ധ്യാനപ്രസംഗകരായ ദമ്പതിമാർക്കിടയിൽ വില്ലൻ ആയത് സാമ്പത്തിക തർക്കങ്ങളും പ്രൊഫഷണൽ ഈഗോയും; ജിജി മാരിയോ പ്രശ്നങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്.
ധ്യാന പ്രസംഗകരായ ദമ്ബതികള്‍ക്കിടയില്‍ പ്രശ്നമായത് സാമ്ബത്തിക തർക്കവും ഈഗോയും. കഴിഞ്ഞ ഒരു വർഷമായി സംഘടനയിലെ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അകല്‍ച്ചയിലായിരുന്നു ഇരുവരും. മാരിയോയും ജിജിയും ഒരുമിച്ച് ഫിലോകാലിയ ഫൗണ്ടേഷൻ 2021ലാണ് പ്രവർത്തനം...
ഡോക്ടറെ തട്ടിക്കൊണ്ടു പോയി അജ്ഞാത സംഘം ആവശ്യപ്പെട്ടത് 6 കോടി; ഒടുവിൽ 300 രൂപ വണ്ടിക്കൂലി നൽകി...
രാവിലെ നടക്കാന്‍ ഇറങ്ങിയ ഡോക്ടറെ അഞ്ജാത സംഘം തട്ടിക്കൊണ്ടുപോയി.ആറു കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം തൊട്ടടുത്ത ദിവസം ഡോക്ടര്‍ക്ക് 300 രൂപ ബസ് കൂലി നല്‍കി വിട്ടയച്ചു.
ബെല്ലാരി ജില്ലാ...
ഭർത്താവും തന്റെ അമ്മയും തമ്മിൽ അവിഹിതബന്ധം; മസാജിനിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തായ്‌വാനീസ്...
ഭർത്താവ് അമ്മയോടൊപ്പം ചേർന്ന് തന്നെ വഞ്ചിക്കുകയാണെന്ന് കണ്ടെത്തിയതോടെ തകർന്നുപോയെന്ന് തായ്‌വാനീസ് നടി ജിയാംഗ് പിംഗ്. അമ്മയുമായി ഭർത്താവിനുള്ള അവിഹിത ബന്ധം കണ്ടെത്തിയതോടെ താൻ മാനസികമായി ഒരുപാട് തകർന്നെന്നും അവർ തുറന്നുപറഞ്ഞു. ഒരു വാർത്താപരിപാടിയില്‍...
മലയാളികളുടെ പ്രിയതാരം അസിൻ വിവാഹമോചനത്തിന് ഒരുങ്ങുന്നു; റിപ്പോർട്ടുകൾ ഇങ്ങനെ
അസിനും ഭർത്താവും വേർപിരിയുന്നുവെന്ന പ്രചാരണം രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഭർത്താവ് രാഹുല്‍ ശർമ്മയുമായുള്ള വിവാഹശേഷം അസിൻ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിട്ടില്ല.
എന്തിനേറെ വിവാഹത്തിന് ശേഷമുള്ള തന്റെ ഒരു ഫോട്ടോ പോലും അസിൻ...
രാജ്യത്തിൻറെ പുതിയ ഉപരാഷ്ട്രപതി; ജന്മനാട്ടിലെ വിളിപ്പേര് “കോയമ്പത്തൂരിന്റെ വാജ്പേയി” എന്ന്: ആരാണ് സിപി രാധാകൃഷ്ണൻ?
ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏഴാമത്തെ ഉപരാഷ്‌ട്രപതിയാണ് സി.പി. രാധാകൃഷ്ണൻ. ഗവർണർ പദവിയില്‍ നിന്ന് ഈ പദവിയിലേക്കെത്തുന്ന എട്ടാമൻ. ഡോ. എസ്. രാധാകൃഷ്ണനും ആർ. വെങ്കട്ടരാമനും ശേഷം തമിഴ്നാട്ടില്‍ നിന്നുള്ള ഉപരാഷ്‌ട്രപതിയാണ് സി.പി. രാധാകൃഷ്ണൻ. ഡോ....
തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി; പാർട്ടികളും ചിഹ്നങ്ങളും – വിശദമായ പട്ടിക വാർത്തയോടൊപ്പം
സംസ്ഥാനത്തെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. രാഷ്ട്രീയപാർട്ടികള്‍ക്ക് നാല് പട്ടികകളിലായാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള ആറ് ദേശീയപാർട്ടികളെ പട്ടിക...
ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: പ്രതി അസഫാക് ആലത്തെ വിയ്യൂർ സെൻട്രൽ ജയിലിൽ കൈകാര്യം ചെയ്തു കോട്ടയം...
