29 വര്‍ഷമായി ഒളിവ് ജീവിതം; ദാവൂദ് ഇബ്രാഹിം-ഛോട്ടാ ഷക്കീല്‍ സംഘാംഗത്തെ ഹൂബ്ലിയില്‍ നിന്ന് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

29 വർഷമായി ഒളിവില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിം-ഛോട്ടാ ഷക്കീല്‍ സംഘാംഗം അറസ്റ്റില്‍. 69 കാരനായ പ്രകാശ് രത്തിലാല്‍ ഹിംഗുവിനെ കർണാടകയിലെ ഹൂബ്ലിയില്‍ നിന്ന് മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്.ആർതർ റോഡ് ജയില്‍ കലാപക്കേസിലെ...

എംഡിഎംഐയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവും പിടിയിൽ: സിപിഎം നേതാവ് പിടിയിലായത്...

സംസ്ഥാനത്ത് പൊലീസ് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും എംഡിഎംഎയും പിടികൂടി.ആലപ്പുഴയില്‍ എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് പിടിയിലായത്. മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി ജെ. വിഘ്‌നേഷ് ആണ് സൗത്ത് പൊലീസിന്റെ പിടിയിലായത്....

ഭർത്താവിനെയും മകനെയും മരത്തിന് വലം വെക്കാനായി പറഞ്ഞയച്ചു; ബ്യൂട്ടീഷൻ ആയ യുവതിയെ ലൈംഗിക പീഡനത്തിന് ഇടയായി: ജ്യോതിഷനെതിരെ കേസ്

കുടുംബത്തിന് എതിരേ ദുർമന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജോത്സ്യനെതിരേ കേസെടുത്തു. ചന്നമനക്കരെയില്‍ നടന്ന സംഭവത്തില്‍ മോഹൻകുമാറിന്റെ (38) പേരിലാണ് കേസ്.ബ്യൂട്ടീഷ്യനായ 34-കാരിയാണ് പരാതി നല്‍കിയത്. യുവതി നടത്തുന്ന ബ്യൂട്ടീഷ്യൻ അക്കാദമിയില്‍...

നാലാം ഘട്ട വോട്ടെടുപ്പിന് പിന്നാലെ സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക; കത്തോലിക്കാ സഭയെ ഇനി ...

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാര് ചോദ്യത്തിന് ഉത്തരം. കാർഡിനൽ കോൺക്ലേവിന്റെ രണ്ടാം ദിവസം നടന്ന നാലാം ഘട്ട വോട്ടെടുപ്പിലാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തത്. അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്റ്റ്...

സഞ്ചാരം സൈക്കിളിൽ; താമസം ഓലമേഞ്ഞ വീട്ടിൽ: പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ഐസിയുവിലായ ബിജെപി എംപി പ്രതാപ്...

പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട ബിജെപി എംപിയാണ് പ്രതാപ് ചന്ദ്ര സാരംഗി.പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്നാണ് ബിജെപിയുടെ പരാതി. മുന്‍ കേന്ദ്ര സഹമന്ത്രി കൂടിയായ ഒഡീഷയില്‍...

കോതമംഗലത്ത് യുവാവിന്‍റെ മരണത്തില്‍ ദുരൂഹത; പെണ്‍ സുഹൃത്ത് വിഷം നല്‍കി എന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്തെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹത. പെണ്‍സുഹൃത്ത് വിഷം നല്‍കിയതായി സംശയിക്കുന്നു. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വധശ്രമത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കൊലപാതക...

ബംഗളൂരുവിൽ 100 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളി ദമ്പതികൾ; ഫോൺ സ്വിച്ച് ഓഫ്...

കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളികള്‍ മുങ്ങിയതായി പരാതി. ആലപ്പുഴ രാമങ്കരി സ്വദേശികളായ എ വി ടോമിയും ഷൈനി ടോമിയുമാണ് ഒളിവില്‍ പോയത്.ഇവര്‍100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അറിയുന്നത്. മലയാളികള്‍ ഉള്‍പ്പടെ...

