“ബലാത്സംഗത്തിനിരയായ സ്ത്രീ ഞെട്ടലിൽ; അവരുടെ മാനസികാവസ്ഥ മനസ്സിലാക്കണം; രാത്രി തന്നെ പരാതി നൽകുമെന്ന് പ്രതീക്ഷിക്കയുമരുത്”: ബോംബെ ഹൈക്കോടതി

മുംബൈ: ബലാത്സംഗത്തിനിരയായ ഒരു സ്ത്രീ വലിയ ഞെട്ടലിൽ ആയിരിക്കുമെന്നും ,രാത്രിയിൽ ഒറ്റയ്ക്ക് പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ബോംബെ ഹൈകോടതി.35 കാരിയെ ബലാത്സംഗം ചെയ്തതിന് ശിക്ഷ ശരിവച്ചുകൊണ്ട് ബോംബെ ഹൈക്കോടതിയുടെ...

യുവതികളെ കുടുക്കിയ സെക്സ് റാക്കറ്റിന്റെ സൂത്രധാരന്‍ ബിലാല്‍; നിര്‍ണായക വിവരങ്ങള്‍ പുറത്ത്; വിശദാംശങ്ങൾ വായിക്കാം

മോഡലിംഗിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.സെക്സ് റാക്കറ്റിനെ നിയന്ത്രിച്ചത് മുഖ്യപ്രതി മാവേലിക്കര സ്വദേശി ബിലാല്‍ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ദുബായില്‍ ജോലി ചെയ്യവെയാണ് ബിലാല്‍ കേസിലെ മറ്റൊരു...

പിണറായി വിജയന് കന്റോൺമെൻറ് ഹൗസിനു പുറമെ എംഎൽഎ ഹോസ്റ്റലും വേണം; അപേക്ഷ നൽകി സിപിഎം: വിശദാംശങ്ങൾ വായിക്കാം

പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ്‌ ഹൗസിലേക്കു പിണറായി വിജയന്‍ താമസം മാറിയാലും ഓഫീസ്‌ സംവിധാനം എം.എല്‍.എ.ഹോസ്‌റ്റലിലും നിയമസഭയിലുമായി പ്രവര്‍ത്തിക്കുമെന്നു സൂചന. എം.എല്‍.എ. ഹോസ്‌റ്റലില്‍ പ്രതിപക്ഷനേതാവിന്റെ ഓഫീസിനായി ഒരു ക്വാര്‍ട്ടേഴ്‌സ്‌ അധികമായി അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.എം. സ്‌പീക്കറെ...

വാഹന വില 30% വരെ കുറയും; ടാറ്റയും ബാറ്ററി വാടകയ്ക്ക് നൽകുന്ന ബിസിനസ് മോഡൽ അവതരിപ്പിക്കാൻ സാധ്യത: വിശദാംശങ്ങൾ...

ബാറ്ററി വാടകയ്ക്ക് നല്‍കി ഇലക്‌ട്രിക് കാറിന്റെ വില ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന പദ്ധതിയുടെ സാധ്യത ടാറ്റ മോട്ടോഴ്സും തേടുന്നതായി റിപ്പോര്‍ട്ടുകള്‍. ചില ഇലക്‌ട്രിക് കാര്‍ ഉല്‍പ്പന്നങ്ങളില്‍ ബാറ്ററി-ആസ്-എ-സര്‍വീസ് മോഡല്‍ നടപ്പാക്കുന്നതിനുള്ള സാധ്യതയാണ് ടാറ്റ മോട്ടോഴ്സ്...

സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുത്തു; വഞ്ചിക്കപ്പെട്ട വൃദ്ധ ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ...

സൈബർ തട്ടിപ്പിനിരയായ വൃദ്ധദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ദിവസങ്ങള്‍ക്ക് ശേഷമാണ് പിടിയിലായത്.കർണാടകയിലെ ബെലഗാവ് സ്വദേശികളായ ദിയോഗ് ജെറോണ്‍ ഭാര്യ ഫ്ലാവിയാന എന്നിവരാണ് ആത്മഹത്യ ചെയ്തത്. ആത്മഹ്യാ...

വി ഡിയെ ഒഴിവാക്കി? മാരാമൺ കൺവെൻഷനിലെ പ്രാസംഗികരുടെ പട്ടികയിൽ പ്രതിപക്ഷ നേതാവിന്റെ പേരില്ല; വിശദാംശങ്ങൾ...

