ജിമ്മിൽ നിന്ന് ബുള്ളറ്റ് ഓടിച്ചു മടങ്ങി വരവേ അപകടം; മാന്നാനം കെ ഇ കോളേജിലെ ബികോം...

ആർപ്പൂക്കരയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് 20കാരിക്ക് ദാരുണാന്ത്യം. വില്ലൂന്നി പോത്താലില്‍ ബിജുവിന്റെ മകള്‍ നിത്യ ബിജു (20) ആണ് മരിച്ചത്. മാന്നാനം കെ.ഇ കോളേജിലെ ബികോം അവസാന വർഷ...

“ടെന്നീസ് കളിയല്ല, ഇനി ആവർത്തിച്ചാൽ മൈക്ക് കിട്ടില്ല”: നിയമസഭാ സമ്മേളനത്തിനിടെ മന്ത്രി എം ബി രാജേഷിനെ കുടഞ്ഞ്...

നിയമസഭയില്‍ പ്രതിപക്ഷത്തിൻ്റെ ചോദ്യത്തിന് അനുവാദമില്ലാതെ മറുപടി പറഞ്ഞതില്‍ മന്ത്രി എം ബി രാജേഷിനെ ചട്ടം പഠിപ്പിച്ച്‌ സ്പീക്കർ എ എൻ ഷംസീർ.ഇങ്ങനെ ചെയ്‌താല്‍ ഇനി മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് നല്‍കില്ലെന്ന് സ്‌പീക്കർ പറഞ്ഞു....

നാലു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്; ...

നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്.നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി. പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി...

നിക്ഷേപത്തുക തിരികെ കിട്ടാത്ത നിരാശയിൽ സഹകരണ ബാങ്കിനു മുന്നിലെ ആത്മഹത്യ: മരണം നടന്നു മൂന്നാം...

സഹകരണ സൊസൈറ്റിയില്‍ നിന്ന് നിക്ഷേപ തുക തിരിച്ചുചോദിച്ചപ്പോള്‍ അവഹേളിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ കട്ടപ്പനയിലെ വ്യാപാരി സാബുവിന്റെ വീട്ടിലെത്തിയ മന്ത്രി റോഷി അഗസ്റ്റിന് നേരെ കരിങ്കൊടി പ്രതിഷേധം.സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് സ്ഥലം...

ബീഹാറിൽ പ്ലംബറുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 113 രൂപ; ഒറ്റയടിക്ക് 294 കോടി രൂപയുടെ നിക്ഷേപം:...

ബിഹാറിലെ ഗയ ജില്ലയില്‍ നിന്നുള്ള പ്ലംബര്‍ തന്റെ ബാങ്ക് ബാലന്‍സ് കണ്ട് ഞെട്ടി. വെറും 113 രൂപയുണ്ടായിരുന്ന തന്റെ അക്കൗണ്ടില്‍ ഒറ്റയടിക്ക് ക്രെഡിറ്റായത് പതിനായിരങ്ങളോ, ലക്ഷങ്ങളോ അല്ല, കോടികള്‍!!294 കോടി രൂപ.മസ്തപുര ഗ്രാമത്തില്‍...

പിഎം ആര്‍‍ഷോയും, കെ വിദ്യയും വിവാഹിതരാവുന്നു; വിവാഹം ജൂൺ രണ്ടിന്

മുൻ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം.ആർ‍ഷോയും മുൻ എസ്‌എഫ്‌ഐ നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസില്‍ ജൂണ്‍ 2 തിങ്കളാഴ്ചയാണ് വിവാഹം. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർ‍ഷോ നിലവില്‍ സിപിഎം...

യു.പ്രതിഭയെ അധിക്ഷേപിച്ച നേതാവിനെ ലീഗ് പുറത്താക്കി; രമ്യ ഹരിദാസ് അച്ചു ഉമ്മൻ കേസുകളില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ സിപിഎം...

യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലിംലീഗ് ഉചിതമായ നിലപാട് എടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഒരു നേതാവും നടത്താന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നു അത്. ആരും ഈ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നില്ല. സമാനസംഭവങ്ങളില്‍ സിപിഎം എന്തു...

