ലൈംഗിക ബന്ധം വാഗ്ദാനം ചെയ്ത് മുൻകൂർ പണം പറ്റി വീടുകളിലേക്ക് എത്തും; കസ്റ്റമർക്ക് മയക്കുമരുന്ന് നൽകി...
ലൈംഗിക ബന്ധം വാഗ്ദാനം ചെയ്ത് പുരുഷന്മാരെ ലക്ഷ്യമാക്കി ലഹരിമരുന്ന് നല്‍കി കവർച്ച നടത്തിയ കേസില്‍ രണ്ട് യുവതികള്‍ കുറ്റം സമ്മതിച്ചു. ഗാരി മൗവറ്റ് (37), മാല്‍ക്കം കിങ് (80) എന്നിവരുടെ മരണത്തിനും മറ്റ്...
പി വി അൻവറിന്റെ യുഡിഎഫ് പ്രവേശം മുന്നണി ചർച്ച ചെയ്യുമെന്ന് സാദിഖലി തങ്ങൾ; ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന്...
പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് വഴിതെളിയുന്നു. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം രാഷ്ട്രീയമായ കാര്യമാണ്.യുഡിഎഫ് വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുഡിഎഫ് ഇക്കാര്യം...
ഒമാനിൽ മലയാളി ദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; പെൺകുഞ്ഞിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ഒമാനില്‍ കാറപകടത്തില്‍ മലയാളി ദമ്ബതിമാരുടെ മകള്‍ മരിച്ചു. ഒമാനിലെ നിസ്വയില്‍ താമസിക്കുന്ന കണ്ണൂർ മട്ടന്നൂർകീച്ചേരി സ്വദേശി നവാസിന്റെയും റസിയയുടെയും മകള്‍ ജസാ ഹൈറിൻ (5) ആണ് മരിച്ചത്. നവാസും കുടുംബവും സലാലയില്‍ പോയി...
ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കാൻ അല്ല പോക്സോ വകുപ്പ്; പരസ്പര സമ്മതമുണ്ടെങ്കിൽ കൗമാരക്കാർക്കും ലൈംഗികബന്ധത്തിൽ ഏർപ്പെടാം:...
പ്രായപൂർത്തിയോടടുത്ത കൗമാരക്കാർക്ക് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടാൻ സ്വാതന്ത്ര്യം ഉണ്ടാകണമെന്നു ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു.ഇവയെ പോക്സോ പ്രകാരം കുറ്റകരമാക്കുന്നതു ശരിയല്ലെന്നും ജസ്റ്റിസ് ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കൗമാരപ്രണയത്തെ അംഗീകരിക്കാൻ നിയമം...
വിവാഹ സല്‍ക്കാരത്തിനിടെ വരന്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മില്‍ സംഘർഷം; സംഭവം വണ്ടിപ്പെരിയാറിൽ
വണ്ടിപ്പെരിയാർ ഗ്രാംപിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ വരന്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മില്‍ സംഘർഷം.സംഭവത്തില്‍ എട്ടുപേർക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ സിഎസ്‌ഐ പള്ളിയില്‍ വച്ചായിരുന്നു വിവാഹം.
ചടങ്ങുകള്‍ക്ക് ശേഷം വിവാഹ സല്‍ക്കാരം അവസാനിക്കാറായപ്പോഴാണ് വരന്റെ സഹോദരിയും ഭർത്താവും...
മഹാരാജാസ് കോളേജിന് 2020ൽ ഓട്ടോണോമസ് പദവി നഷ്ടമായി; അതിനുശേഷം നടന്ന പരീക്ഷകൾ അസാധുവാകും? വിവരാവകാശ രേഖയിലെ...
മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നീട്ടി നല്‍കിയിട്ടില്ലെന്ന് യുജിസി. അംഗീകാരം 2020 മാർച്ച് വരെ മാത്രമാണെന്നും ഓട്ടോണമസ് പദവി നീട്ടി നല്‍കുന്നതിനായി കോളേജ് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും യു ജി സി വ്യക്തമാക്കുന്നു.വിവരാവകാശ രേഖയിലാണ്...
എൽകെജി വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദ്ദിച്ചു; കൊച്ചിയിൽ അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കൊച്ചി മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദിച്ച അധ്യാപിക അറസ്റ്റില്‍. പ്ലേ സ്കൂള്‍ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ കോടതിയില്‍ ഹാജരാക്കി. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ്...
ഞങ്ങളുടെ നെഞ്ചത്ത് പോസ്റ്റർ പൊട്ടിക്കരുത്; ടി എൻ പ്രതാപനോട് അഭ്യർത്ഥനയുമായി ബിജെപി: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുമ്ബ് പോസ്റ്റര്‍ ഒട്ടിച്ചു തുടങ്ങിയ ടി എന്‍ പ്രതാപനെ പരിഹസിച്ച് ബിജെപി.മണലൂരില്‍ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ബിജെപിയുടെ ചിഹ്നത്തിനു മുകളിലാണ്. ഞങ്ങളുടെ നെഞ്ചത്ത് ആവരുത് പോസ്റ്റ് ഒട്ടിക്കല്‍ എന്ന്...
സിപിഎമ്മിനെ വെല്ലുവിളിച്ച് ജി സുധാകരൻ; അമ്പലപ്പുഴ സീറ്റിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം; ആലപ്പുഴയിൽ അണികളുടെ കൊഴിഞ്ഞുപോക്ക്...
സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ജി സുധാകരൻ. പാർട്ടി വിട്ടതായി ജി സുധാകരൻ വസതിയില്‍ വിളിച്ചുചേർത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അമ്പലപ്പുഴയില്‍ പാർട്ടിക്കെതിരെ സ്വതന്ത്ര...
കനത്ത മഴ: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; കോളേജുകൾക്ക് ബാധകമല്ല
പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ചൊവ്വ) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെൻററുകള്‍ എന്നിവയ്ക്കാണ് അവധി ബാധകമാകുന്നത്. എന്നാല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ജില്ലയില്‍...
ഭാര്യയും അരഡസൻ കുട്ടികളും ഉള്ള മലയാള സിനിമയിലെ മര്യാദ രാമൻ ആയ സൂപ്പർസ്റ്റാർ; വിവാഹ വാഗ്ദാനം നൽകി പ്രേമിച്ചു...
ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ വിമർശവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. റിപ്പോർട്ടിലെ പല വെളിപ്പെടുത്തലുകളും തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. ഒപ്പം മലയാള സിനിമാ രംഗത്ത് നടന്ന ഒരും സംഭവത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. ഒരു...
നിലവിട്ട് കേരളത്തിലെ ന്യൂസ് ചാനൽ പോര്; രാജീവ് ചന്ദ്രശേഖറിന്റെ നൂറുകോടിയുടെ മാനനഷ്ട കേസിനു പകരമായി റിപ്പോർട്ടർ വക ഏഷ്യാനെറ്റിന്...
ചാനലുകളുടെ റേറ്റിംഗ് സംബന്ധിച്ച പോരുവിട്ട് ഉടമകളുടെ തർക്കം നേർക്ക് നേർ വന്നതോടെ ഏഷ്യാനെറ്റ്, റിപ്പോർട്ടർ ഉടമകള്‍ പരസ്പരം നല്‍കിയിട്ടുള്ളത് കോടികളുടെ മാനനഷ്ട കേസുകള്‍. ബിജെപി സംസ്ഥാന അധ്യക്ഷനും ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയുമായ രാജീവ്...
13കാരനായ വിദ്യാർത്ഥിയും ഒത്ത് ട്യൂഷൻ ടീച്ചർ ഒളിച്ചോടിയ സംഭവം; പിടിയിലായ യുവതി ഗർഭിണി; ഗർഭം ധരിച്ചത് 13കാരനിൽ നിന്നെന്നും...
പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ 23വയസ്സുകാരിയായ ട്യൂഷൻ അധ്യാപിക തട്ടിക്കൊണ്ടുപോയതില്‍ നിർണായക വഴിത്തിരിവ്. പൊലീസ് നടത്തിയ പരിശോധനയില്‍ അധ്യാപിക ഗർഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പതിമൂന്നുകാരനില്‍ നിന്നുമാണ് താൻ ഗർഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി. ഇരുവരും...
“വിജയൻ അങ്കിളിന്റെ ഭാര്യ കമല ആന്റി പഠിപ്പിച്ചു തന്ന ബിരിയാണിയും ചെമ്മീൻ ഫ്രൈയും”: മുഖ്യമന്ത്രിയുടെ ഭാര്യ പഠിപ്പിച്ച...
