കേരളത്തിൽ ഭരണമാറ്റം ഉറപ്പിച്ച് അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്? സ്റ്റേറ്റ് ഇന്റലിജൻസ് 75 മുതൽ 80 സീറ്റുകൾ വരെ യുഡിഎഫിന്...

കേരളത്തില്‍ ഭരണമാറ്റമുണ്ടാവുമെന്നും യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും ഉറപ്പിച്ച്‌ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍. സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലും ഇഴകീറി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഏജൻസികള്‍ ഇത്തരമൊരു നിലപാടിലെത്തിയത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം 75...

“ഭീഷണിയുടെ സ്വരം വേണ്ട, വിമർശനം മാന്യമായ വാക്കുകളിൽ ആവണം”: പിസി ജോർജിനും ഷോൺ ജോർജിനും എതിരെ രൂക്ഷ...

പി.സി ജോര്‍ജിന് എതിരെ രൂക്ഷ വിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വില പോകില്ലെന്നും മെത്രാന്മാരും വൈദികരും ന്യൂട്രല്‍ ആയിരിക്കണമെന്ന് പറയാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ...

സ്വഭാവദൂഷ്യം പെണ്‍കുട്ടി ചോദ്യം ചെയ്തത് വൈരാഗ്യമുണ്ടാക്കി, മുത്തശ്ശിയേയും കൊല്ലാൻ ശ്രമിച്ചു; പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ...

ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവാവിനെ മറ്റൊരു മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിലും കണ്ടെത്തി. സംഭവത്തില്‍...

മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും,ശ്രീലേഖയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പാർട്ടിക്കുള്ളില്‍ തന്നെ അതൃപ്തി; വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂർക്കാവ് മണ്ഡലത്തില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് പാർട്ടിക്കുള്ളില്‍ തന്നെ വിലയിരുത്തല്‍.മുൻ ഡിജിപി ആർ. ശ്രീലേഖയെ അപ്രതീക്ഷിതമായി കളത്തിലിറക്കിയ നീക്കം പാർട്ടിയുടെ അടിത്തട്ടില്‍ ചലനമുണ്ടാക്കിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ഥാനാർഥി നിർണ്ണയത്തിലെ പാളിച്ച...

ആഗോള അയ്യപ്പ സംഗമം: ചെലവായ മുഴുവൻ തുകയും വേണമെന്ന് ഊരാളുങ്കൽ; നടക്കില്ലെന്ന് ദേവസ്വം ബോർഡ്; വിശദാംശങ്ങൾ...

ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ മുഴുവന്‍ പണവും വേണമെന്ന നിലപാടിലുറച്ച്‌ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി.കുറച്ചു വൈകിയാലും കരാർ പ്രകാരമുള്ള 7.11 കോടി രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയേ മതിയാവൂ എന്ന്...

ഇരുപതാം നിലയിൽ നിന്ന് ചാടാൻ തുനിഞ്ഞ യുവതിക്ക് രക്ഷയായത് വഴിയാത്രക്കാരന്റെ മനസാനിധ്യം: ലോകം വീഡിയോ ദൃശ്യങ്ങൾ കണ്ടത്...

ദക്ഷിണ കൊറിയയിലെ സിയോളില്‍ നിന്നും പുറത്തുവന്ന ഒരു രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചർച്ചയാവുകയാണ്.ഗംഗ്നാം സ്റ്റേഷന് സമീപമുള്ള യോക്സാം-ഡോങ് മേഖലയിലെ ഒരു കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍, മരണത്തെ മുഖാമുഖം കണ്ട് തൂങ്ങിക്കിടന്ന യുവതിക്ക്...

രാഹുൽ മാങ്കൂട്ടവുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവും കരുനാഗപ്പള്ളി എംഎൽഎയുമായ സി ആർ മഹേഷ്; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ:...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട് കരുനാഗപ്പളളി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ സി ആര്‍ മഹേഷ്. രാഹുലിന്റെ അടൂരിലെ വീട്ടിലെത്തിയാണ് സി ആര്‍ മഹേഷ് കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യം സി ആര്‍ മഹേഷ് തന്നെയാണ്...

പാലാ മാർ സ്ലീവ മെഡിസിറ്റിയിലെ യുവ വനിതാ ഡോക്ടറുടെ ആത്മഹത്യയിൽ നിർണായക വഴിത്തിരിവ്: ആത്മഹത്യാക്കുറിപ്പിൽ കുടുംബ പ്രശ്നങ്ങൾ...

