മലയാള സിനിമ മേഖലയിൽ ലൈംഗിക ചൂഷണം വ്യാപകം; സ്ത്രീകളെ മുതലെടുക്കുന്നവരിൽ പ്രമുഖ നടന്മാരും, സംവിധായകരും; സഹകരിക്കാൻ...

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ സമർപ്പിച്ച ഹർജിയും തള്ളിയതോടെ റിപ്പോർട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയില്‍ സമർപ്പിച്ച...

യുഎസ് സൈനിക താവളത്തിനെതിരായ ഇറാന്‍ ആക്രമണത്തെ ഖത്തര്‍ പ്രതിരോധിച്ചത് എങ്ങനെ? വീഡിയോ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം; ഇവിടെ കാണാം

ജൂണ്‍ 23-ന് അല്‍ ഉദൈദിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തിനെതിരെ ഖത്തറിന്റെ വേഗതയേറിയതും ഏകോപിതവുമായ പ്രതിരോധ നടപടികള്‍ വിശദീകരിക്കുന്ന 14.14 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ട് ഖത്തർ പ്രതിരോധ...

ആഗോള അയ്യപ്പ സംഗമം: ചെലവായ മുഴുവൻ തുകയും വേണമെന്ന് ഊരാളുങ്കൽ; നടക്കില്ലെന്ന് ദേവസ്വം ബോർഡ്; വിശദാംശങ്ങൾ...

ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ മുഴുവന്‍ പണവും വേണമെന്ന നിലപാടിലുറച്ച്‌ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി.കുറച്ചു വൈകിയാലും കരാർ പ്രകാരമുള്ള 7.11 കോടി രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയേ മതിയാവൂ എന്ന്...

റോഡ് ഉപരോധത്തിനിടെ യുവാവിന്റെ കാരണത്തടിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥർ; ഉടനടി തിരിച്ചടിച്ച് നാട്ടുകാർ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

റോഡ് ഉപരോധത്തിനിടെ യുവാവിന്റെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥയെ അതേരീതിയില്‍ കൈകാര്യംചെയ്ത് നാട്ടുകാർ. മധ്യപ്രദേശിലെ ടികാംഘട്ടിലെ ബർഗവാൻ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. വനിതാ എസ്.എച്ച്‌.ഒ. ആയ അനുമേഹ ഗുപ്തയാണ് റോഡ് ഉപരോധിച്ച സംഘത്തിലുണ്ടായിരുന്ന...

ഇലവീഴാപൂഞ്ചിറയില്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയ്ക്ക് വഴിതെളിയുന്നു; മേഖല അഡ്വഞ്ചര്‍ ടൂറിസത്തിന് അനുയോജ്യമെന്ന് ടൂറിസം വകുപ്പ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്:...

അഡ്വഞ്ചർ ടൂറിസം പ്രേമികള്‍ക്ക് ഒരു കിടിലൻ സ്പോട്ട് ഒരുങ്ങുന്നു.മനം മയക്കുന്ന പ്രകൃതി കാഴ്ച്ചകള്‍ സമ്മാനിക്കുന്നപ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി ഇതിനോടകം മാറി കഴിഞ്ഞ കോട്ടയം ജില്ലയിലെ മീനച്ചില്‍ മലനിരയിലെ ഇലവീഴാപൂഞ്ചിറയിലാണ് അഡ്വഞ്ചർ ടൂറിസം...

വൺവേ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

പള്ളിപ്പുറത്ത് കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ ബൈക്ക് യാത്രികനായ 21 കാരന് ദാരുണാന്ത്യം. പള്ളിപ്പുറം ബിസ്മി മൻസിലില്‍ ആഷിക് ആണ് മരിച്ചത്. പുലർച്ചെ ഒരുമാനിക്കായിഒരുന്നു അപകടം.വണ്‍വേ തെറ്റിച്ച്‌ വന്ന കെഎസ്‌ആർടിസി ബസ് ആഷിക്കിന്റെ ബസിലിടിച്ചാണ്...

ഇൻസ്റ്റാഗ്രാമിലൂടെ പരിചയ സ്ഥാപിച്ച ശേഷം പ്രണയം നടിച്ച് ലൈംഗിക ചൂഷണം; നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക് മെയിൽ: ...

പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റില്‍. വയനാട് സ്വദേശിയായ ക്രിസ്റ്റി ബിനുവിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.കൊച്ചി സ്വദേശിനിയായ പെണ്‍കുട്ടിയാണ്...

വിവാഹവാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡെപ്യൂട്ടി കളക്ടർ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

വിവാഹവാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ ഡെപ്യൂട്ടി കളക്ടർ അറസ്റ്റിലായി.ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മുതിർന്ന റവന്യൂ ഉദ്യോഗസ്ഥനായ പ്രതി ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ ഒരു...

അധിക ലഗേജിന് കനത്ത പിഴ! ലഗേജ് പരിധി പുതുക്കി സതേണ്‍ റെയില്‍വേ: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രചെയ്യാന്‍ തിരഞ്ഞെടുക്കുന്ന ഗതാഗത മാര്‍ഗമാണ് ട്രെയിന്‍. ട്രെയിൻ യാത്ര സുരക്ഷിതവും സൗകര്യപ്രദമാക്കാനും പല മാറ്റങ്ങളും ഇന്ത്യൻ റെയില്‍വേ നടപ്പാക്കുന്നുണ്ട്.ദീർഘദൂര യാത്രയിലും അല്ലാതെയും ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ ധാരാളം...

കാറിൽ കടത്തുകയായിരുന്നു ഒരു കോടി രൂപയുടെ കള്ളപ്പണം വാളയാർ ചെക്ക് പോസ്റ്റിൽ പിടികൂടി; പണം കടത്താൻ ശ്രമിച്ചത് പാലക്കാട്ടെ...

വാളയാർ ടോള്‍പ്ളാസയില്‍ രേഖകളില്ലാതെ കാറില്‍ കടത്താൻ ശ്രമിച്ച ഒരു കാേടി രൂപ പിടികൂടി. ഇന്നലെ രാത്രിയിലായിരുന്നു പണം പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബി ജെ പി പ്രാദേശിക നേതാവും കിഴക്കഞ്ചേരി സ്വദേശിയുമായ...

ഇന്ധനവില വര്‍ധനയ്ക്ക് പിന്നാലെ ഭക്ഷ്യവിലയും ഉയരുന്നു; ട്രെയിനിലെ ഭക്ഷണത്തിന് വില കൂടുമോ? വിശദാംശങ്ങൾ വായിക്കാം

പശ്ചിമേഷ്യൻ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി സമസ്ത മേഖലകളെയും ബാധിച്ചിരിക്കുകയാണ്. പാചകവാതക ക്ഷാമത്തിനും വിലവര്‍ധനവിനും പിന്നാലെ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിച്ചതും ഇരുട്ടടിയായിരിക്കുകയാണ്.പാചകവാതകം കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ഹോട്ടല്‍ ഭക്ഷണത്തിന്‍റെ വില കൂടിയിരുന്നു. എന്നാല്‍ ട്രെയിനില്‍...

സ്ത്രീത്വത്തെ അപമാനിക്കുന്നു; പഞ്ചായത്ത് അംഗത്തിനെതിരെ പരാതിയുമായി പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ; നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി...

പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റിന്റെ യോഗ്യതയെക്കുറിച്ചു കോണ്‍ഗ്രസില്‍ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ചു പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്‍. പഞ്ചായത്തംഗം ഷാജി പുല്ലട്ടില്‍ നിന്നു നിരന്തരം സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി ഉണ്ടാകുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്...

വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ചെത്തിയ യുവതിയെയും യുവാവിനെയും വഴി തടഞ്ഞു; യുവതിയെ കയറി പിടിച്ചു: ലക്നവിൽ ആൾക്കൂട്ട ആക്രമണം ഇങ്ങനെ...

ലഖ്‌നൗവില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തിയ യുവതിക്കും യുവാവിനും നേരെ ആക്രമണം. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ബുധനാഴ്ചയാണ് സംഭവം. കനത്ത മഴയെതുടർന്ന് വെള്ളം കയറി റോഡിലൂടെ പോകവെയാണ് ബൈക്ക്...

