ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് തിരിച്ചടി; അധിക പെന്‍ഷന്‍ റദ്ദാക്കി ഇപിഎഫ്ഒ നോട്ടീസ്, വിശദാംശങ്ങൾ വായിക്കാം

2014-ന് മുൻപ്‌ വിരമിച്ച്‌, വിവിധ കോടതിവിധികളുടെ അടിസ്ഥാനത്തില്‍ ഉയർന്ന പെൻഷൻ കൈപ്പറ്റിയിരുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് കനത്ത പ്രഹരമേകി പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) കൂട്ടനടപടി.ഈ വിഭാഗത്തില്‍പ്പെട്ടവരുടെ അധിക പെൻഷൻ റദ്ദാക്കിയ ഇ.പി.എഫ്.ഒ., ഇതുവരെ...

വേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസുകള്‍ വേണ്ട,നിയമം ലംഘിച്ചാല്‍ വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടി: വി ശിവൻകുട്ടി, വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാർച്ച്‌ മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍...

കോട്ടയത്തുനിന്ന് ദിവസങ്ങൾക്ക് മുമ്പ് കാണാതായ സർക്കാർ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; ജോലി സമ്മർദ്ദം മൂലം സംഘർഷം...

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം എഇഓയുടെ ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് ശ്യാം കുമാറാണ് മരിച്ചത്. ശ്യാം കുമാര്‍ ജോലി സമ്മര്‍ദ്ദനം അനുഭവിച്ചിരുന്നതായി ഭാര്യ പരാതി നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ വൈക്കം...

നിയമനിഷേധം ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റിനെ സ്റ്റേഷനിൽ എത്തിച്ച് തല്ലി ചതച്ചു; മദ്യപിച്ച്...

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച്‌ തല്ലിച്ചതച്ച സംഭവത്തില്‍ നീതി നടപ്പാക്കി കോടതി ഇടപെടൽ. ആരോപണം വിധേയരായ പോലീസുകാർക്കെതിരെ കോടതി കേസെടുത്തു. നിയമ ചരിത്രത്തിലെ തന്നെ വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പോലീസുകാരെ...

മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റുമാരുടെ ഭീഷണിയെ തുടർന്ന് യുവതി തൂങ്ങിമരിച്ചു; ഷിനി തൂങ്ങിയത് ഏജന്റുമാർ പണം...

കൊടുങ്ങല്ലൂരില്‍ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്നാരോപിച്ച്‌ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാര്‍ പാലമുറ്റം കോളനിയില്‍ വാക്കാശ്ശേരി രതീഷിന്റെ ഭാര്യ...

ജോലി സമ്മര്‍ദ്ദം; മുംബൈയില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലില്‍ ചാടി ആത്മഹത്യ ചെയ്തു

മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥൻ കടലില്‍ ചാടി ആത്മഹത്യ ചെയ്തു. സ്വകാര്യ ബാങ്കില്‍ അസോസിയേറ്റ് വൈസ് പ്രസിഡന്റായ അലക്സ് റെജിയാണ് മരിച്ചത്.ജോലിയിലെ സമ്മർദ്ദം മൂലമാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നിലവില്‍ പുനെയിലാണ് അലക്സും...

ഈ ഭാഷ വായിക്കാൻ കഴിഞ്ഞാൽ എട്ടരക്കോടി രൂപ സമ്മാനം: സിന്ധു നദീതടസംസ്‌കാര കാലത്തെ ലിപി വായിക്കുന്നവര്‍ക്ക് 8.5 കോടി...

ഒരു നൂറ്റാണ്ടിലേറെയായി ചുരുളഴിയാതെ കിടക്കുന്ന സിന്ധുനദീതട സംസ്കാര കാലത്തെ പുരാതന ലിപി വായിക്കുന്നവർക്ക് എട്ടരക്കോടി രൂപ (പത്ത് ലക്ഷം യുഎസ് ഡോളർ) സമ്മാനമായി നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സിന്ധുനദീതട സംസ്കാരം കണ്ടെത്തിയതിന്റെ...

ബിജെപി ഭരണത്തിൽ പീഡനവും കേരളത്തിൽ പ്രീണനവും: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ദീപിക എഡിറ്റോറിയൽ; ക്രിസംഘികൾക്ക് കനത്ത...