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമണ്‍ കണ്‍വെൻഷനില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല.കണ്‍വെൻഷനിലെ പ്രാസംഗികനായി പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടെന്ന് നേരത്തെ വാർത്തകള്‍ വന്നിരുന്നു. കണ്‍വെൻഷന്റെ ഭാഗമായി ഫെബ്രുവരി...

ലൈഫ് മിഷൻ പിരിച്ചുവിടും എന്ന പ്രഖ്യാപനം: സതീശൻ സർക്കാരിന് മുന്നറിയിപ്പുമായി സിപിഎം; വിശദാംശങ്ങൾ വായിക്കാം

ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌. അഞ്ച്‌ ലക്ഷത്തിലേറെ വീടുകള്‍ യഥാര്‍ഥ്യമാക്കിയ മാതൃകാ പദ്ധതിയാണ്‌ ലൈഫ്‌ മിഷന്‍. ഒരു ലക്ഷത്തിലേറെ വീടുകള്‍...

ഫുഡ് ഡെലിവറി വൈകിയതിൽ ഉപഭോക്താവിന്റെ ശകാരം; 19കാരനായ ഡെലിവറി ബോയ് ജീവനൊടുക്കി: വിശദമായി വായിക്കാം

ഫുഡ് ഡെലിവറി എക്സിക്യൂട്ടിവ് ആയി ജോലി ചെയ്തിരുന്ന 19-കാരൻ ഉപഭോക്താവിന്റെ ശകാരത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു.ബി.കോം വിദ്യാർഥി ആയിരുന്ന പവിത്രൻ ആണ് ഉപഭോക്താവ് ദേഷ്യപ്പെട്ടതില്‍ മനംനൊന്ത് ജീവനൊടുക്കിയത്. ഇവർ മോശമായി പെരുമാറിയെന്ന് പറയുന്ന...

“ഭർത്താവിന്റെ ശരീരത്തിലെ രക്തരക്ഷസിനെ ഒഴിപ്പിക്കാൻ ഭാര്യയുടെ നഗ്നമേനിയിൽ ഉഴിഞ്ഞ് പോക്കണം”: കോഴിക്കോട്ടെ നഗ്നപൂജ കേസിൽ...

താമരശ്ശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. ഭർത്താവിന്റെ ശരീരത്തില്‍ ബ്രഹ്മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് ഭർത്താവിന്റെ സുഹൃത്തായ പ്രകാശൻ നഗ്നപൂജയ്ക്ക് നിർബന്ധിച്ചതെന്നും ഇതിനായി ഭർത്താവും നിരന്തരം ഉപദ്രവിച്ചെന്നും യുവതി വെളിപ്പെടുത്തി....

പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി; സംഭവം ബാലരാമപുരത്ത്;വിശദാംശങ്ങൾ വായിക്കാം

ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടില്‍ രാജൻ-ചന്ദ്രിക ദമ്പതികളുടെ ഇളയമകള്‍ സനൂജ രാജനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.17 വയസായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു...

കേരളത്തിലെ 9 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഒരാഴ്ചയോളമായി തുടരുന്ന മഴ ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളത്തേക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ്...

മുഖ്യമന്ത്രിക്കെതിരെ ‘ഒറ്റ തന്ത’ പ്രയോഗം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ പര്യാപ്തമായ രേഖകൾ ഇല്ല; വിചിത്ര ഭാഗവുമായി...

നടനും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തില്‍ കേസെടുക്കാൻ പര്യാപ്തമായ രേഖകള്‍ സമർപ്പിക്കാൻ പരാതിക്കാരന് ഇതുവരെ സാധിച്ചില്ലെന്ന് ചേലക്കര പൊലീസ്. രേഖകളോ പ്രസംഗത്തിന്റെ പകർപ്പോ ഹാജരാക്കിയാല്‍ നിയമപദേശം തേടിയ ശേഷം തുടർനടപടി...

SSLC ബുക്കിലെ പേര് ഇനി എളുപ്പത്തിൽ തിരുത്താം; കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്തു: വിശദാംശങ്ങൾ വായിക്കാം

എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റിലെ പേരും ഇനി മാറ്റാം. പേര് മാറ്റിയ വിവരം ഗസറ്റില്‍ വിജ്ഞാപനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷഭവനായിരിക്കും എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റില്‍ മാറ്റം വരുത്തി നല്‍കുക. പേര് മാറ്റിയ സർ‌ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ആ വ്യക്തിയുടെ...

