ഒന്നാം തിയതി ഇരുട്ടടി; പാചകവാതക സിലിണ്ടറുകള്‍ക്ക് 46 രൂപ കൂട്ടി: വല വിവര പട്ടിക വായിക്കാം
രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി. വാണിജ്യ സിലിണ്ടറുകള്‍ക്ക് 46 രൂപയാണ് കൂടിയത്. 19 കിലോ സിലിണ്ടറിന് 3,131 രൂപയാണ് പുതിയ വില.ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില അര്‍ധരാത്രി...
ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ തലമാറ്റം; കെപിസിസി പ്രസിഡന്റായി ബി.കെ ഹരിപ്രസാദ്: വിശദാംശങ്ങൾ വായിക്കാം
കർണാടകയില്‍ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമാറ്റം.മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെ കെപിസിസി അധ്യക്ഷനായി നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഡി.കെയുടെ പകരക്കാരനായാണ് ഹരിപ്രസാദിനെ തിരഞ്ഞെടുത്തത്.
മുഖ്യമന്ത്രിയായി ഡി.കെ...
താഴ്ന്ന യോഗ്യത ആവശ്യമായ തസ്തികകളിൽ ഉയർന്ന യോഗ്യതക്കാർക്ക് പ്രവേശനമില്ല; സുപ്രീംകോടതിയുടെ നിർണായക വിധി; വിശദാംശങ്ങൾ വായിക്കാം
താഴ്ന്ന വിദ്യാഭ്യാസ യോഗ്യത നിർദേശിച്ചിട്ടുള്ള തസ്തികകളിലേക്ക് ഉയർന്ന യോഗ്യതയുള്ളവർ പ്രവേശിക്കുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.അത്തരം നിയമനങ്ങള്‍, നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള അധ്യക്ഷനായ...
വഴിയോരക്കച്ചവടക്കാരിയായ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസ്; പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍, വിശദാംശങ്ങൾ വായിക്കാം
വഴിയോരക്കച്ചവടക്കാരിയായ വയോധികയുടെ രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പാരലല്‍ കോളേജ് അധ്യാപകൻ അറസ്റ്റില്‍.അഞ്ചല്‍ പനയഞ്ചേരി പ്ലാവിള വീട്ടില്‍ ഹരിഷ് കുമാറി (31) നെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ...
മുഖ്യമന്ത്രിയായതിന്റെ ആഘോഷം; കടിച്ച ആപ്പിള്‍ അണികള്‍ക്ക് നേരെ എറിഞ്ഞ് ഡി കെ ശിവകുമാർ: വിമര്‍ശനം വരുത്തിവെച്ച ദൃശ്യങ്ങൾ വാർത്തയോടൊപ്പം
റാലിക്കിടെ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ അണികള്‍ക്കിടയിലേക്ക് ആപ്പിളെറിഞ്ഞ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.കനകപുരയിലെ ഒരു പ്രധാന നഗരമായ ഹരോഹള്ളിയില്‍ മുഖ്യമന്ത്രിയായ സന്തോഷം അണികളുമായി പങ്കുവയ്ക്കുന്നതിനിടെയുള്ള വീഡിയോയാണ് വെെറലായത്.
അനുയായികളും പ്രാദേശിക...
ആർഎസ്എസ് നീലക്കുറക്കൻ എന്ന കോൺഗ്രസ് നേതാവിന്റെ വിമർശനം; കെ സി വേണുഗോപാൽ കോൺഗ്രസിലെ കോഴികളെ അടയ്ക്കണമെന്ന്...
ആർഎസ്‌എസിന്‍റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് കേസരിയിലെ ലേഖനമെന്ന കെസി നേണുഗോപാലിന്‍റെ വിമര്‍ശനത്തിനെതിരെ ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്ത്.ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്‍റെ ക്രൈസ്തവ സ്നേഹമെന്നായിരുന്നു വിമര്‍ശനം.കെ.സി.വേണുഗോപാല്‍...
മലപ്പുറം കൊണ്ടോട്ടിയിൽ നടു റോഡിൽ മുട്ടിലിഴയുന്ന പിഞ്ച് കുഞ്ഞ്; രക്ഷകരായത് ബസ് ജീവനക്കാർ: വീഡിയോ ദൃശ്യങ്ങൾ കാണാം
മലപ്പുറം കൊണ്ടോട്ടിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. മുലയൂട്ടുന്ന പ്രായത്തിലുള്ള പിഞ്ചുകുഞ്ഞിനെ ആണ് കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം റോഡില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ 8:35 ന് ആയിരുന്നു സംഭവം.