ക്രിസ്ത്യാനികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ വന്ന് അവരെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുകയും സ്വാധീനമില്ലാത്ത മറ്റിടങ്ങളില്‍ ആക്രമിച്ച്‌ കീഴ്‌പെടുത്തുകയും ചെയ്യുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ കത്തോലിക്ക സഭയുടെ മുഖപത്രം ദീപിക. 2026ല്‍ കേരളത്തില്‍ ഭരണം...

പെട്രോൾ പമ്പിൽ സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തു; പകരം വീട്ടാൻ യുവാവ് ചെയ്തത് ഞെട്ടിക്കുന്ന കാര്യം: വീഡിയോ...

റായ്പൂരിലെ പെട്രോള്‍ പമ്ബില്‍ മോട്ടോർ സൈക്കിളിന് തീയിടാൻ ശ്രമിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പമ്ബിലെ ജീവനക്കാരൻ വേഗത്തില്‍ നടപടി സ്വീകരിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്.പമ്ബില്‍ സിഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ യുവാവ്...

ശ്മശാനത്തിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ബിജെപി നേതാവിനെ കയ്യോടെ പൊക്കി...

ശ്മശാനത്തില്‍ പാർക്ക് ചെയ്ത കാറിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിനിടെ ബിജെപിനേതാവിനെയും യുവതിയെയും നാട്ടുകാർ പിടികൂടി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ കൈലാവൻ ഗ്രാമത്തിലുള്ള ശ്മശാനത്തില്‍ വച്ചാണ് ഇരുവരെയും നാട്ടുകാർ കൈയ്യോടെ പൊക്കിയത്.ബിജെപിയുടെ പട്ടികജാതി മോർച്ചയുടെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വക മാറ്റിയത് 256 കോടി; പിണറായി സർക്കാരിൻറെ കാലത്തെ നെറികേടുകൾ വെളിപ്പെടുത്തുന്ന സിഎജി...

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും മുന്‍ സര്‍ക്കാറിന്റെ കാലത്ത് ധനവിനിയോഗത്തില്‍ വന്ന വീഴ്ച്ചയും എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്.2024 - 25 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വെച്ചത്. ഓഫ് ബജറ്റ് കടമെടുപ്പ്...

യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെ എസ്‌എഫ്‌ഐ പ്രവർത്തകർ തടഞ്ഞ പരാതിക്ക് പിന്നാലെ യുഡിഎഫ് ഒരുക്കിയ ‘ട്രാപ്പ്’ ആയിരുന്നുവെന്ന് സൂചിപ്പിക്കുന്ന...

പടന്നക്കാട് നെഹ്‌റു കോളേജില്‍ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെ എസ്‌എഫ്‌ഐ പ്രവർത്തകർ തടഞ്ഞ പരാതിക്ക് പിന്നാലെ യുഡിഎഫ് വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്ത്.സംഭവം യുഡിഎഫ് ഒരുക്കിയ 'ട്രാപ്പ്' ആയിരുന്നുവെന്ന് സൂചിപ്പിക്കുന്ന വാട്‌സ്‌ആപ്പ് സ്ക്രീൻഷോട്ടുകള്‍...

ജീവനക്കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്; നടപടി കോടതി ഉത്തരവിനെ തുടർന്ന്: വിശദാംശങ്ങൾ...

ജീവനക്കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ സ്ഥാപനമുടമയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ ഹില്‍പ്പാലസ് പോലീസ് കേസെടുത്തു. കോടതി ഉത്തരവിനെ തുടർന്നാണിത്. സ്ഥാപന ഉടമ ടി.യു. സുമേഷ് കുമാറിന്റെ പേരിലാണ് ഹില്‍പ്പാലസ് പോലീസ്...

ജപ്തി ചെയ്ത വസ്തു വിറ്റ് കിട്ടിയ അധിക തുകയായ 10 ലക്ഷം തിരികെ കിട്ടണം: സഹകരണ ബാങ്കിനുള്ളിൽ ...