വെറും മൂന്ന് ദിവസം കൊണ്ട് രുചികരമായ ഇഞ്ചി വൈൻ തയ്യാറാക്കാം; പാചകക്കുറിപ്പടി വാർത്തയോടൊപ്പം

വെറും 3 ദിവസം കൊണ്ട് എളുപ്പത്തില്‍ എങ്ങനെ രുചികരവും ആരോഗ്യകരവുമായ ഇഞ്ചി വൈൻ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകള്‍ ഇഞ്ചി - 250ഗ്രാം പഞ്ചസാര - 13 ടേബിള്‍സ്പൂണ്‍ യീസ്റ്റ് - 1 ടേബിള്‍സ്പൂണ്‍ വെള്ളം - 1 ലിറ്റർ ചൂടുവെള്ളം -...

തുണിക്കടയില്‍ എത്തിയത് അടിവസ്ത്രത്തിന്റെ ബട്ടണ്‍ പൊട്ടിയെന്ന് പറഞ്ഞ് ; ജീവനക്കാരിയുടെ പണവും മോഷ്ടിച്ചു മുങ്ങി; സിസിടിവിയില്‍ കുടുങ്ങിയതോടെ 22കാരി...

തുണിക്കടയില്‍ കയറി ജീവനക്കാരിയുടെ പണം അപഹരിച്ച്‌ മുങ്ങിയ യുവതിയെ സിസിടിവുയുടെ സഹായത്തോടെ പോലിസ് പിടികൂടി. സുല്‍ത്താന്‍ ബത്തേരി നെന്മേനി മലങ്കര അറക്കല്‍ വീട്ടില്‍ മുംതാസ് (22)നെയാണ് കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ...

സഹപ്രവര്‍ത്തക വസ്ത്രംമാറുന്നത് മൊബൈലില്‍ പകര്‍ത്തി; ആലപ്പുഴയില്‍ സര്‍ക്കാര്‍ ജീവനക്കാരന് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം.

ജലഗതാഗതവകുപ്പിന്റെ ഡോക്ക് യാർഡില്‍ സഹപ്രവർത്തക വസ്ത്രംമാറുന്നത് മൊബൈലില്‍ പകർത്തിയ ജീവനക്കാരനെതിരേ വകുപ്പുതല നടപടി. ജീവനക്കാരനെ 21 മുതല്‍ സസ്പെൻഡുചെയ്തതായി ജലഗതാഗതവകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടില്‍ ശ്രീകണ്ഠൻ നായരെയാണ് സസ്പെൻഡുചെയ്തത്....

മോഹൻലാൽ മമ്മൂട്ടി വഴിപാട് വിവാദം: സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് രസീതിന്റെ ഭക്തർക്ക് കീറി നൽകുന്ന ഭാഗം; ...

മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല ക്ഷേത്രത്തില്‍ പ്രശസ്ത നടന്‍ മമ്മൂട്ടിയുടെ പേരില്‍ താന്‍ നടത്തിയ വഴിപാട് വിവരങ്ങള്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ പരസ്യപ്പെടുത്തിയതായി കഴിഞ്ഞദിവസം നടന്‍ മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍...

മഞ്ഞപ്പിത്തം: തലേന്നും, പിറ്റേനുമായി സഹോദരങ്ങൾ മരണത്തിന് കീഴടങ്ങി; ദാരുണ സംഭവം കണ്ണൂരിൽ; വിശദമായി വായിക്കാം.

മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായുന്ന സഹോദരങ്ങള്‍ മരിച്ചു. കണ്ണൂർ തളിപ്പറമ്ബ് മന്ന ഹിദായത്ത് നഗർ സ്വദേശികളായ സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് മരിച്ചത്. സാഹിർ ഇന്നലെയും അൻവർ ഇന്നുമാണ് മരണപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ...

ആർ ശ്രീലേഖയുടെ പോസ്റ്ററിലെ ഐപിഎസ് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയുടെ...

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സര്‍വീസില്‍...

സൂപ്പർഫാസ്റ്റ് വരെയുള്ള കെഎസ്ആർടിസി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ്ണ സൗജന്യ യാത്ര; നിയമസഭയിൽ പ്രഖ്യാപനം നടത്തി ഗണേഷ്...

ക്യാൻസർ രോഗികള്‍ക്ക് കെ എസ് ആ‌ർ ടി സി ബസുകളില്‍ സമ്ബൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച്‌ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ്...