പുതിയടത്ത് പറമ്പ് – ഫാറൂഖ്...
നികുതി വെട്ടിച്ച് ആഡംമ്പര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തി; ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകൾ അടക്കം കേരളത്തിൽ 30 കേന്ദ്രങ്ങളിൽ കസ്റ്റംസ്...
രാജ്യവ്യാപകമായി കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംകൂര്‍. ഭൂട്ടാനില്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന. കേരളത്തില്‍ 30 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. നടന്മാരായ പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍...
ഇന്ധനക്ഷാമം തടയാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം;ഇനി എല്ലാവര്‍ക്കും ഇന്ധനം കിട്ടില്ല,ഡീസല്‍ വില്‍ക്കുന്നതിനും കര്‍ശന വ്യവസ്ഥ , വിശദാംശങ്ങൾ...
സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഇന്ധനം മുടങ്ങാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍.ഇതിന്റെ ഭാഗമായി വ്യവസായ- വാണിജ്യ- സ്ഥാപന ആവശ്യങ്ങള്‍ക്കായി റീട്ടെയില്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നത് സര്‍ക്കാര്‍ വിലക്കി....
ക്രിസ്ത്യൻ മാനേജ്മെന്റുകളെ അപമാനിക്കാൻ വിദ്യാഭ്യാസ മന്ത്രി ബോധപൂർവ്വം നുണപ്രചരണം നടത്തുന്നു; വി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി...
വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി നുണ പ്രചാരണവുമായി ക്രിസ്ത്യൻ മാനേജ്മെന്റുകളെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ഇടുക്കി രൂപത ജാഗ്രതാ സമിതി. സംസ്ഥാന കലോത്സവവുമായി ബന്ധപ്പെട്ട് തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി ശിവൻകുട്ടി നടത്തിയത് നൂറു ശതമാനം സത്യവിരുദ്ധമായ...
ഓടുന്ന ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് കടന്നു കയറാൻ ശ്രമം; സ്ത്രീ യാത്രക്കാർക്ക് നേരെ അസഭ്യവർഷം; യുവാവ്...
വിരാർ-ദാദർ ലോക്കല്‍ ട്രെയിനിന്റെ ലഗേജ് കമ്ബാർട്ടുമെന്റില്‍ നിന്ന് വനിതാ കമ്ബാർട്ടുമെന്റിലേക്ക് കടക്കാൻ ശ്രമിക്കുകയും സ്ത്രീ യാത്രക്കാരെ അസഭ്യം പറയുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. സെപ്റ്റംബർ 29 നായിരുന്നു സംഭവം. ഗുജറാത്തിലെ വല്‍സാദ്...
പ്രതിപക്ഷ കൗൺസിലറുടെ കള്ള ഒപ്പിട്ട് വ്യാജരേഖ ചമച്ചു: പാലാ നഗരസഭയിലെ മാണി ഗ്രൂപ്പ് കൗൺസിലർ സാവിയോ കാവുകാട്ടിനെതിരെ...
കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഭരണം നടത്തുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലാ. മുന്നണിയിലെയും കേരള കോൺഗ്രസ് പാർട്ടിയിലെയും പടല പിണക്കത്തിന്റെ പേരിലും തമ്മിലടിയുടെ പേരിലും കുപ്രസിദ്ധി ആർജിച്ച...
സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി; സ്വാഗതം ചെയ്ത് സര്‍ക്കാര്‍; വിശദാംശങ്ങൾ വായിക്കാം
സ്വർണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എ ഡി ജി പി എച്ച് വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. എസ് പി എസ് ശശിധരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. അഞ്ച്...
ബേക്കറിയിൽ കയറി ഷവായിയും ലൈമും അകത്താക്കി; നിരവധി സാധനങ്ങളും പാക്ക് ചെയ്ത് പണം കൊടുക്കാതെ മുങ്ങി;...
