ഞൊടിയിടയിൽ ആഡംബര എസ് യു വിയുടെ സൺ റൂഫ് തകർത്ത് കുരങ്ങൻ; ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...
നമ്മുടെ ദിവസത്തില്‍ വലിയ ഒരു പങ്കും ഇന്ന് വീഡിയോകളും റീലും ഒക്കെ കണ്ട് സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നവരുണ്ട്.
അത്രയധികം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നതും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ ആളുകളുടെ...
ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റ് മത മൗലിക വാദികളുടെ അഴിഞ്ഞാട്ടം; വസ്ത്രം പൊക്കി നോക്കി മതം തിരിച്ചറിഞ്ഞ ശേഷം കൊലപ്പെടുത്തുന്നു എന്ന്...
ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭമായി തുടങ്ങി, പ്രധാനമന്ത്രി ഷെയ്ഖ് ഹസീനനയുടെ പതനത്തില്‍ കലാശിച്ച ബംഗ്ലാദേശ് പ്രക്ഷോഭത്തില്‍ മറവില്‍ നടക്കുന്നത് ന്യൂനപക്ഷ കൂട്ടക്കുരുതി. കേരളത്തിലടക്കം മുഖ്യധാരാ മാധ്യമങ്ങള്‍ ഇത് മറച്ചുവെക്കുമ്ബോള്‍, ബംഗ്ലാദേശികള്‍ തന്നെ സോഷ്യല്‍...
“സസ്യാഹാരം വിളമ്ബുക, അല്ലെങ്കില്‍ പൂട്ടുക”: കെഎഫ്സിക്ക് മുന്നില്‍ ഹിന്ദുരക്ഷാ ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം; വിശദാംശങ്ങൾ വായിക്കാം
ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരത്ത് കെഎഫ്‌സി ഔട്ട്‌ലെറ്റിന് പുറത്ത് ഹിന്ദു രക്ഷാ ദള്‍ പ്രവർത്തകരുടെ പ്രതിഷേധം. കൻവാർ യാത്രക്കിടെ ഔട്ട്ലെറ്റില്‍ മാംസാഹാരം വിളമ്ബരുതെന്നും സസ്യാഹാരം മാത്രമേ വിളമ്ബാവൂവെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുരക്ഷാ ദള്‍ പ്രവർത്തകർ സമരം...
പാചകവാതക സിലിൻഡറില്‍നിന്ന് തീപടര്‍ന്ന് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: സംഭവം നെയ്യാറ്റിൻകരയില്‍
നെയ്യാറ്റിൻകരയില്‍ ഗ്യാസില്‍ നിന്ന് തീപടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. അപകടകാരണം ഗ്യാസ് ലീക്കായതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ സുനിതയെ ആശുപത്രിയില്‍...
ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായി; പൊൻകുന്നത്ത് യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽ ഉള്ളത് ഗുരുതര വെളിപ്പെടുത്തൽ: വിശദാംശങ്ങൾ വായിക്കാം
ആര്‍എസ്‌എസ് ശാഖയില്‍ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം തമ്ബലക്കാട് സ്വദേശി അനന്തു അജി (24)യാണ് മരിച്ചത്. താന്‍ നേരിട്ട പീഡനങ്ങള്‍ അനന്തു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഷെഡ്യൂള്‍ ചെയ്ത...
കെപിസിസി ഭാരവാഹി യോഗം ഇന്ന്; തെരഞ്ഞെടുപ്പിന് മുന്നേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള നേതാക്കളുടെ കടിപിടിയിൽ വിമർശനം...
കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും. തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള മിഷൻ 25 ന്റെ പുരോഗതിയാണ് പ്രധാന ചർച്ച.പുനസംഘടനയും സമകാലിക രാഷ്ട്രീയ സംഭവങ്ങളും ചർച്ചക്ക് വരും. നേതൃത്തനിരയിൽ സ്ഥാനം ഉറപ്പിക്കാൻ പാർട്ടിക്കിടെയിൽ ...
ഡാർക്ക് നെറ്റ് ലഹരി ശൃംഖല: മുഖ്യ പ്രതി എഡിസൺ ബാബുമായി കൂട്ടുചേർന്ന് ഓസ്ട്രേലിയയിലേക്ക് റേപ്പ് ഡ്രഗ് കെറ്റമിൻ കടത്തിയ...
