ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വരണം’; പ്രസ്താവന ആവര്‍ത്തിച്ച്‌ ബി ഗോപാലകൃഷ്ണൻ; വിശദാംശങ്ങൾ വായിക്കാം

ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വരണമെന്ന് പ്രസ്താവന ആവർത്തിച്ച്‌ ബിജെപി സ്ഥാനാർത്ഥി അഡ്വ. ബി ഗോപാലകൃഷ്ണൻ.50 വർഷമായി ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ ഇല്ലെന്നും അതാണ് താൻ ചോദ്യം ചെയ്തത്. പൊലീസ് അല്ല ഏത് നിയമം...

നവരാത്രി ആഘോഷം: ബോളിവുഡ് താരങ്ങളുടെ വൻനിര കൊച്ചിയിൽ; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

രാജ്യമെങ്ങും നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ്. വ്യാഴാഴ്ചയാണ് നവരാത്രി ആഘോഷങ്ങള്‍ക്കു തുടക്കമായത്. കൊച്ചിയില്‍ കല്യാണ്‍ ജ്വല്ലറി ഉടമ കല്യാണരാമനും കുടുംബവും സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാൻ ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, കൃതി സനോണ്‍,...

കേരളത്തിലെ ചെറുകിട വനിതാ സംരംഭകരിൽ ഭൂരിപക്ഷം പേരും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവർ; 83% പേർക്കും കുടുംബത്തിൽ...

സംസ്ഥാനത്തെ ചെറുകിട വനിതാ വ്യവസായ സംരഭകരില്‍ 63 ശതമാനവും ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് വനിത കമ്മീഷൻ്റെ പഠന റിപ്പോർട്ട്. കഴിഞ്ഞ നാല് കൊല്ലത്തിനിടയില്‍ തുടക്കം കുറിച്ച സംരംഭകരില്‍ നിന്ന് ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. സംസ്ഥാനത്തെ വനിതാ...

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് പിന്തുണ ശക്തം; ഇ. ശ്രീധരനെ പിന്തുണച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ;...

അതിവേഗ റെയില്‍ പദ്ധതിയില്‍ ഇ. ശ്രീധരനെ പിന്തുണച്ച്‌ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒരുപോലെ തടസം നില്‍ക്കുകയാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്...

യദു ഫോണിൽ സംസാരിച്ചതിന് തെളിവില്ല; കെഎസ്ആർടിസിയിൽ നിന്ന് പുറത്താക്കിയത് ആര്യ രാജേന്ദ്രനുമായി പ്രശ്നമുണ്ടായതിനാൽ: ഞെട്ടിക്കുന്ന വിവരാവകാശരേഖ പുറത്ത്

മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ച്‌ ബസ് ഓടിച്ചതിനാലാണ് നടപടിയെടുത്തതെന്ന മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ആരോപണം തളളി മുൻ കെഎസ്‌ആർടിസി ഡ്രൈവർ യദുകൃഷ്ണൻ.തിരുവനന്തപുരത്ത് റോഡില്‍ ആര്യ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയ ഡ്രൈവർ...

മായാനദിയിൽ അഭിനയിക്കാൻ 25 ലക്ഷം വാങ്ങിയ ടോവിനോ നാരദനിൽ അഭിനയിക്കാൻ വാങ്ങിയ പ്രതിഫലം അറിയാമോ? വെളിപ്പെടുത്തലുമായി നിർമ്മാതാവ്...

സിനിമാ സമരത്തോട് യോജിപ്പില്ല എന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള. സമരം ചെയ്ത് കാര്യങ്ങള്‍ നേടിയെടുക്കാന്‍ പറ്റുന്ന മേഖലയല്ല സിനിമ എന്നും സുരേഷ് കുമാര്‍ പത്രസമ്മേളനം നടത്തിയതിനോട് യോജിപ്പില്ല എന്നും സന്തോഷ്...

കോട്ടയം ലുലുവിൽ ആകർഷകമായ തൊഴിലവസരം: യോഗ്യതയും മാനദണ്ഡങ്ങളും എന്ത്? വിശദമായി വായിക്കാം

കോട്ടയം ലുലു മാളില്‍ ജോലി അവസരം. എസി ടെക്നീഷ്യന്‍ (HVAC) സൂപ്പർവൈസർ വിഭാഗത്തിലാണ് ഒഴിവ് വന്നിരിക്കുന്നത്. ഫുള്‍ ടൈം ജോബാണെങ്കിലും റിമോട്ട് വർക്കിംഗ് സൗകര്യമുള്ള അപൂർവ അവസരമാണിത്. മാളിന്റെ എയർ കണ്ടീഷനിംഗ്, വെന്റിലേഷൻ,...

മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദര പുത്രിയെയും ഭർത്താവിനെയും വീട്ടിലെ കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; ദമ്പതികളെ...

വളപട്ടണം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ അലവില്‍ മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിപുത്രിയെയും ഭര്‍ത്താവിനെയും പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അലവില്‍ സ്വദേശികളായ അനന്തന്‍ റോഡിലെ കല്ലാളത്ത് താമസിക്കുന്ന പ്രേമരാജന്‍ (75), ഭാര്യ എകെ ശ്രീലേഖ...

ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കരുതെന്ന് ആവശ്യപ്പെടുന്ന അതിജീവിതയുടെ പരാതി , വിശദാംശങ്ങൾ വായിക്കാം

ആലപ്പുഴ പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജി ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കരുതെന്ന് ആവശ്യപ്പെടുന്ന അതിജീവിതയുടെ പരാതി ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമാണോയെന്ന് കേസ് എടുത്ത് അന്വേഷിക്കണമെന്ന് ആഭ്യന്തര വകുപ്പിന് പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ...

മദ്യലഹരിയിൽ കാറോടിച്ചു: മാനന്തവാടി രൂപതയിലെ ക്രൈസ്തവ വൈദിനെതിരെ പോലീസ് കേസ്; പ്രതി മാനന്തവാടി രൂപത വിദ്യാഭ്യാസ...

മതതീവ്രവാദികള്‍ കൈവെട്ടിമാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ ടി ജെ ജോസഫിനെതിരെ ആ ക്രൂരകൃത്യത്തിന് ശേഷം ലേഖനമെഴുതി കുപ്രസിദ്ധനായ കത്തോലിക്കാ വൈദികന്‍ ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കല്‍ മദ്യപിച്ച്‌ വാഹനം ഓടിച്ചതിന്...

ഹിമവൽ ഭദ്രാനന്ദയ്ക്ക് അഖിലഭാരത ഹിന്ദുമഹാസഭയുടെ കേരള ഘടകം അധ്യക്ഷസ്ഥാനം; തോക്ക് സ്വാമി പരിവാർ സംഘടനയുടെ തലപ്പത്തെത്തുമ്പോൾ ചർച്ചയാകുന്നത്...

അഖില ഭാരത് ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷനായി സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദിനെ നിയോഗിച്ചു. അഖില ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനും സുഭാഷ് ചന്ദ്രബോസിന്റെ പേരക്കുട്ടിയുമായ രാജ്യശ്രീ ചൗധരിയാണ് പ്രഖ്യാപനം നടത്തിയത്....

തിരുവോണം ബമ്ബര്‍ നറുക്കെടുപ്പ് മാറ്റിവച്ചു; പുതിയ തീയതി ഒക്ടോബര്‍ 4

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബമ്ബർ നറുക്കെടുപ്പ് മാറ്റിവച്ചു. ബമ്ബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും...

വ്യാജ രേഖകൾ ഉപയോഗിച്ച് കേരളത്തിലെത്തി സ്വന്തം പേരിൽ സ്ഥലം വാങ്ങി; അനധികൃതമായി സംസ്ഥാനത്ത് തങ്ങിയ ബംഗ്ലാദേശി ദമ്പതികൾ...

വ്യാജരേഖകള്‍ ചമച്ച്‌ കേരളത്തില്‍ ദീർഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്ബതിമാർ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരെയാണ് ഞാറക്കല്‍ പോലീസ് പിടികൂടിയത്.ഇതോടെ ഓപ്പറേഷൻ ക്ലീൻ...

ഓഫീസ് ക്യാമ്പിലും, ആഡംബര വാഹനത്തിനുള്ളിലും പീഡിപ്പിച്ചു; ബലാൽസംഗ കേസിൽ ഒളിവിൽ കഴിയുന്ന കൊച്ചിയിലെ വ്യവസായിയുടെ ആഡംബര വാഹനം...

