തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുമ്പേ മഹാരാഷ്ട്രയിൽ റിസോർട്ട് രാഷ്ട്രീയത്തിനുള്ള തയ്യാറെടുപ്പുമായി എംവിഎ; നീക്കം ബിജെപി കുതിരക്കച്ചവടം ഭയന്ന്?

മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ കരുതലോടെ കോൺഗ്രസ്. വെല്ലുവിളികൾ മുൻകൂട്ടി കണ്ടുകൊണ്ട്, വിജയിക്കുന്ന സ്ഥാനാർത്ഥികളെ സുരക്ഷിതമാക്കാനും, സാധ്യതയുള്ള കൂറുമാറ്റങ്ങൾ തടയാനുമുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുക്കപ്പെട്ട...

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; ഭര്‍ത്താവ് പരിക്കേറ്റ് ആശുപത്രിയില്‍: മലപ്പുറത്ത് സ്വകാര്യ ബസിനടിയില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം;

ഭർത്താവിനോടൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബസിനടിയിലേക്കു വീണ യുവതിക്കു ദാരുണാന്ത്യം.വാണിയമ്ബലം മങ്ങംപാടം പൂക്കോടൻ സിമി വർഷ (22) ആണ് മരിച്ചത്. ഭർത്താവ് മൂന്നാംപടി വിജേഷിനെ (28) പരുക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന്...

അഭിഭാഷകയെ അപമാനിച്ചു എന്നാരോപണം: ജസ്റ്റിസ് എ ബദറുദ്ദീനെതിരെ പ്രതിഷേധം; കേരള ഹൈക്കോടതിയില്‍ അസാധാരണ സംഭവങ്ങള്‍

ഹൈക്കോടതിയില്‍ ജസ്റ്റിസ് എ ബദറുദ്ദീനെതിരെ പരസ്യപ്രതിഷേധം സംഘടിപ്പിച്ച്‌ അഭിഭാഷക അസോസിയേഷൻ. അഭിഭാഷകയെ അപമാനിക്കും വിധം ബദറുദ്ദീൻ സംസാരിച്ചെന്നാണ് ആരോപണം.ചേംബറില്‍ വച്ച്‌ മാപ്പ് പറയാമെന്ന് ബദറുദ്ദീൻ വ്യക്തമാക്കിയെങ്കിലും തുറന്ന കോടതിയില്‍ മാപ്പ് പറയണമെന്നാണ് അഭിഭാഷക...

ആകെയുള്ളത് 14 ജില്ലകൾ; പക്ഷേ നിയമിക്കുന്നത് 30 ജില്ലാ പ്രസിഡന്റുമാരെ: കേരളം പിടിക്കാൻ ബിജെപിയുടെ പുതുതന്ത്രം ഇങ്ങനെ –...

രാജ്യവ്യാപകമായി സംഘടനാ തിരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി. ഇതിന്റെ ഭാഗമായി കേരളത്തിലും തിരഞ്ഞെടുപ്പ് നടക്കും. സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയില്‍ സംസ്ഥാനത്ത് 30 ജില്ലാ പ്രസിഡന്റുമാരുണ്ടാവും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പ് മുതല്‍ കൂടുതല്‍...

ആദ്യ മൂന്നുതവണയും പരാജയപ്പെട്ടു; കൊന്ന് കൊക്കയിൽ എറിഞ്ഞത് നാലാം ശ്രമത്തിൽ: രാജ്യത്തെ നടുക്കിയ ഹണിമൂൺ കൊലപാതകത്തിന്റെ...

രാജാ രഘുവംശിയെ ഭാര്യ സോനവും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത് മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷമെന്ന് മേഘാലയ പോലീസ്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് തനിക്ക് രാജാ രഘുവംശിയെ വിവാഹം ചെയ്യേണ്ടിവന്നതെന്നും സോനം രഘുവംശി ചോദ്യം...

സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച്‌ നടൻ ബൈജുവിന്റെ കാർ: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

നടൻ ബൈജുവിന്റെ കാർ നിയന്ത്രംവിട്ട് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം വെള്ളയമ്ബലത്ത് ഞായറാഴ്ച രാത്രിയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലും പിന്നാലെ പോസ്റ്റിലും ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടസമയത്ത് നടൻ...

സംസ്ഥാനത്ത് 14 ഡിവൈഎസ്പിമാർക്ക് നോൺ ഐപിഎസ് കേഡറിൽ എസ് പിമാരായി പ്രമോഷൻ; സ്ഥാനക്കേറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ...

