കടകം പള്ളിയെ മലര്‍ത്തിയടിച്ച്‌ വി.വി.മുരളീധരന്‍ സീറ്റുറപ്പിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങൽ; വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ കരിനിഴലില്‍ നില്‍ക്കുന്ന കടകം പള്ളിയെ മലര്‍ത്തിയടിച്ച്‌ ഇത്തവണ ബിജെപിയുടെ വി.മുരളീധരന്‍ സീറ്റുറപ്പിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍.2021ല്‍ ശോഭാ സുരേന്ദ്രനെ 23000ല്‍പരം വോട്ടുകള്‍ക്കാണ് കടകം പള്ളി തോല്‍പിച്ചത്. അന്ന് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി....

വിവാഹമോചനം നേടി വീട്ടിലേക്ക് തിരിച്ചെത്തിയ മകളെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച്‌ മുൻ ജഡ്ജി ; വിശദാംശങ്ങൾ വായിക്കാം

വിവാഹമോചനത്തെ ഒരു സാമൂഹിക കളങ്കമായി കാണുന്ന രീതിക്കെതിരെ വേറിട്ട നിലപാടുമായി ഉത്തർപ്രദേശിലെ ഒരു മുൻ ജഡ്ജി.വിവാഹമോചനം നേടി വീട്ടിലേക്ക് തിരിച്ചെത്തിയ ഏക മകള്‍ പ്രനീത വസിഷ്ഠയെ ചെണ്ടമേളങ്ങളുടെയും മാലകളുടെയും മധുരപലഹാരങ്ങളുടെയും അകമ്പടിയോടെയാണ് വിരമിച്ച...

കാമുകനുമായി തർക്കം,ഗംഗാ നദിയിലേക്ക് എടുത്തുചാടി പെണ്‍കുട്ടി, വീഡിയോ കാണാം

കാമുകനുമായുണ്ടായ തർക്കത്തിനൊടുവില്‍ പെണ്‍കുട്ടി പുഴയിലേക്ക് ചാടി. ചൊവ്വാഴ്ച രാത്രി വാരണാസിയിലെ ഭദേനി ഘട്ടിലാണ് സംഭവം.തർക്കത്തിനിടെ കാമുകൻ പെണ്‍കുട്ടിയുടെ മുഖത്തടിച്ചതാണ് സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. രാത്രി 9 മണിയോടെ പെണ്‍കുട്ടിയും കാമുകനും സുഹൃത്തും കൂടി ഭദേനി...

ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിഞ്ഞു; കുംഭമേള വൈറല്‍ താരത്തിന്റെ ഭർത്താവിനെതിരെ പോക്സോ കേസ്;വെട്ടിലായി വിവാഹത്തിന് കാര്‍മികത്വം വഹിച്ച സിപിഎം...

കുംഭമേള വൈറല്‍ താരത്തിന്റെ ഭർത്താവിനെതിരെ പോക്സോ കേസെടുത്തതോടെ വെട്ടിലായി വിവാഹത്തിന് കാർമികത്വം വഹിച്ച സിപിഎം നേതാക്കള്‍.റിയല്‍ കേരള സ്റ്റോറി എന്ന് പറഞ്ഞ് അന്ന് വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറിയും മന്ത്രി...

‘സിനിമയില്‍ ബോംബ് കൊണ്ട് അമ്മാനമാടിയ ആളാ..ഈ ഗതി വന്നല്ലോ’; വിജയ്ക്ക് ട്രോളോട് ട്രോൾ: വൈറൽ വീഡിയോകൾ കാണാം

സോഷ്യല്‍ മീഡിയയില്‍ എങ്ങും നടനും ടിവികെ അധ്യക്ഷനുമായ വിജയ് ആണ്. കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു വിജയ്.ഒരു സ്ഥലത്തെത്തിയപ്പോഴേക്കും വണ്ടിയില്‍ നിന്നുമിറങ്ങി സൈക്കിള്‍ ചവിട്ടിയാണ് അദ്ദേഹം ആരാധകരേയും...

വേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസുകള്‍ വേണ്ട,നിയമം ലംഘിച്ചാല്‍ വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടി: വി ശിവൻകുട്ടി, വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാർച്ച്‌ മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍...

ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇസ്രായേല്‍-ലെബനന്‍ വെടിനിര്‍ത്തലിന് പിന്നാലെ ലോകത്തിന് ആശ്വാസമായി നിര്‍ണായക നീക്കം ; വിശദാംശങ്ങൾ വായിക്കാം

ലോകരാജ്യങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട്, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് ഇറാൻ എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി തുറന്നുകൊടുത്തു.വ്യാഴാഴ്ച ഇസ്രായേലും ലെബനനും തമ്മില്‍ വെടിനിർത്തല്‍ കരാറിലെത്തിയതിനെ തുടർന്നാണ് വെള്ളിയാഴ്ച ഇറാൻ്റെ ഭാഗത്തുനിന്നും ഈ സുപ്രധാന നീക്കമുണ്ടായത്. വെടിനിർത്തല്‍...