മാര്‍ സ്ലീവാ ആശുപത്രിയിലെ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിര്‍ണായകമായ വെളിപ്പെടുത്തലുകളുള്ളതായി സൂചന.കുടുംബ പ്രശ്നങ്ങള്‍ സംബന്ധിച്ച വിലപ്പെട്ട സൂചനകള്‍ ആത്മഹത്യാ കുറിപ്പില്‍ ഉള്ളതായാണ് വിവരം. ഇതോടെ സംഭവത്തില്‍...

ആഗോള അയ്യപ്പ സംഗമം: ഊരാളുംങ്കലിന് 50 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്; വിശദമായ കണക്കുകൾ...

ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം കൂടി നല്‍കി തിരുവിതാംകൂർ ദേവസ്വം ബോർഡ്.സ്പോണ്‍സർഷിപ്പ് തുക കിട്ടിയ ശേഷം മാത്രമാകും ബാക്കി തുക നല്‍കുക. ചെലവായ...

വിരമിച്ച്‌ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വിടാതെ ‘ഔദ്യോഗിക പദവി’ ഒപ്പം ഔദ്യോഗിക ഫോണ്‍ നമ്പറും; ടോമിൻ തച്ചങ്കരിക്കെതിരെ നടപടി...

സർവീസില്‍ നിന്ന് വിരമിച്ച്‌ മൂന്ന് വർഷം പിന്നിട്ടിട്ടും വാഹനത്തില്‍ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ അനധികൃതമായി പ്രദർശിപ്പിച്ച മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരെ നടപടിയെടുക്കാൻ പോലീസ് മടിക്കുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന...

കാന്‍സര്‍ രോഗിയെ ഹര്‍ത്താല്‍ ദിനത്തില്‍ തടഞ്ഞ സംഭവം; നേതാവ് അജിമോൻ ചാലാക്കേരി റിമാൻഡില്‍: വധശ്രമക്കേസ് ചുമത്തി ;...

തിരുവല്ലയില്‍ ഹർത്താലില്‍ കാൻസർ രോഗിയെ തടഞ്ഞുവെച്ച നേതാവ് റിമാൻഡില്‍. CSDS നേതാവ് അജിമോൻ ചാലാക്കേരിയില്‍ ആണ് റിമാൻഡില്‍ ആയത്.കാലടി സ്വദേശി സിജുവിന്റെ പരാതിയിലാണ് കേസ്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ആണ് ചുമത്തിയത്. കോഴഞ്ചേരിയിലെ...

‘ഭാര്യയുടെ സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍, 3 പേരുമായി രഹസ്യബന്ധം’; ടെക്കി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ വായിക്കാം

ഹൈദരാബാദില്‍ ഹുസൈൻ സാഗർ തടാകത്തില്‍ ചാടി സോഫ്റ്റ്‌വെയർ എൻജിനീയറായ സീതാറാം (36) ജീവനൊടുക്കി. യുവാവിന്റെ മരണത്തിന് ഉത്തരവാദി ഭാര്യ രേണുകയാണെന്ന് ആരോപിച്ച്‌ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സീതാറാം എഴുതിയ പത്തൊൻപത് പേജുള്ള ആത്മഹത്യാക്കുറിപ്പും ഇതിനോടകം...

തൃശ്ശൂരിലെ വീടിൻറെ അടുക്കളയിൽ അഞ്ചടി നീളമുള്ള മൂർഖൻ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...

തൃശൂരില്‍ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയില്‍ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പില്‍ സിദ്ധീഖിന്റെ വീടിനകത്ത് നിന്നാണ് മൂർഖൻ പാമ്പിനെ പിടിച്ചത്.ഇന്നലെ രാത്രിയിലാണ് മൂർഖൻ പാമ്പ് വീടിനുള്ളില്‍ കയറി കൂടിയത്....

വനിതകള്‍ക്കായി സൗജന്യ യാത്രാ പദ്ധതി; പ്രതിദിന യാത്രക്കാരുടെ കണക്കെടുപ്പ് തുടങ്ങാന്‍ കെഎസ്‌ആർടിസിക്ക് നിര്‍ദേശം ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് വനിതകള്‍ക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന 'ഇന്ദിര ഗ്യാരണ്ടി' പദ്ധതിയില്‍ നീക്കം തുടങ്ങി കെഎസ്‌ആർടിസി.പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ കെഎസ്‌ആർടിസിക്ക് നിർദേശം നല്‍കി. കോർപ്പറേഷൻ എംഡിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നാളെ മുതല്‍...

