പന്തളം കോളജില്‍ എസ്‌എഫ്‌ഐയുടെ കാമ്ബസ് ഭീകരത; പ്രിൻസിപ്പളിന്റെ നിലപാടുകൾ ഇടത് വിദ്യാർത്ഥി സംഘടനയ്ക്ക് അനുകൂലം എന്നും ആരോപണം: ദേശീയ...

പന്തളം എന്‍എസ്‌എസ് കോളജില്‍ എസ്‌എഫ്‌ഐയുടെ കാമ്ബസ് ഭീകരത. ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനാവകാശം നിഷേധിക്കുന്നതും വിദ്യാര്‍ത്ഥിനികളെപ്പോലും ആക്രമിക്കുന്നതും പതിവാക്കിയിരിക്കുകയാണ് എസ്‌എഫ്‌ഐക്കാരെന്നാണ് ആരോപണം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി മത്സരിക്കുന്നത് തടയാനും ശ്രമമുണ്ടായി. യൂണിറ്റ്...

“അനധികൃതമായി അറസ്റ്റ് ചെയ്തു തടവിൽ പാർപ്പിച്ചു”: ആസിഫ് അലി ചിത്രത്തിലെ നായികയുടെ പരാതിയിൽ ആന്ധ്രയിൽ മൂന്ന് ഐപിഎസ്...

അനധികൃതമായി അറസ്റ്റ് ചെയ്‌തെന്ന നടിയുടെ പരാതിയില്‍ മൂന്നു ഐ.പി.എസ് ഉദ്യോഗസ്ഥരെ ചന്ദ്രബാബു നായിഡു സർക്കാർ സസ്പെൻഡു ചെയ്തു. മുൻ ഇന്റിലിജൻസ് മേധാവിയായ ഡി.ജി.പി റാങ്കിലുള്ള പി.സീതാറാമ ആഞ്ജനേയുലു, ഐ.ജി കാന്തി റാണ ടാറ്റ,...

പുനരധിവാസത്തിന്റെ മറവിൽ നടക്കുന്നത് സർക്കാരിന്റെ കൊടും കൊള്ള? ക്യാമ്പിലുള്ളവർക്ക് വസ്ത്രത്തിന് ചെലവായത് 11 കോടി എന്ന കണക്ക് പരിശോധിച്ചാൽ...

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സർക്കാർ പുറത്തുവിട്ട ചെലവ് സംബന്ധിച്ച കണക്കില്‍ വ്യാപക പൊരുത്തക്കേട്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് അവശ്യവസ്തുക്കള്‍ ഒഴുകിയപ്പോഴും വിവിധ ഇനങ്ങളില്‍ സംസ്ഥാന സർക്കാരിന് വൻ തുക ചെലവായിട്ടുണ്ടെന്നാണ്...

ഹിജാബ് ശരിയായി ധരിക്കാത്തതിനാൽ പോലീസ് വെടിവെച്ച് വീഴ്ത്തി; പരിക്കേറ്റ യുവതി അരക്ക് കീഴോട്ട് തളർന്നുപോയ അവസ്ഥയിൽ: ഇറാനിൽ നടന്ന...

ഇറാനില്‍ ഹിജാബ് നിയമം ലംഘിച്ചെന്ന് കാട്ടി യുവതിയെ പൊലീസ് വെടിവച്ചുവീത്തി. ശ്വാസകോശം തുളഞ്ഞ കയറി ബുള്ളറ്റ് നട്ടേല്ലിന് ഗുരുതരമായ ക്ഷതമേല്‍പ്പിച്ചതോടെ യുവതി ഇടുപ്പിന് താഴെ പക്ഷാഘാതം ബാധിച്ച്‌ തളർന്നു കിടപ്പിലായി. തലനാരിഴയ്‌ക്കാണ് ജീവൻ...

പാർലമെന്റിൽ നിന്ന് പടിയിറങ്ങിയത് ബിയർ ഷൂവിനുള്ളിൽ ഒഴിച്ച് കുടിച്ചിട്ട്; ചർച്ചയായി ഓസ്ട്രേലിയൻ എംപിയുടെ വിടവാങ്ങൽ വീഡിയോ: ദൃശ്യങ്ങൾ വാർത്തയോടൊപ്പം

എംപിയെന്ന നിലയിലുള്ള അവസാന ദിവസം പാർലമെന്റിലിരുന്നു ബിയർ കുടിക്കുന്നത് സങ്കല്‍പ്പിക്കാനാകുമോ. ഓസ്ട്രേലിയൻ എംപിയായ കൈല്‍ മെക്ഗിൻ സേവന കാലാവധി അവസാനിപ്പിച്ച്‌ പടിയിറങ്ങിയത് 'ഷൂയി' എന്ന ബിയർ കുടിക്കല്‍ ആചാരത്തോടെയാണ്. ധരിച്ചിരുന്ന ബൂട്ടില്‍ ബിയർ...