ഉൾ പാർട്ടി നീക്ക് പോക്ക് അറിഞ്ഞില്ല; അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ സ്വയം എതിർത്തു തോൽപ്പിക്കാൻ വിധിക്കപ്പെട്ട് സിപിഎം...

പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം നല്‍കി വെട്ടിലായി സി പി എം അംഗങ്ങള്‍.ഒടുവില്‍ സി പി എം പഞ്ചായത്ത് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയത്തിന് എതിരെ വോട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി...

ഒന്നാം തീയതി സന്തോഷവാർത്ത: പാചകവാതക വിലകുറഞ്ഞു; വിശദമായി വായിക്കാം

വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില പൊതുമേഖല എണ്ണ കമ്ബനികള്‍ കുറച്ചു. 19 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറുകളുടെ വില ഡെല്‍ഹി വിപണിയില്‍ 33.5 രൂപ കുറഞ്ഞ് 1631.50 രൂപയിലെത്തി. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള പാചക...

ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രം ഇട്ട പ്രിൻസിപ്പാൾ; കുട്ടി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരും: സെന്റ്...

ഹിജാബ് വിവാദത്തില്‍ സ്കൂള്‍ മാനേജ്മെന്‍റിനെതിരെ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടി സ്കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പാളാണെന്നും വി...

എവറസ്റ്റ് കീഴടക്കി മലയാളി പെൺ പെരുമ; ചരിത്രം രചിച്ച് കണ്ണൂർ സ്വദേശിനി സഫ്രീന: വിശദാംശങ്ങൾ വായിക്കാം

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യമലയാളി വനിതയെന്ന നേട്ടം സ്വന്തമാക്കി കണ്ണൂര്‍ വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫ്. മേയ് 18 ന് രാവിലെ 10.10 നാണ് സഫ്രീന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍...

മോഷണ ശ്രമം ചെറുക്കുന്നതിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; സംഭവം മുംബൈയിലെ വീട്ടിൽ വെച്ച്

മുംബൈ:ഇന്ന് പുലർച്ചെ നടന്ന മോഷണശ്രമത്തിനിടെ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ സെയ്ഫ് അലി ഖാന് കുത്തേറ്റു. ബോളിവുഡ് നടന് മൂന്ന് തവണ കുത്തേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി...

ലക്ഷ്മി പത്മ ന്യൂസ് മലയാളത്തിൽ നിന്ന് രാജിവച്ചു; കൂടുമാറ്റം റിപ്പോർട്ടറിലേക്കോ?

ന്യൂസ് മലയാളം 24*7 എന്ന വാർത്താചാനലിന്റെ മുഖമായിരുന്ന ലക്ഷ്മി പത്മ രാജിവച്ചു. ഏതാണ്ട് രണ്ടുവർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ചാനലിന്റെ സെലിബ്രിറ്റി അവതാരക എന്ന പരിവേഷം ഉണ്ടായിരുന്ന വ്യക്തിത്വമാണ് ലക്ഷ്മി....

നിർണായകമായ രാമപുരം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി രജിത ഷിനുവിന് വേണ്ടി വീടുകയറി വോട്ടഭ്യർത്ഥിച്ച് കോട്ടയം എംപി ഫ്രാൻസിസ്...

യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ നിർണായകമായ രാമപുരം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ പ്രചരണത്തിന് ചൂടേറുന്നു. യുഡിഎഫിന് മേൽക്കോയ്മയുള്ള വാർഡിൽ റെക്കോർഡ് ഭൂരിപക്ഷമാണ് മുന്നണി ലക്ഷ്യമിടുന്നത്. കോൺഗ്രസിന് വേണ്ടി രജിത ടി ആർ (രജിത ഷിനു) മത്സരത്തിന്...

തിരിച്ചടി ആരംഭിച്ച് ഇന്ത്യ; ഭീകരരുടെ വീടുകള്‍ ബോംബിട്ട് തകര്‍ത്തു: വീഡിയോ ദൃശ്യങ്ങൾ കാണാം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്‌കർ ഭീകരരുടെ വീടുകള്‍ തകർത്തു. കാശ്‌മീർ സ്വദേശികളായ ആദില്‍ ഹുസൈൻ തോക്കർ, ആസിഫ് ഫൗജി എന്നിവരുടെ വീടുകളാണ് ബോംബിട്ട് തകർത്തത്. പ്രാദേശിക ഭരണകൂടമാണ് വീടുകള്‍ തകർത്തതെന്ന് വാർത്താ ഏജൻസികള്‍...

ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്താൻ കേവലം അരമണിക്കൂർ യാത്ര; ലോകത്തെ മാറ്റിമറിക്കുന്ന പദ്ധതിയുമായി ആരോൺ മസ്ക് രംഗത്ത്: ഡൊണാൾഡ് ട്രംപിന്റെ രണ്ടാം...

ചരിത്ര വിജയം നേടിയാണ് ‌ ‌ഡൊണാള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലാണ് ട്രംപ് നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഗവണ്‍മെന്റ് എഫിഷ്യൻസിയുടെ (ഡോജ്/ DOGE) തലപ്പത്തേക്ക് ഇലോണ്‍ മസ്‌കിനെയും...

ആറാടി അര്‍ജന്റീന: മെസിക്ക് ഹാട്രിക്ക്; 6-0 എന്ന സ്കോറിൽ ബൊളീവിയയെ ‌തകർത്ത് തരിപ്പണമാക്കി – വീഡിയോ കാണാം

ലോകകപ്പ്ക്വാളിഫയറില്‍ ബൊളീവിയയെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലോക ചാംപ്യന്‍മാരായ അര്‍ജന്റീന. നായകന്‍ ലയണല്‍ മെസിക്ക് ഹാട്രിക്. അര്‍ജന്റീന ആറ് തവണ തങ്ങളുടെ വല ചലിപ്പിച്ചപ്പോള്‍ ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ സാധിക്കാതെ ബൊളീവിയ...

കുറഞ്ഞ പേജുകളും, ഇടിയുന്ന വരിക്കാരും, തിങ്ങിനിറഞ്ഞ് പരസ്യങ്ങളും: എന്നിട്ടും വില കൂട്ടാൻ ഒരുങ്ങി മലയാള പത്രങ്ങൾ; ...

മലയാള പത്രങ്ങള്‍ വില കൂട്ടുന്നു. പ്രചാരത്തില്‍ മുന്‍പിലുള്ള ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ വില ഈടാക്കുന്ന മലയാളം പത്രങ്ങളാണ് വരിസംഖ്യ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച്‌ വളരെ കുറഞ്ഞ പേജുകള്‍ മാത്രമാണ് മലയാള...

പൊതുകടം 4.15 ലക്ഷം കോടി; വായ്പ ഒഴികെയുള്ള വരുമാനത്തിന്റെ 73.36 ശതമാനവും ചെലവഴിക്കുന്നത് ശമ്ബളവും പെൻഷനും പലിശയും നല്‍കാൻ:...

കേരളത്തിന്റെ പൊതുകടം 4.15 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോർട്ട്. കഴിഞ്ഞ സാമ്ബത്തിക വർഷം അവസാനം വരെയുള്ള കണക്കാണിത്.കഴിഞ്ഞ വർഷം കടമെടുത്തതിന്റെ 13.02 ശതമാനം മാത്രമാണ് വികസന പ്രവർത്തനത്തിനായി ചെലവിട്ടതെന്നും സിഎജി റിപ്പോർട്ടില്‍...

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് അരികെ കൂറ്റൻ രാജവെമ്പാല; പാഞ്ഞെത്തി കടിച്ചു കീറി പിറ്റ് ബുൾ: വീഡിയോ

ഉഗ്രവിഷമുള്ള രാജവെമ്ബാലയെ ആക്രമിച്ച്‌ കൊന്ന് പിറ്റ് ബുള്‍ നായ കുട്ടികളുടെ ജീവൻ രക്ഷിച്ചു. വീട്ടുജോലിക്കാരിയുടെ മക്കള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടുവളപ്പില്‍ രാജവെമ്ബാല എത്തിയത്. കുട്ടികള്‍ പേടിച്ച്‌ കരയുന്നത് കേട്ടാണ് ജെന്നി എന്ന പിറ്റ്...