ഹൃദയമാറ്റ ശസ്ത്രക്രിയ: സുമനസ്സുകളുടെ സഹായം തേടി യുവാവ്; കരുണ തേടുന്നത് കോട്ടയം മെഡിക്കൽ കോളേജിൽ ശമ്പള രഹിത വോളണ്ടിയർ...

തീവ്രമായ ഹൃദ്രോഗം ബാധിച്ച യുവാവിന് ഹൃദയമാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ച് ഡോക്ടർമാർ. കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗമാണ് കുമരകം സ്വദേശിയായ അരുൺ ഷാജിക്ക് ഹൃദയമാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുന്നത്....

നിറം വെളുപ്പിക്കാൻ ഉപയോഗിച്ച ക്രീം തിരിച്ചടിയായി;നാഗ്പൂരിൽ ഓൺലൈനായി വാങ്ങിയ ക്രീമുകൾ ഉപയോഗിച്ച 18 സ്ത്രീകൾക്ക് വൃക്കരോഗം കണ്ടെത്തി, വിശദാംശങ്ങൾ...

സൗന്ദര്യം വർധിപ്പിക്കാനും നിറം വെളുപ്പിക്കാനുമായി ഉപയോഗിച്ച ഫെയർനെസ് ക്രീമുകള്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായതായി റിപ്പോർട്ട്.സമൂഹമാധ്യമങ്ങളിലൂടെയും ഓണ്‍ലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിലൂടെയും വാങ്ങിയ 'ഗോറി ബ്യൂട്ടി ക്രീം' ഉള്‍പ്പെടെയുള്ള സൗന്ദര്യവർധക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച...

ലോകത്തെ ഏറ്റവും മികച്ച ഇലക്ട്രിക് വാഹനം; അവാർഡ് നേടിയത് കിയ കമ്പനിയുടെ ഈ മോഡൽ: വിശദമായി...

ലോകത്തിലെ ഏറ്റവും മികച്ച കാർ ഏതാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. കിയ EV3 ആണ് ഈ കാർ.കാരണം കിയയുടെ ഈ ഇലക്‌ട്രിക് കാർ 2025 ലെ വേള്‍ഡ് കാർ ഓഫ്...

ബാർ ഉടമകൾക്ക് നികുതി കുടിശ്ശിക ഇനത്തിൽ കോടികളുടെ ഇളവ് നൽകി സംസ്ഥാന സർക്കാർ; നടപടി കേരള...

കടുത്ത സാമ്ബത്തിക പ്രതിസന്ധിഘട്ടത്തിലും ബാറുടമകള്‍ക്ക് നികുതി കുടിശ്ശിക ഇനത്തില്‍ കോടികള്‍ ഇളവുനല്‍കി സർക്കാർ. 2005 മുതല്‍ 2021 വരെയുള്ള കുടിശ്ശികകള്‍ക്ക് ആംനസ്റ്റി, പിഴപ്പലിശ എന്നിവയില്‍ വൻ ഇളവ് പ്രഖ്യാപിച്ച്‌ ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുകയാണ്....

“സ്വന്തം പിതാവിനെ ദ്രോഹിച്ചവൻ, നാണമില്ലേ”:എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചു; മറിയ ഉമ്മനെതിരെ സൈബര്‍ ആക്രമണം; വിശദാംശങ്ങൾ വായിക്കാം

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെതിരെ വ്യാപക വിമര്‍ശനം. ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കോണ്‍ഗ്രസ് അണികളാണ്...

മദ്യപിച്ച്‌ ഉറങ്ങാൻ കിടന്നതായി ഭര്‍ത്താവ്; പിറ്റേന്ന് നഗ്നമായ നിലയില്‍ മൃതദേഹം: മധുവിധുവിനിടെ യുവതി മരിച്ച നിലയില്‍

ഉത്തരാഖണ്ഡിലെ മസൂറിയില്‍ ഭർത്താവിനൊപ്പം വിനോദയാത്രയ്‌ക്കെത്തിയ സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ച നിലയില്‍. പി. രാധാ ഗായത്രിയെ (27) ആണ് ഹോംസ്റ്റേ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 15 തിങ്കളാഴ്ച ആണ് സംഭവം പുറത്തറിയുന്നത്....

