തീയ്ക്കും, പുകയ്ക്കും ഇടയിലൂടെ വെളുത്ത ടീഷർട്ട് ധരിച്ച്, കയ്യിൽ മൊബൈൽ ഫോണും ആയി നടന്നുവരുന്ന ആൾ: അഹമ്മദാബാദ്...
അഹമ്മദാബാദ് വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ് വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വിഡിയോ പുറത്ത്. വെളുത്ത ടീ ഷർട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാർ ഇടതുകൈയ്യില്‍ മൊബൈല്‍ ഫോണുമായി അപകടസ്ഥലത്ത്...
വാഹനം നിർത്തി നേരെ നടന്നു ചെന്നത് എതിർ സ്ഥാനാർത്ഥിയായ സത്യൻ മൊകേരിക്ക് അടുത്തേക്ക്; വയനാട്ടിൽ പരസ്പരം ആശംസകൾ...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം കണ്ടുമുട്ടി വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും എല്‍.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും.
ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സത്യൻ മൊകേരി. അകമ്ബാടത്തെ കോർണർ...
രണ്ടാം വിവാഹ ശേഷവും ഭർത്താവിനെ വഞ്ചിച്ച് മറ്റൊരാളുമായി ബന്ധം തുടർന്നു: ഭർത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം...
വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം തകർത്തു എന്ന പരാതിയില്‍ യുവാവിന് നഷ്ട പരിഹാരം അനുവദിച്ച് കുടുംബ കോടതി.മരട് സ്വദേശിയുടെ ഹർജിയില്‍ മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും...
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതിയായ ഭർത്താവും പരാതിക്കാരിയായ ഭാര്യയും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം; വിശദാംശങ്ങൾ വായിക്കാം.
പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസിലെ ഒന്നാംപ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയായ യുവതിയും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ഓഗസ്റ്റ് 14ന് നേരിട്ട് ഹാജരാകാനാണ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്. അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ്...
10 വയസ്സുള്ള മകനെ മറയാക്കി എംഡിഎംഎ കച്ചവടം; തിരുവല്ലയിൽ യുവാവ് പിടിയിൽ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
10 വയസുള്ള മകനെ മറയാക്കി സ്കൂള്‍ വിദ്യാർഥികള്‍ക്ക് അടക്കം എം.ഡി.എം.എ എത്തിച്ചുനല്‍കിയയാള്‍ പിടിയില്‍. തിരുവല്ല ദീപ ജങ്ഷനില്‍ കോവൂർ മലയില്‍ വീട്ടില്‍ മുഹമ്മദ് ഷമീർ(39) ആണ് പിടിയിലായത്. ആറു മാസക്കാലമായി ഡാൻസാഫ് സംഘത്തിന്റെയും...
ചലച്ചിത്രതാരം ജയറാമിന്റെ മകൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു; ആദ്യ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൈമാറി...
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര കുടുംബമാണ് ജയറാമിന്റെയും പാര്‍വതിയുടെയും. അടുത്തിടെയാണ് ഇരുവരുടെയും മകളായ മാളവികയുടെ വിവാഹം കഴിഞ്ഞത്. ഏറെ ആഘോഷമാക്കിയ താരപുത്രിയുടെ വിവാഹത്തിന് പിന്നാലെ മകന്‍ കാളിദാസും കുടുംബജീവതത്തിലേക്ക് കടക്കുക. കല്യാണ ഒരുക്കങ്ങള്‍...
വിഷു തൂക്കി നസ്‍ലെനും കൂട്ടരും, തീയായി ആലപ്പുഴ ജിംഖാന; കളക്ഷൻ കണക്കുകൾ വായിക്കാം
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത് വിഷു റിലീസായി തിയേറ്ററില്‍ എത്തിയ ആലപ്പുഴ ജിംഖാന ബോക്സ് ഓഫീസ് കീഴടക്കി മുന്നേറുകയാണ്.കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമലുവിന് ശേഷം നസ്‍ലെന്‍ നായകനായ ചിത്രമാണ്...
എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറ്റം വിവാദത്തില്‍;’വി ഡി സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടി,അല്ലെങ്കില്‍ എസ്ഡിപിഐവോട്ടുകള്‍ വേണ്ടെന്ന് പറയണം’; കെ സുരേന്ദ്രന്‍...
മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതിന് പിന്നില്‍ യുഡിഎഫ്-എസ്ഡിപിഐ ധാരണ എന്ന് ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍.എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്‌റഫ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ...
ട്യൂഷൻ ക്ലാസ്സിൽ നിന്ന് ബന്ധുവീട്ടിലേക്ക് എന്നു പറഞ്ഞിറങ്ങിയ പെൺകുട്ടിയെ കാണാനില്ല; സംഭവം പാലക്കാട്; തിരച്ചിൽ ഊർജ്ജിതമാക്കി...
പാലക്കാട് വല്ലപ്പുഴയില്‍ 15കാരിയെ കാണാനില്ലെന്ന് പരാതി. അബ്ദുള്‍ ഷെറീഫിന്റെ മകള്‍ ഷഹന ഷെറിനെയാണ് കാണാതായത്.പട്ടാമ്ബി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
രാവിലെ ട്യൂഷന് വന്നിരുന്നു. അതിനുശേഷം ബന്ധുവീട്ടില്‍നിന്നും...
റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രോട്ടോകോൾ ലംഘനം; രാഹുൽ ഗാന്ധിക്ക് ഇരിപ്പിടം ഒരുക്കിയത് മൂന്നാം നിരയിൽ: കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് മൂന്നാം നിരയില്‍ ഇരിപ്പിടം നല്‍കിയതിനെതിരെ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. പ്രതിപക്ഷ നേതാവിനെ മനഃപൂർവം തരംതാഴ്ത്താനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും...
ടിവിയിലൂടെ വാർത്താ ചാനലുകൾ കാണുന്നവരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്; ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോഴും ഏഷ്യാനെറ്റ് പോയിന്റുകളിലും വലിയ...
തിരുവനന്തപുരം: വാർത്താ ചാനലുകളുടെ റേറ്റിങ്ങില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോയിന്റ് നിരക്കിലേക്ക് കൂപ്പുകുത്തി ഏഷ്യാനെറ്റ് ന്യൂസ്. ഇന്ന് പുറത്തുവന്ന ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് സെന്ററർ ( BARC) ന്റെ 15-ാം ആഴ്ചയിലെ...
വയനാട് മാസ്റ്റര്‍പ്ലാനിന് അംഗികാരം; പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു: വിശദാംശങ്ങൾ വായിക്കാം
മുണ്ടക്കൈ- ചൂരല്‍മല ഉള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിനാണ് മന്ത്രിസഭായോഗം അനുമതി...
ബിന്ദു അമ്മിണിയെയും കനക ദുർഗയെയും ശബരിമലയിൽ എത്തിച്ചത് പൊറോട്ടയും ബീഫും വാങ്ങി നൽകി; ആരോപണം ആവർത്തിച്ച് കൊല്ലം...
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച 'പൊറോട്ടയും ബീഫും' ആരോപണം ആവർത്തിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആരോപണത്തിൻ്റെ പേരില്‍ സി.പി.എമ്മിൻ്റെ സൈബർ ആക്രമണം നേരിടുകയാണെങ്കിലും താൻ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു....
വെള്ളാപ്പള്ളി നടേശൻ പ്രതിയായ കോടികളുടെ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ മാറ്റാൻ സർക്കാർ; എസ്എൻഡിപി...
വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി സർക്കാർ. കേസ് അന്വേഷിക്കുന്ന എസ്പി എസ്. ശശിധരനെ നിന്നും മാറ്റണമെന്നാണ് സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചത്.വിജിലന്‍സില്‍ നിന്ന് സ്ഥലംമാറി പോകുന്നുണ്ടെങ്കിലും...
മൂന്ന് കോടിയുടെ മെർസിഡസ് ബെൻസ് ജി400ഡി മോഡല്‍ കാറിൽ കസറിയ ഹാപ്പി അംബാനി മരണമടഞ്ഞു; വിതുമ്പലിൽ...
അയ്യായിരം കോടി രൂപ മുടക്കി അത്യാഡംബരത്തോടെ നടന്ന അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ചടങ്ങുകള്‍ ലോകശ്രദ്ധ നേടിയിരുന്നു. വിവാഹച്ചടങ്ങില്‍ തിളങ്ങിയ മറ്റൊരു അംബാനി കൂടിയുണ്ടായിരുന്നു, അംബാനികളുടെ വളർത്തുനായയായ...
ബജറ്റ് തിരക്കുകൾ: ജൂൺ 19 വരെ മുഖ്യമന്ത്രി സന്ദർശകരെ സ്വീകരിക്കില്ല; അറിയിപ്പുമായി ഓഫീസ്
ജൂണ്‍ 19 വെള്ളിയാഴ്ച വരെ മുഖ്യമന്ത്രി വി ഡി സതീശനെ നേരില്‍ കാണാൻ പൊതുജനങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല.മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തുവിട്ടത്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി ബജറ്റ് തയ്യാറാക്കുന്നതിന്‍റെ തിരക്കിലാണ് അതുകൊണ്ടാണ്...
കേരളത്തിൽ മദ്യവില കൂട്ടി; പ്രീമിയം ബ്രാൻഡുകൾക്ക് ബോട്ടിലിന് 130 രൂപ വരെ വില വർധന: വിശദാംശങ്ങൾ...
മദ്യത്തിനു വില കൂട്ടി സർക്കാർ. സ്പിരിറ്റ് വില വർധിച്ചതിനാല്‍ മദ്യവില കൂട്ടണമെന്ന മദ്യ നിര്‍മാണ കമ്ബനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.ശരാശരി 10 ശതമാനം വരെയാണ് വിലവർധന. മദ്യത്തിൻ്റെ ഉല്‍പാദനത്തിനു ചെലവ് കൂടിയെന്നും കൂടുതല്‍...
കണ്ണുകളിലൂടെ ഹൃദയം കൈമാറി സിംഹവും പൂച്ചയും; ദുബായിൽ നിന്നുള്ള വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം
വളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളെപ്പോലെ കൊണ്ടു നടക്കുന്നവരാണ് ഇന്നത്തെ തലമുറയിലെ മിക്ക ആളുകളും.പെറ്റ്സിനെ യാത്രയില്‍ കൂടെ കൂട്ടാനും ഉടുപ്പും മറ്റും വാങ്ങി നല്‍കി ഒരുക്കി നടത്താനുമൊക്കെ പലര്‍ക്കും വലിയ ഇഷ്ടമാണ്. പൂച്ച, പട്ടി, മുയല്‍...
ഉൾ പാർട്ടി നീക്ക് പോക്ക് അറിഞ്ഞില്ല; അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ സ്വയം എതിർത്തു തോൽപ്പിക്കാൻ വിധിക്കപ്പെട്ട് സിപിഎം...
പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം നല്‍കി വെട്ടിലായി സി പി എം അംഗങ്ങള്‍.ഒടുവില്‍ സി പി എം പഞ്ചായത്ത് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയത്തിന് എതിരെ വോട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി...
ഓണ കുടിയന്മാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങളിൽ ബീവറേജസ് പ്രവർത്തിക്കില്ല: വിശദാംശങ്ങൾ വാർത്തയോടൊപ്പം
സംസ്ഥാനം ഓണാഘോഷത്തിലേക്ക് കടന്നതോടെ വിപണികള്‍ സജീവം. തിരുവോണത്തിൻ്റെ തിരക്കില്‍ കേരളം അലിഞ്ഞതോടെ വ്യാപാരസ്ഥാപനങ്ങളിലടക്കം തിരക്ക് രൂക്ഷമാണ്. ഉത്രാടപ്പാച്ചില്‍ ദിവസമായ വ്യാഴാഴ്ച (04-09-2025) ഓണം ആഘോഷിക്കുന്നതിനായുള്ള ചിട്ടവട്ടങ്ങള്‍ ഒരുക്കുന്നതിനുള്ള പരക്കംപാച്ചിലിലാകും മലയാളികള്‍. ഓണം എത്തിയതോടെ...


























