പാലക്കാട് വല്ലപ്പുഴയില്‍ 15കാരിയെ കാണാനില്ലെന്ന് പരാതി. അബ്ദുള്‍ ഷെറീഫിന്റെ മകള്‍ ഷഹന ഷെറിനെയാണ് കാണാതായത്.പട്ടാമ്ബി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
രാവിലെ ട്യൂഷന് വന്നിരുന്നു. അതിനുശേഷം ബന്ധുവീട്ടില്‍നിന്നും പുസ്തകം എടുക്കാനുണ്ട് എന്ന് പറഞ്ഞാണ് പോയത്. വസ്ത്രം മാറിയ ശേഷമാണ് യാത്രയായത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
സ്കൂളില്‍ കുട്ടി എത്തിയില്ലെന്ന് മനസിലാക്കിയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.പട്ടാമ്ബി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് ഈ കുട്ടി ആണെന്ന് സംശയമുണ്ട്. ട്രെയിനുകള്‍ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















