വാർത്താ ചാനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി റിപ്പോർട്ടർ; ഏറ്റവും പുതിയ റേറ്റിംഗ് കണക്കുകൾ വായിക്കാം
കേരളത്തിലെ ചാനല്‍ പോരാട്ടത്തില്‍ ഒന്നാം സ്ഥാനം നിലനിർത്തി റിപ്പോർട്ടർ. ഈ ആഴ്ച പുറത്തിറങ്ങിയ (22-05-2025) ഏറ്റവും പുതിയ ബാർക്ക് റേറ്റിങ്ങ് പ്രകാരം 106 പോയിന്റോടെയാണ് റിപ്പോർട്ടർ വിജയക്കുതിപ്പ് തുടരുന്നത്.കഴിഞ്ഞയാഴ്ചത്തെ 97.71പോയിന്റില്‍ നിന്നാണ് 106...
അതിവേഗം ഓടിയിരുന്ന ട്രെഡ്മില്ലിൽ നിന്ന് ആറ് വയസ്സുകാരൻ തെറിച്ചു വീണത് നിരവധി തവണ; ഗൗനിക്കാതെ വീണ്ടും ഓടിച്ചു: കുട്ടിയുടെ...
വാഷിങ്ടണ്‍: ട്രെഡ്മില്ലില്‍ നിർബന്ധിച്ച് വ്യായാമം ചെയ്യിപ്പിച്ചതിന് പിന്നാലെ ആറുവയസ്സുകാരൻ മരിച്ച സംഭവത്തില്‍ പിതാവിന് 25 വർഷം തടവുശിക്ഷ. ആറുവയസ്സുള്ള മകൻ കോരെ മിക്കിയോളയെ നിർബന്ധിച്ച് ട്രെഡ്മില്ലില്‍ കയറ്റി നിരന്തരം ഉപദ്രവിച്ചതാണ് ക്രിസ്റ്റഫറിനെതിരേയുള്ള കുറ്റം....
ജോർജ് കുര്യന് കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടമാകുന്നു; നാളെ രാജ്യസഭാ കാലാവധി അവസാനിക്കുന്നതോടെ രാജിവെക്കും: വിശദാംശങ്ങൾ വായിക്കാം
കേന്ദ്രമന്ത്രി ജോർജ് കുര്യൻ സംഘടന ചുമതലയിലേക്ക് മടങ്ങും. കേരളത്തില്‍ പ്രവർത്തിക്കാനുള്ള താല്‍പര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് പ്രധാനമന്ത്രിക്ക് ഉടൻ കൈമാറും. ജോർജ് കുര്യൻ്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ്...
“കയ്യിൽ 5000 കാറിനുള്ളിൽ 44000”: കണക്കിൽ ഇല്ലാത്ത പണവുമായി തഹസിൽദാർ വിജിലൻസ് പിടിയിൽ; വിശദാംശങ്ങൾ...
കണക്കില്‍പെടാത്ത പണം കൈവശം വെച്ചതിനെ തുടർന്ന് ഭൂരേഖ തഹസില്‍ദാർ വിജിലൻസ് പിടിയില്‍. പാലക്കാട് ജില്ലയിലെ പട്ടാമ്ബി ഭൂരേഖാ തഹസില്‍ദാർ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരൻ നായർ(52) ആണ് വിജിലൻസ് പിടിയിലായത്.
ആലത്തൂർ മിനി...
മുണ്ടത്തിക്കോട് ദുരന്തം ,മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബിജീഷ് ബാലന്റെ വിയോഗത്തില്‍ നടി അനന്യയുടെ ഹൃദയഭേദക പ്രതികരണം; വിശദാംശങ്ങൾ വായിക്കാം
തൃശൂർ മുണ്ടത്തിക്കോട് ദുരന്തത്തില്‍ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലനും മരിച്ചിരുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലെ മേക്കപ്പ് മാൻ കൂടിയായിരുന്നു ഇദ്ദേഹം.ബിജീഷിന്റെ വിയോഗത്തിന്റെ വേദന പങ്കുവച്ചിരിക്കുകയാണ് നടി അനന്യയും....
സർവകലാശാലകളിലെ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ്( കെ – റീപ്) നടപ്പാക്കൽ: അസാപ്പിനെ മുന്നിൽ നിർത്തി പരീക്ഷ നടത്തിപ്പ് ഉൾപ്പെടെയുള്ള...
സംസ്ഥാനത്തെ സർവകലാശാലകളുടെ ഭരണം, ധനവിനിയോഗം, വിദ്യാർഥി പ്രവേശനം, പരീക്ഷ നടത്തിപ്പ് തുടങ്ങിയവ ഏകീകൃത ഓണ്‍ലൈൻ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാനുള്ള കേരള റിസോഴ്സ് ഫോർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് (കെ-റീപ്) പദ്ധതിക്കായുള്ള സോഫ്റ്റ്വെയർ 'അസാപ്...
കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസഫ് പുളിക്കലും, ഇൻഫാം പ്രതിനിധികളുമായി കൂടിക്കാഴ്ച; കർഷക വിരുദ്ധമായ വന...
തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ ജോസ് പുളിക്കലും ഇന്‍ഫാം നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ വനംനിയമ ഭേദഗതിയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.വനംവകുപ്പ് ഇത്രത്തോളം നിസംഗമായ ഒരു...
സിപിഐക്ക് മുന്നിൽ മുട്ടുമടക്കി; പിണറായി പ്രഭാവത്തിന് മങ്ങൽ; മന്ത്രിസഭയിലും മുന്നണിയിലും ദുർബലനായി മുഖ്യമന്ത്രി
ഇടതു മുന്നണിയില്‍ വര്‍ഷങ്ങളായി അനുഭവിച്ചുവന്ന അവഗണനയ്ക്കൊടുവില്‍ പൊട്ടിത്തെറിച്ച് കനലായി മാറിയ സി.പി.ഐ സര്‍ക്കാര്‍ തീരുമാനം തിരുത്തുമ്ബോള്‍ പിണറായി വിജയന്റെ സര്‍വ്വപ്രതാപം മങ്ങുന്നു. മന്ത്രിസഭയെയും മറ്റു മന്ത്രിമാരെയും അറിയിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഒറ്റയ്ക്ക് കൈക്കൊണ്ട...
പ്രവാസിയുടെ പൂട്ടിക്കിടക്കുന്ന വീട്ടിൽ രണ്ടുമാസമായി 5000 വീതം കരണ്ട് ബിൽ; കാരണം അന്വേഷിച്ച് എത്തിയ സുഹൃത്തുക്കൾ കണ്ടത്...
പൂട്ടിക്കിടക്കുന്ന വീട്ടില്‍ 5,000 രൂപയുടെ കറന്റ് ബില്ല് വന്നതിന്റെ കാരണം അന്വേഷിച്ച് ഉടമ ഒടുവില്‍ എത്തിയത് സ്വന്തം വീട്ടിലെ അനധികൃത താമസക്കാരെക്കുറിച്ച്.വൈറ്റില ജനത റോഡിലെ അജിത് കെ വാസുദേവന്റെ വീട്ടിലാണ് സംഭവം. തുടര്‍ന്ന്...
പൂജയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചു എന്നത് വ്യാജ കേസ്; അറസ്റ്റ് ഒഴിവാക്കാൻ ബംഗളൂരു പോലീസ് രണ്ടുകോടി കൈക്കൂലി...
പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയുടെ മകളുടെ ഭര്‍ത്താവിനെ വ്യാജപീഡന പരാതിയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ തന്ത്രിയെ കൂടി പ്രതിചേര്‍ത്ത ബാംഗ്ലൂര്‍ പൊലീസ് നടപടിക്കെതിരെ മൂത്ത മകള്‍ ഉണ്ണിമായ രംഗത്ത്. സംഭവത്തില്‍ അച്ഛന്‍ നിരപരാധിയാണെന്നും...
ഡെമോക്രാറ്റിക് മാര്‍ക്സിസ്റ്റ് ഫെഡറേഷൻ രൂപീകരണം; CPIM വിമതരുടെ കണ്‍വെൻഷൻ വിളിച്ച് പി കെ ശശി: വിശദാംശങ്ങൾ വായിക്കാം
സിപിഐഎം വിമതരുടെ കണ്‍വെൻഷൻ വിളിച്ച് പി കെ ശശി. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫെഡറേഷൻ എന്ന പേരിലുള്ള സിപിഐഎം വിമത കൂട്ടായ്മയുടെ കണ്‍വെൻഷൻ കല്‍മണ്ഡപം പാർവതി കല്യാണമണ്ഡപത്തില്‍ മാർച്ച് 5 ന് നടക്കും.കൊഴിഞ്ഞാമ്പാറയിലെ വിമത...
യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തു; വൈറ്റില റിനൈ ബാറിലെ ബൗൺസർക്ക് ഗുണ്ടകളുടെ ക്രൂരമർദ്ദനം: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
കൊച്ചി വൈറ്റിലയിലെ റിനി ബാറില്‍ ബൗണ്‍സർക്ക് ഗുണ്ടകളുടെ മർദനം. ബാറില്‍ എത്തിയ യുവതിയെ കളിയാക്കിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു മർദനം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഗുണ്ട...
ദേവസ്വം ബോർഡ് അഞ്ചര കിലോ സ്വർണം ഉപയോഗിച്ച് നിർമ്മിച്ച ശാസ്താംകോട്ട ക്ഷേത്രത്തിലെ കൊടിമരം ക്ലാവ് പിടിച്ചത് വെറും...