കെറ്റമെലോണ്‍ ഡാര്‍ക് വെബ് ലഹരിശൃംഖലയുടെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ബാബുവുമായി ചേര്‍ന്ന് ലഹരിയിടപാടുകള്‍ നടത്തിയ ദമ്ബതികള്‍ പിടിയില്‍. ഓസ്‌ട്രേലിയയിലേക്ക് ലഹരി കടത്തിയ കേസിലാണ് ഇടുക്കി പഞ്ചാലിമേട് സര്‍ണസെറ്റ് വാലി റിസോര്‍ട്ടുടമ...
വളർത്തു നായയെ മല മൂത്ര വിസർജനത്തിനായി അയൽ വീട്ടിലേക്ക് തുറന്നു വിടുന്നു; കലാമണ്ഡലം സത്യഭാമക്കെതിരായ പരാതിയിൽ നടപടിയുമായി...
വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ പരാതിയുമായി അല്‍വാസി. സത്യഭാമ വളർത്തുനായയെ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിന് തന്റെ വീട്ടിലേക്ക് തുറന്ന് വിടുന്നുവെന്ന് അയല്‍വാസിയുടെ പരാതിയില്‍ നടപടിയുമായി പൊലീസ്.പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടോന്‍റ്മെന്‍റ് വനിത...
‘ ഞങ്ങ വിതരണം ചെയ്യുന്ന ചോറ് പൊതിയും, കഞ്ചൻ പൊതിയും മാറി പോയെങ്കില്‍ പൊതി മാറ്റി വാങ്ങേണ്ടതാണ് ‘:...
കഞ്ചാവ് കേസില്‍ സഖാക്കള്‍ പ്രതികളായതിനു പിന്നാലെ സിപിഎമ്മിനെ ട്രോളി സോഷ്യല്‍ മീഡിയ. കളമശേരി പോളിടെക്നിക്കിലെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പൊതികളും ,കഞ്ചാവ് തൂക്കി നല്‍കാനുള്ള ഉപകരണവും വരെ കണ്ടെത്തിയിരുന്നു. അതിനുപിന്നാലെ ഇവർ നല്‍കുന്ന...
കണ്ണൂരിൽ വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
പഴയങ്ങാടി നെരുവമ്ബ്രത്ത് യുവതിയെ കിടപ്പുമുറിയുടെ ജനല്‍കമ്ബിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ സുരഭിയെയാണ് (28) ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരിച്ച നിലയില്‍ കണ്ടത്.
ഭര്‍ത്താവ്: സോജന്‍...
റേഡിയോളജി വിഭാഗം ഡോക്ടറുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ്; പാലായിൽ ലാബുടമയും ടെക്നീഷ്യനും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
സ്വകാര്യ ക്ലിനിക്കല്‍ ലാബില്‍ റേഡിയോളജി വിഭാഗം ഡോക്ടറുടെ പേരില്‍ വ്യാജമായി പരിശോധനാ റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയ ടെക്‌നിഷ്യനെയും സ്ഥാപന ഉടമയെയും കോടതി റിമാന്‍ഡ് ചെയ്തു.ജനറല്‍ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മോഡേണ്‍ ഡയഗ്‌നോസ്റ്റിക് സെന്ററില്‍...
റിയാസും വീണയും ട്രെൻഡിങ് ആണ്: മോഡേൺ ലുക്കിൽ ഭാര്യക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്;...
ഭാര്യ വീണ വിജയനൊപ്പമുള്ള പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു.ഇടുക്കി മൂന്നാറില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. മന്ത്രി തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. കറുത്ത ജാക്കറ്റും ജീൻസുമാണ് മന്ത്രിയുടെ...
ഭർത്താവിന്റെ അച്ഛനെ തല്ലിയത് സഹികെട്ടിട്ട്; വീഡിയോ പ്രചരിച്ചതോടെ നാട്ടിലിറങ്ങാൻ കഴിയാത്ത സ്ഥിതിയായി: അടൂർ സ്വദേശിനിയായ യുവതിക്ക്...
ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് ഭർത്താവിന്റെ അച്ഛനെ തല്ലിയതെന്ന് അടൂരിലെ സൗമ്യ. അടൂരില്‍ കെഎസ്‌ഇബിയില്‍ താത്ക്കാലിക ജോലിക്കാരനായിരുന്ന സിജുവും ഭാര്യ സൗമ്യയും ചേർന്ന് സിജുവിന്റെ പിതാവ് തങ്കപ്പനെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു...
കേരള സ്റ്റോറി 2: റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി രാത്രി വൈകി വാദം കേട്ട്...
കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്" സിനിമയുടെ റിലീസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞതിന് പിന്നാലെ നിർമ്മാതാക്കള്‍ നല്‍കിയ അപ്പീലില്‍ വാദം കേട്ട ജഡ്‌ജിക്ക് പ്രൊമോഷൻ.കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സുശ്രുത് അരവിന്ദ്...
അറബ് ലോകത്തെ അതിസമ്ബന്നൻ അല്‍വലീദ് ബിൻ ത്വലാല്‍ രാജകുമാരന്റെ മാതാവ് അന്തരിച്ചു; വിശദാംശങ്ങൾ വായിക്കാം
സൗദി വ്യവസായി അല്‍വലീദ് ബിൻ ത്വലാല്‍ രാജകുമാരന്റെ മാതാവ് മുന രിയാദ് അല്‍ സ്വല്‍ഹ അന്തരിച്ചു. റോയല്‍ കോർട്ട് ആണ് മരണവിവരം പുറത്തുവിട്ടത്.ഇന്നലെയായിരുന്നു മരണം. അറബ് ലോകത്തെ അതിസമ്ബന്നനാണ് അല്‍വലീദ് ബിൻ ത്വലാല്‍...
മാസപ്പടി കേസിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; മുഖ്യമന്ത്രിയുടെ മകൾ വിചാരണ നേരിടേണ്ടത് പത്തുവർഷം വരെ...
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നല്‍കാതെ...
ശീമാട്ടി ഇനി പാലായിലും; ഉദ്ഘാടനം നിർവഹിച്ച് ബീനാ കണ്ണനും, മാണി സി കാപ്പനും: വിശദാംശങ്ങൾ വായിക്കാം
ശീമാട്ടിയുടെ യുവതീയുവാക്കള്‍ക്കായുള്ള ബ്രാൻഡായ 'ശീമാട്ടി യംഗി'ന്റെ അഞ്ചാമത്തെ ഷോറൂം കോട്ടയം പാലായില്‍ ആരംഭിച്ചു. വുമണ്‍സ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ വിഭാഗങ്ങളും വൈറ്റ് വെഡിംഗ് ഗൗണുകളുടെ എക്സ്ക്ലൂസീവ് കളക്ഷനായ 'ദി സെലസ്റ്റും'...
കൊടുങ്ങല്ലൂർ ഭരണിക്കിടെ ദേവസ്വം ബോർഡിൻറെ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം; വിവാദമുയർന്നതോടെ അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ...
കൊടുങ്ങല്ലൂർ ഭരണിക്കിടെ സിനിമാ ചിത്രീകരണം നടത്തിയത് വിവാദത്തില്‍. കോമരത്തിന്റെ വേഷം കെട്ടി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും, തിരിച്ച് പൊലീസ് മർദിക്കുന്നതും ആണ് ക്ഷേത്ര പരിസരത്ത് വെച്ച് ചിത്രീകരിച്ചത്.ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെയായിരുന്നു ചിത്രീകരണമെന്നാണ്...
ആയുര്‍വേദ സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം; കൊച്ചിയിൽ എട്ടു യുവതികള്‍ ഉള്‍പ്പടെ 12 പേര്‍ പിടിയിൽ: വിശദാംശങ്ങൾ
കൊച്ചിയില്‍ ആയുര്‍വേദ സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം. മോക്ഷ ആയുര്‍വേദ ക്ലിനിക്കില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 12 പേര്‍ പിടിയിലായി.എട്ടുയുവതികളും നടത്തിപ്പുകാരന്‍ എരുമേലി സ്വദേശി പ്രവീണും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
കൊച്ചി പൊലീസിന്റെ മൂന്ന് മാസങ്ങള്‍...
നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നവദമ്പതികളുടെ മൃതദേഹം; ക്രൂര കൊലപാതകത്തിന്റെ പിന്നിൽ വരന്റെ അമ്മ: ഞെട്ടിക്കുന്ന വിശദാംശങ്ങൾ വായിക്കാം.
രാജസ്ഥാനിലെ കരൗലിയില്‍ ക്ഷേത്രത്തിന് സമീപം കാറില്‍ ആഗ്ര സ്വദേശികളായ നവ ദമ്ബതികള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ യുവാവിന്റെ അമ്മയും അമ്മാവനും സഹായിയും അറസ്റ്റില്‍.
മകൻ്റെയും മരുമകളുടെയും അവിഹിത ബന്ധങ്ങള്‍ കാരണം കുടുംബത്തിന്...


