ലിയോയുടെ പിന്നാമ്പുറ കാഴ്ചകൾ; ബിഹൈൻഡ് ദി സീൻസ് വീഡിയോ പുറത്ത് വിട്ട് സംവിധായകൻ ലോകേഷ് കനകരാജ്:...

വിജയ്-ലോകേഷ് കനകരാജ് ചിത്രം 'ലിയോ' റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്ബോള്‍ സ്പെഷല്‍ ആനിവേഴ്സറി വീഡിയോ പുറത്തുവിട്ട് പ്രൊഡക്‌ഷൻ ടീം. ദ് ക്രോണിക്കിള്‍സ് ഓഫ് ലിയോ എന്ന പേരില്‍ എട്ട് മിനിറ്റ് ദൈർഘ്യമുള്ള മേക്കിംഗ്...

“ചതിയൻ പ്രതാപനെ മലബാറിന് വേണ്ട; തൃശ്ശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകൻ”: കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി...

കോണ്‍ഗ്രസ് നേതാവ് ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍. ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്‌എസിന് കൊടുത്ത നയവഞ്ചകന്‍ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. ടി.എന്‍ പ്രതാപന് മലബാറിന്റെ ചുമതല...

ഇഷ്ടിക കളത്തിൽ പുലിയും യുവാവും തമ്മിൽ ഏറ്റുമുട്ടൽ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ ജഗ്നുപൂരിലെ ഇഷ്ടികക്കളത്തില്‍ എത്തിയ പുലിയുമായി യുവാവ് ഏറ്റുമുട്ടി. ആക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ യുവാവ് പുലിയെ കീഴ്‌പ്പെടുത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നു. അവസാനം പുലി രക്ഷപ്പെട്ടു. യുവാവിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രക്ഷപ്പെട്ടു പോവുന്ന വഴി...

വയനാടിനെ വിറപ്പിച്ച നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി; കഴുത്തില്‍ ആഴത്തില്‍ മുറിവുകള്‍: വിശദാംശങ്ങൾ വായിക്കാം

വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ കണ്ടെത്തിയ നരഭോജി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ...

മുട്ടയുടെ മഞ്ഞക്കുരുവിന് ഓറഞ്ച് നിറമോ? കാരണങ്ങൾ ഇങ്ങനെ; വിശദമായി വായിക്കാം

മുട്ട ഭക്ഷണത്തില്‍ മിക്കപ്പോഴും നമ്മള്‍ ഉള്‍പ്പെടുത്താറുണ്ടല്ലേ. മുട്ടയില്‍ ഒരുപാട് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.പ്രോട്ടീൻ റിച്ചാണ് മുട്ട. മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുപോരെ ആരോഗ്യകരമാണ്. എന്നും ഓരോ മുട്ട കരിക്കുന്നതിലൂടെ ശരീരത്തിന് ഒരുപാട് വിറ്റാമിൻസ്, പ്രോട്ടീൻ...

പി ജയരാജന്റെ പുസ്തകത്തിൽ അബ്ദുൽ നാസർ മദനിക്കെതിരായി നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധം പുകയുന്നു; മുഖ്യമന്ത്രിയെത്തിയ പുസ്തക പ്രകാശന...

പുസ്തകം കത്തിച്ച്‌ പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ മദനിയുമായി ബന്ധപ്പെട്ട് വസ്തുതകള്‍ക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. മദനിയുടെ പ്രസംഗത്തില്‍ വിമര്‍ശനം ഉണ്ടായിരുന്നു എന്നത് വസ്തുത ആണ്. പില്‍ക്കാലത്തു മദനി...

സീറ്റ് കിട്ടിയില്ല; മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ കോണ്‍ഗ്രസ് വിട്ടു; വിശദാംശങ്ങൾ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച്‌ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്‍.എസ്.നുസൂര്‍ പാർട്ടി വിട്ടു. കോണ്‍ഗ്രസിൻ്റെ വിഴുപ്പുഭാണ്ഡം ചുമന്നു നടക്കാൻ കഴിയില്ലെന്നും, ഇനി പാർട്ടിയില്‍ തുടരാനാകില്ലെന്നും നുസൂര്‍ പറഞ്ഞു....