ശാസ്താംകോട്ട ക്ഷേത്രത്തിലെ സ്വർണക്കൊടിമരം തിരികെ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കൊടിമരം സ്ഥാപിച്ച് മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കൊടിമരത്തിന് നിറം മങ്ങി ക്ലാവ് പിടിച്ചിരുന്നു. അഞ്ചര കിലോ സ്വർണം കൊണ്ടാണ് കൊടിമരം നിർമിച്ചത്....
അമേരിക്കയിൽ നിന്ന് ഇറക്കുന്ന കോഴിയിറച്ചിക്ക് മുതൽ പരുത്തിക്കുരുവിന് വരെ അധിക നികുതി ചുമത്തി ചൈന; ട്രംപിന്റെ നിലപാടുകൾ...
ആഗോള വ്യാപര യുദ്ധത്തിൻ്റെ കാഹളം മുഴക്കി ചൈനയും. ഇന്ന് മുതല്‍ ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ അമേകിക്കയില്‍ നിന്നുള്ള ചില ഇറക്കുമതികള്‍ക്ക് 10-15%...
മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണി എന്ന് ആരോപണം; തൃശ്ശൂരിൽ യുവാവ് ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
തൃശ്ശൂരില്‍ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൻ്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിയ്യൂർ സ്വദേശി രതീഷ് (42) ആണ് ആത്മഹത്യ ചെയ്തത്.
ഏറെനാളായി രതീഷിന് മൈക്രോ ഫിനാൻസ് സ്ഥാപനത്തില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം...
പന്ത് എറിഞ്ഞ് മരുമകൾ സാനിയ, ഫീൽഡ് ചെയ്ത് മകൾ സാറ; വിമാനത്തിനുള്ളിലെ സച്ചിന്റെ ക്രിക്കറ്റ് കളി:...
യാത്രകള്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വെറും സഞ്ചാരം മാത്രമല്ല, ഓർമ്മകളായി മാറുന്ന നിമിഷങ്ങളുടെ ശേഖരം കൂടിയാണ്.അത്തരമൊരു മനോഹര കുടുംബ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കർ വിമാനയാത്രയ്ക്കിടെ കുടുംബാംഗങ്ങള്‍ക്കൊപ്പം...
ബി.ജെ.പി നിർണായക ശക്തി ; 35 സീറ്റ് കിട്ടിയാല്‍ കേരളം ബി ജെ പി ഭരിക്കും, എല്‍.ഡി.എഫും യു.ഡി.എഫും...
നിയമസഭാ തിരഞ്ഞെടുപ്പില്‍ 35 സീറ്റ് കിട്ടിയാല്‍ കേരളത്തില്‍ ബി.ജെ.പിക്ക് ഭരിക്കാൻ സാധിക്കുമെന്ന് ആവർത്തിച്ച് കെ.സുരന്ദ്രൻ. ബി.ജെ.പിക്ക് 35 സീറ്റ് കിട്ടിയാല്‍ കോണ്‍ഗ്രസും വരും. പിറകെ മറ്റുള്ളവരും വരുമെന്നും അതെല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും സുരേന്ദ്രൻ...
വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നു; സംസ്ഥാനത്ത് പ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തി കെഎസ്ഇബി ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന രീതിയിലാണ് കെഎസ്‌ഇബി നിയന്ത്രണം ഏർപ്പെടുത്തുന്നത്.ഇക്കാര്യം മുൻകൂട്ടി അറിയിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വൈകിട്ട് ആറ് മണി മുതല്‍ 11 മണിവരെ വൈദ്യുതി...
‘100ല്‍ പരം സിനിമ ചെയ്തെന്ന് പറഞ്ഞ് പരിചയപ്പെടുത്തേണ്ട അവസ്ഥ’; സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് സ്നേഹ ശ്രീകുമാര്‍ ; വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അലയൊലികള്‍ ശക്തമായിരിക്കുകയാണ്. മുന്നിണികള്‍ എല്ലാവരും തന്നെ പ്രചണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്.ഇത്തവണ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയത് ട്വിന്റി ട്വിന്റിയുടെ സ്ഥാനാർഥി പട്ടികയായിരുന്നു. വീണാ നായർ, ലക്ഷ്മി പ്രിയ,...
കോൺഗ്രസ് നേതാവിന്റെ വാഹനം തടഞ്ഞ് ബോണറ്റിൽ അടിച്ചു; തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിന്റെ...
തിരുവനന്തപുരത്ത് നടുറോഡില്‍ മന്ത്രി പുത്രന്റെ അഭ്യാസം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ വാഹനം തടഞ്ഞ് ബോണറ്റില്‍ അടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാധവ് സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 11.15നാണ് സംഭവം....


