കൊച്ചിയിലെ ഹണിട്രാപ് കേസില്‍ വഴിത്തിരിവ് ഉണ്ടായതോടെ, യുവതിയുടെ പരാതിയില്‍ ഐടി വ്യവസായിക്ക് കുരുക്ക് മുറുകി. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയെ വാഹനത്തില്‍ വച്ച്‌ പീഡിപ്പിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ്...

വയനാട്ടിൽ ഉണ്ടായ പ്രകൃതി ദുരന്തത്തെ തീവ്ര ദുരന്തമായി പ്രഖ്യാപിക്കണം; എംപിമാർക്ക് പുനരധിവാസത്തിനായി ഒരു കോടി രൂപ വീതം...

അടിയന്തര സഹായങ്ങള്‍ സുഗമമാക്കുന്നതിനായി വയനാട് ഉരുള്‍പൊട്ടലിനെ രൂക്ഷമായ പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് എംപി ശശി തരൂര്‍. ഇത് ചൂണ്ടിക്കാട്ടി തരൂര്‍, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രാദേശിക...

സിദ്ദിഖിന്‍റെ അറസ്റ്റ് ഉടൻ? വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി

ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ നടനും "അമ്മ' മുൻ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി പോലീസ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് തിരിക്കും. സിദ്ദിഖ്...

പോപ്പ് ഫ്രാൻസിസിന്റെ ആരോഗ്യനില അതീവ ഗുരുതരം? പ്രാർത്ഥിക്കുവാൻ ആഹ്വാനവുമായി സഭ; മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥനയോടെ ഭക്തർ

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യാവസ്ഥ സങ്കീര്‍ണമാണെന്ന് വത്തിക്കാന്‍ തന്നെ സ്ഥിരീകരിച്ചതോടെ വിശ്വാസ സമൂഹം ആശങ്കയില്‍.തങ്ങളുടെ ഇടയനായി ലോകമെമ്ബാടുമുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മാര്‍പാപ്പയുടെ രണ്ടു ശ്വാസകോശങ്ങളിലും...

ബ്യൂട്ടീഷ്യൻ മുതല്‍ ആല്‍ബം ചിത്രീകരണം വരെ; മലയാളി പെണ്‍കുട്ടികള്‍ ദുബായിലെ സെക്സ് റാക്കറ്റില്‍ അകപ്പെടുന്നത് ഇങ്ങനെയൊക്കെ: വിശദാംശങ്ങൾ വായിക്കാം

മലയാളി പെണ്‍കുട്ടികളെ ദുബായിലേക്ക് എത്തിച്ച്‌ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് ശൃംഖലയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുതിയ കേസിലൂടെ പുറത്തുവരുന്നത്.മോഡല്‍ അലീന ഏബ്രഹാം ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ അറസ്റ്റിലായതോടെ, സിനിമ-സീരിയല്‍ സ്വപ്നങ്ങളുമായി...

എച്ച്എംപി വൈറസ് ഭീതിയിൽ ഇന്ത്യ; ബംഗളൂരുവിനു പിന്നാലെ ഗുജറാത്തിലും രോഗ സ്ഥിരീകരണം: വിശദാംശങ്ങൾ വായിക്കാം

ഗുജറാത്തിലും എച്ച്‌എംപി വൈറസ് സ്ഥിരീകരിച്ചു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയത്.കുഞ്ഞ് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ കർണാടകയിലും രോഗം സ്ഥിരീകരിച്ചിരുന്നു. ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു മാസം...

ലുലുവില്‍ വാര്‍ഷിക ഓഫറെന്ന പേരിലെ ലിങ്ക് വ്യാജം ; വന്‍ തട്ടിപ്പെന്ന് മുന്നറിയിപ്പ്: വിശദാംശങ്ങൾ വായിക്കാം

ലുലുവില്‍ വാര്‍ഷിക ഓഫറെന്ന പേരിലും ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സമ്മാനം നല്‍കുന്നു പേരിലും വ്യാജ പ്രചരണം.ഓണ്‍ലൈന്‍ ലിങ്കുകള്‍ കേന്ദ്രീകരിച്ച്‌ തുടരുന്ന തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലുലു അധികൃതര്‍ അറിയിച്ചു. ലുലു...