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഭിക്ഷാടനത്തിന് എത്തിയ സ്ത്രീകളുടെ കയ്യിൽ ഉണ്ടായിരുന്നത് ഗൂഗിൾ പേയും, ക്യു ആർ കോഡും;...

ഭിക്ഷാടനവും ഡിജിറ്റലായി. ചില്ലറയില്ലെന്നത് ഭിക്ഷ നല്‍കുന്നതിന് 'തടസ്സ'മാകില്ല. യാത്രക്കാർക്കുമുന്നില്‍ യാചകർ നീട്ടുന്നത് മൊബൈല്‍ ഫോണും ഗൂഗിള്‍ പേയും ക്യു.ആർ.കോഡും.പാട്ടുപാടിയും കാർഡുകള്‍ വിതരണംചെയ്തും നടത്തിയിരുന്ന ഭിക്ഷാടനം ഇന്ന് മൊബൈല്‍ ഫോണില്‍ സ്കാൻ പേയ്ക്കും ക്യു.ആർ.കോഡിനും...

തമിഴ്നാട്ടിൽ ബിജെപിക്ക് തിരിച്ചെടി; പാർട്ടി വിടാൻ ഒരുങ്ങി അണ്ണാമല്ലൈ; പുതിയ സംഘടന രൂപീകരിക്കുവാൻ ഒരുങ്ങുന്നു എന്ന്...

തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ട് പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ് എന്ന് റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച സാധ്യതകള്‍ അണ്ണാമലൈ പരിശോധിച്ചതായാണ് വിവരം. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ അഴിച്ചുപണിയുടെ...

മരിച്ചുപോയ ഭർത്താവിൻറെ സഹോദരന്മാരുമായി പ്രണയം; അമ്മായിയമ്മയെ കൊലപ്പെടുത്തി: ഉത്തർപ്രദേശിൽ ഭർത്താവിന്റെ കുടുംബ സ്വത്ത് തട്ടിയെടുക്കാൻ ലക്ഷ്യമിട്ട ...

ഉത്തർപ്രദേശിലെ ഝാൻസിയില്‍ മരിച്ചുപോയ ഭർത്താവിൻ്റെ അമ്മയെ കൊലപ്പെടുത്തി യുവതി. കുടുംബസ്വത്ത് മുഴുവൻ കൈക്കലാക്കാൻ ശ്രമിക്കവെ തടസം നിന്നതോടെയാണ് ഭർതൃമാതാവിനെ കൊലപ്പെടുത്തിയത്. സഹോദരിയുടെയും കാമുകൻ്റെയും സഹായത്തോടെയായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം എട്ട് ലക്ഷം രൂപ...

“ഓൻ എന്‍റെ കാലിമ്മേല്‍ കസേരയിട്ടേന്, ഞാൻ ഓനെ അടിച്ച്‌!!”: രണ്ടാം ക്ലാസുകാരി പരാതി പറയുന്ന വീഡിയോ വൈറൽ;...

സോഷ്യല്‍ മീഡിയയില്‍ വൈറലായി വടകര മയ്യന്നൂർ എംസിഎം യുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി. തനിക്കെതിരെ അദ്നാന്‍ എന്ന വിദ്യാര്‍ഥി പരാതി നല്‍കിയിട്ടുണ്ടോ എന്നറിയാനായി അധ്യാപകനോട് ചോദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലക്ഷത്തോളം...

ഓപ്പറേഷൻ സിന്ദൂർ വിശദാംശങ്ങൾ രാജ്യത്തോട് വിശദീകരിച്ചത് ഇന്ത്യൻ സേനയുടെ പെൺകരുത്ത്: പരിചയപ്പെടാം കേണല്‍ സോഫിയ ഖുറേഷിയെയും വ്യോമസേന...

ജമ്മു കശ്‌മീരിലെ പഹല്‍ഗാം ആക്രമണത്തിന് പകരമായി പാകിസ്ഥാനിലെ അതിർത്തി കടന്നുള്ള ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ സർജിക്കല്‍ സ്ട്രൈക്ക് ആയ ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം കുറിച്ചത് മറ്റൊരു ചരിത്രം. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള...

പിടിയിലാകുന്നതിന് തൊട്ടുമുമ്പ് കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓംപ്രകാശിനൊപ്പം ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നത് ചലച്ചിത്ര താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ്...

കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിമാൻഡ്...

സിപിഎം സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണം; കുടുംബശ്രീ അംഗങ്ങളിൽ നിന്ന് നിർബന്ധിത പണപ്പിരിവ് സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം

കൊല്ലം കോര്പ്പറേഷനിലെ എൽഡിഎഫ് സ്ഥാനാര്ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില് പണപ്പിരിവ്. ഓരോ യൂണിറ്റിൽ നിന്നും 500 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഓരോ യൂണിറ്റില് നിന്നും 500 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. കോര്പ്പറേഷനിലെ അയത്തിൽ ഡിവിഷനിലെ...

കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉള്ള നീക്കം? സ്ഥാനാർഥിയെ തടഞ്ഞ് ഉദ്യോഗസ്ഥർ; ഡയറി...