സിനിമയും ഡാൻസ് സ്കൂളുമൊക്കെയായി തിരക്കിലാണെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ് പ്രിയനടി നവ്യാനായർ. വീട്ടുവിശേഷങ്ങളും യാത്രകളും തൻ്റെ യൂട്യൂബ് ചാനലില്‍ നവ്യ പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ ചെമ്മീൻ ബിരിയാണിയുണ്ടാക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭാര്യ...
പടക്കം പൊട്ടിച്ചത് പ്രകോപനമായി; താനൂരിലെ പുതുയുഗ യാത്രാ വേദിയിൽ പൊട്ടിത്തെറിച്ച് വിഡി സതീശൻ: വീഡിയോ ദൃശ്യങ്ങൾ...
പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. യാത്ര താനൂരില്‍ എത്തിയപ്പോഴാണ് സ്വീകരണ വേദിയില്‍ വിഡി സതീശൻ ക്രുദ്ധനായത്. പ്രതിപക്ഷ നേതാവ് സംസാരിക്കാൻ ഒരുങ്ങവേ പ്രവർത്തകർ ആവേശത്തില്‍...
പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല; കേന്ദ്രത്തോട് ഇളവുകള്‍ ആവശ്യപ്പെടാന്‍ കേരളം, വിശദാംശങ്ങൾ വായിക്കാം
പിഎം ശ്രീയില്‍ തുടരാൻ കേരളം. കരാർ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.പി എം ശ്രീയില്‍ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടിയെന്നും വി...
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; ഒരു വർഷത്തിനിടെ ജീവനക്കാരുടെ അക്കൗണ്ടിൽ എത്തിയത് 75 ലക്ഷം...
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തികത്തട്ടിപ്പ് കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരികളുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്. ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ടെന്നും അന്വേഷണവുമായി ജീവനക്കാര്‍ സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ...
ഒരു മാസത്തിനിടെ കടിച്ചുകീറി കൊലപ്പെടുത്തിയത് ആറു കുട്ടികൾ അടക്കം ഏഴ് പേരെ; മാരകമായി പരിക്കേറ്റത് 26 ആളുകൾക്ക്: ചെന്നായ്...
യുപിയുടെ അതിര്‍ത്തി ജില്ലയായ ബഹ്റൈച്ചിലെ ജനങ്ങള്‍ ഒരു മാസത്തിലേറെയായി കടുത്ത ഭീതിയില്‍. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമത്തിലെ കുട്ടികളെ ലക്ഷ്യമിട്ടാണ് ചെന്നായ്ക്കൂട്ടം ഇറങ്ങിയിരിക്കുന്നത്. ആറ് കുട്ടികളടക്കം ഏഴ് പേരെ ഇതിനകം വകവരുത്തി....
അധ്യക്ഷ പദവിയിൽ നിന്നും മാറ്റുമെന്ന് അഭ്യൂഹങ്ങൾ സജീവമായിരിക്കെ കെപിസിസി അധ്യക്ഷനെ വേദിയിലിരുത്തി ഇടുക്കി ഡിസിസി അധ്യക്ഷൻ സിപി...
ഡിസിസി പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറ്റുമെന്ന് അഭ്യൂഹം ശക്തമായിരിക്കേ കെപിസിസി നേതൃത്വത്തെ വെല്ലുവിളിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പങ്കെടുത്ത വേദിയിലായിരുന്നു സിപി മാത്യുവിന്റെ വെല്ലുവിളി. മറുപടി...
അമേരിക്കൻ പ്രസിഡണ്ടിന് ചിത്തഭ്രമം; ഡൊണാൾഡ് ട്രംപിനെതിരെ തെരുവിലിറങ്ങി അമേരിക്കൻ ജനത; ബോസ്റ്റണിൽ അണിനിരന്നത്...
ട്രംപിനെതിരേ അമേരിക്കൻ തെരുവോരങ്ങളില്‍ പ്രതിഷേധജ്വാല. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെയും, അദ്ദേഹത്തിൻറെ ഉപദേശകനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്കിന്റെയും നയങ്ങള്‍ക്കെതിരേയാണ് ശനിയാഴ്ച യുഎസിലെ ഒട്ടുമിക്ക നഗരങ്ങളിലും പ്രതിഷേധം അരങ്ങേറിയത്.വാഷിങ്ടണ്‍, ന്യൂയോർക്ക്, ഹൂസ്റ്റണ്‍, ഫ്ലോറിഡ, കൊളറാഡോ,...


