അന്ത്യം19ാം വയസ്സിൽ; ലൈബ്രറിയില്‍ അന്ത്യകര്‍മ്മങ്ങൾ: ആരാണ് ഇറാൻ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗസല്‍ മോളൻ

വടക്കൻ ഇറാഖിലെ കുർദിഷ് മേഖലകളില്‍ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടർന്നാണ് കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പായ 'കോമല' പാർട്ടിയിലെ പോരാളിയായ ഗസല്‍ മോളൻ കൊല്ലപ്പെട്ടത്. കുർദിഷ് സ്വയംഭരണത്തിന് വേണ്ടി പോരാടുന്ന...

“കേന്ദ്രം കേരളത്തെ പരീക്ഷണശാലയാക്കി; ഘടകകക്ഷികള്‍ക്ക് വാരിക്കോരി സീറ്റ് നല്‍കി”: തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗങ്ങളിൽ ബിജെപി ദേശീയ സംസ്ഥാന നേതൃത്വത്തിനെതിരെ...

നിയമസഭാ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ യോഗങ്ങളില്‍ ബിജെപി ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി പ്രാദേശിക നേതാക്കള്‍. ഘടകക്ഷികള്‍ക്ക് വാരിക്കോരി സീറ്റ് നല്‍കിയതും സർവേ നടത്തി സ്ഥാനാർത്ഥികളെ തീരുമാനിച്ചതിലും അവർ കടുത്ത വിയോജിപ്പ് അറിയിച്ചു.ഘടകകക്ഷികളായ ബിഡിജെഎസിനും...

ഇസ്ലാമിലേക്ക് മതം മാറാൻ 100 കോടി ഓഫർ ലഭിച്ച പ്രശസ്ത മലയാള നടി ആര്? സംവിധായകർ വിജി തമ്പിയും...

മലയാളത്തിലെ ഒരു പ്രശസ്ത നടിക്ക് ഇസ്ലാമിലേക്ക് മതം മാറിയാല്‍ 100 കോടി രൂപ നല്‍കാമെന്ന് ഓഫര്‍ ഉണ്ടായിരുന്നുവെന്ന് സംവിധായകനും വിഎച്ച്‌പി നേതാവുമായ വിജി തമ്പി ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ആരോപിച്ചിരുന്നു.കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന...

തിരുവനന്തപുരത്ത് സ്പാ ജീവനക്കാരായ ബംഗ്ലാദേശ് സ്വദേശിനികളും സ്പാ നടത്തിപ്പുകാരും കസ്റ്റഡിയിൽ; വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയിലെ സ്പായില്‍ ജോലി ചെയ്തിരുന്ന 2 ബംഗ്ലാദേശി സ്ത്രീകള്‍ പോലീസിന്റെ പിടിയില്‍. എ ടി എസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബംഗ്ലാദേശുകാരായ സ്ത്രീകള്‍ വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ എന്ന പേരില്‍ വ്യാജ...

പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിലും ബുക്കിംഗിലും സുപ്രധാന മാറ്റങ്ങള്‍; മേയ് 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ ; വിശദാംശങ്ങൾ...

മെയ് 1 മുതല്‍ രാജ്യത്തെ എല്‍പിജി ഉപഭോക്താക്കള്‍ക്കായി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികള്‍, വിലനിർണ്ണയം എന്നിവയില്‍ വലിയ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്.പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ...

തെരുവുനായ കടിയേറ്റ കുട്ടിയുടെ മരണം; നാല് ഡോക്ടർമാരെ പ്രതികളാക്കി കേസെടുക്കാൻ കോടതി ഉത്തരവ് ; വിശദാംശങ്ങൾ വായിക്കാം

കുന്നിക്കോട് സ്വദേശിനിയായ എട്ടു വയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവത്തില്‍ പുനലൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ പ്രതിചേർത്ത് കേസെടുക്കാൻ കോടതി ഉത്തരവ്.പുനലൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് II കോടതി ജഡ്ജി ഏകലവ്യനാണ്...

കൈകള്‍ തമ്മില്‍ ചേര്‍ത്ത് കെട്ടിയ നിലയിൽ: തിരുവനന്തപുരം വെള്ളാണിക്കല്‍ പാറയില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; വിശദാംശങ്ങൾ...