14 ഡിവൈ.എസ്.പിമാരെ സ്ഥാനക്കയറ്റം നല്‍കി നോണ്‍ ഐ.പി.എസ് കേഡറില്‍ എസ്.പിമാരാക്കി ഉത്തരവായി.നാല് എസ്.പിമാരെ മാറ്റി നിയമിച്ചു.സ്ഥാനക്കയറ്റം കിട്ടിയവരുടെ പട്ടിക ചുവടെ വായിക്കാം. സതീഷ്‌കുമാർ എം.ആർ- സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സെക്യൂരിട്ടി, അമ്മിണിക്കുട്ടൻ എസ്. ക്രൈംബ്രാഞ്ച്...

ശബരിമല സ്വർണ്ണ കൊള്ള: മുൻ ദേവസ്വം കമ്മീഷണർ ആയ സിപിഎം നേതാവ് എൻ വാസു അറസ്റ്റിൽ; ദേവസ്വം...

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം കമ്മീഷണറും സർവ്വോപരി സിപിഎം നേതാവുമായ എന്‍. വാസുവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാം പ്രതിയായാണ് വാസുവിനെ ചേര്‍ത്തിരിക്കുന്നത്. ഈ അറസ്റ്റ് കേസിന്റെ...

പശ്ചിമ ബംഗാള്‍ വോട്ടര്‍ പട്ടിക വിവാദം; ഇടക്കാല വോട്ടവകാശം ആവശ്യപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി; വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക തീവ്ര പരിഷ്കരണ നടപടികളിലൂടെ പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ഇടക്കാല വോട്ടവകാശം നല്‍കാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി.വോട്ടർ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് വരുന്ന...

ഏപ്രിൽ 17ന് ബെൻസ് കാർ സൗജന്യമായി നൽകാൻ ബോബി ചെമ്മണ്ണൂർ; നേടാനുള്ള അവസരത്തിനായി നിങ്ങൾ ചെയ്യേണ്ടത്...

കഴിഞ്ഞ ദിവസമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പുതിയ ജുവലറിയുടെ ഉദ്ഘാടനം കാസർകോട്ട് നടന്നത്. സിനിമാതാരം അമല പോള്‍, സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം ഡോളി ചായ്‌വാലെ എന്നിവർ ചേർന്നാണ് ജുവലറിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങില്‍...

ലഹരി വിരുദ്ധ കൂട്ടായ്മയിലെ മുൻനിര പോരാളി കഞ്ചാവ് കേസിൽ പിടിയിൽ; അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് 14 ഗ്രാം...

ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയില്‍. കണ്ണൂർ വാടിക്കല്‍ സ്വദേശി ഫാസില്‍ ആണ് 14 ഗ്രാം കഞ്ചാവുമായി പഴയങ്ങാടി പൊലീസിന്റെ പിടിയിലായത്. മാട്ടൂല്‍, മാടായി ഭാഗങ്ങളിലെ ലഹരി സംഘങ്ങളെ പിടികൂടാൻ ഉണ്ടാക്കിയ...

സൈബര്‍ കുറ്റകൃത്യങ്ങള്‍ ,9,400 അക്കൗണ്ടുകള്‍ വാട്സ്‌ആപ്പ് നീക്കം ചെയ്തതായി കേന്ദ്രസർക്കാർ ; വിശദാംശങ്ങൾ വായിക്കാം

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ വിവിധ ഏജൻസികളുടെ നേതൃത്വത്തില്‍ വ്യാപകമായ നടപടി ആരംഭിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.ജനുവരി മുതല്‍ ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ‌9,400 അക്കൗണ്ടുകള്‍ വാട്സ്‌ആപ്പ് നീക്കം...

പിണറായി വിജയന് കന്റോൺമെൻറ് ഹൗസിനു പുറമെ എംഎൽഎ ഹോസ്റ്റലും വേണം; അപേക്ഷ നൽകി സിപിഎം: വിശദാംശങ്ങൾ വായിക്കാം

പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ്‌ ഹൗസിലേക്കു പിണറായി വിജയന്‍ താമസം മാറിയാലും ഓഫീസ്‌ സംവിധാനം എം.എല്‍.എ.ഹോസ്‌റ്റലിലും നിയമസഭയിലുമായി പ്രവര്‍ത്തിക്കുമെന്നു സൂചന. എം.എല്‍.എ. ഹോസ്‌റ്റലില്‍ പ്രതിപക്ഷനേതാവിന്റെ ഓഫീസിനായി ഒരു ക്വാര്‍ട്ടേഴ്‌സ്‌ അധികമായി അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.എം. സ്‌പീക്കറെ...

ഐഎഎസ് കോച്ചിങ് അക്കാദമി ഡയറക്ടറായ വനിതയെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി 1.89 കോടി രൂപ തട്ടി: വിശദാംശങ്ങൾ വായിക്കാം

പ്രമുഖ ഐഎഎസ് കോച്ചിങ് അക്കാദമി ഡയറക്ടറെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി, 1.89 കോടി രൂപ തട്ടിയെടുത്തു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശുഭ്ര രഞ്ജന്‍ ഐഎഎസ് അക്കാദമി ഡയറക്ടര്‍ ശുഭ്ര രഞ്ജനെ ഭോപ്പാലില്‍ വെച്ചാണ്...