ബാങ്കിനുള്ളില്‍ പെട്രോളുമായി പ്രതിഷേധം. തൃശൂർ തിരൂർ സഹകരണ ബാങ്കില്‍ പെട്രോളുമായി സ്ത്രീയുടെ പ്രതിഷേധം. ബാങ്ക് ലേലത്തില്‍ സ്ഥലം വിറ്റ ശേഷം ലഭിച്ച അധിക തുക നല്‍കാത്തതിലാണ് പോട്ടോർ സ്വദേശിയായ സരസ്വതി ആത്മഹത്യാ ഭീഷണി...

നിയമസഭാ കയ്യാങ്കളി: യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം.

നിയമസഭാ കയ്യാങ്കളിക്കേസില്‍ യുഡിഎഫ് എംഎല്‍എമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎല്‍എമാരെ തടഞ്ഞുവച്ചെന്ന പരാതിയിലായിരുന്നു ശിവദാസൻ നായർ, എം.എ വാഹിദ് എന്നിവർക്കെതിരെ കേസെടുത്തിരുന്നത്. മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ...

ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ല; കൊച്ചിൻ കോളേജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്എഫ്ഐ: വിശദാംശങ്ങൾ വായിക്കാം

കൊച്ചി കൂവപ്പാടത്ത് ഹോളി ആഘോഷത്തിന് അനുമതി നല്‍കിയില്ലെന്നാരോപിച്ച്‌ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് വിദ്യാർത്ഥികള്‍.കൂവപ്പാടം കൊച്ചിൻ കോളജിലാണ് പ്രിൻസിപ്പലിനെ വിദ്യാർഥികള്‍ പൂട്ടിയിട്ടത്. വിവരമറിഞ്ഞ് ഫോർട്ട് കൊച്ചി പൊലീസ് സംഭവസ്ഥലത്ത് എത്തി. ഹോളി ആഘോഷത്തിന് അനുമതി നല്‍കിയില്ലെന്ന് ആരോപിച്ചാണ്...

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ട നിരവധി പേർ വീണ്ടും രംഗത്ത്; മൂന്നു കേസുകൾ കൂടി...

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ തൊഴില്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട കൂടുതല്‍ പേർ പരാതിയുമായി രംഗത്ത്. ഡിവൈഎഫ്‌ഐ കാസർകോട് മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെ മൂന്നു കേസുകള്‍ കൂടി രജിസ്റ്റർ ചെയ്തു. ബല്‍ത്തക്കല്ല്...

ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു; മരണവിവരം സ്ഥിരീകരിച്ച് വത്തിക്കാൻ

ആഗോള കത്തോലിക്കാ സഭയുടെ ഭരണാധികാരിയായ പോപ്പ് ഫ്രാൻസിസ് (88) അന്തരിച്ചു. കർദിനാൾ കെവിൻ ഫാരലാണ് മാർപാപ്പയുടെ മരണവിവരം ലോകത്തോട് പങ്കുവെച്ചത്. പ്രിയ സഹോദരി സഹോദരങ്ങളെ ഏറെ വേദനയോടുകൂടി...

പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്ക് കാവലായി കേന്ദ്ര...

പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ രാഘവ് ഛദ്ദയ്ക്ക് കേന്ദ്ര സർക്കാരിന്റെ സുരക്ഷാ പരിരക്ഷ ലഭിച്ചതായി റിപ്പോർട്ടുകള്‍.പാർലമെന്റില്‍ പഞ്ചാബിന്റെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ ഛദ്ദ...

ധനകാര്യ കമ്മീഷന്റെ കേരള സന്ദർശനം; മൂന്ന് ദിവസം കൊണ്ട് സർക്കാർ പൊടിച്ചത് ഒരു കോടി രൂപ: ...

ധനകാര്യ കമ്മീഷന്‍റെ മൂന്നു ദിവസത്തെ കേരള സന്ദർശനത്തിനു ചെലവ് ഒരു കോടി രൂപ. ഡോ. അരവിന്ദ് പനഗാരിയ അധ്യക്ഷനായ പതിനാറാം ധനകാര്യ കമ്മീഷൻ മൂന്നു ദിവസം സംസ്ഥാനം സന്ദർശിച്ചപ്പോള്‍ ഇവരുടെ താമസം, ഭക്ഷണം,...