ബേക്കറിയില്‍ കയറി ഭക്ഷണവും കഴിച്ച് മോഷണവും നടത്തി മുങ്ങിയ യുവാവിനെ വീട് തപ്പിപ്പിടിച്ച് വ്യത്യസ്തമായ ആദരവുമൊരുക്കി ഞെട്ടിച്ച് വൈറലായിരിക്കുകയാണ് ഒരു ബേക്കറിയുടമ. കടയ്ക്കാവൂരിലെ ബേക്കറി ഉടമയായ അനീഷ് ആണ് സ്വന്തം സ്ഥാപനത്തില്‍ മോഷ്ടിച്ച്...
അത്ഭുത കുതിപ്പുമായി സ്വർണം; ഉച്ചയ്ക്കു ശേഷവും വില വർദ്ധിച്ചു; ഇന്ന് രണ്ടുവട്ടമായി ആകെ വർദ്ധിച്ചത് 800...
റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് രണ്ടാംതവണയും വില കൂടിയതോടെ 95,000ലേക്ക്. ഇന്ന് രണ്ടു തവണയായി പവന് 800 രൂപയാണ് വര്‍ധിച്ചത്. 94,920 രൂപയാണ് പുതിയ സ്വര്‍ണവില. രാവിലെയും ഉച്ചയ്ക്ക് ശേഷവും പവന്...
സൂചി കുത്താനിടയില്ലാത്ത ട്രെയിനിൽ പ്രണയജോടികളുടെ കാമലീലകൾ; ചോദ്യം ചെയ്തതോടെ യുവതി തട്ടിക്കയറി: എറണാകുളം കൊല്ലം യാത്രയിൽ...
എറണാകുളത്തുനിന്ന് കൊല്ലത്തേക്കുള്ള ട്രെയിൻ യാത്രക്കിടെ ജനറല്‍ കമ്ബാർട്ട്മെൻ്റില്‍ വച്ച് ഓറല്‍ സെക്സ് നടന്നു എന്ന് ആരോപണം. അജിനാസ് എന്ന യുവാവാണ് മല്ലു കോമ്ബസ് എന്ന തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഇക്കാര്യം പങ്കുവച്ചത്. താനിത്...
ആലപ്പുഴയിൽ നിന്ന് വിവാഹിതയായ യുവതിയെ കാണാനില്ല; പരാതി നൽകി പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ്
ആലപ്പുഴയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി. മണ്ണഞ്ചേരി സ്വദേശി ഫാഖിത്ത കെ എ (34) യാണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഇന്നലെ വൈകീട്ട് ഭർത്താവ് റിയാസാണ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ...
രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് വാട്സാപ്പ് സ്റ്റാറ്റസ്; ഡിവൈഎസ്പിയോട് വിശദീകരണം തേടി പാലക്കാട് എസ്പി: വിശദാംശങ്ങൾ വായിക്കാം
രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് ഡിവൈഎസ്പി വാട്സാപ്പ് സ്റ്റാറ്റസ് ഇട്ട സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പാലക്കാട് എസ്പി അജിത്കുമാർ. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ റിപ്പോർട്ടിൻറെ അടിസ്ഥാനത്തില്‍ തുടർനടപടി ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി....
ഉസ്താദ് ഉപദേശിച്ച ആഭിചാരക്രിയകൾക്ക് കൂട്ടുനിന്നില്ല; ഭാര്യയുടെ മുഖത്തേക്ക് തിളച്ച മീൻ കറി കോരിയൊഴിച്ച് ഭർത്താവ്: കൊല്ലത്ത്...
കൊല്ലത്ത് ആഭിചാരക്രിയയ്ക്ക് കൂട്ടു നില്‍ക്കാത്തത്തിന് ഭാര്യയ്ക്ക് നേരെ ക്രൂരപീഡനവുമായി ഭർത്താവ്. ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിക്കുകയായിരുന്നു. കൊല്ലം ആയൂർ വയ്ക്കലില്‍ ഇട്ടിവിള തെക്കേതില്‍ റജുല (35) യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്.ഭർത്താവ് സജീറിനെതിരെ...
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ: കേരളത്തിലെ കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കാൻ ഇനി 17അംഗ കോർ കമ്മിറ്റി; അംഗങ്ങൾ...
കേരളത്തിൽ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കത്തിനും ഏകോപനത്തിനുമായി പുതിയ പരമോന്നത സമിതിക്ക് രൂപം കൊടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിൽ നിന്നുള്ള 17 അംഗങ്ങളും കൺവീനറായ എഐസിസി ജനറൽ സെക്രട്ടറി...


























