ങുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് എറണാകുളത്ത് ഇടത് എംഎല്‍എക്കെതിരെ പുറത്തുവന്ന പുകപടലങ്ങള്‍ ആശ്വാസം പകരും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയുമെന്ന് പറയുന്ന ഇടത്, ബിജെപി നേതാക്കള്‍ക്ക് അടുത്തിടെ പുറത്തുവന്ന ആരോപണങ്ങള്‍ ധാര്‍മ്മിക...

ഡിവിഷനിലെ സ്പാകളിൽ നിന്നും ചീട്ടുകളി കേന്ദ്രങ്ങളിൽ നിന്നും മാസപ്പടി; കീശയിൽ എത്തുന്നത് ലക്ഷങ്ങൾ? കോട്ടയം ഡിവൈഎസ്പി കെ...

ഭരണമാറ്റം ഉണ്ടായിട്ടും ട്രാൻസ്ഫർ ഉറപ്പായിട്ടും കോട്ടയം ഡിവൈഎസ്പി കെ എസ് അരുൺ ഇതൊന്നും കൂസാതെ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നുവരുന്നത്. തന്റെ ഡിവിഷന് കീഴിലുള്ള സ്പാകൾ, മസാജ്...

ഹോസ്പിറ്റലിനുള്ളിൽ കയറി സിനിമ സ്റ്റൈൽ കൊലപാതകം; ബീഹാറിൽ മൂവർ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത് അധോലോക നായകനെ: ഞെട്ടിക്കുന്ന വീഡിയോ...

സിനിമാസ്റ്റൈലില്‍ ആശുപത്രിക്കുള്ളില്‍ കയറി രോഗിയെ വെടിവെച്ച്‌ കൊന്ന് അഞ്ചംഗം സംഘം. ബിഹാറിലാണ് നടുക്കുന്ന സംഭവം.അക്രമി സംഘം ആശുപത്രിയിലേക്കെത്തുന്നതും മുറിയുടെ വാതില്‍ തുറന്ന് പ്രവേശിക്കുന്നതും രക്ഷപ്പെടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചന്ദൻ മിശ്ര എന്നയാളെയാണ് ചികിത്സയിലിരിക്കെ...

ഭർത്താവ് വീട്ടിലെത്തിയപ്പോൾ കണ്ടത് കിടക്കയിൽ ചോക്ലേറ്റ് ദിനം ആഘോഷിക്കുന്ന ഭാര്യയെയും, സ്വന്തം സഹോദരനെയും; രഹസ്യം പുറത്ത് അറിയാതിരിക്കാൻ ക്രൂര...

"ചോക്ലേറ്റ് ദിനം ആഘോഷിക്കാൻ ഞാൻ എന്റെ ഭർത്താവിന്റെ സഹോദരനെ വിളിച്ചിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച്‌ കിടക്കയിലായിരുന്നു. ഭർത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങളെ കാണുകയും ക്ഷുഭിതനാവുകയും ചെയ്തു. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് അയാളെ കൊല്ലേണ്ടി വന്നത്."ആഗ്രയില്‍...

ട്രെയിനിന്‍റെ മുകളില്‍ കയറി ഓവര്‍ഹെഡ് ഇലക്‌ട്രിക് കമ്ബിയില്‍ പിടിച്ച് യുവാവ്, വൈദ്യുതാഘാതമേറ്റ് മരിച്ചു, വീഡിയോ കാണാം

ബീഹാറിലെ ദർഭംഗയില്‍ ചരക്ക് തീവണ്ടിയുടെ മേല്‍ക്കൂരയില്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.ചരക്ക് തീവണ്ടിയുടെ മേലെ കയറി യുവാവിനോട് താഴെ ഇറങ്ങാന്‍ കണ്ടുനിന്നവർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും...

ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ കുതിപ്പ്; പ്ലേ സ്റ്റോറിൽ തരംഗം തീർത്ത് “അറട്ടൈ മെസഞ്ചർ”; വാട്സാപ്പിനെ മറികടക്കുമോ ഇന്ത്യൻ...

വാട്സാപ്പ്, ടെലിഗ്രാം, ത്രഡ് തുടങ്ങിയ ജനപ്രിയ മെസേജിങ് ആപ്പുകളെ പിന്നോട്ടു തള്ളി, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ സോഹോ കോര്‍പ്പറേഷന്‍ വികസിപ്പിച്ച 'അറട്ടൈ' ആപ്പ് ഞെട്ടിക്കുന്ന ജനപ്രിയത നേടുകയാണ്.ആപ്പ് സ്റ്റോറുകളില്‍ ഒന്നാമതാണ് അറട്ടൈ.2021-ല്‍ പുറത്തിറങ്ങിയ അറട്ടൈ...

കാലു പിടിക്കുമ്ബോള്‍ മുഖത്തിന് ചവിട്ടുന്നു; കെ.സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷ; മുന്നണിയില്‍ ഇല്ലെങ്കില്‍ നിലമ്ബൂരില്‍ തൃണമൂല്‍ മത്സരിക്കും: ...

യു.ഡി.എഫ് പറഞ്ഞ വാക്കുപാലിച്ചില്ലെന്നും കാലുപിടിക്കുമ്ബോള്‍ മുഖത്തിന് ചവിട്ടുകയാണെന്നും ഇനി കാലുപിടിക്കാനില്ലെന്നും പി.വി.അൻവർ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കംപ്യൂട്ടറില്‍ മാത്രമുള്ള പാർട്ടിവരെ ഘടകക്ഷികളായ യു.ഡി.എഫില്‍ തന്റെ പാർട്ടിയെ മാറ്റിനിർത്തുന്നത് ആരുടെ താല്‍പര്യമാണെന്നും എന്താണ് ഞാൻ ചെയ്ത...

സമരക്കാരേക്കാൾ കൂടുതൽ പോലീസും, മാധ്യമ പ്രവർത്തകരും; പിണറായി വിജയന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച...

2026ൽ യുഡിഎഫ് അധികാരത്തിൽ തിരികെ വരുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. യുഡിഎഫിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പ്രവർത്തന മഹത്വത്തെക്കാൾ ഉപരിയായി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാരിനോടുള്ള...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ തീരുമാനം; വിശദാംശങ്ങൾ വായിക്കാം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഇതോടെ ആകെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനത്തില്‍ നിന്നും...

അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി; പരാതിയുമായി കുടുംബം; സംഭവം തിരുവനന്തപുരത്ത്: വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരത്ത് അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയില്‍ നിന്നും ചത്ത പല്ലിയെ കണ്ടെത്തി. കുന്നത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത് അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തുന്നത്. പാലിയോട് ചെന്നക്കാട് വീട്ടില്‍...

തിരുവനന്തപുരത്ത് പോലീസ് ജീപ്പ് തടഞ്ഞ് എസ്ഐയെ തെറിയഭിഷേകം നടത്തിയ സംഭവം; സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരായ 9 പേർക്കെതിരെ...

നഗരൂരില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് ജീപ്പ് തടഞ്ഞ് എസ്‌ഐയടക്കമുള്ളവർക്ക് നേരെ അസഭ്യവർഷം നടത്തിയ സംഭവത്തില്‍ കേസെടുത്തു. ഒൻപത് സിപിഎം - ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതീകളിൽ രണ്ടുപേർ പിടിയിലായി.വിഷ്‌ണു,...