ആലുവയില്‍ അഞ്ചു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് ജയിലില്‍ വെച്ച് മര്‍ദ്ദനമേറ്റു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വരാന്തയിലൂടെ നടന്നുപോകുമ്ബോള്‍ സഹതടവുകാരനായ കോട്ടയം സ്വദേശി രഹിലാല്‍...
ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് ഉച്ചകഴിഞ്ഞ് പ്രഖ്യാപിക്കും; മൂന്നര മുതൽ ഈ വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകുന്നു: വിശദമായി...
സംസ്ഥാനത്ത് ഹയർസെക്കണ്ടറി, വൊക്കേഷണല്‍ ഹയർസെക്കണ്ടറി രണ്ടാം വർഷ പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. വൈകീട്ട് മൂന്നര മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈല്‍...
ചിറയിൻകീഴിലെ വൃദ്ധയുടെ മരണം കൊലപാതകം; മകളും കൊച്ചുമകളും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വൃദ്ധയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളും ചെറുമകളും അറസ്റ്റില്‍. കഴിഞ്ഞ വ്യാഴാഴ്ച അഴൂര്‍ റെയില്‍വെ ഗേറ്റിന് സമീപം ശിഖ ഭവനില്‍ നിര്‍മ്മല (75) യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട്...
പാക്കിസ്ഥാനിലെ ടെറർ ലോഞ്ച്പാഡുകളിലെ പ്രിസിഷൻ സ്ട്രൈക്ക്; ഓപ്പറേഷൻ സിന്ദൂരിൽ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് രാജ്യം;...
പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ തകർത്ത് ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് സൈന്യം. 19 ദിവസം നീണ്ടുനിന്ന ഓപ്പറേഷനില്‍ പാക് അധീന കാശ്മീരിലെ ഒൻപത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം...
ഡൽഹിയിൽ യുവതി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയത് ലൈംഗിക സംതൃപ്തി നൽകാൻ ആവാത്തതിനാൽ; ഭർത്താവിന് തൃപ്തിപ്പെടുത്താനാവില്ല എന്ന് ഫർസാന തിരിച്ചറിഞ്ഞത്...
ലൈംഗിക സംതൃപ്തി നല്‍കാൻ കഴിയാത്ത ഭർത്താവിനെ യുവതി കുത്തിക്കൊന്നു. ഡല്‍ഹിയിലെ നിഹാല്‍ വിഹാർ സ്വദേശിനിയായ ഫർസാന ഖാൻ ആണ് തന്റെ ഭർത്താവിനെ ക്രൂരമായി കുത്തികൊലപ്പെടുത്തിയത്. ഞായറാഴ്ച്ച വൈകുന്നേരമാണ് യുവതി തന്റെ ഭർത്താവ് മുഹമ്മദ്...
“പശു ഞങ്ങളുടെ അമ്മയാണ്, പോലീസ് ഞങ്ങളുടെ അച്ഛനും”: ഗോവധം ആരോപിച്ച് അറസ്റ്റിലായ യുവാക്കളെ കൊണ്ട് മുദ്രാവാക്യങ്ങൾ...
മധ്യപ്രദേശിലെ ഉജ്ജയിനില്‍ പശുവിനെ കശാപ്പ് ചെയ്യാൻ തയാറെടുക്കുന്നുവെന്ന വിവരത്തെ തുടർന്ന് അറസ്റ്റിലായ യുവാക്കളെ കൊണ്ട് 'പശു ഞങ്ങളുടെ അമ്മയാണ്, പൊലീസ് ഞങ്ങളുടെ അച്ഛനാണ്' എന്ന് വിളിപ്പിച്ച് നഗരമധ്യത്തിലൂടെ നടത്തി പൊലീസ്.ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍...
‘വഖഫ് നിയമം കിരാതവും അപരിഷ്‌കൃതവും, കുറ്റവാളികള്‍ കോണ്‍ഗ്രസ് മാത്രം’: പാർട്ടി ലൈനിന് വിരുദ്ധ നിലപാടുമായി അന്തംകമ്മി എന്ന്...
വഖഫ് വിഷയത്തില്‍ സിപിഎം നയത്തിനു വിരുദ്ധ നിലപാടുമായി ഇടതു സഹയാത്രികൻ റെജി ലൂക്കോസ്. വഫഖ് നിയമം കാടവും കിരാതവും അപരിഷ്കൃതവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യൻ, ഹിന്ദു, മുസ്‌ലിം വിഭാഗക്കാരുടെ സ്വത്തുക്കളെല്ലാം നിയമത്തിന്‍റെ ഭീഷണി...
ഇന്ധന സംരക്ഷണ സന്ദേശം പ്രായോഗികമാക്കി കോണ്‍ഗ്രസ് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി,വാഹനവ്യൂഹത്തിന്റെ എണ്ണം വെട്ടിക്കുറച്ചു; വിശദാംശങ്ങൾ വായിക്കാം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം അക്ഷരാർത്ഥത്തില്‍ പാലിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി.പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ധന സംരക്ഷണത്തിന് മുൻഗണന നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് തെലങ്കാന മുഖ്യമന്ത്രിയുടെ...