ഭാര്യയുടെ അവിഹിതത്തിൽ മനം നൊന്ത് ടെക്കി ജീവനൊടുക്കിയ സംഭവം: ഭാര്യയും പിതാവും ഒരുമാസത്തിന് ശേഷം പിടിയിൽ;...

ആഗ്രയില്‍ ടെക്കിയായ മാനവ് ശർമ എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരു മാസത്തിന് ശേഷം ഭാര്യയും അവരുടെ പിതാവും പിടിയിലായി.നികിത ശർമയെയും നൃപേന്ദ്ര ശർമയെയും ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാണ് ഇവരെ അറസ്റ്റ്...

ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം നേരിടുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ;പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി പി.സി.ജോര്‍ജ് അവകാശപ്പെട്ടു. മണ്ഡലം നിലനിര്‍ത്താന്‍ ഭരണകക്ഷിയായ എല്‍.ഡി.എഫ് ശ്രമിക്കുമ്ബോള്‍, കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയ കോണ്‍ഗ്രസ് നേതൃത്വം...

കടലും തുറമുഖങ്ങളും ജലസ്രോതസുകളും ഏകോപിപ്പിച്ച് പുതിയ പദ്ധതി; ബജറ്റില്‍ ശ്രദ്ധ നേടി ‘മിഷന്‍ സമുദ്ര’, വിശദാംശങ്ങൾ വായിക്കാം

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം നിയമസഭയില്‍ പുരോഗമിക്കുന്നു. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശനാണ് ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്.സംസ്ഥാനത്തിന്റെ തീരദേശം, തുറമുഖങ്ങള്‍, മറ്റ് ജലസ്രോതസുകള്‍ എന്നിവ സംയോജിപ്പിച്ച്‌ 'മിഷൻ സമുദ്ര' എന്ന...

വിഴിഞ്ഞം വേദിയിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ പരിഹസിച്ച് ‘ഇന്ത്യ’ സഖ്യത്തിനെതിരെ ഹിന്ദിയിൽ പ്രധാനമന്ത്രിയുടെ കുറിക്ക്കൊള്ളുന്ന രാഷ്ട്രീയ വിമർശനം; ...

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രധാന രാഷ്ട്രീയ വിമര്‍ശനം പരിഭാഷകന്റെ പിഴിവില്‍ ചീറ്റി. മുഖ്യമന്ത്രിയോട് ഒരു കാര്യം പറയട്ടേ, താങ്കളുടെ പാര്‍ട്ടി ഇന്ത്യ അലൈന്‍സിന്റെ നെടും തൂണാണ്....

സ്കൂൾ പ്രിൻസിപ്പൽ ആയ വൈദികനെ കെണിയിലാക്കിയത് നഗ്ന വീഡിയോ കോളിലൂടെ വശീകരിച്ച്: കോട്ടയം ഹണി ട്രാപ്പിൽ കൂടുതൽ...

വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസിൽ ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവർ പിടിയിലായിരുന്നു. വൈദികനില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 41.52 ലക്ഷം രൂപയാണ് തട്ടിയത്....

കാറിൽ കടത്തുകയായിരുന്നു ഒരു കോടി രൂപയുടെ കള്ളപ്പണം വാളയാർ ചെക്ക് പോസ്റ്റിൽ പിടികൂടി; പണം കടത്താൻ ശ്രമിച്ചത് പാലക്കാട്ടെ...

വാളയാർ ടോള്‍പ്ളാസയില്‍ രേഖകളില്ലാതെ കാറില്‍ കടത്താൻ ശ്രമിച്ച ഒരു കാേടി രൂപ പിടികൂടി. ഇന്നലെ രാത്രിയിലായിരുന്നു പണം പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബി ജെ പി പ്രാദേശിക നേതാവും കിഴക്കഞ്ചേരി സ്വദേശിയുമായ...

പ്രധാന മന്ത്രിയെത്തി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നേ വിഴിഞ്ഞം തുറമുഖത്ത് മുഖ്യന്റെയും കുടുംബത്തെയും ഉല്ലാസയാത്ര; റിവ്യൂ മീറ്റിങ്ങിലും സാമ്പത്തിക തട്ടിപ്പ്...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സന്ദർശനം. തുറമുഖത്തിന്റെ പ്രവർത്തനം വിലയിരുത്തി. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, മകള്‍ വീണ,...