പശ്ചിമേഷ്യൻ പ്രതിസന്ധി;എണ്ണ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക, വര്‍ക്ക് അറ്റ് ഹോം മികച്ചത്, ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുത്,പ്രധാനമന്ത്രി നരേന്ദ്ര മോദി;...

പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ യുദ്ധം മൂലമുണ്ടായ ആഗോള അനിശ്ചിതത്വം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എണ്ണ വിവേകപൂർവ്വം ഉപയോഗിക്കാനും ഇന്ത്യയുടെ വിദേശ കരുതല്‍ ശേഖരം സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജനങ്ങളോട് അഭ്യർത്ഥിച്ചു.ഇന്ത്യയുടെ...

ബംഗാളില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരല്ലെങ്കില്‍, ബംഗ്ലാദേശില്‍ ഹിന്ദുക്കളും സുരക്ഷിതരാകില്ല :പശ്ചിമ ബംഗാളിൽ ബിജെപി ശക്തിപ്രാപിച്ചതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഭീഷണിയുമായി...

പശ്ചിമ ബംഗാളില്‍ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തില്‍ വന്നതുമുതല്‍, ബംഗ്ലാദേശില്‍ നിന്ന് തുടർച്ചയായി ഭീഷണികള്‍ ഉയരുന്നുണ്ട് .ബംഗ്ലാദേശിലെ പുരോഹിതന്മാർ ഇന്ത്യയ്‌ക്കെതിരെ നിരന്തരം വിമർശനങ്ങളും ഉന്നയിക്കുന്നുണ്ട് . ഇപ്പോഴിതാ തീവ്ര ബംഗ്ലാദേശി പുരോഹിതൻ...

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ചെലവഴിച്ചത്3000 കോടി? ഡിജിറ്റല്‍ ക്യാമ്പെയ്ന് പിന്നിലെ സാമ്പത്തിക ഉറവിടം ചര്‍ച്ചയില്‍; വിശദാംശങ്ങൾ വായിക്കാം

ജോസഫ് വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പൊക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സോഷ്യല്‍ മീഡിയയിലും മറ്റുമായി ചെലവഴിച്ചത് 3000 കോടി രൂപയെന്ന് ആരോപണം.ഈ പണത്തിന്റെ ഉറവിടം ഏതാണെന്ന് ആര്‍ക്കും അത്ര നിശ്ചയമില്ലെന്നും പറയുന്നു. ഈ കണക്ക്...

പുലിപ്പല്ല് കേസ്: റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; വിശദാംശങ്ങൾ വായിക്കാം

പുലിപ്പല്ല് കേസില്‍ റാപ്പർ വേടന് തിരിച്ചടി. പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.കേസില്‍ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും.അനധികൃതമായി പുലിപ്പല്ല് കൈവശം വെച്ചു, മൃഗവേട്ട...

ഗവര്‍ണറുടെ നിര്‍ദേശം മറികടന്ന് വിശാല വേദി; സത്യപ്രതിജ്ഞ ചടങ്ങില്‍ പിണറായിയും രാഹുല്‍ ഗാന്ധിയും പ്രമുഖരും ; വിശദാംശങ്ങൾ...

സത്യപ്രതിജ്ഞാ വേദിയില്‍ വിവിഐപികള്‍ ഇടം നല്‍കില്ലെന്ന ഗവർണറുടെ ഉത്തരവ് ഫലം കണ്ടില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് സമാനമായി വേദിയില്‍ ഉണ്ടായിരുന്നു.നേരത്തെ തന്നെ ഇത് മറികടന്ന് വിശാലമായ...

ബ്യൂട്ടീഷ്യൻ മുതല്‍ ആല്‍ബം ചിത്രീകരണം വരെ; മലയാളി പെണ്‍കുട്ടികള്‍ ദുബായിലെ സെക്സ് റാക്കറ്റില്‍ അകപ്പെടുന്നത് ഇങ്ങനെയൊക്കെ: വിശദാംശങ്ങൾ വായിക്കാം

മലയാളി പെണ്‍കുട്ടികളെ ദുബായിലേക്ക് എത്തിച്ച്‌ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് ശൃംഖലയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുതിയ കേസിലൂടെ പുറത്തുവരുന്നത്.മോഡല്‍ അലീന ഏബ്രഹാം ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ അറസ്റ്റിലായതോടെ, സിനിമ-സീരിയല്‍ സ്വപ്നങ്ങളുമായി...