“സത്യങ്ങള്‍ പുറത്തുവരുന്നു”;ഗോധ്ര ട്രെയിൻ തീവെപ്പ് പ്രമേയമാക്കി പുറത്തിറങ്ങിയ സബർമതി എക്സ്പ്രസ് സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി:...
ഗോധ്ര ട്രെയിൻ തീവെപ്പ് സംഭവം ആധാരമാക്കി പുറത്തിറങ്ങിയ 'സബർമതി റിപ്പോർട്ട് 'എന്ന ഹിന്ദി സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമമായ 'എക്സി'ലെ ഒരു ഉപയോക്താവിന്റെ സിനിമയെ പ്രകീർത്തിച്ചുള്ള പോസ്റ്റിന് പ്രതികരണമായാണ് നരേന്ദ്ര...
ഖജനാവ് നിറയ്ക്കാൻ ലോ ആൽക്കഹോളിക് ബിവറേജുകൾ; കേരള വിപണിയിലേക്ക് എത്താൻ പോകുന്നത് അന്താരാഷ്ട്ര കമ്പനികളുടെ ഈ ഉൽപ്പന്നങ്ങൾ: വിശദമായി...
വീര്യം കുറഞ്ഞ മദ്യത്തിന് പുതിയ നികുതി നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ആഗോളതലത്തില്‍ വലിയ ജനപ്രീതിയുള്ള 'റെഡി-ടു-ഡ്രിങ്ക്' (RTD) ബിവറേജുകള്‍ക്കും ഫ്ലേവേർഡ് ലോ-ആല്‍ക്കഹോള്‍ ഡ്രിങ്കുകള്‍ക്കും ബെവ്കോ വഴി ഔദ്യോഗികമായി കേരള വിപണിയിലെത്താൻ വഴിയൊരുങ്ങും.നിലവില്‍ ഗോവ,...
നിങ്ങളുടെ ശമ്പളം 25000മോ രണ്ടര ലക്ഷമോ ആകട്ടെ; ഈ ബഡ്ജറ്റിങ് ടൂൾ പരിശീലിച്ചാൽ സമ്പാദ്യം വർദ്ധിപ്പിക്കാം:...
മിക്ക ഇന്ത്യക്കാരുടെയും പ്രധാന പ്രശ്നമാണ് മാസാദ്യം അക്കൗണ്ടിലെത്തുന്ന ശമ്പളം എവിടേക്കാണ് പോകുന്നതെന്ന് അറിയാത്ത അവസ്ഥ.നിങ്ങളുടെ ശമ്പളം മാസം 25,000 രൂപയായാലും രണ്ടു ലക്ഷം രൂപയായാലും സാമ്പത്തിക അച്ചടക്കം ഇല്ലെങ്കില്‍ പണം തികയാതെ വരും....
ശബരിമലയിൽ അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം; യൂട്യൂബർക്കെതിരെ കേസെടുത്ത് പോലീസ്: വിശദാംശങ്ങൾ വായിക്കാം
നട അടച്ച സമയത്തെ ശബരിമല ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. യൂട്യൂബറെ പ്രതിയാക്കി പമ്പ പൊലീസ് കേസെടുത്തു. സംഭവത്തില്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ പമ്പ പൊലീസിനോടും വനം വകുപ്പിനോടും റിപ്പോര്‍ട്ട് തേടി.വിഷു ആഘോഷം...
വിവാഹദിനത്തില്‍ മുങ്ങി യുവാവ്; പ്രതിശ്രുത വധുവിന്റെ പീഡന പരാതിയില്‍ വരൻ അറസ്റ്റില്‍ ; വിശദാംശങ്ങൾ വായിക്കാം
വിവാഹ ദിനത്തില്‍ മുങ്ങിയതിന് പിന്നാലെ പ്രതിശ്രുത വധു നല്‍കിയ പീഡന പരാതിയില്‍ പ്രതിശ്രുത വരൻ അറസ്റ്റില്‍.വെള്ളരിക്കുണ്ട് ബളാല്‍ സ്വദേശി വിഷ്ണു നാരായണനെയാണ് (24) വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...
കൊടുംവളവ് തിരിയുന്നതിനിടെ ഡോറ് തുറന്ന് സ്ത്രീ പുറത്തേക്ക്; ഇടുക്കിയിൽ നടന്ന ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം
ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് അർ ടി സി ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വണ് സ്ത്രീ മരിച്ച ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
അപകടത്തില്‍ ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമയാണ് മരിച്ചത്. സ്ത്രീ...


