പോത്തൻകോട് വെള്ളാണിക്കല്‍ പാറയില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് മിത്രനികേതൻ സ്വദേശി ഷിബിനും യുവതിയും ആണ് വെള്ളാണിക്കല്‍ പാറയുടെ മുകളില്‍ താഴെയായി ആളൊഴിഞ്ഞ റബ്ബറിന്റെ രണ്ട് ശിഖരങ്ങളിലായി തൂങ്ങി മരിച്ച...

തമിഴ്നാട്ടില്‍ രാഷ്ട്രീയ ട്വിസ്റ്റ്; ടിവികെ മുന്നില്‍, സ്റ്റാലിന്‍ കൊളത്തൂരില്‍ പിന്നില്‍; വിശദാംശങ്ങൾ വായിക്കാം

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തമിഴ്നാട്ടില്‍ ടിവികെ മുന്നിലാണ്.ഇവിഎം എണ്ണിത്തുടങ്ങിയപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കൊളത്തൂരില്‍ പിന്നിലാണ്.അദ്ദേഹത്തിന്റെ മകൻ ഉദയനിധി സ്റ്റാലിനും പിന്നിലാണ്. 700 വോട്ടിനാണ് സ്റ്റാലിൻ പിന്നിലായിരിക്കുന്നത്. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയില്‍...

ജനവിരുദ്ധ നീക്കത്തിന് തടയിട്ട് നിയുക്ത എംഎല്‍എ; ദൂരപരിധി ലംഘിച്ച്‌ പ്രവര്‍ത്തനമാരംഭിച്ച ബിവറേജ് അടപ്പിച്ച്‌ വര്‍ഗീസ് മാമന്‍ ; വിശദാംശങ്ങൾ...

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ച, വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തായി തിരക്കേറിയ എംസി റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ച ബീവറേജസ് ഔട്ട്ലെറ്റ് അതേ സ്ഥലത്ത് വീണ്ടും തുറക്കാന്‍ ഉള്ള നീക്കം നിയുക്ത എംഎല്‍എ അഡ്വ.വര്‍ഗീസ് മാമ്മന്റെ...

വിവാഹ സല്‍ക്കാരത്തിനിടെ വരന്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മില്‍ സംഘർഷം; സംഭവം വണ്ടിപ്പെരിയാറിൽ

വണ്ടിപ്പെരിയാർ ഗ്രാംപിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ വരന്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മില്‍ സംഘർഷം.സംഭവത്തില്‍ എട്ടുപേർക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ സിഎസ്‌ഐ പള്ളിയില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങുകള്‍ക്ക് ശേഷം വിവാഹ സല്‍ക്കാരം അവസാനിക്കാറായപ്പോഴാണ് വരന്റെ സഹോദരിയും ഭർത്താവും...

പ്രാരാബ്ദം പറഞ്ഞ് സുഹൃത്തായ യുവതിയെ തട്ടിച്ചത് 12 ലക്ഷവും അറുപത് പവനും; പണം ധൂർത്തടിച്ചത് ഓൺലൈൻ ബെറ്റിങ്...

സുഹൃത്തായ യുവതിയില്‍ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റില്‍. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാല്‍ വീട്ടില്‍ ഷാലു(35)വിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.യുവതിയോട് വീട് ജപ്തിയാണെന്നും, അച്ഛന്...

വിജയ്‌ക്ക് നിയമസഭയില്‍ പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്ന് കാമരാജിനെ പുറത്താക്കി എ.എം.എം.കെ; വിശദാംശങ്ങൾ വായിക്കാം

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്ക് നിയമസഭയില്‍ പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്ന് മന്നാർഗുഡി എം.എല്‍.എ എസ്.കാമരാജിനെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ (എ.എം.എം.കെ) നിന്ന് പുറത്താക്കി. പാർട്ടിയുടെ ഏക ജനപ്രതിനിധിയായിരുന്ന കാമരാജ് പാർട്ടി നിലപാട് തള്ളിയതോടെ...

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ ഭീതിയോ? മോദിയുടെ ‘വര്‍ക്ക് ഫ്രം ഹോം’ നിര്‍ദേശത്തിന് പിന്നാലെ ആശങ്കകള്‍ ; വിശദാംശങ്ങൾ വായിക്കാം

ഇന്ത്യ ഒരു അടച്ചു പൂട്ടലിനെയാണോ അഭിമുഖീകരിക്കാൻ പോകുന്നത്? ഇന്ത്യയില്‍ ലോക്ഡൗണ്‍ ഉണ്ടാകുമോ? പുറത്തിറങ്ങാതെ വീട്ടിനകത്ത് ഇരിക്കേണ്ടി വരുമോ?രാജ്യത്ത് അടുത്തിടെ ഉരുത്തിരിഞ്ഞ സംശയങ്ങളാണിവ. കമ്പനികള്‍ വർക്ക് ഫ്രം ഹോമുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് നരേന്ദ്ര മോദി പറഞ്ഞു....