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജജാതി പ്രചരണം നടത്തി: ലക്ഷ്മി പത്മയ്ക്കും സുജയ പാർവതിക്കും ബിഗ് ടിവിക്കും എതിരെ...

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ജാതിയെക്കുറിച്ച്‌ തെറ്റായ വിവരം പ്രചരിപ്പിച്ചെന്നാരോപിച്ച്‌ Big TV-യ്‌ക്കും മാധ്യമപ്രവർത്തകരായ സുജയ പാർവതി, ലക്ഷ്മി പദ്മ എന്നിവർക്കുമെതിരെ നിയമനടപടികളുടെ ഭാഗമായി വക്കീല്‍ നോട്ടീസ് അയച്ചതായി പാറശ്ശാല മണ്ഡലത്തിലെ എൻ...

കോണ്‍ഗ്രസിലെ ‘കാസ്റ്റിങ് കൗച്ച്‌’; വിവാദ പ്രസ്താവനയില്‍ സിമി റോസ്‌ബെല്ലിനെ പുറത്താക്കി

സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അവസരങ്ങള്‍ക്കായി കോണ്‍ഗ്രസില്‍ ചൂഷണങ്ങള്‍ക്ക് നിന്ന് കൊടുക്കണമെന്ന പ്രസ്താവനയെത്തുടര്‍ന്നാണ് പുറത്താക്കല്‍.മുന്‍ എഐസിസി അംഗവും പിഎസ്‌സി അംഗവുമായിരുന്നു സിമി റോസ്‌ബെല്‍. കെപിസിസി പ്രസിഡന്റ് കെ....

“കാണിക്കവഞ്ചിയില്‍ കൈയ്യിട്ടുവാരാത്തവര്‍ ചുരുക്കം ,മോന്തായം വളഞ്ഞാല്‍ കഴുക്കോലുകളുടെ കാര്യം പറയാനില്ല, അഞ്ച് ദേവസ്വം ബോര്‍ഡുകളും പിരിച്ചുവിടണം”: ശബരിമല...

ശബരിമല സ്വർണകൊള്ളയില്‍ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ഗുരുതരമായ ആക്ഷേപങ്ങളും വിമർശനങ്ങളും ആണ് വെള്ളാപ്പള്ളി ഉയർത്തിയിരിക്കുന്നത്. സർക്കാർ അനുകൂല നിലപാടിൽ നിന്ന് വെള്ളാപ്പള്ളി നടേശൻ പിന്നോട്ട് പോകുന്നതിന്റെ കൃത്യമായ...

മുളകുപൊടി എറിഞ്ഞ് ഡ്രൈവറെ ആക്രമിച്ച ശേഷം എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ വാഹനത്തിൽ നിന്ന് കവർന്നു;...

എടിഎമ്മില്‍ നിറയ്ക്കാനായി കാറില്‍ കൊണ്ടു പോയ 25 ലക്ഷം രൂപ കവർന്നതായി പരാതി. മുളകു പൊടി വിതറി ഡ്രൈവറെ കെട്ടിയിട്ട് പണം കവർന്നതായാണ് പരാതി. എലത്തൂർ കാട്ടിലപീടികയിലാണ് അക്രമം. പയ്യോളി സ്വദേശി സുഹൈലിനെയാണ് ആക്രമിച്ച്‌...

“കാനറ ബാങ്കിലുള്ള അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചു; വിര്‍ച്വല്‍ അറസ്റ്റിൽ”: സൈബര്‍ തട്ടിപ്പിന് ഇരയായി ഡോ. ഗീവര്‍ഗീസ് മാര്‍...

പത്തനംതിട്ട: സൈബര്‍ തട്ടിപ്പുകാരുടെ ഭീഷണിയില്‍ വീണ് യാക്കോബായ സഭ മുന്‍ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തട്ടിപ്പുകാര്‍ സിബിഐയും സൈബര്‍ പോലീസും ചമഞ്ഞ് വീഡിയോ കാള്‍ വിളിച്ചപ്പോള്‍ മെത്രാപ്പോലീത്ത തന്റെയും...

കാനഡയിൽ കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു: വിശദാംശങ്ങൾ വായിക്കാം

കാനഡയില്‍ കരടി ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കോഴിക്കോട് മാവൂര്‍ റോഡ് സ്വദേശി ഹൃഷികേശി(27)ന്റെ മൃതദേഹം പുലര്‍ച്ചെയാണ് വിമാന മാര്‍ഗം നാട്ടിലെത്തിച്ചത്. സംസ്‌കാരം ഇന്ന് സ്മൃതിപഥം ശ്മശാനത്തില്‍ നടക്കും.മിക്സഡ് മാര്‍ഷല്‍...