എ.കെ.ജി. സെന്റര്‍ മുന്‍ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് പുലിപ്പാറ സ്വദേശി ബാബുവാണ് മരിച്ചത്.

പുലര്‍ച്ചെ വീടിന്റെ മുന്നിലെ സിറ്റൗട്ടിന് പുറത്താണ് ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാലു മാസം മുമ്ബ് ബാബുവിനെ എ.കെ.ജി. സെന്ററിലെ ജോലിയില്‍ നിന്ന് പിരിച്ച്‌ വിട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക