മുംബൈ:ഇന്ന് പുലർച്ചെ നടന്ന മോഷണശ്രമത്തിനിടെ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ സെയ്ഫ് അലി ഖാന് കുത്തേറ്റു. ബോളിവുഡ് നടന് മൂന്ന് തവണ കുത്തേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരീന കപൂറും മക്കളും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















