രാഹുലിന്റെ പേര് നിർദ്ദേശിച്ചത് ഷാഫി പറമ്പിൽ; കത്ത് പുറത്ത് പോയത് ഡിസിസി ഓഫീസിൽ നിന്നാണോ എന്ന് അന്വേഷിക്കും:...

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ യു.ഡി.എഫ്. സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി, കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തുനല്‍കിയതില്‍ അസ്വാഭാവികതയില്ലെന്ന് കെ.പി.സി.സി.അധ്യക്ഷൻ കെ. സുധാകരൻ. എന്നാല്‍, കത്ത് പുറത്തുപോയത് ഡി.സി.സി. ഓഫീസില്‍നിന്നാണോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്...

വിദ്യാര്‍ത്ഥിനികള്‍ക്കുനേരേ ഹോസ്റ്റല്‍ ഉടമയുടെ മകന്റെ അക്രമം; മുടിക്ക് കുത്തിപ്പിടിച്ചും മുഖത്തടിച്ചും മര്‍ദ്ദനം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

പുലർച്ചെ രണ്ട് മണിക്ക് വിദ്യാർത്ഥിനികള്‍ താമസിക്കുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ ഹോസ്റ്റല്‍ ഉടമയുടെ മകൻ അവരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.യുപിയിലെ പ്രയാഗ്‌രാജിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. പെണ്‍കുട്ടികളുടെ മുടിക്ക്...

കോൺഗ്രസ് കോർ കമ്മിറ്റി പ്രഖ്യാപനം: മുതിർന്ന നേതാവും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒഴിവാക്കിയതിൽ...

കേരളത്തിൽ കോൺഗ്രസിന്റെ പരമോന്നത സമിതിയായി രൂപീകരിച്ച കോർ കമ്മിറ്റിയുടെ പ്രഖ്യാപനം ഇന്നലെയാണ് ഹൈക്കമാൻഡ് നടത്തിയത്. കെപിസിസി പ്രസിഡൻറ് വർക്കിംഗ് പ്രസിഡണ്ട്മാർ പ്രതിപക്ഷ നേതാവ് കെപിസിസി അധ്യക്ഷന്മാർ എഐസിസി വർക്കിംഗ്...

സ്ട്രസ് ലെവൽ നിങ്ങൾക്ക് കൂടുതലാണോ? ശരീരം പ്രകടമാക്കുന്ന 10 ലക്ഷണങ്ങൾ ഇവയാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തിരക്ക് പിടിച്ച ജീവിതശെെലി മൂലം ഇന്ന് അധികം ആളുകളിലും കാണുന്ന പ്രശ്നമാണ് സമ്മർദ്ദം എന്ന് പറയുന്നത്. ശരീരത്തില്‍ സമ്മർദ്ദം കൂടുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. പലരും ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ അത് കാര്യമായി...

എംഎം ലോറൻസിന്റെ പൊതുദര്‍ശനം: ഹാളില്‍ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലംപ്രയോഗിച്ച്‌ നീക്കി; വീഡിയോ കാണാം

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്ന ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. ലോറിൻസിന്റ മകള്‍ മൃതദേഹത്തിന്റെ അരികില്‍ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം...

ജല ശവസംസ്കാരം നിയമവിധേയമാക്കി സ്കോട്ട്ലൻഡ് സർക്കാർ ; വിശദാംശങ്ങൾ വായിക്കാം

ജലത്തില്‍ ശവസംസ്കാരം നിയമവിധേയമാക്കിയ ആദ്യ രാജ്യമായി സ്കോട്ട്ലൻഡ് മാറി. ആല്‍ക്കലൈൻ ഹൈഡ്രോലിസിസ് എന്നറിയപ്പെടുന്ന ഈ പ്രക്രിയ കുടുംബങ്ങള്‍ക്ക് പരമ്പരാഗത ശവസംസ്കാരത്തിനോ സംസ്കരണത്തിനോ പകരം മറ്റൊരു ഓപ്ഷൻ നല്‍കും.മൃതദേഹങ്ങള്‍ സില്‍ക്ക് അല്ലെങ്കില്‍ കമ്പിളി പോലുള്ള...