ജില്ലയിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ സ്‌ട്രോങ്ങ് റൂമുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം പുകയുന്നു.സ്‌ട്രോങ് റൂം അനധികൃതമായി തുറന്നെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നുമാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്നാല്‍, തുറന്നത്...

ആഗോള അയ്യപ്പ സംഗമം: ഫണ്ട് വിനിയോഗത്തിൽ അവ്യക്തത; ഹൈക്കോടതി നിർദ്ദേശം മറികടന്ന് ദേവസ്വം ബോർഡ് ചെലവാക്കിയത് 3.5...

പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്‌ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശം. എസ്‌ഐടി...

അൺഫോളോ ക്യാമ്പയിനുമായി ബിജെപി; അക്കൗണ്ട് ഫോളോ ക്യാമ്പയിനുമായി കോൺഗ്രസ്: പാർട്ടി മാറ്റത്തിന് പിന്നാലെ സന്ദീപ് വാര്യരുടെ...

സന്ദീപ് വാര്യരെ ഫേസ്ബുക്കില്‍ അണ്‍ഫോളോ ചെയ്യാന്‍ ബിജെപി സോഷ്യല്‍ മീഡിയ ക്യാമ്ബയിന്‍. അതേസമയം, ഫോളോ ചെയ്യാന്‍ പറഞ്ഞുകൊണ്ട് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ക്യാമ്ബയിനും മറുവശത്തുണ്ട്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പ്രവേശനം നടത്തുമ്ബോള്‍ ഉണ്ടായിരുന്നത്...

പാലായിലും വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപണം: നഗരസഭ രണ്ടാം വാർഡിൽ മുൻ ചെയർപേഴ്സൺ ആയ കൗൺസിലർ അനധികൃതമായി...

രാജ്യമെമ്പാടും വോട്ടർ പട്ടികയിലെ ക്രമക്കേട് വിവാദം ഉയരുമ്പോൾ പാലാ നഗരസഭയും അപവാദമാകുന്നില്ല. നഗരസഭയിലെ രണ്ടാം വാർഡിൽ കൗൺസിലറും മുൻ ചെയർപേഴ്സനുമായ ജോസിൻ ബിനോ അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി പട്ടികയിൽ തിരികെ കയറ്റുന്നു എന്നാണ്...

പ്രമുഖ വ്യവസായിയും പാലാ നഗരസഭ മുൻ ചെയർമാനുമായ ബാബു മണർകാട് അന്തരിച്ചു; വിടവാങ്ങിയത് അബ്കാരി പ്രമുഖൻ...

പ്രമുഖ വ്യവസായിയും പാലാ നഗരസഭ മുൻ ചെയർമാനുമായിരുന്ന ബാബു മണർകാട് അന്തരിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് പാലായിലെ വസതിയിൽ വച്ച് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. ഏതാനും...

യുവനടിയുടെ ഗ്ലാമർ ചിത്രം റീപോസ്റ്റ് ചെയ്ത് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയ നിധി സ്റ്റാലിൻ; സമൂഹ മാധ്യമങ്ങളിൽ വ്യാപക...

ചെറിയൊരു അശ്രദ്ധയായിരിക്കും വലിയ കുഴപ്പങ്ങളില്‍ ചാടിക്കുന്നത്. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന വ്യക്തിയാണെങ്കില്‍ പെട്ടെന്ന് നാലാളറിയുകയും ചെയ്യും. തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന് എട്ടിന്‍റെ പണി കിട്ടിയത് സോഷ്യല്‍മീഡിയയില്‍ നിന്നാണ്. യുവനടിയുടെ...

ഓട്ടോയിലെത്തി BYD സീല്‍ സ്വന്തമാക്കിയ മലയാളി സീനിയര്‍ സിറ്റിസണ്‍ ആള് ചില്ലറക്കാരനല്ല; ഡെലിവറി വീഡിയോ കാണാം

ഇലക്‌ട്രിക് വാഹനങ്ങള്‍ മത്സരിച്ച്‌ വിറ്റു കൊണ്ടിരിക്കുന്ന രാജ്യത്തെ വിപണിയില്‍ ഒരു ഇവി സ്വന്തമാക്കി എന്ന് പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ലായിരിക്കും പക്ഷേ ഒരു ഇവി രാജ്യത്ത് ആദ്യമായി സ്വന്തമാക്കുന്ന ഏറ്റവും മുതിർന്ന വ്യക്തി എന്ന്...

കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്; പാലക്കാട് തൃപ്പൂണിത്തറയും കൂടാതെ രണ്ട് സിറ്റിംഗ് സീറ്റുകളിൽ കൂടി പുനരാലോചന? വിശദാംശങ്ങൾ...

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. സിറ്റിങ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കുന്നതിനെക്കുറിച്ചടക്കം ചര്‍ച്ചയുണ്ടാകും. കോണ്‍ഗ്രസ് പുറത്താക്കിയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് സ്ഥാനാര്‍ഥിത്വം...