ധൂര്‍ത്തില്ലാതെ തുടക്കം; ക്ലിഫ് ഹൗസിന് വന്‍ മോടിപിടിപ്പിക്കല്‍ വേണ്ടെന്ന് വി ഡി സതീശന്‍ ; വിശദാംശങ്ങൾ വായിക്കാം

ധൂർത്തില്ലാതെ ഭരണം തുടങ്ങാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതല്‍ മോടി വേണ്ടെന്ന് വി ഡി സതീശൻ നിർദ്ദേശം പൊതുഭരണ വകുപ്പിന് നല്‍കി.വൻ തുക ചെലവില്‍...

കുടുംബാംഗങ്ങൾക്ക് ഒപ്പം ഒരാഴ്ചത്തെ വിദേശപര്യടനത്തിന് പുറപ്പെട്ട എം വി ഗോവിന്ദൻ; തൊഴിലാളി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി...

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിദേശ പര്യടനത്തില്‍.ഓസ്ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കുടുംബ സമേതം...

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് വീഴ്ത്തി; നടുറോഡില്‍ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച്‌ യുവതി മരിച്ചു. അമിത വേഗത്തിലെത്തിയ വാഹനം നിര്‍ത്താതെപോയി. പുതുപ്പാടി മലപുറം പള്ളിക്കുന്നുമ്മലില്‍ താമസിക്കുന്ന ആച്ചിയില്‍ പെരിങ്കല്ലമൂല നാജിയ ഷെറിന്‍ (26) ആണ് മരിച്ചത്. ഭര്‍ത്താവ് പുതുപ്പാടി...

ചെകുത്താൻ വേദമോതുമ്പോൾ: സെയ്ഫ് ആന്‍റ് സ്ട്രോംങ്ങ് നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണ ഇപ്പോള്‍ മോട്ടിവേഷന്‍ സ്പീക്കര്‍? റിപ്പോർട്ടുകൾ ഇങ്ങനെ

സെയ്ഫ് ആന്‍റ് സ്ട്രോംങ്ങ് എന്ന പണമിടപാട് സ്ഥാപനത്തിലൂടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണ ഇപ്പോള്‍ മോട്ടീവേഷന്‍ സ്പീക്കറായി രംഗത്ത് വരാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണമുണ്ടായപ്പോള്‍ ഒളിവില്‍ പോയ റാണയെ...

കോട്ടയം എറണാകുളം കണ്ണൂർ ജില്ലകളിൽ സിപിഎമ്മിന് പുതിയ ജില്ലാ സെക്രട്ടറിമാർ; സാധ്യത പട്ടികയിൽ ഇവർ: വിശദാംശങ്ങൾ...

ജില്ലാ സെക്രട്ടറിമാരായിരുന്ന എം.വി ജയരാജൻ, സി.എൻ.മോഹനൻ എന്നിവർ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായതോടെ കണ്ണൂർ, എറണാകുളം ജില്ലകളില്‍ പുതിയ സെക്രട്ടറിമാർ വരും.കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന എ.വി. റസല്‍ മരിച്ചതിനെ തുടർന്ന് ഒഴിഞ്ഞ സെക്രട്ടറി സ്ഥാനത്തേക്കും...

ആര്യാടൻ ഷൗക്കത്ത് വിജയിക്കും; ഭൂരിപക്ഷം 16000: തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ സിപി റാഷിദിന്റെ പ്രവചനം ഇങ്ങനെ

നിലമ്ബൂരില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് പ്രവചിച്ച്‌ റാഷിദ് സിപി. മുൻപ് നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച്‌ ഞെട്ടിച്ച ആളാണ് റാഷിദ്. കോഴിക്കോട് സ്വദേശിയായ റാഷിദ് പ്രവാസിയാണ്....

“26കാരനുമായി കിടക്ക പങ്കിട്ടത് മനോഹരമായ അനുഭവം”: തുറന്നുപറഞ്ഞ് 50 കാരിയായ ഹോളിവുഡ് നായിക ചാർലീസ് തെറോൺ; വൈറൽ വീഡിയോ...

സോഷ്യല്‍ മീഡിയ ചർച്ചകളില്‍ ഇടം നേടിയിരിക്കുകയാണ് ഹോളിവുഡിലെ പ്രമുഖ നടിയായ ചാർലീസ് തെറോണ്‍. വിവാഹത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള താരത്തിന്റെ തുറന്ന നിലപാടുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 'കാള്‍ ഹെർ ഡാഡ്ഡി' പോഡ്കാസ്റ്റില്‍...

മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിന്‍റെ അപരന്മാർക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്‍റ്;ടിഎംസി നേതാവിനെ...

മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിന്‍റെ അപരന്മാർക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്‍റ് എം.എം.കെ സിദ്ദീഖ്.അഷ്റഫ് എന്ന് പേരുള്ള ബന്ധുവിനെയും സുഹൃത്തിനെയുമാണ് എ.കെ.എം അഷ്റഫിന്റെ അപരന്മാരായി രംഗത്ത് ഇറക്കിയത്....

ക്രൈസ്തവ ദേവാലയത്തിൽ മണിമുഴക്കുന്നതിന് വിലക്ക്; വിചിത്ര ഉത്തരവുമായി ശാസ്താംകോട്ട ഡിവൈഎസ്പി; പ്രതിഷേധം ശക്തം: വിശദാംശങ്ങൾ വായിക്കാം

മാവേലിക്കര ഭദ്രാസനത്തിന് കീഴിലുള്ള മുതുപിലാക്കാട് സെന്‍റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ ഞായറാഴ്ചകളില്‍ വിശുദ്ധ കുർബാനയോടനുബന്ധിച്ച്‌ മുഴക്കുന്ന ദേവാലയമണിക്ക് വിലക്ക് ഏർപ്പെടുത്തിയ പോലീസ് ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി നല്‍കിയ ഉത്തരവ്...

അയ്യപ്പഭക്തരെ പിന്നിൽ നിന്നും കുത്തിയ കട്ടപ്പ; എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വെട്ടിപ്രം കര യോഗത്തിന്...

എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരെ വിമർശിച്ച്‌ പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധ ബാനർ. "സുകുമാരൻ നായർ കട്ടപ്പ" എന്നാണ് ബാനറിലെ പരിഹാസം. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നില്‍ നിന്നു...

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളടക്കം ചോര്‍ത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: പത്തനംതിട്ട സ്വദേശിയായ ഹാക്കറുടെ വനിതാ സുഹൃത്ത് പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹാക്കർ ജോയല്‍ വി. ജോസിന്‍റെ സഹായിയും സുഹൃത്തുമായ യുവതി അറസ്റ്റില്‍. അഹമ്മദാബാദ് സ്വദേശിയായ ഹിരാല്‍ ബെൻഅനൂജ് പട്ടേല്‍ (37) ആണ് അറസ്റ്റിലായത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈല്‍...

‘പട്ടികള്‍ ചത്താല്‍ ഞാൻ സ്റ്റാറ്റസ് ഇ‌ടാറില്ല’ എന്ന് അധ്യാപകന്റെ പോസ്റ്റ്: ഇവരാണോ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരം പകര്‍ന്നു...

മുൻ മുഖ്യമന്ത്രിയും മുതിർന്ന വിപ്ലവ നേതാവും സമര നായകനുമായ വിഎസ് അച്യുതാനന്ദന്റെ മരണത്തില്‍ അവഹേളിക്കുന്ന പോസ്റ്റിട്ട് അധ്യാപകൻ. പട്ടികള്‍ ചത്താല്‍ ഞാൻ സ്റ്റാറ്റസ് ഇ‌ടാറില്ല എന്നാണു അനൂപ് അധ്യാപകന്റെ വാട്സാപ്പ് സ്റ്റാറ്റസ്. ഇതു...

സർക്കാർ ആശുപത്രിയിലെ മുറിയിൽ വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: ഞെട്ടിക്കുന്ന സംഭവം ബംഗാളിൽ; പ്രതിഷേധം...

ബംഗാള്‍ സർക്കാർ ആശുപത്രി സെമിനാർ ഹാളില്‍ പിജി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട നിലയില്‍. ആർജി കാർ മെഡിക്കല്‍ കോളജിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായ മുപ്പത്തി ഒന്നുകാരിയാണ് കൊല്ലപ്പെട്ടത്....

അതിവേഗ റെയിൽ പാത: നാടകീയ നീക്കങ്ങളുമായി ഇ ശ്രീധരൻ; പൊന്നാനിയിൽ ഓഫീസ് തുറന്നു; വിശദാംശങ്ങൾ വായിക്കാം

അതിവേഗ പാതയുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ ഇ ശ്രീധരൻ ഓഫീസ് തുറന്നു. ഭാര്യ രാധയാണ് നിലവിളക്കിന് തിരികൊളുത്തി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര ബജറ്റില്‍ കേരളത്തിന് അതിവേഗ പാതയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നുമില്ലെങ്കിലും ഉത്തരവ് ഉടൻ...